മകളുടെ വിവാഹ നിശ്ചയ ദിവസം ഗൃഹനാഥൻ അയൽവാസിയുടെ അടിയേറ്റ് മരിച്ച സംഭവം: പ്രതി അറസ്റ്റിൽ

മകളുടെ വിവാഹ നിശ്ചയ ദിവസം ഗൃഹനാഥൻ അയൽവാസിയുടെ അടിയേറ്റ് മരിച്ച സംഭവം: പ്രതി അറസ്റ്റിൽ

ഹരിപ്പാട്: മകളുടെ വിവാഹ നിശ്ചയം ദിവസം അയൽവാസിയുടെ മർദ്ദനമേറ്റ് ഗൃഹനാഥൻ മരിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പള്ളിപ്പാട് കൊപ്പാറ കിഴക്കതിൽ ചന്ദ്രനെയാണ് (67) പൊലീസ് അറസ്റ്റ് ചെയ്തത്. അയൽവാസിയായ ശ്യാമിലാൽ നിവാസിയിൽ മോഹനൻ (67) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച മോഹനന്റെ...

Read moreDetails

കേരള ക്രിക്കറ്റ് അസോസിയേഷൻ പരിശീലകൻ മനുവിനെ വീണ്ടും പോക്സോ കേസ്

കേരള ക്രിക്കറ്റ് അസോസിയേഷൻ പരിശീലകൻ മനുവിനെ വീണ്ടും പോക്സോ കേസ്

തിരുവനന്തപുരം : കേരള ക്രിക്കറ്റ് അസോസിയേഷൻ പരിശീലകൻ ശ്രീവരാഹം വരാഹനഗർ പനോട്ട് മുടുമ്പിൽ വീട്ടിൽ എം.മനുവിനെതിരെ വീണ്ടും പോക്സോ കേസ്. രണ്ട് കേസുകലാണ് കൻ്റോമെൻ്റ് പൊലിസ് രജിസ്റ്റർ ചെയ്തത്. പരിശീലനത്തിനെത്തിയ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന കേസിൽ മനു റിമാൻഡിലാണ്. ക്രിക്കറ്റ് ക്യാമ്പിലെത്തിയ...

Read moreDetails

എരഞ്ഞോളി ബോംബ് സ്ഫോടനത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് ഷാഫി പറമ്പിൽ

എരഞ്ഞോളി ബോംബ് സ്ഫോടനത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് ഷാഫി പറമ്പിൽ

പാലക്കാട്: തലശ്ശേരി എരഞ്ഞോളിയിലെ ബോംബ് സ്ഫോടനത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് ഷാഫി പറമ്പിൽ. പാലക്കാട് യുഡിഎഫിന് മികച്ച സ്ഥാനാർഥിയുണ്ടാകുമെന്നും യോഗ്യരായ നിരവധി പേർ കോൺഗ്രസിലുണ്ടെന്നും അദ്ദേഹം പാലക്കാട് പറഞ്ഞു. നടൻ രമേഷ് പിഷാരടിയെ സ്ഥാനാർഥിയാക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം തന്നെ...

Read moreDetails

പെരുന്നാൾ ദിനത്തിൽ ടര്‍ഫിൽ വിതരണം ചെയ്യാൻ മെത്തഫിറ്റമിൻ; കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

പെരുന്നാൾ ദിനത്തിൽ ടര്‍ഫിൽ വിതരണം ചെയ്യാൻ മെത്തഫിറ്റമിൻ; കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

പാലക്കാട്: ലഹരിമരുന്ന് കൈവശം വെച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മണ്ണാർക്കാട് വിയ്യക്കുറിശ്ശി പറമ്പൻ വീട്ടിൽ ഇർഷാദാണ് അറസ്റ്റിലായത്. പെരിമ്പടാരിയിൽ ഇർഷാദ് നടത്തുന്ന ടർഫിൽ പെരുന്നാൾ ദിനത്തിൽ വിതരണം ചെയ്യാനായി ഇർഷാദ് സുഹൈലുമായി ചേർന്ന് ലഹരിമരുന്നെത്തിച്ചതാണെന്ന് പോലീസ് പറഞ്ഞു. മണ്ണാർക്കാട് നഗരമധ്യത്തിൽ...

Read moreDetails

ഒരിടത്ത് ചെറുകിട വിൽപ്പന, മറ്റിടത്ത് വൻ സെറ്റപ്പ്, പാലക്കാട്ട് യുവതിയടക്കം 3 പേ‍ര്‍ പിടിയിലായത് എംഡിഎംഎയുമായി

ഒരിടത്ത് ചെറുകിട വിൽപ്പന, മറ്റിടത്ത് വൻ സെറ്റപ്പ്, പാലക്കാട്ട് യുവതിയടക്കം 3 പേ‍ര്‍ പിടിയിലായത് എംഡിഎംഎയുമായി

പാലക്കാട്: രണ്ടിടങ്ങളിലായി വമ്പൻ മയക്കുമരുന്ന് വേട്ട. എംഡിഎംഎയുമായി യുവതിയുൾപ്പെടെ മൂന്നു പേരാണ് പിടിയിലായത്. സംഭവത്തിൽ അൻഷാബ് (37), ആൻസി എബ്രഹാം (29) എന്നിവരെ അറസ്റ്റ് ചെയ്തു. ഏഴ് ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം വടക്കഞ്ചേരിയിൽ നിന്നും 71 ഗ്രാം...

Read moreDetails

കാഫിര്‍ വിവാദത്തിൽ കെകെ ലതികയുടേത് സദുദ്ദേശ ഇടപെടൽ, വ്യക്തിഹത്യ നടത്താൻ യുഡിഎഫ് നീക്കം, ചെറുക്കുമെന്നും സിപിഎം

കാഫിര്‍ വിവാദത്തിൽ കെകെ ലതികയുടേത് സദുദ്ദേശ ഇടപെടൽ, വ്യക്തിഹത്യ നടത്താൻ യുഡിഎഫ് നീക്കം, ചെറുക്കുമെന്നും സിപിഎം

കോഴിക്കോട്: കെകെ ലതികയ്ക്കെതിരായ പ്രചാരണത്തെ ചെറുക്കുമെന്ന് സിപിഎം. കാഫിർ വിഷയത്തിൽ കെകെ ലതികയും എൽഡിഎഫും നടത്തിയത് സദുദ്ദേശപരമായ ഇടപെടലാണ്. അതിന്റെ പേരിൽ അവരെ വ്യക്തിഹത്യ നടത്താനാണ് യുഡിഎഫ് നീക്കം എന്നും സിപിഎം വാർത്താക്കുറിപ്പിൽ പറഞ്ഞു. വർഗീയ വിദ്വേഷ പ്രചാരണങ്ങളുടെ ഉറവിടം കണ്ടെത്താൻ...

Read moreDetails

ഇന്‍സ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ആത്മഹത്യ; സുഹൃത്ത് അറസ്റ്റില്‍, പോക്സോ ചുമത്തി

ഇന്‍സ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ആത്മഹത്യ; സുഹൃത്ത് അറസ്റ്റില്‍, പോക്സോ ചുമത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ്‍ സുഹൃത്തിനെതിരെ പോക്സോ പ്രകാരം പൊലീസ് കേസെടുത്തു. നെടുമങ്ങാട് സ്വദേശി ബിനോയ് (21) യെ പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അമ്മ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇൻഫ്ലുവൻസർ കുടിയായ...

Read moreDetails

പാക്കറ്റ് പൊറോട്ടയുടെ നികുതി കുറയില്ല; 18% ൽ നിന്നും 5 ശതമാനമാക്കിയ ഉത്തരവ് സ്റ്റേ ചെയ്ത് ‌ഹൈക്കോടതി

പാക്കറ്റ് പൊറോട്ടയുടെ നികുതി കുറയില്ല; 18% ൽ നിന്നും 5 ശതമാനമാക്കിയ ഉത്തരവ് സ്റ്റേ ചെയ്ത് ‌ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് വില്‍ക്കുന്ന പാക്കറ്റ് പൊറോട്ടയുടെ നികുതി കുറയില്ല. സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി. പൊറോട്ടയുടെ നികുതി 18 ശതമാനത്തിൽ നിന്നും 5 ശതമാനമാക്കി കുറച്ച ഉത്തരവാണ്...

Read moreDetails

മൂന്നാറിലെ വ്യാജപട്ടയം; 19 റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ സിബിഐ അന്വേഷണം വേണ്ടിവരുമെന്ന് ഹൈക്കോടതി

മൂന്നാറിലെ വ്യാജപട്ടയം; 19 റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ സിബിഐ അന്വേഷണം വേണ്ടിവരുമെന്ന് ഹൈക്കോടതി

കൊച്ചി: മൂന്നാറിൽ വ്യാജ പട്ടയം നൽകിയതുമായി ബന്ധപ്പെട്ട കേസിൽ കടുത്ത നിലപാടുമായി ഹൈക്കോടതി. 19 റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ സിബിഐ അന്വഷണത്തിന് ഉത്തരവിടേണ്ടി വരുമെന്ന് ഹൈക്കോടതി. വ്യാജ പട്ടയം നൽകിയതിൽ സർക്കാർ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം വ്യക്തമാക്കുന്ന രാജൻ മഡേക്കർ റിപ്പോർട്ട് കോടതിക്ക് കൈമാറി.വ്യാജ...

Read moreDetails

ബിഹാറിൽ പുതുതായി നിർമിച്ച പാലം തകർന്നുവീണു

ബിഹാറിൽ പുതുതായി നിർമിച്ച പാലം തകർന്നുവീണു

പട്ന: ബിഹാറിലെ അരാരിയ ജില്ലയിലെ പരാരിയ ഗ്രാമത്തിൽ പുതുതായി നിർമിച്ച പാലം തകർന്നു വീണു. ബക്ര നദിക്ക് കുറുകെ നിർമിച്ച പാലമാണ് തകർന്നുവീണത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അപ്രോച്ച് റോഡുകൾ നിർമിക്കാത്തതിനാൽ സംസ്ഥാന സർക്കാർ നിർമിച്ച പാലം പൊതുജനങ്ങൾക്കായി...

Read moreDetails
Page 534 of 5016 1 533 534 535 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.