സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്; 3 ജില്ലകളിൽ റെഡ് അലർട്ട്, എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്; 3 ജില്ലകളിൽ റെഡ് അലർട്ട്, എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് ആണ്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കാസർകോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്....

Read moreDetails

നെടുമ്പാശ്ശേരിയിൽ സഞ്ചരിക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ്

നെടുമ്പാശ്ശേരിയിൽ സഞ്ചരിക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ്

കൊ​ച്ചി: വി​ദേ​ശ​​ത്തേ​ക്ക്​ പ​റ​ക്കു​ന്ന​വ​ർ​ക്ക്​ പു​തി​യ ഡ്യൂ​ട്ടി ഫ്രീ ​സേ​വ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി കൊ​ച്ചി വി​മാ​ന​ത്താ​വ​ളം. ലാ​സ്റ്റ് മി​നി​റ്റ് ഷോ​പ്, ഷോ​പ് ഓ​ൺ വീ​ൽ​സ് ബ​ഗ്ഗി എ​ന്നി​വ​യാ​ണ്​ പു​തി​യ സൗ​ക​ര്യ​ങ്ങ​ൾ. ഡി​പാ​ർ​ച്ച​ർ ഗേ​റ്റ് മൂ​ന്നി​ന്​ അ​രി​കി​ലാ​ണ് ഇ​ത്​ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ടെ​ർ​മി​ന​ലി​ൽ ചു​റ്റി​ക്ക​റ​ങ്ങു​ന്ന​താ​ണ്​ ഷോ​പ് ഓ​ൺ...

Read moreDetails

ഇടമലയാർ പ്രോജക്ട് ഓഫിസ് അഴിമതി: 44 പേർക്ക് മൂന്നു വർഷം തടവും പിഴയും

ഇടമലയാർ പ്രോജക്ട് ഓഫിസ് അഴിമതി: 44 പേർക്ക് മൂന്നു വർഷം തടവും പിഴയും

തൃ​ശൂ​ർ: ഇ​ട​മ​ല​യാ​ർ ജ​ല​സേ​ച​ന​പ​ദ്ധ​തി​യു​ടെ ചാ​ല​ക്കു​ടി ഡി​വി​ഷ​ൻ-​ര​ണ്ട്​ പ്രോ​ജ​ക്ട്​ ഓ​ഫി​സി​ൽ ക​രാ​റു​കാ​ർ​ക്ക്​ ടെ​ൻ​ഡ​ർ ഷെ​ഡ്യൂ​ൾ ഫോം ​വി​ത​ര​ണം ചെ​യ്ത​തി​ലെ ക്ര​മ​ക്കേ​ട്​ സം​ബ​ന്ധി​ച്ച വി​ജി​ല​ൻ​സ്​ കേ​സി​ൽ 44 പ്ര​തി​ക​ൾ​ക്ക്​ മൂ​ന്നു​ വ​ർ​ഷം വീ​തം ത​ട​വും പി​ഴ​യും ശി​ക്ഷ. ആ​റ്​ എ​ൻ​ജി​നീ​യ​ർ, നാ​ല്​ ഓ​വ​ർ​സി​യ​ർ, 34...

Read moreDetails

കടമെടുപ്പിലെ വെട്ടൽ; കേരളത്തിന് കുറയുക 5710 കോടി

കടമെടുപ്പിലെ വെട്ടൽ; കേരളത്തിന് കുറയുക 5710 കോടി

തി​രു​വ​ന​ന്ത​പു​രം: കി​ഫ്​​ബി​യും പെ​ൻ​ഷ​ൻ ക​മ്പ​നി​യും എ​ടു​ത്ത വാ​യ്പ​ക​ൾ സ​ർ​ക്കാ​റി​ന്‍റെ പൊ​തു​ക​ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തോ​ടെ ഈ ​വ​ർ​ഷ​വും സം​സ്​​ഥാ​ന​ത്തി​ന്‍റെ അ​ർ​ഹ​മാ​യ ക​ട​പ​രി​ധി​യി​ൽ 5710 കോ​ടി കു​റ​വ്​ വ​രു​മെ​ന്ന്​ ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. കി​ഫ്‌​ബി​യു​ടെ​യും പെ​ൻ​ഷ​ൻ ക​മ്പ​നി​യു​ടെ​യും മു​ൻ​കാ​ല ക​ട​ങ്ങ​ളെ ഈ​വ​ർ​ഷ​ത്തെ​യും അ​ടു​ത്ത​വ​ർ​ഷ​ത്തെ​യും വാ​യ്‌​പാ​നു​വാ​ദ​ത്തി​ൽ​നി​ന്ന്‌ കു​റ​യ്‌​ക്കു​ക​യെ​ന്ന...

Read moreDetails

റോഡിലെ കുഴി ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ വാഹനം വഴിതിരിച്ചുവിട്ടു; തൃശ്ശൂരിലേക്ക് വടക്കാഞ്ചേരി വഴി പോയി

റോഡിലെ കുഴി ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ വാഹനം വഴിതിരിച്ചുവിട്ടു; തൃശ്ശൂരിലേക്ക് വടക്കാഞ്ചേരി വഴി പോയി

തൃശ്ശൂര്‍: കുന്നംകുളത്ത് നിന്ന് കേച്ചേരി വഴിയുള്ള റോഡിലെ കുഴി ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ വാഹനം വഴിതിരിച്ചുവിട്ടു. കുന്നംകുളത്തു നിന്നും വടക്കാഞ്ചേരി വഴിയാണ് മുഖ്യമന്ത്രി തെരഞ്ഞെടുത്തത്. കോഴിക്കോട് നിന്നും തൃശൂർ രാമനിലയത്തിലേക്കുള്ള യാത്രക്കിടെയാണ് മുഖ്യമന്ത്രിയുടെ വാഹനം വഴിമാറി പോയത്. കുന്നംകുളം- കേച്ചേരി പാതയിൽ കുഴികൾ...

Read moreDetails

ടി.പി കേസിൽ ശിക്ഷ ഇളവിന് ശ്രമം: വീണ്ടും തെളിയുന്നത് സി.പി.എമ്മിന്‍റെ പങ്ക്

ടി.പി കേസിൽ ശിക്ഷ ഇളവിന് ശ്രമം: വീണ്ടും തെളിയുന്നത് സി.പി.എമ്മിന്‍റെ പങ്ക്

കോ​ഴി​ക്കോ​ട്: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സ് പ്ര​തി​ക​ൾ​ക്ക് ശി​ക്ഷ​യി​ൽ ഇ​ള​വു​ല​ഭി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ശ്ര​മം ന​ട​ത്തി​യ​തോ​ടെ വീ​ണ്ടും ച​ർ​ച്ച​യാ​യ​ത് കേ​സി​ൽ സി.​പി.​എ​മ്മി​ന്റെ പ​ങ്ക്. ദീ​ർ​ഘ​കാ​ലം ത​ട​വി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ഇ​ള​വ് ന​ൽ​കാ​നു​ള്ള സ​ർ​ക്കാ​റി​ന്റെ വി​വേ​ച​നാ​ധി​കാ​ര​മു​പ​യോ​ഗി​ച്ച് മ​റ്റു​ള്ള​വ​ർ​ക്കൊ​പ്പം ടി.​പി കേ​സ് പ്ര​തി​ക​ളാ​യ ടി.​കെ. ര​ജീ​ഷ്, മു​ഹ​മ്മ​ദ്...

Read moreDetails

ലീഗിന്റെ മുഖം പോയി, ബി.ജെ.പിയെ സഹായിച്ചവർ പുനഃപരിശോധിക്കണം; വിമർശനവുമായി മുഖ്യമന്ത്രി

ലീഗിന്റെ മുഖം പോയി, ബി.ജെ.പിയെ സഹായിച്ചവർ പുനഃപരിശോധിക്കണം; വിമർശനവുമായി മുഖ്യമന്ത്രി

കോഴിക്കോട്: യു.ഡി.എഫിലെ പ്രധാന കക്ഷിയായ ലീഗിന്റെ മുഖം നഷ്ടപ്പെട്ടുകൊണ്ടിരിക്കയല്ലേ എന്ന് അവർ ചിന്തിക്കുന്നത് നല്ലതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള എൻ.ജി.ഒ യൂനിയൻ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ലീഗിന്റെ മുഖം ജമാഅത്തെ ഇസ്ലാമിയുടെയും എസ്.ഡി.പി.ഐയുടെയും മുഖമായാൽ എങ്ങനെയിരിക്കും?...

Read moreDetails

ബയോമെട്രിക് അധിഷ്‌ഠിത ആധാർ അഖിലേന്ത്യാടിസ്ഥാനത്തിൽ കൊണ്ടുവരുമെന്ന് നിർമല സീതാരാമൻ

ബയോമെട്രിക് അധിഷ്‌ഠിത ആധാർ അഖിലേന്ത്യാടിസ്ഥാനത്തിൽ കൊണ്ടുവരുമെന്ന് നിർമല സീതാരാമൻ

ന്യൂഡൽഹി: ബയോമെട്രിക് അധിഷ്‌ഠിത ആധാർ ഓതന്റിക്കേഷൻ അഖിലേന്ത്യാടിസ്ഥാനത്തിൽ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ശനിയാഴ്ച നടന്ന 53-ാമത് ജി.എസ്.ടി കൗൺസിൽ യോഗത്തിൽ നടത്തിയ പ്രസംഗത്തിലാണ് അവർ ഇക്കാര്യം അറിയിച്ചത്. വ്യാജ ഇൻവോയ്‌സുകൾ മുഖേനയുള്ള നികുതി വെട്ടിപ്പുകളെ തടയാൻ ഇത് തങ്ങളെ...

Read moreDetails

ടിപി കേസ് പ്രതികൾ സിപിഎമ്മിനെ ഭീഷണിപ്പെടുത്തുന്നു, വിട്ടയക്കാനുള്ള നീക്കം മുഖ്യമന്ത്രിയുടെ അറിവോടെ: കെകെ രമ

ടിപി കേസ് പ്രതികൾ സിപിഎമ്മിനെ ഭീഷണിപ്പെടുത്തുന്നു, വിട്ടയക്കാനുള്ള നീക്കം മുഖ്യമന്ത്രിയുടെ അറിവോടെ: കെകെ രമ

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സര്‍ക്കാരിനെയും ഭീഷണിപ്പെടുത്തുന്നുവെന്നും കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള നീക്കം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും കെകെ രമ. നല്ല തെറ്റ് തിരുത്തലാണ് സിപിഎം നടത്തുന്നതെന്ന് വിമര്‍ശിച്ച വടകര എംഎൽഎ, ഹൈക്കോടതി വിധിയുടെ നഗ്നമായ ലംഘനമാണ് ഈ നീക്കമെന്നും...

Read moreDetails

മദ്യലഹരിയിൽ അച്ഛനെ ക്രൂരമായി മർദ്ദിച്ച് മകൻ; സംഭവം പത്തനംതിട്ട തീയ്യാടിക്കലിൽ

മദ്യലഹരിയിൽ അച്ഛനെ ക്രൂരമായി മർദ്ദിച്ച് മകൻ; സംഭവം പത്തനംതിട്ട തീയ്യാടിക്കലിൽ

പത്തനംതിട്ട: പത്തനംതിട്ട തീയ്യാടിക്കലിൽ അച്ഛനെ ക്രൂരമായി മർദ്ദിച്ച് മകൻ. പരിക്കേറ്റ 76 കാരൻ പാപ്പച്ചനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും പെരുമ്പെട്ടി പൊലീസ് കേസെടുത്തിട്ടില്ല. മകൻ ജോൺസൻ മദ്യലഹരിയിലായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.അതിക്രൂരമായ മർദ്ദനമാണ്...

Read moreDetails
Page 515 of 5016 1 514 515 516 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.