മകളുടെ വിവാഹത്തിന് നാട്ടിലേക്ക് വരാനിരിക്കെ പ്രവാസി മരിച്ചു

മകളുടെ വിവാഹത്തിന് നാട്ടിലേക്ക് വരാനിരിക്കെ പ്രവാസി മരിച്ചു

കുമരനല്ലൂർ: അടുത്ത മാസം നടക്കുന്ന മകളുടെ വിവാഹ ചടങ്ങിന് നാട്ടിൽ വരാനുള്ള ഒരുക്കത്തിലായിരുന്ന പ്രവാസി മരിച്ചു. പാലക്കാട് കപ്പൂര്‍കൊടിക്കാംകന്ന് സ്വദേശിചങ്ങരത്ത് അബൂബക്കറിൻ്റെ മകൻ അബ്ദുൽ റഷീദ് (49)ആണ് മരിച്ചത്. അൽ ഐൻ ടൗണിലെ അൽ റായ ഹോട്ടൽ ജീവനക്കാരനാണ്. ജോലിക്കിടെ മുറിയിലേക്ക്...

Read moreDetails

രാജ്യത്തെ അധസ്ഥിത ഭൂരിപക്ഷത്തിന് ഫാഷിസത്തെ അതിജയിക്കാനുള്ള കരുത്തുണ്ടെന്ന് എസ്.ഡി.പി.ഐ

രാജ്യത്തെ അധസ്ഥിത ഭൂരിപക്ഷത്തിന് ഫാഷിസത്തെ അതിജയിക്കാനുള്ള കരുത്തുണ്ടെന്ന് എസ്.ഡി.പി.ഐ

തിരുവനന്തപുരം: രാജ്യത്തെ അധസ്ഥിത ഭൂരിപക്ഷത്തിന് സംഘപരിവാര ഫാഷിസത്തെ അതിജയിക്കാനുള്ള കരുത്തുണ്ടെന്ന് എസ്.ഡി.പി.ഐ. 400 സീറ്റ് നേടി അധികാരത്തിലെത്തി രാഷ്ട്രത്തിന്റെ ഭരണഘടനയും ജനാധിപത്യവും ബഹുസ്വരതയും ഇല്ലാതാക്കി മതാധിഷ്ടിത രാഷ്ട്രം സ്ഥാപിക്കാമെന്ന ഫാഷിസ്റ്റ് വ്യാമോഹത്തെ തകര്‍ത്തെറിഞ്ഞത് അധസ്ഥിത-പിന്നാക്ക-ന്യൂനപക്ഷ-ദലിത്-ആദിവാസി സമൂഹങ്ങളുടെ രാഷ്ട്രീയ മുന്നേറ്റമാണെന്ന് സംസ്ഥാന വൈസ്...

Read moreDetails

വിമാനത്താവളത്തിലെ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങി; സംശയം തോന്നി പിന്തുടർന്ന് പൊലീസ്, ഒരു കിലോ സ്വർണവുമായി പിടിയിൽ

വിമാനത്താവളത്തിലെ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങി; സംശയം തോന്നി പിന്തുടർന്ന് പൊലീസ്, ഒരു കിലോ സ്വർണവുമായി പിടിയിൽ

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്നിറങ്ങിയ യാത്രക്കാരൻ ഒരു കിലോയിലധികം സ്വർണവുമായി പൊലീസിന്‍റെ പിടിയിൽ. കോഴിക്കോട് ഉണ്ണികുളം സ്വദേശി ജംഷീറിനെയാണ് എയർപോർട്ട് പൊലീസ് പിടികൂടിയത്. ദോഹയിൽ നിന്ന് പുലർച്ചെ മൂന്ന് മണിക്കാണ് ഇയാൾ കണ്ണൂരിലെത്തിയത്. വിമാനത്താവളത്തിലെ പരിശോധനയെല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയ ജംഷീറിനെ സംശയം...

Read moreDetails

അട്ടപ്പാടിയിൽ ഒരേ ഭൂമിക്കു ഒന്നിലധികം ആധാരം നിർമിച്ചതായി കണ്ടെത്തിയെന്ന് കെ.രാജൻ

അട്ടപ്പാടിയിൽ ഒരേ ഭൂമിക്കു ഒന്നിലധികം ആധാരം നിർമിച്ചതായി കണ്ടെത്തിയെന്ന് കെ.രാജൻ

കോഴിക്കോട് : അട്ടപ്പാടി ട്രൈബൽ താലൂക്കിൽ ഒരേ ഭൂമിക്കു ഒന്നിലധികം ആധാരം നിർമിച്ചതായി കണ്ടെത്തിയെന്ന് കെ.രാജൻ നിയമസഭയെ രേഖാമൂലം അറിയിച്ചു. ട്രൈബൽ താലൂക്കിലെ ഷോളയൂർ വില്ലേജിൽ സർവേ 1865/2 ൽ ഒരേ ഭൂമിക്കു ഒന്നിലധികം ആധാരം നിർമിച്ചത് സംബന്ധിച്ച് സനാതന ചാരിറ്റബിൾ...

Read moreDetails

ദേശീയപാതയിലെ അശാസ്ത്രീയ നിർമാണത്തിനെതിരെ പ്രതിഷേധം

ദേശീയപാതയിലെ അശാസ്ത്രീയ നിർമാണത്തിനെതിരെ പ്രതിഷേധം

അ​ടി​മാ​ലി: കൊ​ച്ചി - ധ​നു​ഷ്​​കോ​ടി ദേ​ശീ​യ​പാ​ത​യു​ടെ വി​ക​സ​ന പ്ര​വൃ​ത്തി എ​ന്ന പേ​രി​ൽ ന​ട​ക്കു​ന്ന അ​ശാ​സ്ത്രീ​യ നി​ർ​മാ​ണ​ത്തി​നെ​തി​രെ ബ​ഹു​ജ​ന​പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​മെ​ന്ന് അ​ടി​മാ​ലി​യി​ലെ വ്യാ​പാ​രി നേ​താ​ക്ക​ളും വി​വി​ധ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും അ​റി​യി​ച്ചു. ദേ​ശീ​യ​പാ​ത​യു​ടെ നേ​ര്യ​മം​ഗ​ലം മു​ത​ൽ വാ​ള​റ വ​രെ​യു​ള്ള 14.5 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ 100...

Read moreDetails

ജോബി മാത്യുവിന്റെ മരണം കൊലപാതകം; പത്തനംതിട്ടയിലെ തടി വ്യാപാരി അറസ്റ്റിൽ

ജോബി മാത്യുവിന്റെ മരണം കൊലപാതകം; പത്തനംതിട്ടയിലെ തടി വ്യാപാരി അറസ്റ്റിൽ

കൊ​ടു​മ​ൺ: ഇ​ട​ത്തി​ട്ട​യി​ലെ വീ​ടി​നു സ​മീ​പം വെ​ൽ​ഡി​ങ്​ വ​ർ​ക്ക്‌​ഷോ​പ് ന​ട​ത്തി​യി​രു​ന്ന പു​തു​പ്പ​റ​മ്പി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ മ​ത്താ​യി​യു​ടെ മ​ക​ൻ ജോ​ബി മാ​ത്യു​വി​ന്‍റെ (44) ദു​രൂ​ഹ​മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന്​ സ്ഥി​രീ​ക​രി​ച്ച പൊ​ലീ​സ്​ പ്ര​തി​യാ​യ ത​ടി വ്യാ​പാ​രി​യെ അ​റ​സ്റ്റ്​ ചെ​യ്തു. പ​ത്ത​നം​തി​ട്ട സ്വ​കാ​ര്യ ബ​സ്​​സ്റ്റാ​ൻ​ഡി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ചി​ന്ന​ല​ബ്ബ വീ​ട്ടി​ൽ...

Read moreDetails

യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

ഇ​ര​വി​പു​രം: മു​ൻ​വി​രോ​ധ​ത്താ​ൽ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ലാ​യി. വ​ട​ക്കേ​വി​ള, പു​ന്ത​ല​ത്താ​ഴം, ച​രു​വി​ള വീ​ട്ടി​ൽ ആ​ദ​ർ​ശ് (29) ആ​ണ് ഇ​ര​വി​പു​രം പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പു​ന്ത​ല​ത്താ​ഴം സ്വ​ദേ​ശി ദേ​വ​ദ​ർ​ശ​നെ​യാ​ണ് ഇ​യാ​ൾ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. മു​ൻ വി​രോ​ധം നി​മി​ത്തം ചൊ​വാ​ഴ്ച ഉ​ച്ച​ക്ക്​11.30​ഓ​ടെ ദേ​വ​ദ​ർ​ശ​നും...

Read moreDetails

മകൾക്കെതിരെ ലൈംഗികാതിക്രമം; 43കാരന് 11 വർഷം കഠിന തടവ്

റിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലംമാറ്റം

മലപ്പുറം: മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ 43കാരന് 11 വർഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കിൽ രണ്ടു വർഷം അധിക തടവ് അനുഭവിക്കണം. പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ് സൂരജാണ് ശിക്ഷ വിധിച്ചത്. പോക്‌സോ നിയമത്തിലെ...

Read moreDetails

ഒ ആര്‍ കേളു സിപിഎമ്മിന്‍റെ തമ്പ്രാൻ നയത്തിന്‍റെ ഇര, പട്ടികവര്‍ഗക്കാരോടുള്ള നീതിനിഷേധം; കെ സുരേന്ദ്രൻ

കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം; പോലീസിന്റെ തെരച്ചിൽ സംവിധാനത്തിൽ പിഴവുണ്ടായി; കെ സുരേന്ദ്രൻ

പാലക്കാട്: ഒആർ കേളു സി പി എമ്മിന്‍റെ തമ്പ്രാൻ നയത്തിന്‍റെ ഇരയാണെന്നും മന്ത്രിയാക്കിയെങ്കിലും പ്രധാന വകുപ്പുകൾ ഒഴിവാക്കിയെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ വിമര്‍ശിച്ചു. പട്ടികവർഗക്കാരോടുള്ള നീതിനിഷേധമാണിത്. കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്ത എല്ലാ വകുപ്പുകളും കേളുവിന് നൽകണം. പാലക്കാട്...

Read moreDetails

100 കടന്ന് തക്കാളി വില; ഹോർട്ടികോർപ്പ് സ്റ്റാളുകളിലും പച്ചക്കറികൾക്ക് തീവില

പച്ചക്കറി വില കുത്തനെ മേലേക്ക്, ഹോർട്ടികോർപ്പ് കേന്ദ്രങ്ങളിലും അവശ്യ സാധനങ്ങളില്ല, വലഞ്ഞ് ജനം

കൊച്ചി: സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുകയാണ്. തക്കാളിക്ക് പൊള്ളുന്ന വിലയാണ്. പൊതുവിപണിയിൽ 100 രൂപയും ഹോർട്ടി കോർപ്പിന്റെ ഔട്ട്‌ ലറ്റുകളിൽ 110 രൂപ വരെയുമായി വില. ഹോർട്ടികോർപ്പിന്‍റെ കൊച്ചിയിലെ വിലനിലവാരം വെച്ചു നോക്കുമ്പോള്‍ തിരുവനന്തപുരത്തെ ഹോർട്ടികോർപ്പിന്‍റെ സ്റ്റാളിൽ അൽപ്പം ഭേദപ്പെട്ട നിലയാണ്....

Read moreDetails
Page 522 of 5016 1 521 522 523 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.