പ്ലസ് വൺ പ്രവേശനത്തിൽ കടുത്ത പ്രതിസന്ധി; മലബാറിൽ മാത്രം മുക്കാൽ ലക്ഷം പേർ പുറത്ത്, അര ലക്ഷം സീറ്റുകൾ കുറവ്

പ്ലസ് വൺ പ്രതിസന്ധി: മലബാറിൽ ബാച്ച് പുനക്രമീകരണം വേണമെന്ന് അധ്യാപകർ

തിരുവനന്തപുരം: സംസ്ഥാനത്തു പ്ലസ് വൺ പ്രവേശനത്തിൽ മൂന്നാം ഘട്ട അലോട്ട്മെന്‍റ് കഴിഞ്ഞിട്ടും മലബാറിൽ മുക്കാൽ ലക്ഷം പേർ പുറത്ത്. ബാക്കിയുള്ള മെറിറ്റ്, കമ്യൂണിറ്റി, മാനേജ്മെന്‍റ് ക്വാട്ട സീറ്റുകൾ പരിഗണിച്ചാലും 54000 സീറ്റിന്‍റെ കുറവാണ് മലബാര്‍ ജില്ലകളിലായുള്ളത്. മൂന്നാം അലോട്ട്മെന്‍റ തീരുമ്പോഴും മലബാറിൽ...

Read moreDetails

മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം; മത്സ്യ തൊഴിലാളി മരിച്ചു, മൂന്ന് പേര്‍ രക്ഷപ്പെട്ടു

മുതലപ്പൊഴിൽ വീണ്ടും മത്സ്യബന്ധനവള്ളം മറിഞ്ഞ് അപകടം; മുതലപ്പൊഴി ഉപേക്ഷിക്കാനുള്ള ആലോചനയിൽ മത്സ്യത്തൊഴിലാളികൾ

തിരുവനന്തപുരം: മുതലപ്പൊഴി തുറമുഖ അഴിമുഖത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളി മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് (50) മരിച്ചത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ  അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം....

Read moreDetails

തെറ്റ് തിരുത്തൽ മാർഗരേഖ അന്തിമമാക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

രാഷ്ട്രീയ ഗൂഢാലോചന ; സ്വപ്‍നയുടെ വെളിപ്പെടുത്തലില്‍ വിശദീകരണത്തിന് സിപിഎം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിലുള്ള തെറ്റ് തിരുത്തൽ മാർഗരേഖ അന്തിമമാക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് വീണ്ടും ചേരും.  സംസ്ഥാന കമ്മിറ്റിയിൽ ഉയർന്ന വിമർശനങ്ങൾ കൂടി പരിഗണിച്ചാണ് മാർഗരേഖ ഒരുക്കുക. രണ്ടുദിവസമായി തുടരുന്ന സംസ്ഥാന കമ്മിറ്റിയിൽ മുഖ്യമന്ത്രിക്കെതിരെ അംഗങ്ങളിൽ...

Read moreDetails

പ്രണയവിവാഹം, 14 മാസമായി മാറി താമസം, തിരിച്ചുവരാൻ ആവശ്യപ്പെട്ടിട്ടും വന്നില്ല, ഭാര്യയെ യുവാവ് കുത്തിക്കൊന്നു

പ്രണയവിവാഹം, 14 മാസമായി മാറി താമസം, തിരിച്ചുവരാൻ ആവശ്യപ്പെട്ടിട്ടും വന്നില്ല, ഭാര്യയെ യുവാവ് കുത്തിക്കൊന്നു

തിരുവനന്തപുരം: അമ്പൂരിയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. അമ്പൂരി മായം ഈരൊരിക്കൽ രാജിയെയാണ് ഭര്‍ത്താവ് മനോജ് കൊലപ്പെടുത്തയത്. 14 മാസമായി ഇരുവരും പിണങ്ങിക്കഴിയുകയായിരുന്നു.  ആശുപത്രിയിൽ പോയി മടങ്ങിവരവേ വീടിന് മുന്നിലുള്ള കുരിശടിക്ക് സമീപം വച്ചാണ് രാജിയെ മനോജ് ആക്രമിച്ചു കൊലപ്പെടുത്തിയത്. കത്തി കൊണ്ടുള്ള...

Read moreDetails

റോഡിൽ ആടിയാടി നിന്ന് ഓടുന്ന വാഹനങ്ങളിലേക്ക് മദ്യപന്റെ പെപ്പ‍ര്‍ സ്പ്രേ പ്രയോഗം, ബസ് യാത്രക്കാരി ബോധരഹിതയായി

കുവൈത്തില്‍ പോലീസുകാര്‍ക്ക് പെപ്പര്‍ സ്‍പ്രേ ഉപയോഗിക്കാന്‍ അനുമതി

കോഴിക്കോട്: മദ്യപിച്ചെത്തിയ ആള്‍ ഓടുന്ന വാഹനങ്ങളിലേക്ക് പെപ്പര്‍ സ്പ്രേ അടിച്ചതിനെ തുടര്‍ന്ന് ബസ് യാത്രക്കാരിയായ യുവതി ബോധരഹിതയായി. അസ്വസ്ഥത അനുഭവപ്പെട്ട മറ്റുള്ളവരും ആശുപത്രിയില്‍ ചികിത്സ തേടി. ഫറോക്ക് ചെറുവണ്ണൂരില്‍ ഇന്നലെ വൈകിട്ടോടെയാണ് യാത്രക്കാരെ ഞെട്ടിച്ച സംഭവം നടന്നത്.  ചെറുവണ്ണൂര്‍ ജംഗ്ഷന് സമീപം...

Read moreDetails

ബെംഗളൂരു റൂട്ടിൽ ഓടുന്ന അന്തർസംസ്ഥാന ബസുകൾ തമിഴ്നാട് എംവിഡി തടയുന്നതായി പരാതി, യാത്രികര്‍ ഭൂരിഭാഗവും മലയാളികൾ

ബെംഗളൂരു റൂട്ടിൽ ഓടുന്ന അന്തർസംസ്ഥാന ബസുകൾ തമിഴ്നാട് എംവിഡി തടയുന്നതായി പരാതി, യാത്രികര്‍ ഭൂരിഭാഗവും മലയാളികൾ

തിരുവനന്തപുരം: ബെംഗളൂരു റൂട്ടിൽ ഓടുന്ന അന്തർസംസ്ഥാന ബസുകൾ തമിഴ്നാട് എംവിഡി തടയുന്നതായി പരാതി. തമിഴ്നാട് നാഗർകോവിൽ ഭാഗത്ത് ബസ് തടഞ്ഞിട്ടിരിക്കുന്നതായി യാത്രക്കാർ. വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധി മലയാളികളാണ് ഭൂരിഭാഗം യാത്രക്കാരും. മറ്റ് ഏതെങ്കിലും ബസിൽ യാത്ര തുടരാനാണ് തമിഴ്നാട് ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നതെന്ന്...

Read moreDetails

‘മൈക്കിനോട് പോലും കയര്‍ക്കുന്ന അസഹിഷ്ണുത’, സിപിഎം സംസ്ഥാന സമിതിയിൽ പിണറായിക്കെതിരെ അതിരൂക്ഷ വിമര്‍ശനം

‘ഇന്ന് ദുഃഖ വെള്ളി യേശുക്രിസ്തുവിന്റെ സ്മരണ ഉൾക്കൊണ്ട് നല്ല നാളേക്കായി പോരാടാം’: മുഖ്യമന്ത്രി

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എണ്ണിയെണ്ണി അതിരൂക്ഷ വിമർശനം. വിദേശ യാത്രാ വിവാദം മുതൽ മൈക്ക് വിവാദമടക്കം വിമര്‍ശനവിധേയമായി. വിദേശ യാത്രാ വിവാദം ഒഴിവാക്കേണ്ടിയിരുന്നു. അനവസരത്തിലെ യാത്ര അനാവശ്യ വിവാദത്തിനിടയാക്കി. മൈക്കിനോട് പോലും കയർക്കുന്ന തരം അസഹിഷ്ണുത...

Read moreDetails

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ 3 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ഇന്ന് സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത; 14 ജില്ലകളിലും മഴമുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം,കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലൽ യെല്ലോ അലർട്ട് ആണ്. നാളെ മുതൽ വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ  മലപ്പുറം, കോഴിക്കോട്, കണ്ണൂർ...

Read moreDetails

ബലിപെരുന്നാളിനെതിരെ സമൂഹ മാധ്യമത്തിൽ പോസ്റ്റ്​: പുറത്താക്കിയ സി.പി.എം ലോക്കൽ സെക്രട്ടറിക്കെതിരെ കേസ്

ബലിപെരുന്നാളിനെതിരെ സമൂഹ മാധ്യമത്തിൽ പോസ്റ്റ്​: പുറത്താക്കിയ സി.പി.എം ലോക്കൽ സെക്രട്ടറിക്കെതിരെ കേസ്

താമരശ്ശേരി (കോഴിക്കോട്​): വിശ്വാസ ആചാരങ്ങളെയും ബലികർമത്തെയും സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ സി.പി.എം പുറത്താക്കിയ പുതുപ്പാടി ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.കെ. ഷൈജലിനെതിരെ കേസ്. മുസ്‍ലിം ലീഗ് പുതുപ്പാടി പഞ്ചായത്ത് കമ്മിറ്റി നൽകിയ പരാതിയിലാണ് കേസെടുത്തത്.ബലിപെരുന്നാൾ ദിനത്തിൽ പ്രാദേശിക വാട്സ് ആപ്...

Read moreDetails

പെരുന്നാളിന് മദ്യപിക്കാതിരിക്കാൻ ബൈക്കിന്റെ വയർ മുറിച്ച ദേഷ്യത്തിൽ അനുജനെ കൊലപ്പെടുത്തി, സഹോദരൻ അറസ്റ്റിൽ

പെരുന്നാളിന് മദ്യപിക്കാതിരിക്കാൻ ബൈക്കിന്റെ വയർ മുറിച്ച ദേഷ്യത്തിൽ അനുജനെ കൊലപ്പെടുത്തി, സഹോദരൻ അറസ്റ്റിൽ

കായംകുളം: കായംകുളത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സഹോദരൻ അറസ്റ്റിൽ. കായംകുളം ദേശത്തിനകം പന്തപ്ലാവിൽ ലക്ഷംവീട് നഗറിലെ വാടകക്ക് താമസിക്കുന്ന ഷാഹുൽ ഹമീദ് മകൻ സാദിഖാണ് (38) കൊല്ലപ്പെട്ടത്. സംഭവത്തിൽ ജ്യേഷ്ഠന് സഹോദരൻ ഷാജഹാന്‍ (42) അറസ്റ്റിലായി. ഒളിവിൽ നിന്നാണ് ഇയാളെ പൊലീസ്...

Read moreDetails
Page 528 of 5016 1 527 528 529 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.