മാത്യു കുഴല്‍നാടന്‍റെ ഹരജി: മുഖ്യമന്ത്രിക്കും മകള്‍ക്കും നോട്ടീസ് അയച്ച് ഹൈകോടതി

മാത്യു കുഴല്‍നാടന്‍റെ ഹരജി: മുഖ്യമന്ത്രിക്കും മകള്‍ക്കും നോട്ടീസ് അയച്ച് ഹൈകോടതി

കൊച്ചി: സി.എം.ആര്‍.എല്‍ - എക്‌സാലോജിക് ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണക്കും ഹൈകോടതിയുടെ നോട്ടീസ്. ഇതേ വിഷയവുമായി ബന്ധപ്പെട്ട് നൽകിയ ഹരജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയതോടെയാണ് മാത്യു കുഴൽനാടൻ ഹൈകോടതിയെ സമീപിച്ചത്. ജസ്റ്റിസ് കെ....

Read moreDetails

പട്ടികജാതി ഗോത്രവർഗ കമീഷൻ : പരാതികൾ നൽകുന്നതിനു നിർദേശങ്ങൾ പുറപ്പെടുവിച്ചു

പട്ടികജാതി ഗോത്രവർഗ കമീഷൻ : പരാതികൾ നൽകുന്നതിനു നിർദേശങ്ങൾ പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാന പട്ടികജാതി ഗോത്രവർഗ കമീഷനിൽ പരാതികൾ നൽകുന്നതിനു നിർദേശങ്ങൾ പുറപ്പെടുവിച്ചു. പരാതികളിൽ സമയബന്ധിതമായി നടപടികൾ സ്വീകരിക്കുന്നതിന് കാര്യക്ഷമമായ ഇടപെടലുകൾക്ക് കമീഷന് സഹായകരമാകുന്ന വിവരങ്ങളാണ് പൊതുജനങ്ങളുടെ അറിവിലേക്കായി പുറപ്പെടുവിച്ചത്. കമീഷനിൽ സമർപ്പിക്കുന്ന പരാതികളിൽ പരാതികക്ഷികളുടെ പേരും, പൂർണമായ മേൽവിലാസവും, ജില്ല, പിൻകോഡ്...

Read moreDetails

അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റം: ലീഗൽ സർവീസസ് അതോറിറ്റി തെളിവെടുപ്പ് നടത്തി

അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റം: ലീഗൽ സർവീസസ് അതോറിറ്റി തെളിവെടുപ്പ് നടത്തി

കോഴിക്കോട് : അട്ടപ്പാടിയിലെ ആദിവാസി ഭൂമി വ്യാജരേഖയുണ്ടക്കി കൈയേറ്റം നടത്തുന്നുവെന്ന് പരാതിയിൽ ലീഗൽ സർവീസസ് അതോറിറ്റി തെളിവെടുപ്പ് നടത്തി. അട്ടപ്പാടി മിനി സിവിൽ സ്റ്റേഷൻ ഹാളിൽ നടന്ന നടന്ന തെളിവെടുപ്പിൽ 25 ഓളം ആദിവാസികൾ എത്തി. ഹൈകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ്...

Read moreDetails

അർമീനിയയിൽ പോയ മകൻ കോഴിക്കോട് ലഹരിക്കച്ചവടത്തിൽ; വീട്ടുകാർ അറിയുന്നത് രണ്ട് കോടിയുടെ ലഹരി കേസിൽ പൊലീസ് തേടിയെത്തിയപ്പോൾ

അർമീനിയയിൽ പോയ മകൻ കോഴിക്കോട് ലഹരിക്കച്ചവടത്തിൽ; വീട്ടുകാർ അറിയുന്നത് രണ്ട് കോടിയുടെ ലഹരി കേസിൽ പൊലീസ് തേടിയെത്തിയപ്പോൾ

കോഴിക്കോട്: ഒരുവർഷം മുമ്പ് വീട്ടുകാരും കുടുംബക്കാരും ചേർന്ന് അർമീനിയയിലേക്ക് യാത്രയാക്കിയ യുവാവ് രണ്ട് കോടിയുടെ ലഹരി ഇടപാടിൽ പൊലീസ് പിടിയിൽ. പെരുവണ്ണാമുഴി സ്വദേശി മുതുകാട് കിഴക്കയിൽ ഹൗസിൽ ആൽബിൻ സെബാസ്റ്റ്യ(24)നെയാണ് ഇടുക്കി ജില്ലയിലെ കുമളിയിൽനിന്ന് വെള്ളയിൽ ഇൻസ്പെക്ടർ ജി ഹരീഷും ഡാൻസാഫ്...

Read moreDetails

ലോക്‌സഭയിലെ പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യം പ്രതിപക്ഷത്തെ ശക്തിപ്പെടുത്തും -ശശി തരൂർ

ലോക്‌സഭയിലെ പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യം പ്രതിപക്ഷത്തെ ശക്തിപ്പെടുത്തും -ശശി തരൂർ

തിരുവനന്തപുരം: ലോക്‌സഭയിലെ പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യം പ്രതിപക്ഷത്തെ ശക്തിപ്പെടുത്തുമെന്ന് കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ. പ്രിയങ്ക കേരളത്തിൽ നിന്ന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇറങ്ങാൻ തീരുമാനിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി റായ്ബറേലി നിലനിർത്തേണ്ടതുണ്ടെന്ന് കരുതുന്നതായും ഇത് ഉത്തർപ്രദേശിലെയും ഉത്തരേന്ത്യയിലെയും...

Read moreDetails

സഞ്ജു ടെക്കിയുടെ എട്ട്​ വിഡിയോകൾ യൂട്യൂബ്​ നീക്കി

സഞ്ജു ടെക്കിയുടെ എട്ട്​ വിഡിയോകൾ യൂട്യൂബ്​ നീക്കി

ആലപ്പുഴ: സഞ്ജു ടെക്കിയെന്നറിയപ്പെടുന്ന ടി.എസ്. സജു കാറിൽ നീന്തൽക്കുളമൊരുക്കി യാത്ര ചെയ്യുന്നതടക്കം മോട്ടോർ വാഹന നിയമം ലംഘിച്ച്​ ചിത്രീകരിച്ച്​ അപ്​ലോഡ്​ ചെയ്ത എട്ട്​ വിഡിയോകൾ യൂട്യൂബ്​ നീക്കി. വാഹന റേയ്​സ്​, മൊബൈലിൽ വിഡിയോ ചിത്രീകരിച്ചുകൊണ്ട്​ വാഹനം ഓടിക്കുന്നത്​, ലോറിയിൽ സ്വിമ്മിങ്​​ പൂൾ...

Read moreDetails

ജെ.ഡി.എസ് കേരള ഘടകം പുതിയ പാർട്ടിയാകും; ജനതാദൾ എസ് എന്ന പേര് ഉപേക്ഷിച്ചു

ജെ.ഡി.എസ് കേരള ഘടകം പുതിയ പാർട്ടിയാകും; ജനതാദൾ എസ് എന്ന പേര് ഉപേക്ഷിച്ചു

തിരുവനന്തപുരം: എൻ.ഡി.എ ഘടകകക്ഷിയായ ജെ.ഡി.എസുമായുള്ള ബന്ധം വിച്ഛേദിച്ച് പുതിയ പാര്‍ട്ടി രൂപവത്കരിക്കുമെന്ന് കേരളഘടകം. ജനതാദൾ എസ് എന്ന പേര് ഉപേക്ഷിച്ച് പുതിയ പേര് രജിസ്റ്റർ ചെയ്യും. സംസ്ഥാനത്ത് പാർട്ടി ഇടതു പക്ഷത്തിനൊപ്പം നിൽക്കുമെന്നും മാത്യു ടി തോമസ് എം.എൽ.എ അറിയിച്ചു. പാര്‍ട്ടി...

Read moreDetails

നീറ്റ്-യുജി പരീക്ഷാ ക്രമക്കേട്: സമഗ്രമായ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി

നീറ്റ്-യുജി പരീക്ഷാ ക്രമക്കേട്: സമഗ്രമായ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നീറ്റ്-യുജി പരീക്ഷാ ക്രമക്കേടിൽ ഒളിച്ചുകളി അവസാനിപ്പിച്ച് വിഷയത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കക്ക് അടിയന്തിരമായി പരിഹാരം കാണാനും കേന്ദ്ര സർക്കാർ തയാറാകണമെന്ന് മുഖ്യമന്ത്രി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാജ്യത്തെ പ്രഫഷണൽ വിദ്യാർഥികളുടെ ഭാവി വെച്ചു...

Read moreDetails

തലശ്ശേരിയിൽ തേങ്ങ പെറുക്കുന്നതിനിടെ വൃദ്ധൻ ബോംബ് പൊട്ടിത്തെറിച്ച് മരിച്ചു

തലശ്ശേരിയിൽ തേങ്ങ പെറുക്കുന്നതിനിടെ വൃദ്ധൻ ബോംബ് പൊട്ടിത്തെറിച്ച് മരിച്ചു

തലശ്ശേരി: എരഞ്ഞോളിയില്‍ തേങ്ങ പെറുക്കാൻ പോയ വൃദ്ധൻ ബോംബ് പൊട്ടിത്തെറിച്ച് മരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. എരഞ്ഞോളി സ്വദേശി വേലായുധനാണ്(86) മരിച്ചത്. ആൾതാമസമില്ലാത്ത വീട്ടുപറമ്പിൽ തേങ്ങപെറുക്കാൻ പോയപ്പാഴാണ് ബോംബ് പൊട്ടിത്തെറിച്ചത്. പറമ്പിൽ നിന്ന് കിട്ടിയ വസ്തു തുറന്ന് നോക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പറയുന്നു....

Read moreDetails

ബാബരി മസ്ജിദും അയോധ്യയും ഉൾപ്പെടുന്ന പാഠഭാഗങ്ങളിൽ മാറ്റം വരുത്തിയ എൻ.സി.ഇ.ആർ.ടി നടപടി കേരളം അംഗീകരിക്കുന്നില്ലെന്ന് വി. ശിവൻകുട്ടി

ബാബരി മസ്ജിദും അയോധ്യയും ഉൾപ്പെടുന്ന പാഠഭാഗങ്ങളിൽ മാറ്റം വരുത്തിയ എൻ.സി.ഇ.ആർ.ടി നടപടി കേരളം അംഗീകരിക്കുന്നില്ലെന്ന് വി. ശിവൻകുട്ടി

തിരുവനന്തപുരം: ബാബരി മസ്ജിദും അയോധ്യ വിഷയവും ഉൾപ്പെടുന്ന പാഠഭാഗങ്ങളിൽ മാറ്റം വരുത്തിയ എൻ.സി.ഇ.ആർ.ടി നടപടി കേരളം അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാക്കി മന്ത്രി വി. ശിവൻകുട്ടി. ഏതെങ്കിലും പ്രസ്ഥാനത്തിന്റെ സങ്കുചിത പ്രത്യയ ശാസ്ത്ര നിലപാടുകളോ ആശയ പ്രചാരണങ്ങളോ അല്ല പാഠപുസ്തകങ്ങൾ ഉൾക്കൊള്ളേണ്ടത്. യഥാർഥ ചരിത്രവും...

Read moreDetails
Page 535 of 5016 1 534 535 536 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.