സംസ്ഥാനത്ത് ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 7 ജില്ലകളിൽ യെല്ലോ അലർട്ട്

ഏറ്റവും പുതിയ കാലാവസ്ഥ അറിയിപ്പ് , ‘തേജ്’ അതിതീവ്ര ചുഴലിക്കാറ്റായി, തീവ്ര ന്യൂനമർദ്ദവും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കണ്ണൂരും കാസർകോടും ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്....

Read moreDetails

ചെറുവണ്ണൂരിൽ വിദ്യാര്‍ത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച ബസ് ഡ്രൈവര്‍ക്കെതിരെ കേസ്, ലൈസൻസ് സസ്പെൻ്റ് ചെയ്തു

ചെറുവണ്ണൂരിൽ വിദ്യാര്‍ത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച ബസ് ഡ്രൈവര്‍ക്കെതിരെ കേസ്, ലൈസൻസ് സസ്പെൻ്റ് ചെയ്തു

കോഴിക്കോട്: ചെറുവണ്ണൂരിൽ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ സീബ്രാ ലൈനില്‍ ഇടിച്ച് തെറിപ്പിച്ച സ്വകാര്യ ബസിൻ്റെ ഡ്രൈവർക്കെതിരെ നടപടി. ഡ്രൈവറുടെ ലൈസൻസ് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. മോട്ടോര്‍ വാഹന വകുപ്പിൻ്റേതാണ് നടപടി. അപകടത്തിൽ പരിക്കേറ്റ ഫാത്തിമ റിന അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. ചെറുവണ്ണൂരിൽ കഴിഞ്ഞ...

Read moreDetails

സംസ്ഥാനത്ത് പലയിടങ്ങളിലും നാളെ സൈറൺ മുഴങ്ങും; പരിഭ്രാന്തരാവേണ്ടെന്ന് അധികൃതർ, പരീക്ഷണം മാത്രം

സംസ്ഥാനത്ത് പലയിടങ്ങളിലും നാളെ സൈറൺ മുഴങ്ങും; പരിഭ്രാന്തരാവേണ്ടെന്ന് അധികൃതർ, പരീക്ഷണം മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലായി ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തന പരീക്ഷണം ജൂൺ 11 ചൊവ്വാഴ്ച നടക്കും. 85 സൈറണുകളാണ് പരീക്ഷിക്കുന്നത്. വിവിധ ജില്ലകളിൽ സൈറണുകൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളുടെ വിശദാംശങ്ങളും അവയുടെ പരീക്ഷണം നടക്കുന്ന സമയവും ദുരന്ത നിവാരണ...

Read moreDetails

79,044 പേർ പരീക്ഷയെഴുതി, ആദ്യ ഓൺലൈൻ ‘കീം’ പരീക്ഷ ചരിത്ര വിജയമെന്ന് മന്ത്രി ഡോ. ബിന്ദു

79,044 പേർ പരീക്ഷയെഴുതി, ആദ്യ ഓൺലൈൻ ‘കീം’ പരീക്ഷ ചരിത്ര വിജയമെന്ന് മന്ത്രി ഡോ. ബിന്ദു

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി നടത്തിയ 'കീം' ഓൺലൈൻ പ്രവേശന പരീക്ഷ ചരിത്രവിജയമായതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. പരീക്ഷാഫലം എത്രയും വേഗം പ്രസിദ്ധീകരിച്ച് പ്രവേശന നടപടികളിലേക്ക് കടക്കാൻ എൻട്രൻസ് കമ്മീഷണർക്ക് നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു. 'കീം' എൻജിനിയറിങ്,...

Read moreDetails

സെക്രട്ടേറിയറ്റിൽ തീർപ്പാക്കാൻ 2,99,425 ഫയലുകൾ

സെക്രട്ടേറിയറ്റിൽ തീർപ്പാക്കാൻ 2,99,425 ഫയലുകൾ

തിരുവനന്തപുരം : സെക്രട്ടേറിയറ്റിൽ തീർപ്പാക്കാൻ അവശേഷിക്കുന്നത് 2,99,425 ഫയലുകളെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ. സെക്രട്ടറിയേറ്റിലെ ഓരോ വകുപ്പിലും തീർപ്പാക്കാൻ അവശേഷിക്കുന്ന ഫയലുകളുടെ വിവരങ്ങൾ ലഭ്യമാകുന്നതിനായി പ്രതിമാസ പ്രവർത്തന പത്രിക തയാറാക്കുന്നുണ്ട്. 2024 മെയ് മാസത്തെ പ്രതിമാസ പ്രവർത്തന പത്രിക പ്രകാരം...

Read moreDetails

ആസ്‌ട്രേലിയയിൽ വിനോദയാത്രക്കിടെ മലയാളി യുവതി അപകടത്തിൽ മരിച്ചു

ആസ്‌ട്രേലിയയിൽ വിനോദയാത്രക്കിടെ മലയാളി യുവതി അപകടത്തിൽ മരിച്ചു

കോഴിക്കോട്: ആസ്‌ട്രേലിയയിൽ വിനോദയാത്രക്കിടെ കോഴിക്കോട് സ്വദേശിനിയായ യുവതി അപകടത്തിൽ മരിച്ചു. കോഴിക്കോട് കൊളത്തറ സ്വ​ദേശിനി നരെഷ ഹാരിസ് (ഷാനി -38) ആണ് മരിച്ചത്. ഭർത്താവ്: ടി.കെ. ഹാരിസ്. മക്കൾ: സായാൻ അയ്മിൻ, മുസ്ക്കാൻ ഹാരിസ്, ഇസ്ഹാൻ ഹാരിസ്. പിതാവ്: എ.എസ്. റഹ്മാൻ....

Read moreDetails

കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വിദ്യാർഥി യൂനിയൻ പിടിച്ച് യു.ഡി.എസ്.എഫ്

കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വിദ്യാർഥി യൂനിയൻ പിടിച്ച് യു.ഡി.എസ്.എഫ്

കോഴിക്കോട്: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വിദ്യാർഥി യൂനിയൻ ഭരണം പിടിച്ച് യു.ഡി.എസ്.എഫ്. ചെയർമാൻ, വൈസ് ചെയർമാൻ പോസ്റ്റുകളടക്കം എല്ലാ ജനറൽ സീറ്റും കെ.എസ്.യു, എം.എസ്.എഫ് സഖ്യം പിടിച്ചെടുത്തു. പത്തു വർഷത്തിന് ശേഷമാണ് എസ്.എഫ്.ഐക്ക് യൂനിയൻ ഭരണം നഷ്ടമാകുന്നത്. പാലക്കാട് വിക്ടോറിയ കോളജിൽനിന്നുള്ള നിതിൻ...

Read moreDetails

മയക്കുമരുന്ന് ഉപയോഗവും കടത്തും തടയാൻ എക്സൈസ് വകുപ്പിന്റെ സ്പെഷ്യൽ കോമ്പിങ് ഓപ്പറേഷൻ

മയക്കുമരുന്ന് ഉപയോഗവും കടത്തും തടയാൻ എക്സൈസ് വകുപ്പിന്റെ സ്പെഷ്യൽ കോമ്പിങ് ഓപ്പറേഷൻ

തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗവും കടത്തും തടയുന്നതിന്റെ ഭാഗമായി എക്സൈസ് വകുപ്പ് മേയിൽ പ്രത്യേക കോമ്പിങ് ഓപ്പറേഷൻ സംഘടിപ്പിച്ചു. മേയ് 11 ന് സംസ്ഥാനത്തെ പ്രധാനപ്പെട്ട ഹൈവേകളിലും അതിർത്തി പ്രദേശങ്ങളിലും ഇടറോഡുകളിലും നടത്തിയ പ്രത്യേക വാഹന പരിശോധനയിൽ എൻ.ഡി.പി.എസ് കേസുകൾ ഉൾപ്പെടെ 240...

Read moreDetails

മൂന്നാം മോദി സര്‍ക്കാര്‍: ആഭ്യന്തരം അമിത് ഷായ്ക്ക്, ഉപരിതല ഗതാഗതം നിതിൻ ഗഡ്‌കരിക്ക്, പ്രതിരോധം രാജ്‌നാഥിന്

മൂന്നാം മോദി സര്‍ക്കാര്‍: ആഭ്യന്തരം അമിത് ഷായ്ക്ക്, ഉപരിതല ഗതാഗതം നിതിൻ ഗഡ്‌കരിക്ക്, പ്രതിരോധം രാജ്‌നാഥിന്

ദില്ലി: മൂന്നാം മോദി സര്‍ക്കാരിൻ്റെ വകുപ്പ് വിഭജനം സംബന്ധിച്ച് തീരുമാനങ്ങളായി. മന്ത്രിസഭയിലെ പ്രധാനികളായ അമിത് ഷാ, രാജ്‌നാഥ് സിങ്, നിതിൻ ഗഡ്‌കരി എന്നിവര്‍ തങ്ങൾ നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ തന്നെ കൈകാര്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. അമിത് ഷാ ആഭ്യന്തര...

Read moreDetails

തദ്ദേശ വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട ബില്‍ പാസാക്കൽ; പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് കത്ത് നല്‍കി

തദ്ദേശ വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട ബില്‍ പാസാക്കൽ; പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് കത്ത് നല്‍കി

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട കേരള പഞ്ചായത്ത് രാജ്, മുന്‍സിപ്പാലിറ്റി ഭേദഗതി ബില്ലുകള്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടാതെ പാസാക്കിയ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി. സബ്ജക്ട് കമ്മിറ്റിയിലും സബ്ജക്ട് കമ്മിറ്റി...

Read moreDetails
Page 570 of 5016 1 569 570 571 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.