തീരപ്രദേശത്ത് ഇനി വറുതിയുടെ കാലം; അര്‍ധരാത്രി മുതല്‍ 52 ദിവസം സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം

തീരപ്രദേശത്ത് ഇനി വറുതിയുടെ കാലം ; അര്‍ധരാത്രി മുതല്‍ 52 ദിവസം ട്രോളിംഗ് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ ട്രോളിങ് നിരോധനം ആരംഭിച്ചു. ഞായറാഴ്ച അർധരാത്രി 12 മണി മുതൽ ജൂലൈ 31 അർധരാത്രി 12 മണി വരെ 52 ദിവസമാണ് സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം. തീരപ്രദേശത്ത് വറുതിയുടെ കാലമായി മാറുന്ന 52 ദിവസങ്ങളായിരിക്കും ഇനിയുള്ളത്....

Read moreDetails

യൂറോപ്യൻ യൂനിയൻ വോട്ടെടുപ്പ് സമാപിച്ചു

യൂറോപ്യൻ യൂനിയൻ വോട്ടെടുപ്പ് സമാപിച്ചു

ബ്ര​സ​ൽ​സ്: പു​തി​യ യൂ​റോ​പ്യ​ൻ പാ​ർ​ല​മെൻറി​നെ തി​ര​ഞ്ഞെ​ടു​ക്കാ​ൻ 20 യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ തു​ട​ങ്ങി​യ വോ​ട്ടെ​ടു​പ്പി​ന് സ​മാ​പ​നം. വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ യൂ​റോ​പ്പി​ലു​ട​നീ​ളം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ൾ തു​റ​ന്നി​രു​ന്നു. ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു അ​വ​സാ​ന ദി​വ​സം. 720 അം​ഗ​ങ്ങ​ളെ​യാ​ണ് തി​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത്. 45 കോ​ടി​യാ​ണ് വോ​ട്ട​ർ​മാ​ർ. യു​ക്രെ​യ്ൻ...

Read moreDetails

കിടപ്പുമുറിക്ക് തീപിടിച്ച് നാലുപേർ മരിച്ചതിൽ ദുരൂഹതയില്ലെന്ന് പൊലീസ്

കിടപ്പുമുറിക്ക് തീപിടിച്ച് നാലുപേർ മരിച്ചതിൽ ദുരൂഹതയില്ലെന്ന് പൊലീസ്

അങ്കമാലി: പറക്കുളത്ത് ഉറക്കത്തിനിടെ കിടപ്പുമുറിക്ക് തീപിടിച്ച് നാലുപേർ മരിക്കാനിടയായ സംഭവത്തിന്‍റെ കാരണം വ്യക്തമായില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും സംഭവത്തിൽ ദുരൂഹതയില്ലെന്നുമാണ് പൊലീസ് പറയുന്നത്. അബോധാവസ്ഥയിൽ ശ്വാസകോശത്തിൽ പുകയെത്തിയതാണ് മരണകാരണമായി പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ സൂചന നൽകുന്നത്​. എന്നാൽ, കിടപ്പുമുറിക്കകം കത്തിനശിക്കാൻ ഇടയായ സംഭവത്തിൽ...

Read moreDetails

സത്യപ്രതിജ്ഞ ചടങ്ങിനെ തുടർന്ന് ബിജെപി ആഹ്ലാദ പ്രകടനം; സിപിഎം പ്രവർത്തകരെ ആക്രമിച്ചതായി പരാതി

സത്യപ്രതിജ്ഞ ചടങ്ങിനെ തുടർന്ന് ബിജെപി ആഹ്ലാദ പ്രകടനം; സിപിഎം പ്രവർത്തകരെ ആക്രമിച്ചതായി പരാതി

മാഹി: മാഹി ചെറുകല്ലായിൽ സിപിഎം പ്രവർത്തകരെ ബിജെപി പ്രവർത്തകർ ആക്രമിച്ചതായി പരാതി. സിപിഎം പ്രവർത്തകരായ ബിബിൻ, അശ്വിൻ എന്നിവർക്കാണ് പരിക്കേറ്റത്. മോദി സർക്കാരിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിനെ തുടർന്ന് ചെറുകല്ലായിൽ ബിജെപി പ്രവർത്തകരുടെ ആഹ്ലാദ പ്രകടനമുണ്ടായിരുന്നു. പ്രകടനത്തിനായി ലോറിയിലെത്തിയ ബിജെപി പ്രവർത്തകർ രക്തസാക്ഷി...

Read moreDetails

ബസിനുള്ളിൽ കുഴഞ്ഞുവീണ് യാത്രക്കാരൻ, ആംബുലൻസ് കിട്ടിയില്ല, ട്രിപ്പ് മുടക്കി ആശുപത്രിയിലെത്തിച്ച് ജീവനക്കാർ

ബസിനുള്ളിൽ കുഴഞ്ഞുവീണ് യാത്രക്കാരൻ, ആംബുലൻസ് കിട്ടിയില്ല, ട്രിപ്പ് മുടക്കി ആശുപത്രിയിലെത്തിച്ച് ജീവനക്കാർ

ഹരിപ്പാട് : ബസ്സിനുള്ളിൽ കുഴഞ്ഞുവീണ യാത്രക്കാരന് രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാർ. തീരദേശ റോഡിൽ തോട്ടപ്പള്ളി വലിയഴിക്കൽ റൂട്ടിൽ ഓടുന്ന ശ്രീഹരി ബസ്സിൽ ശനിയാഴ്ച രാവിലെ 9 മണിക്ക് ആയിരുന്നു സംഭവം. ആറാട്ടുപുഴ രാമഞ്ചേരി സ്വദേശിയായ അനിൽ വലിയഴിക്കലിൽ നിന്ന് തോട്ടപ്പള്ളിയിലേക്ക്...

Read moreDetails

വിളിപ്പേര് ‘ചെറുവണ്ണൂര്‍ ഭായ്’, പിടിയിലായ ഇടപാടുകാരുടെ ഫോൺ ചതിച്ചു, അകത്തായത് കഞ്ചാവ് വിൽപ്പനക്കാരൻ

വിളിപ്പേര് ‘ചെറുവണ്ണൂര്‍ ഭായ്’, പിടിയിലായ ഇടപാടുകാരുടെ ഫോൺ ചതിച്ചു, അകത്തായത് കഞ്ചാവ് വിൽപ്പനക്കാരൻ

കോഴിക്കോട്: യുവാക്കള്‍ക്കിടയില്‍ കഞ്ചാവ് വില്‍പന നടത്തുന്ന ബിഹാര്‍ സ്വദേശിയെ കഞ്ചാവ് സഹിതം പൊലീസ് പിടികൂടി. 'ചെറുവണ്ണൂര്‍ ഭായ്' എന്ന പേരില്‍ അറിയപ്പെടുന്ന മുഹമ്മദ് സജ്ജാദി(40)നെയാണ് നല്ലളം പൊലീസ് എസ്.ഐ റിഷാദലി നെച്ചിക്കാടനും സംഘവും അറസ്റ്റ് ചെയ്തത്. മുന്‍പ് സമാന കേസില്‍ അറസ്റ്റിലായവരുടെ...

Read moreDetails

സുരേഷ് ഗോപി ഇനി കേന്ദ്ര സഹമന്ത്രി; സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു

സുരേഷ് ഗോപി ഇനി കേന്ദ്ര സഹമന്ത്രി; സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു

ദില്ലി: മൂന്നാം മോദി മന്ത്രി സഭയിൽ സഹമന്ത്രിയായി തൃശ്ശൂർ എംപി സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തു. 51-മതായാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സുരേഷ് ഗോപിക്കൊപ്പം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനും സഹമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും....

Read moreDetails

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽനിന്ന് പുകയുയർന്നത് പരിഭ്രാന്തി പരത്തി

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽനിന്ന് പുകയുയർന്നത് പരിഭ്രാന്തി പരത്തി

മൂഴിക്കൽ: ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽനിന്ന് പുക ഉയർന്നത് പരിഭ്രാന്തി പരത്തി. കോഴിക്കോട് മൂഴിക്കലിൽ വൈകുന്നേരം ആറോടെയാണ് സംഭവം. കോഴിക്കോടുനിന്ന് തിരുവമ്പാടിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൽനിന്നാണ് പുക ഉയർന്നത്. ഇതോടെ ബസ് ഉടൻ റോഡരികിൽ നിർത്തി യാത്രക്കാരെ പുറത്തിറക്കി. തുടർന്ന്, അഗ്നിശമന സേനയെ...

Read moreDetails

ബൈക്ക് മോഷ്ടിച്ച മൂന്ന് യുവാക്കൾ അരൂർ പൊലീസ് പിടിയിൽ

ബൈക്ക് മോഷ്ടിച്ച മൂന്ന് യുവാക്കൾ അരൂർ പൊലീസ് പിടിയിൽ

അരൂർ: ബൈക്ക് മോഷണകേസിൽ മൂന്ന് യുവാക്കൾ പിടിയിൽ. അരൂർ അറക്കമാളിയേക്കൽ അശ്വിൻ (18) സഹോദരങ്ങളായ ചക്കാലപറമ്പിൽ ആഷിൽ (20), അലൻ(21) എന്നിവരാണ് അരൂർ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ രണ്ടിനാണ് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. പെരുമ്പടപ്പ് സ്വദേശി വിവേക് ആലപ്പുഴയിൽ നിന്ന് സുഹൃത്തുമൊത്ത്...

Read moreDetails

​’നയിക്കാൻ നായകൻ വരട്ടെ; നിങ്ങളില്ലെങ്കിൽ ഞങ്ങളുമില്ല’ -മുരളീധരനെ പിന്തുണച്ച് കോഴിക്കോട്ട് ബോർഡ്

​’നയിക്കാൻ നായകൻ വരട്ടെ; നിങ്ങളില്ലെങ്കിൽ ഞങ്ങളുമില്ല’ -മുരളീധരനെ പിന്തുണച്ച് കോഴിക്കോട്ട് ബോർഡ്

കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിലേറ്റ കനത്ത പരാജയത്തിനു പിന്നാലെ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് പ്രഖ്യാപിച്ച കെ. മുരളീധരന് പിന്തുണയുമായി കോഴിക്കോട് നഗരത്തിൽ ബോർഡ്. കോഴിക്കോട്ടെ കോൺഗ്രസ് പ്രവർത്തകർ എന്ന പേരിൽ നയിക്കാൻ നായകൻ വരട്ടെ എന്ന തലക്കെട്ടിലാണ് ബോർഡ് വെച്ചിരിക്കുന്നത്....

Read moreDetails
Page 574 of 5016 1 573 574 575 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.