രാഹുൽ നാളെയെത്തും; രാവിലെ എടവണ്ണയിലും ഉച്ചക്ക് കൽപറ്റയിലും പൊതുയോഗം

രാഹുൽ നാളെയെത്തും; രാവിലെ എടവണ്ണയിലും ഉച്ചക്ക് കൽപറ്റയിലും പൊതുയോഗം

കൽപറ്റ: വയനാട് എം.പി രാഹുൽ ഗാന്ധി ബുധനാഴ്ച മണ്ഡലത്തിലെത്തും. രണ്ടാംതവണയും പാർലമെന്‍റിലേക്ക് വിജയിപ്പിച്ച വോട്ടർമാരെ നേരിൽകാണുന്നതിനായാണ് രാഹുൽ വയനാട്ടിലെത്തുന്നത്. രാവിലെ 10.45ന് മലപ്പുറം എടവണ്ണയിൽ പൊതുയോഗത്തിൽ പങ്കെടുക്കും. ഉച്ചക്ക് 2.30ന് കൽപറ്റ പുതിയ ബസ് സ്റ്റാൻഡിലും പൊതുയോഗത്തിൽ പങ്കെടുക്കും. വയനാട്ടിന് പുറമേ...

Read moreDetails

തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് സി.പി.എമ്മിനുണ്ടായ രാഷ്ട്രീയ ജീർണത -വി.ഡി. സതീശൻ

തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് സി.പി.എമ്മിനുണ്ടായ രാഷ്ട്രീയ ജീർണത -വി.ഡി. സതീശൻ

തിരുവനന്തപുരം: സി.പി.എമ്മിനുണ്ടായ രാഷ്ട്രീയ ജീർണതയാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കല്യാശ്ശേരിയിലും മട്ടന്നൂരിലുമുൾപ്പെടെ പാർട്ടി കോട്ടകളിൽ വോട്ടു കുറഞ്ഞതും തൃശ്ശൂരിൽ സി.പി.എം വോട്ടുകൾ ബി.ജെ.പിക്ക് പോയതും മുഖ്യമന്ത്രി പരിശോധിക്കണം. ബി.ജെ.പി, സി.പി.എം നേതാക്കൾ ഒരുമിച്ച് ബിസിനസ് നടത്തുകയാണ്....

Read moreDetails

തെരഞ്ഞെടുപ്പ് ഫലത്തെ ഇടതുപക്ഷ വിരോധമായി കാണേണ്ടതില്ല -മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് ഫലത്തെ ഇടതുപക്ഷ വിരോധമായി കാണേണ്ടതില്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ തന്‍റെ രാജി ചോദിച്ച് ആരും വരേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മോദിയെ അധികാരത്തിൽനിന്ന് മാറ്റിനിർത്തണമെന്നേ ജനം ചിന്തിച്ചിട്ടുള്ളൂ. അതിനെ ഇടതുപക്ഷ വിരോധമായി കാണേണ്ടതില്ല. 2004ൽ എ.കെ. ആന്റണി മുഖ്യമന്ത്രിപദം രാജിവച്ചത് കോൺഗ്രസിലെ ആഭ്യന്തര പ്രശ്നം കൊണ്ടാണ്....

Read moreDetails

രാജ്യത്ത് പി.എസ്.സി വഴി് ഏറ്റവും അധികം നിയമനം നടത്തുന്ന സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി

രാജ്യത്ത് പി.എസ്.സി വഴി് ഏറ്റവും അധികം നിയമനം നടത്തുന്ന സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി

രാജ്യത്ത് പബ്ലിക് സർവീസ് കമിഷന്‍ മുഖേന ഏറ്റവും അധികം നിയമനം നടത്തുന്ന സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2021 മെയ് 21 മുതല്‍ 2024 മെയ് 31വരെ വിവിധ തസ്തികകളിലെ നിയമനത്തിനായി 2808 റാങ്ക് ലിസ്റ്റുകള്‍ പി.എസ്.സി പ്രസിദ്ധീ കരിച്ചിട്ടുണ്ടെന്നും...

Read moreDetails

കോഴിക്കോട്-ബംഗളൂരു റൂട്ടിൽ ബക്രീദ് സ്പെഷ്യൽ സർവിസുകളുമായി കെ.എസ്.ആർ.ടി.സി

കോഴിക്കോട്-ബംഗളൂരു റൂട്ടിൽ ബക്രീദ് സ്പെഷ്യൽ സർവിസുകളുമായി കെ.എസ്.ആർ.ടി.സി

കോഴിക്കോട്: കോഴിക്കോട്-ബംഗളൂരു റൂട്ടിൽ കെ.എസ്.ആർ.ടി.സി ബക്രീദ് സ്പെഷ്യൽ സർവിസുകൾ നടത്തും. ജൂൺ 13 മുതലാണ് സർവിസുകൾ. ഇരുഭാഗത്തേക്കുമായി ദിവസം നാല് സർവിസുകളാണ് അധികമായി നടത്തുക. കോഴിക്കോടു നിന്നുള്ള സർവിസുകൾ രാത്രി 08:45 കോഴിക്കോട് -ബംഗളൂരു രാത്രി 09:15 കോഴിക്കോട് -ബംഗളൂരു രാത്രി...

Read moreDetails

സഹമന്ത്രിയായി ജോർജ്​ കുര്യനും ചുമതലയേറ്റു

സഹമന്ത്രിയായി ജോർജ്​ കുര്യനും ചുമതലയേറ്റു

ന്യൂഡൽഹി: മൂന്നാം മോദി മന്ത്രിസഭയിൽ സഹമന്ത്രിയായി ജോർജ്​ കുര്യനും ചുമതലയേറ്റു. 11.30-ഓടെയാണ്​ ന്യൂനപക്ഷകാര്യ, ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യന്‍ കൃഷി മന്ത്രാലയത്തിലെത്തിയത്​. ഒരു മണിയോടെ അദ്ദേഹം ചുമതലയേറ്റു. സ്ഥിരം അപകടം ഉണ്ടാകുന്ന മുതലപ്പൊഴി സന്ദര്‍ശിക്കുമെന്ന് മന്ത്രിയായ ചുമതലയേറ്റ ശേഷം അദ്ദേഹം മാധ്യമങ്ങളോട്...

Read moreDetails

സ്വർണ്ണ വ്യാപാര മേഖലയിൽ ഇ-വേബിൽ നടപ്പാക്കരുത് -ഗോൾഡ്& സിൽവർ മർച്ചന്റ്സ് അസോസിയേഷൻ

സ്വർണ്ണ വ്യാപാര മേഖലയിൽ ഇ-വേബിൽ നടപ്പാക്കരുത് -ഗോൾഡ്& സിൽവർ മർച്ചന്റ്സ് അസോസിയേഷൻ

തിരുവനന്തപുരം: സ്വർണ്ണ വ്യാപാര മേഖലയിൽ ഇ-വേബിൽ നടപ്പാക്കരുതെന്ന് ഓൾ കേരള ഗോൾഡ്& സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ യോഗം ആവശ്യപ്പെട്ടു.രണ്ട് ലക്ഷം രൂപയ്ക്കു മുകളിലുള്ള സ്വർണ്ണം ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിന് ഇ-വേബിൽ സമ്പ്രദായം ഏർപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല. 30...

Read moreDetails

മഹാരാഷ്ട്രയിലെ ഉജ്ജ്വല വിജയം ; പത്തനംതിട്ടയില്‍ രമേശ് ചെന്നിത്തലയെ ആദരിച്ച് യൂത്ത് കോൺഗ്രസ്

മഹാരാഷ്ട്രയിലെ ഉജ്ജ്വല വിജയം ; പത്തനംതിട്ടയില്‍  രമേശ് ചെന്നിത്തലയെ ആദരിച്ച് യൂത്ത് കോൺഗ്രസ്

പത്തനംതിട്ട : കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ വൻ വിജയം നേടുന്നതിന് ചുക്കാൻ പിടിച്ച എ ഐ സി സി പ്രവർത്തക സമിതി അംഗവും കേരളത്തിന്റെ മുൻപ്രതിപക്ഷ നേതാവും കൂടിയായ രമേശ് ചെന്നിത്തലയ്യ്ക്ക് പത്തനംതിട്ട ജില്ലയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആദരം....

Read moreDetails

യു.ഡി.എഫ് രാജ്യസഭാ സ്ഥാനാർഥി ഹാരിസ് ബീരാൻ പത്രിക സമർപ്പിച്ചു

യു.ഡി.എഫ് രാജ്യസഭാ സ്ഥാനാർഥി ഹാരിസ് ബീരാൻ പത്രിക സമർപ്പിച്ചു

തിരുവനന്തപുരം: യു.ഡി.എഫിന്റെ രാജ്യസഭാ സ്ഥാനാർഥിയായി ഹാരിസ് ബീരാൻ നാമനിർദേശ പത്രിക സമർപ്പിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പ് വരണാധികാരിയും നിയമസഭാ സ്പെഷ്യൽ സെക്രട്ടറിയുമായ ഷാജി സി. ബേബി മുൻപാകെയാണ് പത്രിക സമർപ്പിച്ചത്.പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, യു.ഡി.എഫ് നേതാക്കളായ...

Read moreDetails

ഹജ്ജ് തീർഥാടകര്‍ക്കുള്ള യാത്രാ പാസ് പ്രശ്‌നം: മന്ത്രി വി. അബ്ദുറഹിമാന്‍ വിദേശകാര്യ മന്ത്രിക്ക് കത്തെഴുതി

ഹജ്ജ് തീർഥാടകര്‍ക്കുള്ള യാത്രാ പാസ് പ്രശ്‌നം: മന്ത്രി വി. അബ്ദുറഹിമാന്‍ വിദേശകാര്യ മന്ത്രിക്ക് കത്തെഴുതി

തിരുവനന്തപുരം: സൗദിയില്‍ എത്തിയ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് യാത്രാ പാസ് (നുസുക് കാര്‍ഡ്) അനുവദിക്കാന്‍ വൈകുന്ന പ്രശ്‌നം പരിഹരിക്കാന്‍ നടപടി ആവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് തീർഥാടന വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ വിദേശകാര്യ, ന്യൂനപക്ഷ ക്ഷേമ മന്ത്രിമാര്‍ക്കും സൗദിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിനും...

Read moreDetails
Page 566 of 5016 1 565 566 567 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.