കൽപറ്റ: വയനാട് ലോക്സഭ മണ്ഡലത്തിൽനിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധി വോട്ടർമാരോട് നന്ദി പറയാൻ ഈമാസം 12ന് വയനാട്ടിലെത്തും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി. അനിൽകുമാർ എം.എൽ.എയാണ് ഇക്കാര്യം അറിയിച്ചത്. ഡൽഹിയിലെ 10 ജൻപഥിൽ മണ്ഡലത്തിലെ യു.ഡി.എഫ് നേതാക്കളുമായി...
Read moreDetails2024ലെ ജെ.ഇ.ഇ അഡ്വാൻസ്ഡ് ഫലം പ്രഖ്യാപിച്ചു. മദ്രാസ് ഐ.ഐ.ടിയാണ് ഫലം പ്രഖ്യാപിച്ചത്. ഇത്തവണ പരീക്ഷാ നടത്തിപ്പ് ചുമതല മദ്രാസ് ഐ.ഐ.ടിക്കായിരുന്നു. jeeadv.ac.in വെബ്സൈറ്റിൽ ലോഗിൻ ചെയ്താൽ ഫലം അറിയാൻ സാധിക്കും. ഐ.ഐ.ടി ഡൽഹി സോണിലെ വേദ് ലാഹോട്ടി 360ൽ 355മാർക്ക് നേടി...
Read moreDetailsതിരുവനന്തപുരം: കേരള തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലികാണാമെന്നു ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അപകട മേഖലകളിൽ...
Read moreDetailsകോട്ടയം: ഘടകകക്ഷികളെ തൃപ്തിപ്പെടുത്തി നരേന്ദ്ര മോദിക്ക് എത്രകാലം മുന്നോട്ടുപോകാൻ കഴിയുമെന്ന കാര്യത്തിൽ സംശയമുണ്ടെന്ന് ബി.ജെ.പി നേതാവ് പി.സി. ജോർജ്. ഘടകകക്ഷികൾക്ക് അർഹമായ പരിഗണന കൊടുത്തില്ലെങ്കിൽ കേന്ദ്ര സർക്കാർ കാണില്ല. ഇക്കാര്യം മോദിക്ക് നന്നായി അറിയാമെന്നും പി.സി. ജോർജ് പറഞ്ഞു. അനാവശ്യ ആഗ്രഹങ്ങളുമായി...
Read moreDetailsതിരുവനന്തപുരം: ബാർ കോഴ വിവാദത്തിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ മെല്ലെപ്പോക്ക്. നയമാറ്റത്തിന് പണപ്പരിവ് നടത്തിയിട്ടില്ലെന്ന ബാറുടമകളുടെ മലക്കം മറിച്ചിലോടെയാണ് അന്വേഷണം സാവധാനത്തിലായത്. ബാർ ഹോട്ടൽ അസോസിയേഷൻ സംസ്ഥാന നേതാക്കളുടെ മൊഴിയെടുപ്പ് പോലും ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. അതേസമയം, പെരുമാറ്റ ചട്ടം മാറിയ സാഹചര്യത്തിൽ മദ്യനയ...
Read moreDetailsതിരുവനന്തപുരം: സർക്കാർ അനുമതിയില്ലാത്ത സ്വാശ്രയ അധ്യാപക തസ്തികകൾ കൂടി സംവരണ റോസ്റ്ററിൽ ഉൾപ്പെടുത്തി സംവരണം അട്ടിമറിച്ച് കുസാറ്റിൽ അധ്യാപക നിയമങ്ങൾ വിജ്ഞാപനം ചെയ്തതായി ആക്ഷേപം. സംവരണം പൂർണമായി അട്ടിമറിച്ചു കൊണ്ടുള്ള നിയമന വിജ്ഞാപനത്തിന്മേലുള്ള തുടർനടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ...
Read moreDetailsഭുവനേശ്വർ: ഒഡീഷ മുൻ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ വലംകൈയായിരുന്ന വി.കെ. പാണ്ഡ്യൻ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചു. സംസ്ഥാനത്തെ ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബിജു ജനതാദൾ(ബി.ജെ.ഡി)നേരിട്ട കനത്ത തിരിച്ചടിക്കു പിന്നാലെയാണ് സജീവ രാഷ്ട്രീയം വിടാൻ പാണ്ഡ്യൻ തീരുമാനിച്ചത്. നവീൻ ബാബുവിനെ സഹായിക്കുക എന്നത് മാത്രമായിരുന്നു...
Read moreDetailsകണ്ണൂർ: ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ അഞ്ച് കുറ്റവാളികൾക്ക് ഒന്നിച്ച് പരോൾ കൊടുത്തതിൽ അസ്വാഭാവികതയെന്ന് കെ.കെ. രമ എം.എൽ.എ. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന കിർമാണി മനോജ്, ഷാഫി ഉൾപ്പെടെയുളളവർക്കാണ് പരോൾ അനുവദിച്ചത്. ഇടത് സർക്കാർ വന്ന ശേഷം ടി.പി കേസിലെ കുറ്റവാളികൾക്ക്...
Read moreDetailsദീർഘദൂര അന്താരാഷ്‌ട്ര യാത്രാ വിമാനങ്ങളുടെ ചുരുക്കം ചില ആശ്വാസങ്ങളിലൊന്ന് സൗജന്യ മദ്യമാണെന്ന് നിങ്ങളിൽ ചിലരെങ്കിലും കരുതുന്നില്ലേ? എന്നാൽ, അത്രക്കങ്ങ് ആശ്വസിക്കാൻ വരട്ടെ. ഉയരവും മദ്യവും ചേരുമ്പോഴുള്ള ‘രസതന്ത്രം’ കഴിക്കുന്നയാൾക്ക് അത്ര നല്ലതല്ലെന്ന പുതിയ പഠനം പുറത്തുവന്നിരിക്കുന്നു. ജർമൻ എയ്‌റോസ്‌പേസ് സെന്ററിലെ ഇൻസ്റ്റിറ്റ്യൂട്ട്...
Read moreDetailsതിരുവനന്തപുരം: 220 അധ്യയന ദിവസം എന്നത് കെ.ഇ.ആർ ചട്ടമാണെന്നും ഇക്കാര്യത്തിൽ ഹൈകോടതി തീരുമാനം ഉണ്ടെന്നും മന്ത്രി വി. ശിവൻകുട്ടി. കെ.ഇ.ആർ -അധ്യായം ഏഴ് ചട്ടം മൂന്നിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അധ്യാപകർ ഇക്കാര്യത്തിൽ സഹകരിച്ച് കുട്ടികളുടെ പഠന നിലവാരം ഉയർത്താൻ സഹകരിക്കണം. അധ്യാപകർക്ക്...
Read moreDetails