തിരുവനന്തപുരം: എല്ലാ മാസവും ഒന്നാം തീയതിയുള്ള ഡ്രൈ ഡേ ഒഴിവാക്കണമെന്നും പ്രവർത്തന സമയപരിധി കൂട്ടണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ട് ബാർ ഉടമകൾ. പുതിയ മദ്യനയം രൂപവത്കരിക്കുന്നതിന് മുന്നോടിയായി എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ബാർ ഉടമകൾ ആവശ്യമുന്നയിച്ചത്. ഇക്കാര്യം...
Read moreDetailsതിരുവനന്തപുരം: കുവൈത്തിലെ മൻഗഫിലെ ഫ്ളാറ്റ് സമുച്ചയത്തിൽ തീപ്പിടിത്തമുണ്ടായി മലയാളികളടക്കം മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. തീപ്പിടിത്തത്തിൽ 40 ലേറെ പേർ മരിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായുമുള്ള വാര്‍ത്തകള്‍ ഏറെ ദുഃഖകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അപകടത്തില്‍ മരച്ചവരിൽ മലയാളിയും...
Read moreDetailsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ ഗാന്ധിയെ വിമർശിച്ചതിൽ വിശദീകരണം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽഗാന്ധിയെ താൻ ഒന്നും പറഞ്ഞിട്ടില്ല. കേരളത്തിൽ വന്ന് പദവിക്ക് നിരക്കാത്തത് പറഞ്ഞതിന് മറുപടി നൽകുക മാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ ഏതെങ്കിലും ഒരു...
Read moreDetailsതിരുവനന്തപുരം: ക്രിമിനലുകളെ കേരള പൊലീസിൽ വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വയംതിരുത്തലിനു തയാറാകാത്ത ഉദ്യോഗസ്ഥരെ സേനയിൽനിന്ന് പുറത്താക്കും. നീതി നടപ്പാക്കേണ്ടവർ കുറ്റവാളികളായാൽ സേനയുടെ വിശ്വാസ്യതയെ ബാധിക്കും. പൊലീസ് ഉദ്യോഗസ്ഥർ ആരുമായാണ് ചങ്ങാത്തം കൂടേണ്ടതെന്ന് ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. “ജനകീയ സേന...
Read moreDetailsകല്‍പറ്റ: രാഹുൽ ഗാന്ധി വയനാട് ഒഴിയുമെന്ന് സ്ഥിരീകരിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. രാഹുൽ ഗാന്ധി വയനാട് വിടുന്നതിൽ ഒരേ സമയം സങ്കടവും സന്തോഷവും തോന്നുന്നുവെന്നാണ് സുധാകരന്റെ പ്രതികരണം. കോൺഗ്രസ് വിജയവും രാഹുൽ ഗാന്ധിയുടെ നേട്ടവും സന്തോഷം നൽകുന്നു. എന്നാൽ രാഹുൽ...
Read moreDetailsകൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ വീണ്ടും ആരോപണങ്ങള്‍ നിഷേധിച്ച് പരാതിക്കാരിയായ യുവതി രംഗത്ത്. തന്നെ ആരും ഭീഷണിപ്പെടുത്തുന്നില്ലെന്നും താൻ സുരക്ഷിതയാണെന്നും യൂട്യൂബിലൂടെ പുറത്ത് വിട്ട പുതിയ വീഡിയോയില്‍ യുവതി വെളിപ്പെടുത്തി. സമ്മര്‍ദം കൊണ്ടാണ് വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്നത്. അമ്മയെ...
Read moreDetailsതിരുവനന്തപുരം: കേരള സർവകലാശാല കാമ്പസിലുള്ള യൂനിവേഴ്സിറ്റി എൻജിനീയറിങ് കോളജ് വിദ്യാർഥികൾ നടത്താനിരുന്ന സിനിമ നടി സണ്ണി ലിയോണിന്റെ സ്റ്റേജ് പ്രോഗ്രാം, സർവകലാശാല വൈസ്ചാൻസിലർ ഡോ. മോഹൻ കുന്നുമ്മൽ തടഞ്ഞു. ഇത് സംബന്ധിച്ച നിർദ്ദേശം അദ്ദേഹം രജിസ്ട്രാർക്ക് കൈമാറി ജൂലൈ അഞ്ചിനാണ് സണ്ണി...
Read moreDetailsവർഷങ്ങളെത്ര കഴിഞ്ഞാലും പഴയ ഓർമ്മകൾ തേടി ഗൂഗിൾ ഫോട്ടോസ് തുറക്കുന്നവർക്കൊരു സന്തോഷ വാർത്തയുണ്ട്. ദിവസങ്ങളും പ്രത്യേകതകളും അടിസ്ഥാനമാക്കി ഗൂഗിൾ ഫോട്ടോസ് സ്വയം ക്രിയേറ്റ് ചെയ്യുന്ന മെമ്മറീസ് നമുക്ക് എഡിറ്റ് ചെയ്യാം. എങ്ങനെയെന്നല്ലേ? ഗൂഗിൾ ഫോട്ടോസ് ആപ്പ് ഓപ്പണ്‍ ചെയ്യുക. സ്ക്രീനിന്‍റെ...
Read moreDetailsകൊച്ചി: എം എ ഭരതനാട്യത്തിൽ രണ്ടാം റാങ്ക് നേടിയ സന്തോഷം പങ്കുവെച്ച് ആർഎൽവി രാമകൃഷ്ണൻ. വലിയ മാനസിക സംഘർഷത്തിലാണ് പരീക്ഷ എഴുതിയത്. അച്ഛനമ്മമാരുടെയും ഗുരുക്കന്മാരുടെയും സഹോദരീ സഹോദരന്മാരുടെയും അനുഗ്രഹം. ഇതോടെ നൃത്തത്തിൽ ഡബിൾ എംഎക്കാരനായെന്നും ആർഎൽവി രാമകൃഷ്ണൻ ഫേസ് ബുക്കിൽ കുറിച്ചു....
Read moreDetailsമലപ്പുറം: പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പരമാത്മാവ് സംസാരിക്കുന്നത് പോലെ തന്നോട് സംസാരിക്കാറില്ലെന്ന് രാഹുൽ ഗാന്ധി. അധികാരമുണ്ടായാൽ എന്തും നടത്താമെന്ന ധാരണയാണ് മോദിക്ക്. താനൊരു സാധാരണ മനുഷ്യനാണെന്നും ജനങ്ങളാണ് തന്റെ ദൈവമെന്നും രാഹുൽ പറഞ്ഞു. ഭരണഘടന കൈയിലേന്തിയായിരുന്നു രാഹുലിന്റെ പ്രസംഗം. പ്രധാനമന്ത്രിക്ക് എന്തുചെയ്യണമെന്ന് പറഞ്ഞുകൊടുക്കുന്നത്...
Read moreDetails