മാങ്കുളം അൻപതാം മൈലിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; കൊലപാതകമാണെന്ന് പൊലീസ്

മോഷണക്കുറ്റം ആരോപിച്ച് 15 വയസ്സുകാരനെയും മാതാവിനെയും മര്‍ദ്ദിച്ചെന്ന് പരാതി

മൂന്നാർ: മൂന്നാറിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മാങ്കുളം അൻപതാം മൈലിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. തങ്കച്ചൻ (60) എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. അതേസമയം, സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നതായി മൂന്നാർ പൊലീസ് അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു വരികയാണ്....

Read moreDetails

ഇംഗ്ലീഷ് പഠിച്ചില്ലെങ്കിൽ ഫീസ് തിരികെയെന്ന വാഗ്ദാനം ലംഘിച്ചു, സ്‌പോക്കൺ ഇംഗ്ലീഷ് സ്ഥാപനത്തിന് പിഴ

റിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലംമാറ്റം

കൊച്ചി: ഇംഗ്ലീഷ് പഠിച്ചില്ലെങ്കിൽ ഫീസ് തിരികെ നൽകുമെന്ന വാഗ്ദാനം ലംഘിച്ച സ്‌പോക്കൺ ഇംഗ്ലീഷ് സ്ഥാപനത്തിന് പിഴ വിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര കോടതി. കടവന്ത്രയിലെ സൈനോഷുവർ സ്ഥാപനത്തിനെതിരെയാണ് നടപടി. ആകർഷകമായ പരസ്യം നൽകുന്നവർ അത് പാലിക്കാത്തത് അധാർമികമെന്ന് കോടതി ചൂണ്ടിക്കാട്ടി. എറണാകുളം...

Read moreDetails

ക്രിമിനലുകളുമായി ബന്ധം വേണ്ടെന്ന് സഹോദരനെ ഉപദേശിച്ചതിന് യുവാവിനെ വീട്ടിൽ കയറി കുത്തി; പ്രതി പിടിയിൽ

ക്രിമിനലുകളുമായി ബന്ധം വേണ്ടെന്ന് സഹോദരനെ ഉപദേശിച്ചതിന് യുവാവിനെ വീട്ടിൽ കയറി കുത്തി; പ്രതി പിടിയിൽ

തിരുവനന്തപുരം: വീട്ടിൽ കയറി യുവാവിനെ കുത്തിപ്പരിക്കേല്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. തിരുവല്ലം പോലീസ് സ്റ്റേഷൻ പരിധിയിലെ വണ്ടിത്തടത്ത് ആയികുന്നു സംഭവം. കേസിലെ ഒന്നാം പ്രതിയായ തിരുവല്ലം ലക്ഷംവീട് കോളനിയിൽ  അമ്പു ഭവനിൽ അമ്പു എന്ന യുവാവാണ് അറസ്റ്റിലായതെന്ന് തിരുവല്ലം പൊലീസ് പറഞ്ഞു....

Read moreDetails

വോട്ടർമാരോട് നന്ദി പറയാൻ രാഹുൽ ഗാന്ധി നാളെ വയനാട് മണ്ഡലത്തിലെത്തും

വയനാട്ടിലും റായ്ബറേലിയിലും രാഹുൽ ഗാന്ധി മുന്നിൽ

കൽപ്പറ്റ: മണ്ഡലമൊഴിയും മുമ്പ് വോട്ടർമാരോട് നന്ദി പറയാൻ രാഹുൽ ഗാന്ധി നാളെ വയനാട് ലോക്സഭാ മണ്ഡലത്തിലെത്തും. മലപ്പുറം ജില്ലയിലും കൽപ്പറ്റയിലുമായിരിക്കും രാഹുൽ വോട്ടർമാരെ കാണുക. രാഹുൽ പോയാൽ പകരമാര് എന്നതാണ് ഇനി ആകാംഷ. സിറ്റിങ് മണ്ഡലമായ വയനാട് ഒഴിവാക്കി റായ്ബറേലി നിലനിർത്താനാണ് നിലവിലെ...

Read moreDetails

മൂന്നാം മോദി സർക്കാരിലെ മന്ത്രിമാർ ഇന്ന് ചുമതലയേൽക്കും; സുരേഷ് ​ഗോപിക്കും ജോർജ് കുര്യനും ആദ്യദിനം

മൂന്നാം മോദി സർക്കാരിലെ മന്ത്രിമാർ ഇന്ന് ചുമതലയേൽക്കും; സുരേഷ് ​ഗോപിക്കും ജോർജ് കുര്യനും ആദ്യദിനം

ദില്ലി: മൂന്നാം മോദി സർക്കാരിലെ മന്ത്രിമാർ ഇന്ന് രാവിലെ ചുമതലയേൽക്കും. സുരേഷ് ​ഗോപിക്കും ജോർജ് കുര്യനും ഇന്ന് ആദ്യ ദിനമാണ്. അതിനിടെ, തുടർച്ചയും സ്ഥിരതയും ഉണ്ടാവണമെന്ന് മന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ചു. മാറ്റങ്ങൾ നടപ്പാക്കുന്ന മേഖലകളിൽ തടസ്സങ്ങൾ ഉണ്ടാകരുതെന്നും മന്ത്രിമാർക്ക്...

Read moreDetails

‘ഇത് അസാമാന്യ ധൈര്യമുള്ള സര്‍ക്കാരിനേ കഴിയൂ’, ഡ്രൈ ഡേ പിന്‍വലിക്കുമോ? മന്ത്രിയുടെ മറുപടി

മദ്യപിക്കാനുള്ള പ്രായപരിധി കുറച്ചു ; പ്രായം 25ല്‍ നിന്നും 21 ആയി കുറച്ച് ഹരിയാന സര്‍ക്കാര്‍

തിരുവനന്തപുരം: ഡ്രൈ ഡേ പിന്‍വലിക്കുന്നതിനെ കുറിച്ച് മന്ത്രിതലത്തില്‍ പ്രാഥമിക ചര്‍ച്ച പോലും നടത്തിയിട്ടില്ലെന്ന് മന്ത്രി എംബി രാജേഷ്. ഡ്രൈ ഡേ പിന്‍വലിക്കാന്‍ പോകുന്നു എന്നതരത്തില്‍ എല്ലാ കാലത്തും വാര്‍ത്തകള്‍ വരാറുണ്ട്. കഴിഞ്ഞ വര്‍ഷം മദ്യനയം പ്രഖ്യാപിക്കാന്‍ വാര്‍ത്താ സമ്മേളനം നടത്തുന്ന ദിവസം രാവിലെ...

Read moreDetails

ലക്ഷങ്ങൾ വിലയുള്ള ഫോണുകൾ ഓർഡർ ചെയ്യും, തകരാറെന്ന് പറഞ്ഞ് തിരിച്ചയക്കും; പണി വേറെയെന്ന് കണ്ടെത്തിയതോടെ അറസ്റ്റ്

ലക്ഷങ്ങൾ വിലയുള്ള ഫോണുകൾ ഓർഡർ ചെയ്യും, തകരാറെന്ന് പറഞ്ഞ് തിരിച്ചയക്കും; പണി വേറെയെന്ന് കണ്ടെത്തിയതോടെ അറസ്റ്റ്

കൊച്ചി: ഓൺലൈൻ പർച്ചേസിന്‍റെ പേരിൽ തട്ടിപ്പ് പ്രതി നടത്തിയ യുവാവ് പിടിയിൽ.  ആമസോണിൽ നിന്ന് വില കൂടിയ മൊബൈൽ ഫോണുകൾ വാങ്ങിയ ശേഷം അത് കേടാണ് എന്ന് റിപ്പോർട്ട് ചെയ്യുകയും തിരിച്ചെടുക്കാൻ വരുന്ന ജീവനക്കാർക്ക് വ്യാജ മൊബൈൽ ഫോണുകൾ കൊടുത്തുമായിരുന്നു തട്ടിപ്പ്....

Read moreDetails

രോഗിയെ പരിചരിക്കാനെത്തി, ഇപ്പോൾ വരാമെന്ന് പറഞ്ഞ് പോയ ഹോം നഴ്സിനെ പിന്നെ കണ്ടില്ല; കാര്യമറിഞ്ഞത് പിന്നീട്

രോഗിയെ പരിചരിക്കാനെത്തി, ഇപ്പോൾ വരാമെന്ന് പറഞ്ഞ് പോയ ഹോം നഴ്സിനെ പിന്നെ കണ്ടില്ല; കാര്യമറിഞ്ഞത് പിന്നീട്

കോഴിക്കോട്: ജോലി ചെയ്യുന്ന വീട്ടില്‍ നിന്നും രണ്ട് പവനോളം വരുന്ന സ്വര്‍ണമാലയുമായി മുങ്ങിയ ഹോംനഴ്‌സിനെ പോലീസ് പിടികൂടി. പാലക്കാട് ചീറ്റൂര്‍ കൊടമ്പ് സ്വദേശിനി മഹേശ്വരി (42) ആണ് അറസ്റ്റിലായത്. മഹേശ്വരിയെ കോഴിക്കോട് വെച്ചാണ് അത്തോളി പോലീസ് അറസ്റ്റ് ചെയ്തത്. അസുഖബാധിതനായി കിടക്കുന്ന...

Read moreDetails

ഒരേ ബിവറേജസ് ഔട്ട്‍ലെറ്റിൽ ഒരേ ദിവസം തന്നെ കയറി മൂന്ന് തവണ മദ്യം മോഷ്ടിച്ചു; യുവാവ് പിടിയിൽ

ഒരേ ബിവറേജസ് ഔട്ട്‍ലെറ്റിൽ ഒരേ ദിവസം തന്നെ കയറി മൂന്ന് തവണ മദ്യം മോഷ്ടിച്ചു; യുവാവ് പിടിയിൽ

തിരുവനന്തപുരം: ഒരേ ബിവറേജസ് ഔട്ട്‍ലെറ്റിൽ ഒരേ ദിവസം തന്നെ മൂന്ന് തവണ മോഷണം നടത്തിയ യുവാവ് പിടിയിൽ. വർക്കല സ്വദേശി വിനേഷ് ആണ് പിടിയിലായത്. വർക്കലയിലെ ബിവറേജസ് പ്രീമിയം കൗണ്ടറിലാണ് ഇയാൾ മൂന്ന് തവണ മോഷണം നടത്തിയത്. മോഷണം ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ...

Read moreDetails

പന്തീരാങ്കാവ് കേസ്; മൊഴിമാറ്റം കേസിനെ ബാധിക്കില്ല, ഭീഷണിപ്പെടുത്തിയോ പ്രതിഫലം നൽകിയോ ആകാമെന്ന് അന്വേഷണ സംഘം

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുൽ ജ‍ര്‍മ്മനിയിൽ, പൊലീസിനോട് സ്ഥിരീകരിച്ച് സുഹൃത്ത് രാജേഷ്

കോഴിക്കോട്: പരാതിക്കാരിയുടെ മൊഴിമാറ്റം പന്തീരാങ്കാവ് കേസിനെ ബാധിക്കില്ലെന്ന് അന്വേഷണസംഘം. ഭീഷണിപ്പെടുത്തിയോ പ്രതിഫലം നൽകിയോ മൊഴി മാറ്റിയതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അതേസമയം, മകൾ ആരുടെയോ സമ്മർദം നേരിടുന്നുണ്ടെന്നാണ് അച്ഛൻ്റെ പ്രതികരണം. യുവതിയെ കാണാനില്ലെന്ന പരാതിയിൽ വടക്കേക്കര പൊലീസ് അന്വേഷണം തുടങ്ങി. വിവാദമായ...

Read moreDetails
Page 569 of 5016 1 568 569 570 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.