കോഴിക്കോട്: സമീപത്തെ പറമ്പിലെ മണ്ണ് നീക്കുന്നതിനിടെ വീടിന് മുകളിലേക്ക് പന കടപുഴകി വീണ് വയോധികക്ക് ദാരുണാന്ത്യം. കോഴിക്കോട് പന്തീരാങ്കാവിന് സമീപം പെരുമണ്ണയില്‍ താമസിക്കുന്ന പുത്തൂര്‍മഠം വടക്കേപ്പറമ്പില്‍ ചിരുതക്കുട്ടി (88) യാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നോടെയാണ് സംഭവം. ചിരുതക്കുട്ടിയുടെ വീടിന് സമീപത്തായുള്ള...
Read moreDetailsതിരുവനന്തപുരം: റോഡ് കോളാമ്പിയാക്കുന്നവരോട് നിയമവും സംസ്കാരവും ഓര്‍മിപ്പിച്ച് കേരള മോട്ടോര്‍ വെഹിക്കിൾ ഡിപ്പാര്‍ട്ട്മെന്റ്. പാൻ മസാല ചവച്ച് തുപ്പുന്നതും ഗ്ലാസ് താഴ്ത്തി തുപ്പുന്നതും അടക്കമുള്ള കാര്യങ്ങൾ ഓര്‍മിപ്പിച്ചാണ് എംവിഡി കുറിപ്പ്. കേരള മോട്ടോർ വെഹിക്കിൾ റൂൾ 46 പ്രകാരം ഇത് കുറ്റകരമായ...
Read moreDetailsതിരുവനന്തപുരം: എഐസിസി തീരുമാന പ്രകാരം വയനാട് ലോക്‌സഭാ മണ്ഡലം ഒഴിയുന്ന രാഹുല്‍ ഗാന്ധിക്ക് നന്ദിയെന്നും അദ്ദേഹത്തിന് പകരമായി എഐസിസി നിയോഗിച്ച പ്രിയങ്കാ ഗാന്ധിക്ക് കേരളത്തിലേക്ക് സ്വാഗതമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. രാഹുല്‍ ഗാന്ധി കേരളത്തിലെ കോണ്‍ഗ്രസിനും വയനാടിലെ ജനങ്ങള്‍ക്കും നല്‍കിയ...
Read moreDetailsകൊച്ചി: ഹെറോയിനുമായി അസം സ്വദേശിയും ബെംഗാൾ സ്വദേശിയായ യുവതിയും എക്സൈസ് പിടിയിൽ. ഉത്തരേന്ത്യയിൽ നിന്ന് വൻ തോതിൽ മയക്കുമരുന്ന് എത്തിച്ച് നൽകുന്ന സംഘത്തിലെ മുഖ്യകണ്ണികളാണ് പിടിയിലായത്. അസം നൗഗോൺ സ്വദേശി ബഹറുൾ ഇസ്ലാം (കബൂത്തർ സേട്ട് ), വെസ്റ്റ് ബംഗാൾ, നോവപാറ...
Read moreDetailsകാസർകോട്: കാസർകോട് ചീമേനിയിൽ ഇരട്ട സഹോദരങ്ങൾ മുങ്ങിമരിച്ചു. കനിയന്തോലിലെ രാധാകൃഷ്ണൻ - പുഷ്പ ദമ്പതികളുടെ മക്കളായ സുദേവ്, ശ്രീദേവ് എന്നിവരാണ് മരിച്ചത്. വീടിനടുത്തുള്ള ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ മുങ്ങി മരിക്കുകയായിരുന്നു. ചീമേനി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളാണ്....
Read moreDetailsതിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തിൽ മനംനൊന്ത് തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശി ഇൻസ്റ്റാഗ്രാം ഇൻഫ്ലുൻസറായ വിദ്യാര്‍ഥിനിയാണ് ആത്മഹത്യ ചെയ്തത്. തിരുവനന്തപുരത്തെ സര്‍ക്കാര്‍ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിദ്യാർഥിനി വീട്ടിനുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ...
Read moreDetailsകൊല്ലം: ചാത്തന്നൂരിൽ ദേശീയപാതയിൽ കാർ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു. കല്ലുവാതുക്കൽ പാറയിൽ സ്വദേശി ജൈനു ( 58 ) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രഥമിക നിഗമനം. തെളിവുകളും ശാസ്ത്രീയ പരിശോധനകളും അടിസ്ഥാനമാക്കിയാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക്...
Read moreDetailsതിരുവനന്തപുരം: കോഴിക്കോട് നോർത്ത് നിയോജകമണ്ഡലത്തിൽ വെള്ളയിൽ ഫിഷ് മാർക്കറ്റ് നിർമാണ പദ്ധതി നടപ്പിലാക്കുന്നതിനായി 3.73 കോടി രൂപയുടെ ഭരണാനുമതി നൽകിയെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയെ രേഖാമൂലം അറിയിച്ചു. പദ്ധതി നിർവഹണം ഹാർബർ എഞ്ചിനീയറിങ് വകുപ്പിന്റെ ഭൂമിയിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. പെർമിസീവ്...
Read moreDetailsതിയറ്ററുകളിൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായ മോഹൻലാൽ ചിത്രമാണ് ദേവദൂതൻ. 2000 ൽ പുറത്തിറങ്ങിയ ചിത്രം തിയറ്ററുകളിൽ പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയില്ലെങ്കിലും വർഷങ്ങൾക്ക് ശേഷം ദേവദൂതൻ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായി. ഇപ്പോഴിത ദേവദൂതൻ റീ റിലീസിന് ഒരുങ്ങുകയാണ്.ഫോർ കെ മികവിലാണ്...
Read moreDetailsകോഴിക്കോട് : പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് തള്ളി മന്ത്രി റോഷി അഗസ്റ്റിൻ. മഴ ശക്തിപ്പെട്ടിതിനെ തുടർന്ന് പാതാളം റെഗുലേറ്റർ കം ബ്രിഡ്‌ജിന്റെ ഷട്ടറുകൾ തുറന്നപ്പോൾ റഗുലേറ്ററിന്റെ മുകൾവശത്തു നിന്ന് ഡി.ഒ(Dissolved Oxygen) ലെവൽ കുറഞ്ഞ...
Read moreDetails