കാസർകോട്: കാസർകോട് അനധികൃതമായി കടത്തിക്കൊണ്ട് വന്ന 112.32 ലിറ്റർ കർണാടക മദ്യവും, 48 ലിറ്റർ കർണ്ണാടക ബിയറും എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് കസ്റ്റഡിയിലെടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മുരളി. കെ. വി യും സംഘവും ചേർന്ന് ഉപ്പള ടൗണിൽ വച്ചാണ്...
Read moreDetailsതിരുവനന്തപുരം: ത്യാഗ സ്മരണകൾ പങ്കുവച്ച് വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുകയാണ്. ബലി കർമ്മങ്ങൾ ഉൾപ്പെടെയുള്ള ചടങ്ങുകൾക്കൊപ്പം ബന്ധു വീടുകളിലെ സന്ദർശനവും സൗഹൃദം പങ്കുവെക്കലുമൊക്കെയായി വിശ്വാസികൾ ആഘോഷത്തിന്റെ നിറവിലാണ്. പള്ളികളൊക്കെ പെരുന്നാൾ നമസ്കാരത്തിനായി ഒരുങ്ങി കഴിഞ്ഞു. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് സംയുക്ത...
Read moreDetailsപാലക്കാട്: തൃത്താലയിൽ വാഹനപരിശോധനക്കിടെ എസ്ഐയെ വാഹനമിടിപ്പിച്ച കേസിൽ ഒരു പ്രതി കൂടി പിടിയിൽ. ഇന്നലെ പിടിയിലായ മുഖ്യപ്രതി അലന്റെ സുഹൃത്തും ഒറ്റപ്പാലം സ്വദേശിയുമായ അജീഷ് ആണ് തൃശ്ശൂരിൽ നിന്നും പിടിയിലായത്. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് വാഹനം ഇടിപ്പിച്ചതെന്ന് എഫ്ഐആറിൽ പറയുന്നു. കാറിലിരുന്ന് മദ്യപിക്കുകയായിരുന്നെന്ന്...
Read moreDetailsഹരിപ്പാട്: കരുവാറ്റയിൽ വ്യാപകമായ മോഷണം. ദേശീയപാതയിൽ കരുവാറ്റ വഴിയമ്പലം ജംഗ്ഷൻ സമീപമുള്ള ക്ഷേത്രത്തിലും ഒൻപത് വ്യാപാര സ്ഥാപനങ്ങളിലും ഒരേ സമയം മോഷ്ടാക്കൾ അരിച്ചുപെറുക്കി. മെഡിക്കൽ ഷോപ്പ്, ചിപ്സ് കട, രണ്ട് ബേക്കറികൾ, റേഷൻ കട, പലചരക്ക് കട, ഹോട്ടൽ, ചെരുപ്പ് കട,...
Read moreDetailsകടയ്ക്കൽ: ഭാര്യക്കെതിരെ കേസെടുക്കാത്തതിന് ചിതറ സ്റ്റേഷനിലെ രണ്ട് ജീപ്പുകളുടെ ഗ്ലാസുകൾ ഭർത്താവ് അടിച്ചുതകർത്തു. സംഭവത്തിൽ ചിതറ പുതുശ്ശേരി ലളിത ഭവനിൽ ധർമദാസിനെ (52) അറസ്റ്റ് ചെയ്തു. ഭാര്യയും ഭർത്താവും തമ്മിലുള്ള സാമ്പത്തികതർക്കത്തിൽ പൊലീസ് കേസെടുത്തില്ലെന്നാരോപിച്ചാണ് ആക്രമണം നടത്തിയത്. ഞായറാഴ്ച രാവിലെ അഞ്ചരയോടെയാണ്...
Read moreDetailsകൊച്ചി: ഓൺലൈൻ മൾട്ടിലെവൽ മാർക്കറ്റിങ് തട്ടിപ്പ്; ഹൈറിച്ച് ഉടമകൾക്കെതിരെ എൻഫോഴ്സ്മന്‍റെ് ഡയറക്ടറേറ്റ് നടപടികൾ കടുപ്പിക്കുന്നു. ഇതേതുടർന്ന് കമ്പനിയുടമകളുടെ 260 കോടിയുടെ സ്വത്തുക്കൾ ഇ.ഡി മരവിപ്പിച്ചു. അന്വേഷണ ഭാഗമായി ഇ.ഡി കഴിഞ്ഞ ദിവസം കേരളം, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ 14 കേന്ദ്രങ്ങളിൽ പരിശോധന...
Read moreDetailsതിരുവനന്തപുരം: യു.ജി.സിയുടെ പുതുക്കിയ പി.ജി പാഠ്യപദ്ധതി ചട്ടക്കൂട് പ്രകാരം പി.ജി പഠനം പൂർണമായും ഓൺലൈൻ വഴി പൂർത്തിയാക്കാം. മറ്റു ചുമതലകൾ നിർവഹിച്ചുതന്നെ കോഴ്സ് പൂർത്തിയാക്കാൻ ഇതു സഹായകരമാകും. ഒരേസമയം രണ്ട് പി.ജി കോഴ്സുകളും ചെയ്യാം. ഇതിൽ ഒന്ന് ഫുൾടൈം ആയും രണ്ടാമത്തേത്...
Read moreDetailsകോഴിക്കോട്: ലോകത്താകമാനം വംശീയതയും അപരവിദ്വേഷവും വ്യാപിപ്പിക്കുന്ന ശക്തികൾക്കെതിരെ ഏക മാനവികതയെ ഉയർത്തിപ്പിടിച്ച് പൊരുതാനുള്ള ആഹ്വാനമാണ് ബലി പെരുന്നാൾ നൽകുന്നതെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീർ പി. മുജീബ് റഹ്മാൻ. ജനങ്ങളുടെ മതബോധത്തെ ആധ്യാത്മിക, രാഷ്ട്രീയ താൽപര്യങ്ങൾക്കുവേണ്ടി ചൂഷണം ചെയ്യുന്ന മതപൗരോഹിത്യത്തിനെതിരെയും...
Read moreDetailsകൊല്ലം: ചാത്തന്നൂരിൽ ദേശീയപാതയിൽ കാർ കത്തി ഒരാൾ മരിച്ചു. സ്ത്രീയാണ് മരിച്ചതെന്ന് സംശയം. നിർമ്മാണം നടക്കുന്ന ദേശീയപാതയുടെ നടുക്കാണ് സംഭവം. ആത്മഹത്യയാണെന്ന് സംശയം. സർവീസ് ഇല്ലാത്ത റോഡിലാണ് വാഹനമുണ്ടായിരുന്നത്. കൊല്ലം കല്ലുവാതുക്കൽ സ്വദേശിയുടെ ഉടമസ്ഥയിൽ ഉള്ള കാറിലാണ് അപകടം. ഞായറാഴ്ച രാത്രി...
Read moreDetailsപറവൂർ: തെരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ച് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറഞ്ഞത് പരസ്പരവിരുദ്ധമാണെന്നും സി.പി.എം പോകുന്നത് വലിയൊരു പൊട്ടിത്തെറിയിലേക്കെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജീര്‍ണതയാണ് സി.പി.എം നേരിടുന്നത്. പോരാളി ഷാജിയെന്നത് പ്രധാനപ്പെട്ട ഒരു നേതാവിന്റെ സോഷ്യല്‍ മീഡിയ സംവിധാനമാണ്. ചെങ്കതിരും പൊന്‍കരുമൊക്കെ...
Read moreDetails