പന്തീരാങ്കാവ് പീഡനക്കേസ്; മകളുടെ വാദങ്ങൾ തള്ളി അച്ഛൻ, ഭീഷണിപ്പെടുത്തി പറയിച്ചതാണെന്നും അച്ഛന്റെ പ്രതികരണം

പന്തീരാങ്കാവ് പീഡനക്കേസ്; മകളുടെ വാദങ്ങൾ തള്ളി അച്ഛൻ, ഭീഷണിപ്പെടുത്തി പറയിച്ചതാണെന്നും അച്ഛന്റെ പ്രതികരണം

കോഴിക്കോട്: പന്തീരാങ്കാവ് പീഡനക്കേസിൽ മകൾ മൊഴി മാറ്റിയ സംഭവത്തിൽ പ്രതികരണവുമായി അച്ഛൻ. മകളെ കാണാനില്ലെന്ന് പരാതി നൽകുമെന്ന് അച്ഛൻ അറിയിച്ചു. ഇന്ന് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകും. മകളെ ഭീഷണിപ്പെടുത്തി പറയിച്ചതാണെന്നും പെൺകുട്ടിയുടെ അച്ഛൻ പ്രതികരിച്ചു. രാഹുൽ മർദ്ദിച്ചിട്ടില്ലെന്നും പറഞ്ഞത്...

Read moreDetails

ഐഎഎസ് തലപ്പത്ത് വീണ്ടും മാറ്റം; എംജി രാജമാണിക്യം ദേവസ്വം സെക്രട്ടറി, ടിവി അനുപമ തദ്ദേശ സ്പെഷ്യൽ സെക്രട്ടറി

ഐഎഎസ് തലപ്പത്ത് വീണ്ടും മാറ്റം; എംജി രാജമാണിക്യം ദേവസ്വം സെക്രട്ടറി, ടിവി അനുപമ തദ്ദേശ സ്പെഷ്യൽ സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. എംജി രാജമാണിക്യത്തെ ദേവസ്വം സെക്രട്ടറിയായും ടിവി അനുപമയെ തദ്ദേശ സ്പെഷ്യൽ സെക്രട്ടറിയായും മാറ്റി. രാജൻ ഗൊബ്രഗഡേയാണ് അഡീഷണൽ ചീഫ് സെക്രട്ടറി. ആരോഗ്യത്തിന് സാംസ്കാരിക വകുപ്പിന്റെ കൂടി അധിക ചുമതലയും നൽകിയിട്ടുണ്ട്. ഐടി സെക്രട്ടറി...

Read moreDetails

പന്തീരാങ്കാവ് പീഡനം: പരാതിയിൽ മലക്കംമറിഞ്ഞ് യുവതി; രാഹുലിനെതിരായ ആരോപണങ്ങൾ കളവെന്ന് വെളിപ്പെടുത്തൽ

പന്തീരാങ്കാവ് പീഡനം: പരാതിയിൽ മലക്കംമറിഞ്ഞ് യുവതി; രാഹുലിനെതിരായ ആരോപണങ്ങൾ കളവെന്ന് വെളിപ്പെടുത്തൽ

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിൽ വധു പരാതിയിൽ നിന്ന് പിന്മാറി. ആരോപണങ്ങളിൽ കുറ്റബോധമുണ്ടെന്നും പറഞ്ഞത് കളവാണെന്നും പറഞ്ഞ യുവതി രാഹുലിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ക്ഷമാപണം നടത്തി. സംഭവത്തിൽ കുറ്റാരോപിതനായ രാഹുലിനെ നാട്ടിലെത്തിക്കാൻ സിബിഐ അടക്കം രംഗത്തിറങ്ങിയ ഘട്ടത്തിലാണ് യുവതിയുടെ മൊഴിമാറ്റം. സമൂഹമാധ്യമത്തിലാണ്...

Read moreDetails

ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചു; അപകടം കാറിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ

ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചു; അപകടം കാറിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ

മലപ്പുറം: തിരൂർ പൂക്കയിൽ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചു. മലപ്പുറം കൈമലശ്ശേരി കുട്ടമ്മാക്കൽ സ്വദേശി നെടുവഞ്ചേരി വീട്ടിൽ മുഹമ്മദ് ഫായിസ് (23) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. യുവാവ് ഓടിച്ചിരുന്ന ബൈക്ക് ഒരു കാറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട്...

Read moreDetails

സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കനത്ത സുരക്ഷയിൽ; നേരിയ സംഘർഷത്തിനിടെ ജാഗ്രത കടുപ്പിച്ച് പോലീസ്

സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കനത്ത സുരക്ഷയിൽ; നേരിയ സംഘർഷത്തിനിടെ ജാഗ്രത കടുപ്പിച്ച് പോലീസ്

തേഞ്ഞിപ്പലം: ഹൈകോടതി വിധിയെ തുടർന്ന് കനത്ത പോലീസ് സുരക്ഷയിൽ നടക്കുന്ന കാലിക്കറ്റ് സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിനിടെ നേരിയ സംഘർഷം. എസ്.എഫ്.ഐ പ്രവർത്തകരും പോലീസും തമ്മിൽ തിങ്കളാഴ്ച പകൽ 12.30ടെയാണ് സംഘർഷാവസ്ഥയുണ്ടായത്. എം. എസ്.പിയിലെ അടക്കം 1200 ഓളം പോലീസുകാരെ സെനറ്റ്...

Read moreDetails

ബാര്‍ കോഴ: അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കാനും ജുഡീഷ്യല്‍ അന്വേഷണം നടത്താനും തയാറാകണമെന്ന് വി.ഡി. സതീശൻ

ബാര്‍ കോഴ: അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കാനും ജുഡീഷ്യല്‍ അന്വേഷണം നടത്താനും തയാറാകണമെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം : ബാര്‍ കോഴയിൽ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കാനും ജുഡീഷ്യല്‍ അന്വേഷണം നടത്താനും തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.കേസെടുത്തില്ലെങ്കില്‍ നിയമസഭയിലും പുറത്തും ശക്തമായ സമരം നടത്തും. കൊള്ള നടത്തിയവര്‍ ആരൊക്കെയെന്നത് പുറത്തു വരണമെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്ക്...

Read moreDetails

ജാതി അധി​ക്ഷേപം: സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

ജാതി അധി​ക്ഷേപം: സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കൊച്ചി: ആർ.എൽ.വി രാമകൃഷ്ണനെ അപമാനിച്ച കേസിൽ നൃത്താധ്യാപിക സത്യഭാമയുടെ മുൻകൂർ ജാ​മ്യാപേക്ഷ ഹൈകോടതി തള്ളി. ബന്ധപ്പെട്ട കോടതിയിൽ ഹാജരായി അവിടെ ജാമ്യാപേക്ഷ നൽകണമെന്നായിരുന്നു ഹൈകോടതി നിർദേശം. തിരുവനന്തപുരം എസ്.സി-എസ്.ടി കോടതിയാണ് ആർ.എൽ.വി രാമകൃഷ്ണന്റെ കേസ് പരിഗണിക്കുന്നത്. നർത്തകൻ ആർ.എൽ.വി രാമകൃഷ്ണനെതിരെ യൂട്യൂബ്...

Read moreDetails

പെരിയറിൽ മൽസ്യങ്ങൾ ചത്തത്: രാസമാലിന്യം ഒഴുക്കിവിട്ടതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി

പെരിയറിൽ മൽസ്യങ്ങൾ ചത്തത്: രാസമാലിന്യം ഒഴുക്കിവിട്ടതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പെരിയറിൽ മൽസ്യങ്ങൾ ചത്തുപൊങ്ങിയത് രാസമാലിന്യം ഒഴുക്കിവിട്ടതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെരിയാർ നദിയിലേക്ക് ശുദ്ധീകരിച്ച മാലിന്യം( treated effluent )അനുവദിച്ചിട്ടുള്ള അഞ്ച് വ്യവസായശാലകളിൽ നിന്നും മലിനജലം പുറംതളളുന്നതായി കണ്ടെത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. പെരിയാറിലെ ഏവൂർ...

Read moreDetails

കേന്ദ്ര സഹമന്ത്രിയായി തുടരുമെന്ന് സുരേഷ് ഗോപി; സ്ഥാനമൊഴിയുന്നുവെന്ന വാർത്തകൾ തെറ്റ്

കേന്ദ്ര സഹമന്ത്രിയായി തുടരുമെന്ന് സുരേഷ് ഗോപി; സ്ഥാനമൊഴിയുന്നുവെന്ന വാർത്തകൾ തെറ്റ്

തിരുവനന്തപുരം: മോദിമന്ത്രിസഭയിലെ അംഗമായത് ഭാഗ്യമായി കരുതുന്നുവെന്നും കേന്ദ്ര സഹമന്ത്രിയായി തുടരുമെന്നും സുരേഷ് ഗോപി. താൻ സഹമന്ത്രി സ്ഥാനം രാജിവെക്കാൻ പോവുകയാണെന്ന തരത്തിൽ ചില മാധ്യമങ്ങൾ വാർത്ത നൽകിയിട്ടുണ്ട്. ഇത് തീർത്തും തെറ്റാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ സുരേഷ് ഗോപി പറഞ്ഞു. കേരളത്തിലെ ജനതയെ...

Read moreDetails

ശ്രദ്ധിക്കുക, ഇന്ന് മുതൽ ട്രെയിനുകളുടെ സമയത്തിൽ മാറ്റം, ഒക്ടോബർ 31 വരെ കൊങ്കൺ പാതയിൽ മൺസൂൺ ടൈംടേബിൾ

കോട്ടയം പാതയിൽ ഇന്ന് മുതൽ ട്രെയിൻ നിയന്ത്രണം

പാലക്കാട് : കൊങ്കൺ റെയിൽപാതയിൽ മൺസൂൺ ടൈംടേബിൾ ഇന്ന് മുതൽ നിലവിൽവന്നു. കൊങ്കൺ പാതയിലൂടെ കേരളത്തിലേക്കും തിരിച്ചുമുള്ള വിവിധ ട്രെയിനുകളുടെ സമയത്തിൽ മാറ്റമുണ്ടാകും എന്നതിനാൽ യാത്രക്കാർ ശ്രദ്ധിക്കണമെന്ന് റെയിൽവേ അറിയിച്ചു. മുൻകൂട്ടി ടിക്കറ്റ് എടുത്തുവരും ട്രെയിനുകളുടെ സമയമാറ്റം അനുസരിച്ച് യാത്ര സജ്ജീകരിക്കണം. മഴക്കാലത്ത്...

Read moreDetails
Page 571 of 5016 1 570 571 572 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.