വീട്ടമ്മയേയും മകനെയും ആക്രമിച്ച ഗുണ്ടകളെ പിടികൂടാതെ ഇരുട്ടിൽ തപ്പി നെയ്യാർഡാം പൊലീസ്

വീട്ടമ്മയേയും മകനെയും ആക്രമിച്ച ഗുണ്ടകളെ പിടികൂടാതെ ഇരുട്ടിൽ തപ്പി നെയ്യാർഡാം പൊലീസ്

കാട്ടാക്കട. നെയ്യാർഡാം മരക്കുന്നത്ത് എ.എൻ നിവാസിൽ വിജിതകുമാരി (41) മകൻ അരവിന്ദ് (22) , അഖിൽ (26) നെയും വീടു കയറി ആക്രമിച്ച് വെട്ടി പരിക്കേൽപ്പിച്ച ഗുണ്ടകളെ പിടികൂടാതെ ഇരുട്ടിൽ തപ്പി നെയ്യാർഡാം പൊലീസ്. തിങ്കളാഴ്ച വൈകീട്ടാണ് നാലു ബൈക്കുകളിൽ എത്തിയ...

Read moreDetails

ചമ്പക്കുളം മൂലം വള്ളംകളി; രാജപ്രമുഖൻ ട്രോഫി ആയാപറമ്പ്​ വലിയ ദിവാൻജിക്ക്

ചമ്പക്കുളം മൂലം വള്ളംകളി; രാജപ്രമുഖൻ ട്രോഫി ആയാപറമ്പ്​ വലിയ ദിവാൻജിക്ക്

ആ​ല​പ്പു​ഴ: കേ​ര​ള​ത്തി​​ലെ ജ​ലോ​ത്സ​വ​ത്തി​ന്​ തു​ട​ക്ക​മി​ട്ട്​ പ​മ്പ​യാ​റ്റി​ൽ ന​ട​ന്ന ച​മ്പ​ക്കു​ളം മൂ​ലം​വ​ള്ളി​ക​ളി​യി​ൽ ആ​യാ​പ​റ​മ്പ്​ വ​ലി​യ​ദി​വാ​ൻ​ജി ചു​ണ്ട​ൻ ജേ​താ​ക്ക​ളാ​യി. ആ​ല​പ്പു​ഴ ടൗ​ൺ ബോ​ട്ട്​ ക്ല​ബി​ന്‍റെ ക​രു​ത്തി​ൽ ആ​വേ​ശ​ത്തു​ഴ​യെ​റി​ഞ്ഞാ​ണ്​​ രാ​ജ​പ്ര​മു​ഖ​ൻ ട്രോ​ഫി​യി​ൽ മു​ത്ത​മി​ട്ട​ത്. ​ഫൈ​ന​ലി​ൽ ഇ​ഞ്ചോ​ടി​ഞ്ച്​ പോ​രാ​ട്ട​ത്തി​ൽ നേ​രി​യ വ്യാ​ത്യാ​സ​ത്തി​ൽ കു​മ​ര​കം ടൗ​ൺ​ബോ​ട്ട്​ ക്ല​ബ്​ തു​ഴ​ഞ്ഞ...

Read moreDetails

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിൽ? പാലക്കാട്ടെ ജനങ്ങളുടെ ശബ്ദമാകാൻ യുവ നേതാവ് എത്തുമെന്ന് ഷാഫി പറമ്പിൽ

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിൽ? പാലക്കാട്ടെ ജനങ്ങളുടെ ശബ്ദമാകാൻ യുവ നേതാവ് എത്തുമെന്ന് ഷാഫി പറമ്പിൽ

പാലക്കാട്:പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയേക്കുമെന്ന സൂചന നല്‍കി വടകരയിലെ നിയുക്ത എംപി ഷാഫി പറമ്പിൽ. പാലക്കാട്ടെ ജനങ്ങൾക്ക് വേണ്ടി ശബ്ദമാകാൻ യുവ നേതാവ് എത്തുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ഔദ്യോഗിക ചർച്ചകൾക്ക് ശേഷം ഉടൻ സ്ഥാനാർത്ഥിയെ...

Read moreDetails

കുറിച്ചി ഇഗ്നാത്തിയോസ് ക്നാനായ പള്ളിയിൽ വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

കുറിച്ചി ഇഗ്നാത്തിയോസ് ക്നാനായ പള്ളിയിൽ വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

കോട്ടയം: കോട്ടയം കുറിച്ചി ഇഗ്‌നാത്തിയോസ് ക്നാനായ പള്ളിയിൽ വിശ്വാസികൾ തമ്മിൽ സംഘർഷം. സംഘര്‍ഷത്തില്‍ ഒരാളുടെ തലക്ക് ഗുരുതരമായി പരിക്കേറ്റു. പാർത്രിയാർക്കിസ് ബാവ സസ്പെൻഡ് ചെയ്ത മെത്രാപോലീത്ത കുർബാന ചൊല്ലി എന്നാരോപിച്ചായിരുന്നു തർക്കം. മെത്രാപൊലീത്തയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലായിരുന്നു സംഘര്‍ഷം. മെത്രാപ്പോലീത്തെ എതിർക്കുന്ന...

Read moreDetails

ദുരൂഹ സാഹചര്യത്തിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് ഒളിവിൽ

ദുരൂഹ സാഹചര്യത്തിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് ഒളിവിൽ

പാലക്കാട്: ദുരൂഹ സാഹചര്യത്തിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിമ്പ വെട്ടം പടിഞ്ഞാകരയിൽ സജിത (26)നെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ഭർത്താവിനേയും രണ്ടു കുട്ടികളേയും കാണാനില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. അതേസമയം, ഭർത്താവ് പോണ്ടിച്ചേരിയിലേക്ക് കടന്നതായി സംശയിക്കുന്നുവെന്ന് ബന്ധുക്കൾ...

Read moreDetails

ബാര്‍ ജീവനക്കാരനെ കഴുത്തിന് വെട്ടിയ സംഭവത്തില്‍ റിസോര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

ബാര്‍ ജീവനക്കാരനെ കഴുത്തിന് വെട്ടിയ സംഭവത്തില്‍ റിസോര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കഴിഞ്ഞ ദിവസം താമരശ്ശേരിയിലെ ബാര്‍ ജീവനക്കാരനെ കത്തികൊണ്ട് കഴുത്തിന് വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ റിസോര്‍ട്ട് ജീവനക്കാരനെ അറസ്റ്റ് ചെയ്തു. വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടിലെ ജീവനക്കാരനായ അത്തോളി മൊടക്കല്ലൂര്‍ താഴെക്കുനി പനോളി അന്‍വര്‍(48) ആണ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം...

Read moreDetails

കേരളത്തിലെ ആദ്യ സ്ലോ ലിവിങ് റിസോര്‍ട്ട് മൗന ബൈ അസ്താന കക്കാടംപൊയിലില്‍ ഒരുങ്ങുന്നു

കേരളത്തിലെ ആദ്യ സ്ലോ ലിവിങ് റിസോര്‍ട്ട് മൗന ബൈ അസ്താന കക്കാടംപൊയിലില്‍ ഒരുങ്ങുന്നു

അ​രീ​ക്കോ​ട്: മ​ല​പ്പു​റം ജി​ല്ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ പ​റു​ദീ​സ​യാ​യ ക​ക്കാ​ടം​പൊ​യി​ലി​ൽ കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ സ്ലോ ​ലി​വി​ങ് റി​സോ​ർ​ട്ട് ഒ​രു​ങ്ങു​ന്നു. വ​ർ​ഷ​ത്തി​ൽ 365 ദി​വ​സ​വും കോ​ട​മ​ഞ്ഞു​കൊ​ണ്ട് പു​ത​ഞ്ഞു​കി​ട​ക്കു​ന്ന ക​ക്കാ​ടം​പൊ​യി​ലി​ന്റെ ഭൂ​പ്ര​കൃ​തി​ക്ക് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ 23 പ്രീ​മി​യം കോ​ട്ടേ​ജു​ക​ളോ​ട് കൂ​ടി​യ റി​സോ​ർ​ട്ടാ​ണ് ‘മൗ​ന ബൈ ​അ​സ്താ​ന’ പേ​രി​ൽ...

Read moreDetails

കടവത്തൂർ ടൗണിലെ മോഷണം; പ്രതി അറസ്റ്റിൽ

കടവത്തൂർ ടൗണിലെ മോഷണം; പ്രതി അറസ്റ്റിൽ

പാ​നൂ​ർ: ക​ട​വ​ത്തൂ​രി​ൽ ക​ട​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ മോ​ഷ്ടാ​വ് പി​ടി​യി​ലാ​യി. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ മൂ​ന്ന് ക​ട​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​യെ​യാ​ണ് ഒ​ടു​വി​ൽ പൊ​ലീ​സ് പൊ​ക്കി​യ​ത്. കു​റ്റ്യാ​ടി വാ​ണി​മേ​ലി​ലെ ഉ​തു​ക്ക​ട്ട​വി​ട മു​ഹ​മ്മ​ദ് സു​ഹൈ​ലി​നെ (25)യാ​ണ് കൊ​ള​വ​ല്ലൂ​ർ പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. കൂ​ട്ടു​പ്ര​തി വ​ട​ക​ര​യി​ൽ പൊ​ലീ​സ്...

Read moreDetails

ശൈലിമാറ്റം അനിവാര്യം; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി ജില്ല കമ്മിറ്റി

ലീഗിന്റെ മുഖം പോയി, ബി.ജെ.പിയെ സഹായിച്ചവർ പുനഃപരിശോധിക്കണം; വിമർശനവുമായി മുഖ്യമന്ത്രി

കണ്ണൂർ: സർക്കാറിനെയും നേതൃത്വത്തെയും രൂക്ഷമായി വിമർശിച്ച് സി.പി.എം ജില്ല കമ്മിറ്റി യോഗം. ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുമായി ബന്ധപ്പെട്ട് ശനിയാഴ്ച ആരംഭിച്ച സി.പി.എം ജില്ല കമ്മിറ്റി യോഗത്തിലാണ് രൂക്ഷ വിമർശനമുയർന്നത്. സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റിയിൽനിന്ന്​ സംസ്ഥാന കമ്മിറ്റിക്കെതിരെ നിശിത വിമർശനമുണ്ടാകാറുള്ളത്...

Read moreDetails

രണ്ട് പശുക്കളെ കൂടി തോൽപ്പെട്ടി 17 കൊന്നു; റോഡ് ഉപരോധിച്ച് നാട്ടുകാർ, കടുവയെ പിടിക്കാൻ നിർദേശം നൽകി മന്ത്രി

രണ്ട് പശുക്കളെ കൂടി തോൽപ്പെട്ടി 17 കൊന്നു; റോഡ് ഉപരോധിച്ച് നാട്ടുകാർ, കടുവയെ പിടിക്കാൻ നിർദേശം നൽകി മന്ത്രി

വയനാട്: കടുവ ആക്രമണം തുടരുന്ന കേണിച്ചിറയിൽ നാട്ടുകാരുടെ പ്രതിഷേധം. രണ്ട് പശുക്കളെ കൂടി കടുവ കൊന്നതോടെ നാട്ടുകാര്‍ ഭീതിയിലാണ്. കേണിച്ചിറയിൽ ഒറ്റരാത്രിയിൽ മൂന്ന് പശുക്കളെയാണ് കടുവ പിടിച്ചത്. തോൽപ്പെട്ടി 17 എന്ന കടുവയാണ് പശുക്കളെ കൊന്നത്. മാളിയേക്കൽ ബെന്നിയുടെ തൊഴുത്തിൽ കയറി...

Read moreDetails
Page 513 of 5016 1 512 513 514 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.