പാലക്കാട്: ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ തവള. ആലപ്പുഴ സ്വദേശി വാങ്ങിയ ലഘുഭക്ഷണത്തില്‍ നിന്നാണ് തവളയെ കിട്ടിയത്. വടയ്‍ക്കൊപ്പം ലഭിച്ച ചട്ട്ണിയിൽ ചത്ത തവളയെ കണ്ടത്. സംഭവത്തിന് പിന്നാലെ കരാറുകാരനിൽ നിന്ന് റെയിൽവേ ആരോഗ്യ വിഭാഗം പിഴയീടാക്കി.
Read moreDetailsമാനന്തവാടി: വയനാട്ടിൽ റിസോര്‍ട്ടിലെ മസാജ് സെന്ററില് വിദേശ വനിതക്കെതിരെ ലൈംഗികാതിക്രമം നടത്തിയ റിസോര്‍ട്ട് ജീവനക്കാരനെ തിരുനെല്ലി പൊലീസ് പിടികൂടി. തലപ്പുഴ യവനാര്‍കുളം എടപ്പാട്ട് വീട്ടില്‍ ഇ.എം. മോവിനെ (29) യാണ് തിരുനെല്ലി ഇന്‍സ്‌പെക്ടര്‍ ലാല്‍ സി. ബേബിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്...
Read moreDetailsകൊച്ചി: സൂരജ് ടോം സംവിധാനം ചെയ്ത് ചിന്നു ചാന്ദ്നിയും ആനന്ദ് മധുസൂദനനും പ്രധാന വേഷങ്ങളിലെത്തുന്ന 'വിശേഷം' ജൂലൈ 19 ന് തിയേറ്ററുകളിലെത്തും. സ്റ്റെപ്പ് 2 ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമിക്കുന്ന ചിത്രത്തിലെ ഗാനങ്ങളും ടീസറും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'വിശേഷ'ത്തിൻ്റെ കഥയും,...
Read moreDetailsതിരുവനന്തപുരം: മിൽമയിൽ തിങ്കളാഴ്ച (ജൂൺ 24) 12 രാത്രി മുതൽ സമരം പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂനിയൻ. ശമ്പള പരിഷ്കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി സംഘടനകൾ സംയുക്തമായാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വിഷയത്തിൽ യൂനിയനുകൾ മിൽമ മാനേജ്മെൻറിന് നോട്ടീസ്...
Read moreDetailsകോട്ടയം: ജാതിസംവരണം അവസാനിപ്പിക്കണമെന്ന് എൻ.എസ്.എസ്. വോട്ട് രാഷ്ട്രീയം മാത്രം കണക്കിലെടുത്താണ് ജാതിസംവരണം നടപ്പാക്കിയതെന്നും ജാതിമതഭേദമന്യേ എല്ലാവരേയും ഒരുപോലെ കാണുന്ന ബദൽ സംവിധാനം വേണമെന്നും ആവശ്യപ്പെട്ടു. എൻ.എസ്.എസ് ബജറ്റ് സമ്മേളന പ്രസംഗത്തിലാണ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പ്രതികരണം. ജാതിസെൻസസ് രാജ്യത്ത് വർഗീയത...
Read moreDetailsതിരുവനന്തപുരം: തമിഴ്നാട് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് എക്സൈസ് നിരീക്ഷണവും പരിശോധനയും ശക്തമാക്കാൻ മന്ത്രി എം.ബി. രാജേഷ് നിർദേശം നൽകി.കേരളവുമായി അതിർത്തി പങ്കിടുന്ന അയൽസംസ്ഥാനത്ത് നടന്ന ദുരന്തത്തെ അതീവ ഗൌരവത്തോടെ പരിഗണിച്ച് ആവശ്യമായ മുൻകരുതലുകള്‍ സ്വീകരിക്കും. സംസ്ഥാനത്തെ മുഴുവൻ ചെക്ക്...
Read moreDetailsതിരൂർ: മലപ്പുറം വളാഞ്ചേരിയിൽ 23കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ ബന്ധു ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എടയൂർ സ്വദേശികളായ വെള്ളാട്ട് പടി സുനിൽ കുമാർ (34), താമിത്തൊടി ശശികുമാർ (37), താമിത്തൊടി പ്രകാശൻ (38) എന്നിവരെയാണ് തിരൂർ ഡിവൈ.എസ്.പി പി.പി....
Read moreDetailsപെരുമ്പാവൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിചേർക്കപ്പെട്ട യുവാക്കളെ നിരപരാധികൾ എന്ന് കണ്ടെത്തിയതിനെ തുടർന്ന് കോടതി വെറുതെവിട്ടു. പെരുമ്പാവൂർ പോക്‌സോ കോടതിയിലെ 843/2022, 844/2022 നമ്പർ കേസുകളിൽ ആരോപണവിധേയരായ മലപ്പുറം സ്വദേശികളായ യുവാക്കളെയാണ് കുറ്റക്കാരല്ലെന്നു കണ്ടു വെറുതെ വിട്ടത്. പ്രതികൾക്കെതിരെയുള്ള ആരോപണങ്ങൾ...
Read moreDetailsകോഴിക്കോട്: മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു, എം.എസ്.എഫ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് വെസ്റ്റ് ഹില്ലിലാണ് കരിങ്കൊടി പ്രയോഗിച്ചത്. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വിദ്യാർഥി യൂണിയനുകൾ നടത്തിവരുന്ന പ്രതിഷേധത്തിന്റെ തുടർച്ചയായാണ് കരിങ്കൊടി പ്രതിഷേധം. കോഴിക്കോട് എൻ.ജി.ഒ യൂണിയൻ...
Read moreDetailsതിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ സി.പി.എമ്മിനുള്ളില്‍ എതിര്‍ശബ്ദം ഉയര്‍ന്നതിന് പിന്നാലെ 20 വര്‍ഷം വരെ ശിക്ഷായിളവ് നല്‍കരുതെന്ന ഹൈകോടതി വിധി പോലും മറികടന്ന് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ കൊടുംക്രിമിനലുകളായ മൂന്ന് പ്രതികളെ വിട്ടയക്കാന്‍ നീക്കം നടന്നതിന് പിന്നില്‍ ദുരൂഹവും നിഗൂഢവുമായ ഗൂഢാലോനയുണ്ടെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ....
Read moreDetails