വടകരയിൽ തെരുവ് നായയുടെ ആക്രമണം; കുട്ടികൾ ഉൾപ്പെടെ 15 പേർക്ക് കടിയേറ്റു

വടകരയിൽ തെരുവ് നായയുടെ ആക്രമണം; കുട്ടികൾ ഉൾപ്പെടെ 15 പേർക്ക് കടിയേറ്റു

കോഴിക്കോട്: വടകര ഏറാമലയിൽ കുട്ടികൾ ഉൾപ്പെടെ 15 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചും മൂന്നും വയസുള്ള രണ്ട് കുട്ടികളെയടക്കം നായ ആക്രമിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഒരു നായ തന്നെയാണ് ഇത്രയും പേരെ ആക്രമിച്ചതെന്നാണ് വിവരം. ആദിയൂർ,...

Read moreDetails

പനിച്ചൂടിൽ കേരളം; ജൂൺ മാസം മാത്രം ഒരു ലക്ഷത്തിലധികം കേസുകൾ

പനിച്ചൂടിൽ കേരളം; ജൂൺ മാസം മാത്രം ഒരു ലക്ഷത്തിലധികം കേസുകൾ

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ജൂൺ മാസം മാത്രം ഒരു ലക്ഷത്തിലധികം പനി കേസുകൾ റിപ്പോർട്ട് ചെയ്തു. ജൂൺ 15 വരെ ഒ.പി സന്ദർശനങ്ങളിൽ 65% വർധന ഉണ്ടായി. സംസ്ഥാനത്ത് ഈ വർഷം റിപ്പോർട്ട് ചെയ്തത് 10 ലക്ഷത്തിലധികം പനി കേസുകളാണ്. ജൂൺ ഒന്നിന്...

Read moreDetails

കാഫിര്‍ പോസ്റ്റ്; കെ.കെ. ലതികക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് രംഗത്ത്, ഡി.ജി.പിക്ക് പരാതി നൽകി

കാഫിര്‍ പോസ്റ്റ്; കെ.കെ. ലതികക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് രംഗത്ത്, ഡി.ജി.പിക്ക് പരാതി നൽകി

കോഴിക്കോട്: വടകര പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിവാദമായ കാഫിര്‍ പോസ്റ്റുമായി ബന്ധപ്പെട്ട് സി.പി.എം നേതാവ് കെ.കെ.ലതികക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. ഈ ആവശ്യം ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിരിക്കുകയാണ്. വടകരയിലെ കാഫിര്‍ സ്ക്രീൻഷോട്ട് വിവാദവുമായി ബന്ധപ്പെട്ടുള്ള പോസ്റ്റ്...

Read moreDetails

വയനാട് വന്യജീവി സങ്കേതത്തിൽ നിന്ന് 320 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചുവെന്ന് എ.കെ. ശശീന്ദ്രൻ

വയനാട് വന്യജീവി സങ്കേതത്തിൽ നിന്ന് 320 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചുവെന്ന് എ.കെ. ശശീന്ദ്രൻ

തിരുവനന്തപുരം: വയനാട് വന്യജീവി സങ്കേതത്തിൽ നിന്ന് 320 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചുവെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. വന്യജീവി സങ്കേതത്തിന് അകത്തുള്ള 14 സെറ്റിൽമെന്റുകളിലായി 645 കുടുംബങ്ങളെയാണ് ഒന്നാം ഘട്ടത്തിൽ സ്വയം സന്നദ്ധ പുന:രധിവാസ പദ്ധതിയിൽ വനം വകുപ്പിൻ്റെ ഫീൽഡ് വെരിഫിക്കേഷൻ പ്രകാരം കണ്ടെത്തിയത്....

Read moreDetails

കോട്ടക്കൽ ആയൂർവേദ സൊസൈറ്റി: ‘ധന്വന്തരി’ യിലെ താൽക്കാലിക ജീവനക്കാർക്ക് നൽകിയ 5.76 ലക്ഷം തിരിച്ചുപിടിക്കണമെന്ന് റിപ്പോർട്ട്

കോട്ടക്കൽ ആയൂർവേദ സൊസൈറ്റി: ‘ധന്വന്തരി’ യിലെ താൽക്കാലിക ജീവനക്കാർക്ക് നൽകിയ 5.76 ലക്ഷം തിരിച്ചുപിടിക്കണമെന്ന് റിപ്പോർട്ട്

കോഴിക്കോട് :കോട്ടക്കൽ ആയൂർവേദ പഠന ഗവേഷണ സൊസൈറ്റിയിലെ 'ധന്വന്തരി' യിലെ താൽക്കാലിക ജീവനക്കാർക്ക് നൽകിയ 5,76,750 രൂപ ബന്ധപ്പെട്ട ജീവനക്കാരിൽനിന്നും തിരിച്ചുപിടിക്കണമെന്ന് ധനകാര്യ റിപ്പോർട്ട്. ഇക്കാര്യത്തിൽ ആയുഷ് വകുപ്പ് നിർദ്ദേശം നൽകണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. എക്സിക്യുട്ടീവ് കമ്മിറ്റിയുടേയോ ഗവേണിങ്ങ് ബോഡിയുടേയോ അനുമതിയില്ലാതെയും...

Read moreDetails

‘കാഫിർ’ പ്രയോഗം സി.പി.എം സൃഷ്ടിയെന്ന് തെളിഞ്ഞു -വി.ഡി. സതീശൻ; ‘നടപടി സ്വീകരിച്ചില്ലെങ്കിൽ യു.ഡി.എഫ് പ്രക്ഷോഭം തുടങ്ങും’

‘കാഫിർ’ പ്രയോഗം സി.പി.എം സൃഷ്ടിയെന്ന് തെളിഞ്ഞു -വി.ഡി. സതീശൻ; ‘നടപടി സ്വീകരിച്ചില്ലെങ്കിൽ യു.ഡി.എഫ് പ്രക്ഷോഭം തുടങ്ങും’

തിരുവനന്തപുരം: സംഘപരിവാറിനെ പോലും നാണിപ്പിക്കുന്ന വർഗീയ പ്രചരണമാണ് സി.പി.എം വടകരയിലും മലബാറിലും നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീ​ശൻ. വെള്ളത്തിന് തീപിടിപ്പിക്കുന്ന വർഗീയ പ്രചരണത്തിന് പിന്നിൽ അറിയപ്പെടുന്ന സി.പി.എം നേതാക്കളായിരുന്നു. ഹീനമായ വർഗീയ പ്രചരണം നടത്തിയവർ എത്ര ഉന്നതരായിരുന്നാലും അവരെ നിയമത്തിന്...

Read moreDetails

കേരള ​കോൺ​ഗ്രസിന് സംസ്ഥാന പാർട്ടി അംഗീകാരം, ഓട്ടോറിക്ഷ ചിഹ്നമായി ആവശ്യപ്പെടുമെന്ന് പി.​െജ. ജോസഫ്

കേരള ​കോൺ​ഗ്രസിന് സംസ്ഥാന പാർട്ടി അംഗീകാരം, ഓട്ടോറിക്ഷ ചിഹ്നമായി ആവശ്യപ്പെടുമെന്ന് പി.​െജ. ജോസഫ്

തിരുവനന്തപുരം: കേരള കോൺ​ഗ്രസിന് സംസ്ഥാന പാർട്ടിയെന്ന അംഗീകാരം ലഭിക്കുകയാണെന്ന് പി.ജെ. ജോസഫ്. ഫ്രാൻസിസ് ജോർജ് മത്സരിച്ച​പ്പോൾ ചിഹ്നമായ ഓട്ടോറിക്ഷ തന്നെ സ്വീകരിക്കാനാണ് തീരുമാനം. യു.ഡി.എഫിന് കേരളത്തിൽ വൻ വിജയമാണ് ലഭിച്ചത്. ക്രൈസ്തവ വോട്ടുകൾ ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന ആശങ്കയില്ലെന്ന് ജോസഫ് പറഞ്ഞു. ബി.ജെ.പിക്ക്...

Read moreDetails

വസ്ത്രം മടക്കിവെക്കാൻ താമസിച്ചു, കൊല്ലത്ത് 10 വയസുകാരിക്ക് അച്ഛൻ്റെ ക്രൂരമർദ്ദനം

നടി കേസില്‍ അന്വേഷണ വിവരം ചോരരുത് ; കര്‍ശന നിര്‍ദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി

കൊല്ലം: കൊല്ലം കുണ്ടറയിൽ പത്ത് വയസുകാരിക്ക് അച്ഛൻ്റെ ക്രൂരമർദ്ദനം. കേരളപുരം സ്വദേശിയായ പ്രതിയെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. വസ്ത്രം മടക്കിവെക്കാൻ താമസിച്ചത് ചോദ്യം ചെയ്തായിരുന്നു മർദ്ദനം. ഇയാൾ ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. മർദ്ദനത്തിൽ മകളുടെ തോളിന് പൊട്ടലുണ്ട്. ഇയാൾക്കെതിരെ കൊലപാതക ശ്രമം ഉൾപ്പടെയുള്ള...

Read moreDetails

​ഗൃഹനാഥനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊലപ്പെടുത്തിയ സംഭവം; പ്രതി അറസ്റ്റിൽ; സംഭവം ബാലരാമപുരത്ത്

​ഗൃഹനാഥനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊലപ്പെടുത്തിയ സംഭവം; പ്രതി അറസ്റ്റിൽ; സംഭവം ബാലരാമപുരത്ത്

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത്  ഗൃഹനാഥനെ വീട്ടിൽ നിന്ന്  വിളിച്ചിറക്കി വെട്ടികൊലപ്പെടുത്തിയ കേസിൽ സുഹൃത്തായ  പ്രതി പോലീസ്  പിടിയിൽ. കല്ലമ്പലം കല്ലുവിള സ്വദേശിയും കൊല്ലപ്പെട്ട ബിജുവിന്‍റെ അയൽവാസിയുമായ കുമാർ ആണ്  പിടിയിലായത്. ഇന്നലെ വൈകിട്ട് വൈകുന്നേരം അഞ്ചുമണിയോടെയാണ് കൊലപാതകം നടന്നത്. ഇരുവരും ഉച്ചക്ക്...

Read moreDetails

സ്വര്‍ണവില കുറഞ്ഞു; പവന് 53,000 തൊട്ടുതന്നെ

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ വിപണി വില അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായി രണ്ട് ദിവസംവില ഉയര്‍ന്നുനിന്ന ശേഷമാണ് വില കുറഞ്ഞത്.. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയും കുറഞ്ഞു. ഇതോടെ ഗ്രാമിന് 6630 രൂപയിലും പവന് 53040...

Read moreDetails
Page 540 of 5016 1 539 540 541 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.