ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പാരാമിലിട്ടറി സൈനികൻ സ്വന്തം തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് മരിച്ചു. രാമജന്മഭൂമി ക്ഷേത്ര സമുച്ചയത്തിന്റെ സുരക്ഷാ ചുമതലയുള്ള പ്രത്യേക സുരക്ഷ സേനയിലെ (എസ്.എസ്.എഫ്) സൈനികൻ ശത്രുഘ്നൻ വിശ്വകർമയാണ് (25) മരിച്ചത്. അംബേദ്കർ നഗർ സ്വദേശിയായ ശത്രുഘ്‌നന്‍റെ...
Read moreDetailsകണ്ണൂർ: തലശ്ശേരി എരഞ്ഞോളിയിൽ തേങ്ങ പെറുക്കാൻ പോയ വയോധികൻ ബോംബ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ട സംഭവത്തിൽ വെളിപ്പെടുത്തലുമായി യുവതി. മരിച്ച വേലായുധന്റെ അയൽവാസിയായ സീന എന്ന യുവതിയാണ് മാധ്യമങ്ങളോട് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. ആളൊഴിഞ്ഞ വീടുകളെല്ലാം ബോംബ് നിർമിക്കുന്നവരുടെ ഹബ്ബാണെന്ന് പറഞ്ഞ സീന,...
Read moreDetailsതിരുവനന്തപുരം: മന്ത്രി വീണ ജോർജിന്റെ കുവൈറ്റ് യാത്ര നിഷേധിച്ച നടപടിക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി. കുവൈറ്റിലെ മംഗഫിൽ 2024 ജൂണ്‍ 12 നുണ്ടായ ദുരന്തത്തിൽ ജീവന്‍ നഷ്ടമായവരില്‍ പകുതിയും കേരളീയരായിരുന്നുവെന്നും അതിനാലാണ് ദുരന്തത്തിന്റെ വ്യാപ്തിയും ഗൗരവവും കണക്കിലെടുത്ത് സംസ്ഥാനത്തെ ഒരു മന്ത്രിയെത്തന്നെ...
Read moreDetailsകൊച്ചി : അബു എബ്രഹാം ലോക നിലപാടുകൾ വരച്ച ധീരനായ കാർട്ടൂണിസ്റ്റെന്ന് പ്രശസ്ത കാർട്ടൂണിസ്റ്റ് ഇ.പി. ഉണ്ണി. ലോകപ്രശസ്ത കാർട്ടൂണിസ്റ്റും പത്രപ്രവർത്തകനും ആയിരുന്ന അബു എബ്രഹാമിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് കേരള മീഡിയ അക്കാദമിയിൽ നടന്ന അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം....
Read moreDetailsകോഴിക്കോട് : അട്ടപ്പാടി താലൂക്ക് ഓഫീസിൽ എ.ജിയുടെ (അക്കൗണ്ട് ജനറൽ) പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേട് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് മന്ത്രി കെ. രാജൻ നിയമസഭയെ രേഖാമൂലം അറിയിച്ചു. എ.ജി നടത്തിയ പരിശോധന പ്രകാരം അഞ്ച് ടി.ആർ-5 രസീത് പുസ്തകങ്ങൾ ഉള്ളതായി കണ്ടെത്തി....
Read moreDetailsരാജ്യത്തെ നികുതി സമ്പ്രദായം ഏകീകരിക്കുന്നതിനുള്ള ചുവടുവയ്പ്പായിരുന്നു ചരക്ക് സേവന നികുതി. പക്ഷെ ഇതിനോടൊപ്പം തന്നെ നികുതി വെട്ടിപ്പുകാരും കളംപിടിച്ചു. വ്യാജ ജിഎസ്ടി ബില്ലുകള്‍ നല്‍കുന്നതുള്‍പ്പെടെയുള്ള തട്ടിപ്പുകളാണ് സാധാരണയായി അരങ്ങേറുന്നത്. അനാവശ്യമായി റീഫണ്ടുകള്‍ ക്ലെയിം ചെയ്യുന്നതും വ്യാജ ഇന്‍പുട്ട് ക്രെഡിറ്റുകള്‍ നേടാന്‍ ശ്രമിക്കുന്നതും...
Read moreDetailsതിരുവനന്തപുരം: 1964-ലെ ഭൂമി പതിവ് ചട്ടങ്ങളിലെ ചട്ടം അഞ്ച്, ഏഴ് എന്നിവയുടെ സാധുത ഹൈകോടതിയെ ബോധ്യപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിച്ചു വരുകയാണെന്ന് മന്ത്രി കെ. രാജൻ. ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നേരിടുന്ന തടസം ഒഴിവാക്കി പട്ടയം നൽകുന്നതിനുള്ള അനുഭാവപൂർവമുള്ള നടപടി സ്വീകരിച്ച് വരികയാണെന്നും...
Read moreDetailsതലശ്ശേരി: സംസ്ഥാനത്ത് പൊലീസും ആഭ്യന്തര മന്ത്രിയും സമ്പൂർണ പരാജയമാണെന്ന് ഷാഫി പറമ്പിൽ എം.പി. എരഞ്ഞോളിയിൽ ബോംബ് നിർമിച്ചവരെ കണ്ടെത്താൻ പൊലീസിന് കഴിയുന്നില്ല. സമാന സംഭവങ്ങളിലെല്ലാം ഇതേ അവസ്ഥയാണ്. മുഖം നോക്കാതെ നടപടിയെടുക്കാൻ പൊലീസിന് അനുമതി നൽകണമെന്നും ഷാഫി പറഞ്ഞു. എരഞ്ഞോളിയിൽ ബോംബ്...
Read moreDetailsമലപ്പുറം: വായന ദിനത്തിൽ സമൂഹമാധ്യമത്തിൽ വായന സന്ദേശം പങ്കുവെച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. വായനയുടെ നേട്ടങ്ങളും വായന സംസ്കാരം സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനത്തെയും കുറിച്ച് പറഞ്ഞ് തുടങ്ങിയ ഫേസ്ബുക്ക് കുറിപ്പ് പുസ്തകങ്ങളെ ഉറ്റ ചങ്ങാതിമാരാക്കി മാറ്റണമെന്ന് പറഞ്ഞാണ് അവസാനിക്കുന്നത്.വിവിധ മതവിശ്വാസികളും...
Read moreDetailsകൊച്ചി: മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി സ്ത്രീ/ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ട്രാൻസ് വുമൺ നേഹക്ക് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി കൊടുത്ത 'അന്തരം 'എന്ന സിനിമക്ക് ശേ ഷം മാധ്യമം സീനിയർ ഫോട്ടോ ജേർണലിസ്റ്റ് പി. അഭിജിത്ത് സ്ക്രിപ്റ്റ്...
Read moreDetails