കോൺഗ്രസ് ഓഫിസിന് മുന്നിലെ റോഡ് അളക്കാൻ മന്ത്രി ഭർത്താവ്; സംഘർഷം

കോൺഗ്രസ് ഓഫിസിന് മുന്നിലെ റോഡ് അളക്കാൻ മന്ത്രി ഭർത്താവ്; സംഘർഷം

കൊടുമൺ: മന്ത്രി വീണ ജോർജിന്‍റെ ഭർത്താവ് ജോർജ് ജോസഫ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിന് മുന്നിലെ റോഡ് അളക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. മണ്ഡലം കമ്മിറ്റി ഓഫിസ് പുറമ്പോക്ക് ഭൂമിയിൽ ആണെന്ന് ആരോപിച്ചാണ് അളക്കാൻ ശ്രമിച്ചത്. ഇത് ജോർജ് ജോസഫും കോൺഗ്രസ് പ്രവർത്തകരും...

Read moreDetails

‘മോദി ജനങ്ങളിലേക്ക് അടുക്കാൻ ശ്രമിക്കുമ്പോൾ, മുഖ്യമന്ത്രി അകറ്റുന്നു, സിപിഐ ഇടുക്കി ജില്ലാ കൗൺസിലിൽ വിമ‍ര്‍ശനം

‘മോദി ജനങ്ങളിലേക്ക് അടുക്കാൻ ശ്രമിക്കുമ്പോൾ, മുഖ്യമന്ത്രി അകറ്റുന്നു, സിപിഐ ഇടുക്കി ജില്ലാ കൗൺസിലിൽ വിമ‍ര്‍ശനം

ഇടുക്കി: സിപിഐ ഇടുക്കി ജില്ല കൗണ്‍സിൽ യോഗത്തിൽ മുഖ്യമന്ത്രിക്കും സിപിഎം മന്ത്രിമാർക്കും വിമർശനം. മുഖ്യമന്ത്രിയുടെ ധിക്കാരം പരാജയത്തിന് കാരണമായി. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ജനകീയ മുഖം നഷ്ടമായി. നരേന്ദ മോദി ജനങ്ങളിലേക്ക് അടുക്കാൻ ശ്രമിക്കുമ്പോൾ മുഖ്യമന്ത്രി ജനങ്ങളെ അകറ്റുന്നു. സിപിഐയുടെ വകുപ്പുകൾക്ക് പ്രതിച്ഛായ...

Read moreDetails

‘ദേവിക രണ്ടാമതും ഗര്‍ഭിണിയാണ്’; സന്തോഷം പങ്കിട്ട് വിജയ് മാധവും ദേവിക നമ്പ്യാരും

‘ദേവിക രണ്ടാമതും ഗര്‍ഭിണിയാണ്’; സന്തോഷം പങ്കിട്ട് വിജയ് മാധവും ദേവിക നമ്പ്യാരും

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ദേവിക നമ്പ്യാര്‍. നിരവധി സീരിയലുകളില്‍ നായികയായും അവതാരകയായിട്ടും ഒക്കെ നടി സജീവമായിരുന്നു. എന്നാലിപ്പോള്‍ പൂര്‍ണമായും കുടുംബിനിയായി ജീവിക്കുകയാണ്. രണ്ടുവര്‍ഷം മുന്‍പ് ഗായകനായ വിജയ് മാധവുമായി നടിയുടെ വിവാഹം കഴിഞ്ഞതോട് കൂടിയാണ് അഭിനയത്തില്‍ നിന്ന് മാറി...

Read moreDetails

ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യവേ ബൈക്ക് ടിപ്പറിനടിയിലേക്ക് മറിഞ്ഞു, വീട്ടമ്മക്ക് ദാരുണാന്ത്യം

ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യവേ ബൈക്ക് ടിപ്പറിനടിയിലേക്ക് മറിഞ്ഞു, വീട്ടമ്മക്ക് ദാരുണാന്ത്യം

കോഴിക്കോട്: ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യവേ ടിപ്പര്‍ ലോറിക്കടിയിലേക്ക് ബൈക്ക് മറിഞ്ഞ് വീട്ടമ്മക്ക് ദാരുണാന്ത്യം. ശരീരത്തിലൂടെ ടിപ്പര്‍ ലോറി കയറിയിറങ്ങുകയായിരുന്നു. കളന്തോട് സ്വദേശി തത്തമ്മപ്പറമ്പില്‍ വേലായുധന്റെ ഭാര്യ മാധവി (60) ആണ് മരിച്ചത്. വേലായുധനെ പരിക്കുകളോടെ സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...

Read moreDetails

‘6 ദിവസം മീൻ വിറ്റ പണമാണ്, എല്ലാം പോയി’; ബത്തേരിയില്‍ വീട് കുത്തിത്തുറന്ന് മോഷണം, നഷ്ടമായത് 14.84 ലക്ഷം രൂപ

‘6 ദിവസം മീൻ വിറ്റ പണമാണ്, എല്ലാം പോയി’;  ബത്തേരിയില്‍ വീട് കുത്തിത്തുറന്ന് മോഷണം, നഷ്ടമായത് 14.84 ലക്ഷം  രൂപ

സുല്‍ത്താന്‍ബത്തേരി: സുൽത്താൻബത്തേരി നഗരത്തില്‍ വീട് കുത്തിതുറന്ന് മോഷണം.മൈസൂരു റോഡിലുള്ള സി.എം. ഫിഷറീസ് എന്ന സ്ഥാപനത്തിന്റെ ഉടമയായ മലപ്പുറം സ്വദേശി കൂരിമണ്ണില്‍പുളിക്കാമത്ത് അബ്ദുള്‍ അസീസിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് മോഷണം നടന്നത്. ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന 15 ലക്ഷത്തോളം രൂപ മോഷണം പോയി. ബുധനാഴ്ച പുലര്‍ച്ചെയാണ്...

Read moreDetails

ഹജ്ജ് തീർഥാടകരുടെ പ്രശ്‌നങ്ങള്‍: കേന്ദ്രം ഇടപെടണമെന്ന് വി. അബ്ദുറഹിമാന്‍

ഹജ്ജ് തീർഥാടകരുടെ പ്രശ്‌നങ്ങള്‍: കേന്ദ്രം ഇടപെടണമെന്ന് വി. അബ്ദുറഹിമാന്‍

തിരുവനന്തപുരം: ഹജ്ജ് തീർഥാടകര്‍ സൗദി അറേബ്യയില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ ആവശ്യപ്പെട്ടു. ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അഭ്യർഥിച്ച് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി, കേന്ദ്ര വിദേശകാര്യ മന്ത്രി...

Read moreDetails

വിവാദ പരാമർശത്തിൽ കെ. സുധാകരന്‍റെ വിശദീകരണം; ‘സി.പി.എം ആക്രമണത്തിൽ ചെറുപ്പക്കാരൻ കൊല്ലപ്പെടാതിരിക്കുന്നത് ഇതാദ്യം’

വിവാദ പരാമർശത്തിൽ കെ. സുധാകരന്‍റെ വിശദീകരണം; ‘സി.പി.എം ആക്രമണത്തിൽ ചെറുപ്പക്കാരൻ കൊല്ലപ്പെടാതിരിക്കുന്നത് ഇതാദ്യം’

കണ്ണൂർ: കണ്ണൂരിലെ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് ‘വൃദ്ധനല്ലേ മരിച്ചത്, ചെറുപ്പക്കാരനല്ലല്ലോ’ എന്ന വിവാദ പരാമർശത്തിൽ വിശദീകരണവുമായി എന്ന കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ രംഗത്ത്. സി.പി.എം ആക്രമണത്തിൽ ചെറുപ്പക്കാരൻ കൊല്ലപ്പെടാതിരിക്കുന്നത് ഇതാദ്യമാണെന്ന് സുധാകരൻ വിശദീകരിച്ചു. കണ്ണൂരിലെ ബോംബ് സ്ഫോടനത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ...

Read moreDetails

കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മുഖ്യമന്ത്രി ഏറ്റെടുത്തു, ഉത്തരവ് പുറത്തിറങ്ങി

കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മുഖ്യമന്ത്രി ഏറ്റെടുത്തു, ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മുഖ്യമന്ത്രി ഏറ്റെടുത്തു. പട്ടികജാതി വികസനം, ദേവസ്വം തുടങ്ങിയ പ്രധാന വകുപ്പുകളാണ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുക. ഇത് സംബന്ധിച്ച സർക്കാർ വിജ്ഞാപനം പുറത്തിറങ്ങി. ഈ വകുപ്പുകൾ മുഖ്യമന്ത്രി സ്ഥിരം കൈകാര്യം ചെയ്യുമോ എന്ന കാര്യം...

Read moreDetails

50 ലക്ഷം രൂപയുടെ എംഡിഎംഎ യുവതി കടത്തിയ സംഭവം: പ്രധാന പ്രതിയും അറസ്റ്റിൽ

50 ലക്ഷം രൂപയുടെ എംഡിഎംഎ യുവതി കടത്തിയ സംഭവം: പ്രധാന പ്രതിയും അറസ്റ്റിൽ

കൊച്ചി: ആലുവയിൽ യുവതിയുടെ പക്കൽ നിന്ന് 50 ലക്ഷം രൂപ വിലവരുന്ന എംഡിഎംഎ പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കൊച്ചി കപ്പലണ്ടിമുക്ക് സ്വദേശി സഫീർ ആണ് അറസ്റ്റിലായത്. സഫീറിന് വേണ്ടിയാണ് യുവതി മയക്കുമരുന്ന് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ്...

Read moreDetails

മൂന്നാറിലെ വ്യാജ പട്ടയം: റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ കുറ്റം സ്ഥാപിക്കുവാൻ സാധിച്ചില്ലെന്ന് കെ. രാജൻ

മൂന്നാറിലെ വ്യാജ പട്ടയം: റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ കുറ്റം സ്ഥാപിക്കുവാൻ സാധിച്ചില്ലെന്ന് കെ. രാജൻ

കോഴിക്കോട് : വിവദമായ മൂന്നാറിലെ വ്യാജ പട്ടയ വിതരണത്തിൽ റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ കുറ്റം സ്ഥാപിക്കുവാൻ സാധിച്ചില്ലെന്ന് മന്ത്രി കെ. രാജൻ. ഇവരിൽ ഓരോ വ്യക്തികൾക്കുമെതിരെയുള്ള കുറ്റങ്ങൾ സ്ഥാപിക്കുവാൻ സാധിക്കാതിരുന്നതിനാൽ ഇവർക്കെതിരെ അച്ചടക്ക നടപടി കൈക്കൊണ്ടില്ലെന്ന് ഇടുക്കി കലക്ടർ അറിയിച്ചുവെന്നാണ് അൻവർ സാദത്തിന്...

Read moreDetails
Page 529 of 5016 1 528 529 530 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.