ദില്ലി: രാജ്യം ആര് ഭരിക്കുമെന്ന് നാളെയറിയാം. ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ നാളെ നടക്കും. രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണി തുടങ്ങും. ആദ്യം പോസ്റ്റല്‍ ബാലറ്റും, പിന്നീട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകളും എണ്ണും. ആദ്യ മണിക്കൂറുകളില്‍ തന്നെ ട്രെന്‍ഡ് വ്യക്തമാകും....
Read moreDetailsന്യൂഡൽഹി> എന്തധികാരത്തിലാണ് വോട്ടെണ്ണലിന് തൊട്ടുമുമ്പ് ജില്ലാ കലക്ടർമാരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി. മോദിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നിയമലംഘനങ്ങളിൽ തെരഞ്ഞെടുപ്പുകമീഷൻ മൗനംതുടരുകയാണ്. എക്‌സിറ്റ് പോൾ ഫലങ്ങൾ പാളിയാൽ പ്രധാനമന്ത്രി നരേന്ദ്ര...
Read moreDetailsന്യൂഡൽഹി: സ്വതന്ത്രവും സുതാര്യവുമായ വോട്ടെണ്ണൽ ഉറപ്പാക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് തുറന്ന കത്തെഴുതി സംയുക്ത കിസാൻ മോർച്ച. ‘‘ജനവിധി അട്ടിമറിച്ച് നിലവിലെ ഭരണകൂടത്തിന് അധികാരത്തിൽ അള്ളിപ്പിടിച്ചുനിൽക്കാനായി വോട്ടെണ്ണൽ പ്രക്രിയയിൽ കൃത്രിമം കാണിക്കുമെന്ന സംശയം രാജ്യത്തുടനീളമുള്ള കർഷകർക്കായി നിങ്ങളുടെ ശ്രദ്ധയിൽപെടുത്തുകയാണ്’’- സംഘടന...
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്ത് എൽ.ഡി.എഫിന് കണ്ണഞ്ചിപ്പിക്കുന്ന വിജയമുണ്ടാകുമെന്ന് സി.പി.എം നേതാവ് എ.കെ. ബാലൻ. എക്‌സിറ്റ് പോൾ എന്തുപറഞ്ഞാലും ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ല. കേരളത്തിൽ എല്ലാ സീറ്റുകളും ഇന്ത്യ സഖ്യത്തിന് ലഭിക്കും. തൃശൂരില്‍ ബി.ജെ.പി ജയിച്ചാല്‍ ഉത്തരവാദിത്വം യു.ഡി.എഫിനാണ്. എൽ.ഡി.എഫിന്റെ വോട്ട് ചോരില്ല....
Read moreDetailsചിരിയാണ് ഏറ്റവും നല്ല മരുന്നെങ്കിലും ചിരി കാരണം ആശുപത്രിയിലെത്തിയിരിക്കുകയാണ് ഹൈദരാബാദ് സ്വദേശിയായ 53കാരൻ. ചായ കുടിച്ച് കുടുംബത്തോടൊപ്പം ടി.വിയിൽ കോമഡി പരിപാടി കാണുന്നതിനിടെയാണ് ചിരി തുടങ്ങിയത്. ഇതിന് പിന്നാലെ യുവാവിന് ബോധക്ഷയമുണ്ടാകുകയും കസേരയിൽ നിന്ന് താഴെ വീഴുകയും കൈകൗലുകളുടെ ചലനം നിലക്കുകയുമായിരുന്നു....
Read moreDetailsതൃശൂർ: നരേന്ദ്ര മോദി 350 സീറ്റ് നേടി വീണ്ടും അധികാരത്തിൽ വരുമെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. ബി.ഡി.ജെ.എസ് ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.ഡി.എ മുന്നണിയിലെ പ്രധാന ശക്തിയാണ് ബി.ഡി.ജെ.എസ്. എൽ.ഡി.എഫ്- യു.ഡി.എഫ് മുന്നണികളിലെ പല പാർട്ടികളുടേയും...
Read moreDetailsപാലക്കാട് : കനത്ത മഴയെ തുടർന്ന് മംഗലംഡാം കടപ്പാറയിൽ കുടുങ്ങിയ ആറ് യുവാക്കളെയും രക്ഷപ്പെടുത്തി. കടപ്പാറ ആലിങ്കൽ വെള്ളചാട്ടം കാണാനെത്തിയ യുവാക്കളാണ് വൈകിട്ട് കുടുങ്ങിയത്. വൈകുന്നേരം പെയ്ത കനത്ത മഴയിൽ പോത്തൻതോട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് യുവാക്കൾ അകപ്പെടുകയായിരുന്നു. ഫയർഫോഴ്‌സും പൊലീസുമെത്തി...
Read moreDetailsതൃശൂര്‍: കേരളത്തിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും വന്‍തോതില്‍ കഞ്ചാവും എംഡിഎംഎയും കടത്തുന്ന സംഘത്തിലെ നേതാവും കൂട്ടാളിയും അറസ്റ്റില്‍. ഗുരുവായൂര്‍ ചൊവ്വല്ലൂര്‍പ്പടി അമ്പലത്തുവീട്ടില്‍ റിയാസ് (35), ബംഗളൂരു സ്വദേശി വിക്കി എന്നറിയപ്പെടുന്ന വിക്രം (26) എന്നിവരാണ് അറസ്റ്റിലായത്. ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കമരുന്ന് സംഘത്തിലെ...
Read moreDetailsപരപ്പനങ്ങാടി: മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിൽ പതിനാലു വയസുകാരിയായ മകളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ അച്ഛന് 139 വര്‍ഷം കഠിനതടവ്. പരപ്പനങ്ങാടി അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷിച്ചത്. 5 ലക്ഷം പിഴയും അടക്കണം. സംഭവം മറച്ചു വെച്ചതിന് പെണ്‍കുട്ടിയുടെ അമ്മയും മുത്തശ്ശിയും...
Read moreDetailsകൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഒന്നര കിലോയോളം സ്വർണം കടത്താൻ ശ്രമിച്ച രണ്ട് പേർ കസ്റ്റംസിൻ്റെ പിടിയിലായി. പാലക്കാട് സ്വദേശി മുഹമ്മദ്, മലപ്പുറം സ്വദേശി മുഹമ്മദ് എന്നിവരാണ് പിടിയിലായത്. മലപ്പുറം സ്വദേശിയായ മുഹമ്മദ് ക്വാലാലംപൂരിൽ നിന്നുമാണെത്തിയത്. 535 ഗ്രാം സ്വർണം...
Read moreDetails