തുരങ്കപാത: സ്ഥലമെടുപ്പ് വയനാട് ജില്ലയിൽ 100 ശതമാനം പൂർത്തിയാക്കിയെന്ന് മുഹമ്മദ് റിയാസ്

തുരങ്കപാത: സ്ഥലമെടുപ്പ് വയനാട് ജില്ലയിൽ 100 ശതമാനം പൂർത്തിയാക്കിയെന്ന് മുഹമ്മദ് റിയാസ്

കോഴിക്കോട് :വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത നിർമാണ പദ്ധതിക്ക് വേണ്ടിയുള്ള സ്ഥലമെടുപ്പ് വയനാട് ജില്ലയിൽ 100 ശതമാനം പൂർത്തിയായെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോഴിക്കോട് ജില്ലയിൽ ആകെ ആവശ്യമായ 11.1582 ഹെക്ടർ ഭൂമിയിൽ 9.3037 ഹെക്ടർ ഏറ്റെടുത്തുവെന്നും മന്ത്രി...

Read moreDetails

നീറ്റ് പരീക്ഷ: നാഷണൽ ടെസ്റ്റിങ് ഏജൻസിയെ പിരിച്ചുവിടണമെന്ന് അഖിലേന്ത്യാ സേവ് എജ്യുക്കേഷൻ കമ്മിറ്റി

നീറ്റ് പരീക്ഷ: നാഷണൽ ടെസ്റ്റിങ് ഏജൻസിയെ പിരിച്ചുവിടണമെന്ന് അഖിലേന്ത്യാ സേവ് എജ്യുക്കേഷൻ കമ്മിറ്റി

തിരുവനന്തപുരം: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയുടെ വിശ്വാസ്യത പരിപൂർണമായ തകർത്ത നാഷണൽ ടെസ്റ്റിങ് ഏജൻസിയെ പിരിച്ചു വിടണമെന്ന് അഖിലേന്ത്യാ സേവ് എജ്യുക്കേഷൻ കമ്മിറ്റി. മെഡിക്കൽ പ്രവേശന പരീക്ഷ നേരത്തെ ഉണ്ടായിരുന്നത് പോലെ സംസ്ഥാനങ്ങളിൽ നടത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷയുടെ മറയിൽ...

Read moreDetails

വർക്കലയിൽ ബ്രൗൺ ഷുഗറുമായി രണ്ട് അസം സ്വദേശികൾ എക്സൈസിന്‍റെ പിടിയിൽ

വർക്കലയിൽ ബ്രൗൺ ഷുഗറുമായി രണ്ട് അസം സ്വദേശികൾ എക്സൈസിന്‍റെ പിടിയിൽ

തിരുവനന്തപുരം: വർക്കലയിൽ എക്സൈസിന്‍റെ മയക്കുമരുന്ന് വേട്ട. 9.76ഗ്രാം ബ്രൗൺഷുഗറുമായി രണ്ട് അസം സ്വദേശികൾ പിടിയിലായി.  മുഹമ്മദ്‌ കിതാബ് അലി,  ജഹാംജിർ ആലം എന്നിവരാണ് വർക്കല റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് പിടിയിലായത്. തിരുവനന്തപുരം എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് മയക്കുമരുന്നുമായി വന്ന...

Read moreDetails

സ്കൂൾ പ്രവൃത്തി ദിവസം 220 ആക്കിയതിനെതിരെ ഹർജി; സർക്കാരിന്റെ നയപരമായ തീരുമാനമല്ലേയെന്ന് ഹൈക്കോടതി

ഹൈക്കോടതിയിൽ കേസ് പരിഗണിക്കുക വനിതാ ജഡ്ജിമാർ മാത്രം അടങ്ങുന്ന ഫുൾ ബെഞ്ച് ; ചരിത്രം

കൊച്ചി: സ്കൂൾ പ്രവൃത്തി ദിവസം 220 ആക്കിയതിനെതിരെ ഹൈക്കോടതിയിൽ ഹർജി. അധ്യാപക സംഘടനാ പ്രതിനിധികൾ അടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്. പ്രവർത്തി ദിവസങ്ങളുടെ എണ്ണം വർധിപ്പിച്ചത് സർക്കാരിന്‍റെ നയമപരമായ തീരുമാനം അല്ലേയെന്ന് കോടതി ഹർജിക്കാരോട് ആരാഞ്ഞു. സ്കൗട്ടും എൻഎസ്എസും അടക്കമുള്ളവ ശനിയാഴ്ചകളിലാണ് പ്രവർത്തിക്കുന്നതെന്നും വർഷങ്ങളായുള്ള...

Read moreDetails

ആയൂരിൽ നടുറോഡിൽ യാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ബഹളം വെച്ച് ആളെകൂട്ടി യുവാവിനെ പിടികൂടി യുവതി

ആയൂരിൽ നടുറോഡിൽ യാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ബഹളം വെച്ച് ആളെകൂട്ടി യുവാവിനെ പിടികൂടി യുവതി

ആയൂർ: കൊല്ലം ആയൂരിൽ വഴിയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ചടയമംഗലം സ്വദേശി രാജീവാണ് പിടിയിലായത്. തന്നെ ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ യുവതി തടഞ്ഞുവെക്കുകയും അളുകളെ വിളിച്ചുകൂട്ടി പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. വഴിയാത്രക്കാരിയായ യുവതി ആയൂർ ചടയമംഗലം റോഡിലെ ഫുട്പാത്തിലൂടെ നടന്നുപോവുമ്പോഴായിരുന്നു സംഭവം. പിന്തുടർന്നെത്തിയ...

Read moreDetails

ക്രിമിനലുകളെ കേരള പോലീസില്‍ വച്ചുപൊറുപ്പിക്കില്ല, 8 വര്‍ഷത്തിനുള്ളില്‍108 പേരെ പിരിച്ചുവിട്ടെന്ന് മുഖ്യമന്ത്രി

ഇനി കെ – സ്റ്റോർ, നിത്യോപയോഗ സാധനങ്ങളും വിൽക്കാം; റേഷൻ കടകളുടെ മുഖംമാറ്റാൻ സർക്കാർ

തിരുവനന്തപുരം: ക്രിമിനലുകളെ കേരള പോലീസില്‍ വച്ചുപൊറുപ്പിക്കില്ല എന്നതാണ് സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ വ്യക്തമാക്കി. മികച്ച ക്രമസമാധാന പാലനശേഷി, കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിലും തടയുന്നതിലുമുള്ള മികവ്, ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പൊതുജനസേവനം നടത്താനുള്ള പ്രാപ്തി, മയക്കുമരുന്ന് വ്യാപനം തടയുന്നതിലുള്ള ആര്‍ജ്ജവം...

Read moreDetails

ഉറങ്ങിക്കിടന്ന യുവാവിന്‍റെ ദേഹത്ത് ബിഎംഡബ്ല്യു കാർ ഓടിച്ചുകയറ്റി, മരണം; രാജ്യസഭാ എംപിയുടെ മകൾക്ക് ജാമ്യം

ഉറങ്ങിക്കിടന്ന യുവാവിന്‍റെ ദേഹത്ത് ബിഎംഡബ്ല്യു കാർ ഓടിച്ചുകയറ്റി, മരണം; രാജ്യസഭാ എംപിയുടെ മകൾക്ക് ജാമ്യം

ചെന്നൈ: നടപ്പാതയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവിന് മുകളിലൂടെ ആഡംബര കാർ ഓടിച്ചുകയറ്റി, യുവാവ് മരിച്ച സംഭവത്തിൽ രാജ്യസഭാ എംപിയുടെ മകൾക്ക് ജാമ്യം. വൈഎസ്ആർ കോൺഗ്രസ് പാർട്ടി രാജ്യസഭാ എംപി ബീഡ മസ്താൻ റാവുവിന്റെ മകൾ മാധുരിക്കാണ് ജാമ്യം ലഭിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച  രാത്രിയാണ്...

Read moreDetails

വൈപ്പിനിൽ വനിതാ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച സംഭവം; ക്വട്ടേഷൻ സംഘത്തിലെ 2 പേർ മുംബൈയിൽ പിടിയിൽ

വൈപ്പിനിൽ വനിതാ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച സംഭവം; ക്വട്ടേഷൻ സംഘത്തിലെ 2 പേർ മുംബൈയിൽ പിടിയിൽ

കൊച്ചി: വനിതാ ഒട്ടോ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച കേസിൽ ക്വട്ടേഷൻ സംഘത്തിലെ രണ്ട് പേർ കൂടി അറസ്റ്റിൽ. ആലപ്പുഴ എഴുപുന്ന പാറായി കവല ഭാഗത്ത് വെമ്പിള്ളി വീട്ടിൽ അഗിൻ ഡാനിയൽ (സോളമൻ 22), എരമല്ലൂർ പടിഞ്ഞാറെ ചമ്മനാട് കറുക പറമ്പിൽ വീട്ടിൽ...

Read moreDetails

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; ഒത്തുതീര്‍പ്പായെന്ന് പ്രതി, സര്‍ക്കാരിനോട് നിലപാട് തേടി ഹൈക്കോടതി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുൽ ജ‍ര്‍മ്മനിയിൽ, പൊലീസിനോട് സ്ഥിരീകരിച്ച് സുഹൃത്ത് രാജേഷ്

കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഒത്തുതീര്‍പ്പായെന്ന് പ്രതി ഹൈക്കോടതിയില്‍. എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതി രാഹുലിന്റെ ഹർജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിലപാടി തേടി. സർക്കാർ, പന്തീരാങ്കാവ് എസ്എച്ച്ഒ, പരാതിക്കാരി എന്നിവർക്കാണ് കോടതി നോട്ടീസ് അയച്ചത്. വീട്ടുകാരുടെ സമ്മർദത്തെ തുടർന്നാണ് ഭർത്താവിനെതിരെ ഗാർഹിക പീഡന പരാതി...

Read moreDetails

മദ്യനയത്തിൽ ഒരു ശുപാർശയും ലഭിച്ചിട്ടില്ല, പ്രതിപക്ഷത്തിന്‍റെ നരേറ്റീവിൽ താൻ വീഴില്ല; മന്ത്രി മുഹമ്മദ് റിയാസ്

മദ്യനയത്തിൽ ഒരു ശുപാർശയും ലഭിച്ചിട്ടില്ല, പ്രതിപക്ഷത്തിന്‍റെ നരേറ്റീവിൽ താൻ വീഴില്ല; മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: മദ്യനയവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പിൽ നിന്ന് ഒരു ശുപാര്‍ശയും ലഭിച്ചിട്ടില്ലെന്നും ടൂറിസം ഡയറക്ടര്‍ പ്രതിമാസം 40ലധികം യോഗം വിളിക്കുമെന്നും അതെല്ലാം മന്ത്രി അറിഞ്ഞുകൊണ്ടല്ലെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. നിയമസഭ ചോദ്യോത്തര വേളയിൽ റോജി എം...

Read moreDetails
Page 531 of 5016 1 530 531 532 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.