മലപ്പുറം: മലപ്പുറം താനൂരിൽ പൊലീസിനെതിരെ പ്രതിഷേധ പ്രകടനവുമായി സിപിഎം. താനൂർ നഗരത്തിലാണ് പ്രകടനം നടന്നത്. പൊലീസിനെതിരെ രൂക്ഷ മുദ്രാവാക്യങ്ങളുമായിട്ടാണ് സിപിഎം പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയത്.താനൂർ പൊലീസിലെ അക്രമകാരികൾക്കെതിരെ നടപടിയെടുക്കണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം. സർക്കാരിന്റെ നയങ്ങൾക്ക് വിരുദ്ധമായി താനൂർ പൊലീസ് പ്രവർത്തിക്കുന്നും...
Read moreDetailsകൊല്ലം: വെളിനല്ലൂരിൽ അമിതമായി പൊറോട്ട തിന്ന അഞ്ച് പശുക്കൾ ചത്തു. വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുല്ലയുടെ ഫാമിലെ പശുക്കളാണ് ചത്തത്. തീറ്റയിൽ പൊറോട്ടയ്ക്കൊപ്പം അമിതമായി ചക്കയും നൽകിയിരുന്നു. ഫാമിലെ ഒമ്പത് പശുക്കൾ ഇപ്പോൾ രോഗാവസ്ഥയിൽ ചികിത്സയിലാണ്. തീറ്റ നൽകുന്നതിൽ കർഷകർക്ക് അവബോധം നൽകുമെന്ന്...
Read moreDetailsതൃശൂർ: കാലില്‍ തുടയോട് ചേര്‍ന്ന് അതിവേഗം വളര്‍ന്ന 10 കിലോഗ്രാം ഭാരമുള്ള ട്യൂമര്‍ സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളളേജ്. ട്യൂമര്‍ മൂലം നടക്കാന്‍ പോലും ഏറെ ബുദ്ധിമുട്ടിരുന്ന 61 വയസുള്ള തൃശൂര്‍ പുഴക്കല്‍ സ്വദേശിനിക്കാണ് ശസ്ത്രക്രിയ...
Read moreDetailsതിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ആലുവിള കരിമ്പിലാവിള വീട്ടിൽ ബിജു ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് കുമാർ എന്നയാളാണ് കൊലപ്പെടുത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
Read moreDetailsകോഴിക്കോട് : ഈ സർക്കാർ നിലവിൽ വന്നതിനുശേഷം അട്ടപ്പാടി മേഖലയിൽ 14 പേർ സിക്കിൾസെൽ അനീമിയ ബാധിച്ചു മരിച്ചു വെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ. മുൻ സർക്കാരിന്റെ കാലത്ത് അട്ടപ്പാടി മേഖലയിൽ സിക്കിൾ സെൽ അനീമിയ രോഗംമൂലം മരണപ്പെട്ടവരുടെ വിവരങ്ങൾ പട്ടികവർഗ വികസന...
Read moreDetailsതിരുവനന്തപുരം: ബക്രീദ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരസ്പര സ്‌നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും മഹത്തായ സന്ദേശമാണ് ബലിപെരുന്നാള്‍ പകര്‍ന്നു നല്‍കുന്നതെന്ന് ബലിപെരുന്നാള്‍ സന്ദേശത്തില്‍ പിണറായി വിജയൻ പറഞ്ഞു. നിസ്വാര്‍ത്ഥമായി സ്‌നേഹിക്കാനും മറ്റുള്ളവര്‍ക്ക് നേരെ സഹായഹസ്തം നീട്ടാനും സാധിച്ചാല്‍ മാത്രമേ സമത്വപൂര്‍ണ്ണമായൊരു ലോകം...
Read moreDetailsകോഴിക്കോട്: മലയാളി ഫുട്ബാൾ താരം സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിൽ പിടിയിൽ. മദ്യക്കുപ്പിയിൽ ഒട്ടിക്കുന്ന സ്റ്റിക്കർ സഹിതമാണ് താരത്തെ പിടികൂടിയിരിക്കുന്നത്. അബഹയിൽ പെരുന്നാൾ ദിനങ്ങളിൽ പ്രവാസി സംഘടനകൾ സംഘടിപ്പിക്കുന്ന ഫുട്ബാൾ മത്സരത്തിൽ പ്രമുഖ മലയാളി ടീമിന് വേണ്ടി കളിക്കാനെത്തിയതായിരുന്നു യുവാവ്. ഇയാൾ...
Read moreDetailsകണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പിനിടെ വിവാദമായ വടകരയിലെ ‘കാഫിർ’ പോസ്റ്റ് പിൻവലിച്ച് സി.പി.എം നേതാവും മുൻ എം.എൽ.എയുമായ കെ.കെ ലതിക. ഫേസ്ബുക്ക് പ്രൊഫൈൽ ലോക്ക് ചെയ്തിട്ടുമുണ്ട്. കാഫിർ സ്ക്രീൻ ഷോട്ട് സംബന്ധിച്ച് ഹൈകോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് പോസ്റ്റ് പിൻവലിക്കൽ. കേസിൽ...
Read moreDetailsകണ്ണൂർ: ചാലാട് വീട്ടിൽ കവർച്ചക്കെത്തിയ സംഘത്തിന്റെ അക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്. ചാലാട് അമ്പലത്തിന് സമീപം ഉപ്പടം റോഡിലെ കെ.വി. കിഷോറിന്റെ വീട്ടിലാണ് ഞായറാഴ്ച പുലർച്ചെ നാലോടെ മോഷണശ്രമം നടന്നത്. വീടിനകത്ത് കയറി കിഷോറിന്റെ ഭാര്യ ലിനിയുടെ സ്വർണമാല ബലമായി പിടിച്ചുപറിക്കാനുള്ള ശ്രമത്തിനിടെയാണ്...
Read moreDetailsതിരൂർ: കുവൈത്ത് തീപിടിത്തത്തിൽ മരിച്ച കൂട്ടായി കോതപ്പറമ്പ് സ്വദേശി കുപ്പന്റെപുരക്കൽ നൂഹിനെ അവസാനമായി കാണാൻ കഴിയാത്ത സങ്കടത്തിലാണ് സഹോദരങ്ങൾ. കുവൈത്തിലുള്ള രണ്ട് സഹോദരങ്ങളും കൊച്ചനുജനെ അവസാനമായി ഒരു നോക്ക് കാണാൻ കഴിയാൻ കഴിയാത്തതിന്റെ തീരാനൊമ്പരത്തിലാണ്. തീപിടിത്തം നടന്ന സ്ഥലത്തുനിന്ന് ഏതാണ്ട് 15...
Read moreDetails