തിരുവനന്തപുരം: ഹരിത കേരളം മിഷൻ സംസ്ഥാനത്തു നടപ്പാക്കിവരുന്ന പച്ചത്തുരുത്ത് പദ്ധതിയിലെ ആദ്യ പച്ചത്തുരുത്തിനു അഞ്ചു വയസ്. 2019 ജൂൺ അഞ്ചിലെ ലോക പരിസ്ഥി ദിനത്തിൽ തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് പഞ്ചായത്തിലെ ഒന്നാം വാർഡായ മണലകം വാർഡിൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ അഞ്ചു സെൻറ്റിൽ...
Read moreDetailsതിരുവനന്തപുരം: പട്ടികജാതി-വർഗ വിഭാഗങ്ങൾ, സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്നവർ എന്നീ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് പി.ടി.എ അംഗത്വ ഫീസ് നിർബന്ധമല്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. സ്‌കൂൾ പ്രവേശന സമയത്തും മറ്റും രക്ഷിതാക്കളിൽ നിന്ന് ശേഖരിക്കുന്ന പി.ടി.എ അംഗത്വ തുക മുഴുവനായും തന്നെ...
Read moreDetailsതിരുവനന്തപുരം : മധ്യവേനല്‍ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുമ്പോൾ 2024-25 വര്‍ഷത്തിൽ പ്രീ പ്രൈമറി മുതൽ ഹയര്‍ സെക്കണ്ടറി വരെ ആകെ 39,94,944 വിദ്യാർഥികളാണുള്ളതെന്ന് മന്ത്രി വി. ശിവൻകുട്ടി. പ്രീ പ്രൈമറി തലം-1,34,763, പ്രൈമറി തലം -11,59,652, അപ്പര്‍ പ്രൈമറി...
Read moreDetailsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കേരളത്തിൽ ബി.ജെ.പിക്കുണ്ടാവുക കോഴിമുട്ടയുടെ ആകൃതിയായിരിക്കുമെന്നും വട്ടപ്പൂജ്യമായിട്ടാകും വരുകയെന്നും കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. അക്കാര്യത്തിൽ ഒരു സംശയവും വേണ്ട. ബി.ജെ.പി കേരളത്തിൽ അക്കൗണ്ട് തുറക്കുന്ന പ്രശ്നമില്ല. ഇന്ത്യയിൽ എന്ത് തന്നെ സംഭവിച്ചാലും നരേന്ദ്ര മോദിക്കും...
Read moreDetailsഭോപാൽ: മധ്യപ്രദേശിലെ ഭോപാലിൽ യുവതിയെ കൊന്ന് കത്തിച്ച് കുഴിച്ചുമൂടിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. നിഷാത്പുര സ്വദേശിയും ഓട്ടോ ഡ്രൈവറുമായ നദീം ഉദ്ദിൻ (26) ആണ് ശനിയാഴ്ച പൊലീസിന്റെ പിടിയിലായത്. ഭർത്താവുമായുള്ള ബന്ധം വഷളായതോടെ സ്വന്തം മാതാപിതാക്കളോടൊപ്പം കഴിയുകയായിരുന്ന 22കാരിയായ യുവതിയെ, പരപുരുഷ...
Read moreDetailsകോഴിക്കോട്: കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന സർവേ ശരിയല്ലെന്ന് വടകരയിലെ യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. കേരളത്തിൽ യു.ഡി.എഫ് മികച്ച വിജയം നേടും. ഇരുപതിൽ ഇരുപതും കിട്ടാവുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. യു.ഡി.എഫ് വടകരയിൽ മികച്ച വിജയം നേടും. വടകരയിൽ സമാധാനം കെടുത്താൻ...
Read moreDetailsഎറണാകുളം: സ്കൂൾ പിടിഎക്കെതിരെ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി.പിടിഎ എന്നത് സ്കൂൾ ഭരണ സമിതിയായി കാണരുത്.ജനാധിപത്യപരമായി വേണം പിടിഎകൾ പ്രവർത്തിക്കാൻ.പിടിഎ ഫണ്ട് എന്ന പേരിൽ വലിയ തുക പിരിക്കുന്നത് ശ്രദ്ധയിൽ പെട്ടു.ഇത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.പിടിഎ ഫണ്ട് ഇന്ന പേരിൽ സ്കൂളുകളിൽ വിദ്യാർഥികളിൽ...
Read moreDetailsപൊതുനിരത്തുകളിൽ വാഹനങ്ങൾ കെട്ടി വലിക്കേണ്ട സാഹചര്യം വരുമ്പോൾ ഉറപ്പ് വരുത്തേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കി മോട്ടോർവാഹനവകുപ്പ് . കഴിഞ്ഞ ദിവസം ആലുവയിൽ കെട്ടിവലിക്കുന്ന ഒരു ഓട്ടോറിക്ഷയുടെ കയറിൽ കുരുങ്ങി ഒരു ബൈക്കുയാത്രക്കാരന് ദാരുണാന്ത്യം സംഭവിച്ച സാഹചര്യത്തിൽ കൂടിയാണ് ഫേസ്ബുക്കിലൂടെയുള്ള എം വി...
Read moreDetailsപാലക്കാട്: പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ ഇന്ന് അർധരാത്രി മുതൽ ടോൾ നിരക്ക് കൂടും. സ്കൂൾ വാഹനങ്ങൾക്കും ടോൾ നൽകണം. ടോൾ നിരക്ക് വർധനക്കെതിരെ വൈകീട്ട് ടോൾ പ്ലാസയിൽ ജനകീയ കൂട്ടായ്മ പ്രതിഷേധ സമരം നടത്തും. പാലിയേക്കര, പന്നിയങ്കര ടോള്‍ ബൂത്തുകളിൽ ഒന്ന്...
Read moreDetailsകോട്ടയം: എക്സിറ്റ് പോളുകള്‍ എൻഡിഎയുടെ കണക്കുകള്‍ ശരിവയ്ക്കുന്നതാണെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, തൃശൂർ ജയിക്കുമെന്നതായിരുന്നു കണക്ക്. ബിഡിജെഎസ് കൂടി വിജയം തീരുമാനിക്കും. ഇത്തവണ കേന്ദ്ര മന്ത്രി സ്ഥാനമോ രാജ്യസഭാംഗത്വമോ വാഗ്ദാനം വന്നാൽ അത് ആലോചിച്ചു തീരുമാനിക്കുമെന്നും...
Read moreDetails