• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

15 കാരിയെ ലൈംഗിക ഉപദ്രവത്തിന് ശ്രമിച്ച 55 കാരന് മൂന്നുവർഷം കഠിനതടവും പിഴയും

by Web Desk 04 - News Kerala 24
June 25, 2024 : 6:51 pm
in Kerala, News
Reading Time: 1 min read
0
A A
0
15 കാരിയെ ലൈംഗിക ഉപദ്രവത്തിന് ശ്രമിച്ച 55 കാരന് മൂന്നുവർഷം കഠിനതടവും പിഴയും

തൊടുപുഴ: 15 കാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ 55 കാരന് മൂന്നുവർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. രാജാക്കാട് പഴയവിടുതി ചാത്തൻപുരയിടത്തിൽ വീട്ടിൽ ഷാബു ( സാബു ) വിനെയാണ് ശിക്ഷിച്ചത്. പിഴസംഖ്യ അടച്ചില്ലെങ്കിൽ പ്രതി ആറുമാസം കൂടി കഠിനതടവ് അനുഭവിക്കണം. ദേവികുളം അതിവേഗ ജ്യുവനെൽ പ്രത്യേക കോടതി ജഡ്ജി എം.ഐ. ജോൺസനാണ് ശിക്ഷ വിധിച്ചത്. പിഴസംഖ്യയും ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയുടെ വിക്ടിം കോമ്പൻസേഷൻ സ്‌കീമിൽ നിന്ന് നഷ്ടപരിഹാരവും ഇരയായ പെൺകുട്ടിക്ക് അനുവദിക്കാൻ കോടതി ഉത്തരവിട്ടു.2023ലായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ മാതാപിതാക്കൾ നടത്തിയിരുന്ന കടയിൽ കുട്ടി മാത്രം ഉണ്ടായിരുന്ന സമയമെത്തി പ്രതി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടി മാതാപിതാക്കളെയും സഹോദരനെയും വിവരം അറിയിച്ചു. തുടർന്ന് പൊലീസ് പ്രതിയെ പിടി കൂടുകയായിരുന്നു. രാജാക്കാട് എസ്.ഐയായിരുന്ന മിഥുൻ മാത്യു അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സ്മിജു കെ. ദാസ് ഹാജരായി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സൗദി അറേബ്യ ഇനി ചൈനീസ് വിനോദ സഞ്ചാരികളുടെ കേന്ദ്രം

Next Post

സ്വിഗ്ഗിയുടെ ഓഹരികൾ വാങ്ങുന്നതിന് ശ്രമം, ചർച്ചയിൽ ഫ്ലിപ്പ്കാർട്ട് തെറ്റിപ്പിരിഞ്ഞത് ഈ കാരണത്താൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സ്വിഗ്ഗിയുടെ ഓഹരികൾ വാങ്ങുന്നതിന് ശ്രമം, ചർച്ചയിൽ ഫ്ലിപ്പ്കാർട്ട് തെറ്റിപ്പിരിഞ്ഞത് ഈ കാരണത്താൽ

സ്വിഗ്ഗിയുടെ ഓഹരികൾ വാങ്ങുന്നതിന് ശ്രമം, ചർച്ചയിൽ ഫ്ലിപ്പ്കാർട്ട് തെറ്റിപ്പിരിഞ്ഞത് ഈ കാരണത്താൽ

വയനാട് തലപ്പുഴയിൽ കുഴിബോംബുകള്‍; കണ്ടെത്തിയത് മാവോയിസ്റ്റ് സാന്നിധ്യം സജീവമായുള്ള മേഖലയില്‍

വയനാട് തലപ്പുഴയിൽ കുഴിബോംബുകള്‍; കണ്ടെത്തിയത് മാവോയിസ്റ്റ് സാന്നിധ്യം സജീവമായുള്ള മേഖലയില്‍

വീട്ടുജോലിക്കാരുടെ ശമ്പളം ഇനി ഡിജിറ്റൽ വാലറ്റുകളിലൂടെ മാത്രം; ജൂലൈ മുതൽ സൗദിയിൽ പുതിയ നിയമം

വീട്ടുജോലിക്കാരുടെ ശമ്പളം ഇനി ഡിജിറ്റൽ വാലറ്റുകളിലൂടെ മാത്രം; ജൂലൈ മുതൽ സൗദിയിൽ പുതിയ നിയമം

ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വ്യാജം; വിശദീകരിച്ച് ഐആർസിടിസി

ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വ്യാജം; വിശദീകരിച്ച് ഐആർസിടിസി

‘കൈക്കൂലി കൊടുത്താൽ ഫിറ്റ്നസ് കിട്ടും’, ഇടുക്കിയിലെ കേസിൽ പണം കൈമാറാൻ പറഞ്ഞ നഗരസഭാ ചെയര്‍മാൻ രണ്ടാം പ്രതി

'കൈക്കൂലി കൊടുത്താൽ ഫിറ്റ്നസ് കിട്ടും', ഇടുക്കിയിലെ കേസിൽ പണം കൈമാറാൻ പറഞ്ഞ നഗരസഭാ ചെയര്‍മാൻ രണ്ടാം പ്രതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021