കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ പോക്സോ കേസില്‍ അറസ്റ്റിലായ അമ്പത്തിയൊന്നുകാരനെതിരെ വീണ്ടും പോക്സോ കേസ്. പത്ത് വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയതിനാണ് ഈങ്ങാപ്പുഴ സ്വദേശി അഷ്റഫിനെ താമരശ്ശേരി പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് അഷ്റഫിനെതിരെയാണ് ഏഴ്...
Read moreDetailsപൂനെ: പൂനെയില്‍ പോര്‍ഷെ കാറോടിച്ച് ബൈക്ക് യാത്രക്കാരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പതിനേഴുകാരന്റെ മൊഴി പുറത്ത്. അപകടം നടന്ന ദിവസം താന്‍ നന്നായി മദ്യപിച്ചിരുന്നുവെന്ന് 17കാരന്‍ പൊലീസിനോട് സമ്മതിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്ന് നടന്ന സംഭവങ്ങള്‍ പൂര്‍ണമായി ഓര്‍മയില്ലെന്നും 17കാരന്‍ മൊഴി നല്‍കിയെന്നാണ്...
Read moreDetailsതിരുവനന്തപുരം: വർക്കലയിൽ ഭർത്താവ് ഭാര്യയെയും മകനെയും തീകൊളുത്തി. തീപ്പൊള്ളലേറ്റ ഭർത്താവ് മരിച്ചു. ചെമ്മരുതി സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. ഭാര്യ ബിന്ദു (43) മകൻ അമൽ (17) എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read moreDetailsഅടൂർ: മാവേലി സ്റ്റോറിൽ ലക്ഷങ്ങളുടെ അഴിമതി നടത്തിയ മാനേജർക്ക് 12 വർഷം തടവ് ശിക്ഷയും പിഴയും വിധിച്ച് വിജിലൻസ് കോടതി. പത്തനംതിട്ട ജില്ലയിലെ പുതുശ്ശേരി മാവേലി സ്റ്റോറിലെ ഷോപ്പ് മാനേജരായിരുന്ന ബേബി സൗമ്യയെ ആണ് തിരുവനന്തപുരം വിജിലൻസ് കോടതി 12 വർഷം...
Read moreDetailsമട്ടാഞ്ചേരി > ഓടുന്ന റോറോയിൽനിന്ന് യുവതി കായലിലേക്ക് ചാടാൻ ശ്രമിച്ചു. ഫോർട്ട്‌കൊച്ചി - വൈപ്പിൻ റൂട്ടിലാണ് സംഭവം. റോറോയുടെ കവാടത്തിനരികെ കായിലിലേക്ക് ചാടാനൊരുങ്ങി യുവതി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ ഉടനെ പിടിച്ചുമാറ്റുകയായിരുന്നു. 23 വയസുള്ള പള്ളുരുത്തി സ്വദേശിനിയാണ് ചാടാൻ ശ്രമിച്ചത്. കാരണം...
Read moreDetailsമലപ്പുറം > നിര്‍മ്മാണത്തിലിരുന്ന വീടിന്റെ സണ്‍ഷൈഡ് തകര്‍ന്ന് വീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. താനൂര്‍ ഒഴൂര്‍ ഓമച്ചപ്പുഴയിലാണ് സംഭവം. കൊല്‍ക്കത്ത സ്വദേശി ജാമിലൂന്‍ ആണ് മരിച്ചത്.അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ക്ക് പരുക്കേറ്റു. അകറലി, സുറാബലി എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരെയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍...
Read moreDetailsകോഴിക്കോട്> കോഴിക്കോട് – വയനാട് തുരങ്കപാതയ്ക്കായി വയനാട് ജില്ലയിലെ മുഴുവൻ സ്ഥലവും ലഭ്യമായി. തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യമറിയിച്ചത്. ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കുന്നതോടെ നിർമാണം ജൂലൈയിൽ ആരംഭിക്കും. നിർമാണക്കരാറിനായി ടെൻഡർ നൽകിയ 13 കമ്പനികളുടെ യോഗ്യതാ പരിശോധന പൂർത്തിയാകുന്നതിനു...
Read moreDetailsകൊല്ലം> കൊല്ലം ജില്ലയിലെ അഞ്ച് സ്കൂളുകൾക്ക് കളക്ടർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന ഗവ. യുപിഎസ് കുമാരൻചിറ ശൂരനാട് സൗത്ത്, ഗവ. യുപിഎസ് തെന്നല ശൂരനാട് നോർത്ത്, ഗവ. എൽപിഎസ് അഴകിയകാവ് കുന്നത്തൂർ, അമൃത യുപിഎസ് പാവുമ്പ കരുനാഗപ്പള്ളി,...
Read moreDetailsകോഴിക്കോട് : ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി കേസിൽ (ടി.എൽ.എ) ഒറ്റപ്പാലം ആർ.ഡി.ഒയുടെ ഉത്തരവ് വരുന്നതിനുമുമ്പ് കുടിയിറക്കാൻ ഭീഷണിപ്പെടുത്തുന്നുവെന്ന് ഡി.ജി.പിക്ക് പരാതി. വെച്ചപ്പതി ഊരിലെ മുരുകൻ, വേലുസ്വാമി എന്നീ രണ്ട് ആദിവാസികളാണ് പരാതി നൽകിയത്. വില്ലേജ് രേഖകൾ പ്രകാരം വേലു മുപ്പന്റെ ഭൂമിയാണിത്....
Read moreDetailsമധുര: സർക്കാർ ജീവനക്കാരനായ ഭർത്താവ് കൈക്കൂലി വാങ്ങിയാൽ ഭാര്യയും കൂട്ടുപ്രതിയാണെന്ന് മദ്രാസ് ഹൈകോടതി. അഴിമതിയുടെ തുടക്കം വീടുകളിൽ നിന്നാണ്. ഗൃഹനാഥമാർ അഴിമതിയിൽ പങ്കാളികളായാൽ വിഷയത്തിന് അന്ത്യമുണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി. മുൻ സബ് ഇൻസ്പെക്ടറായിരുന്ന ശക്തിവേലിനെതിരെ 2017ലാണ് അഴിമതിക്കേസ് രജിസ്റ്റർ ചെയ്തത്. വിചാരണക്കിടെ...
Read moreDetails