കോഴിക്കോട്: അന്തരിച്ച ഗ്രന്ഥകാരൻ ഇ. സാദിഖലിക്കുള്ള യു.എ.ഇ കെ.എം.സി.സിയുടെ മരണാനന്തര ബഹുമതിയായ പുരസ്കാരം മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ കുടുംബത്തിനു കൈമാറി. കോഴിക്കോട് നടന്ന സ്‌നേഹസദസ്സിൽ പുരസ്കാരം സാദിഖലിയുടെ മകൻ ടിപ്പു സുൽത്താൻ ഏറ്റുവാങ്ങി. തെലങ്കാന മുഖ്യമന്ത്രി രേവന്ത്...
Read moreDetailsവെസ്റ്റ് ബാങ്ക്: വെസ്റ്റ്ബാങ്കിലെ നബ്‍ലസിൽ കാർ ഇടിച്ച് ഗുരുതര പരിക്കേറ്റ രണ്ട് ഇസ്രായേൽ സൈനികർ മരിച്ചു. ബുധനാഴ്ച രാത്രി നടന്ന അപകടത്തിൽ പരിക്കേറ്റ സ്റ്റാഫ് സർജൻറുമാരായ എലിയ ഹിലേൽ (20), ഡീഗോഹർസജ് (20) എന്നിവരാണ് വ്യാഴാഴ്ച രാവിലെ ആശുപത്രിയിൽ മരിച്ചത്. ഇരുവരും...
Read moreDetailsമണ്ണഞ്ചേരി (ആലപ്പുഴ): ബംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. വടക്കനാര്യാട് രണ്ടുകണ്ടത്തിൽ ബി. സനൽകുമാറിൻ്റെ മകൻ സൂര്യഭാസ്കർ (22) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ബംഗളൂരു സിൽക്ക് ബോർഡ് ഫ്ലൈഓവറിലായിരുന്നു അപകടം. സുഹൃത്തിൻ്റെ ബൈക്കിന് പിന്നിലിരുന്ന് സഞ്ചരിക്കവേ പെട്ടെന്ന് വാഹനം...
Read moreDetailsകോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിൽ ഇടിമിന്നലേറ്റ് ഏഴുപേർക്ക് പരിക്ക്. ഒരാളുടെ പരിക്ക് ഗുരുതരമാണ്. വ്യാഴാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. ചാപ്പയില്‍ സ്വദേശികളായ മനാഫ്, സുബൈര്‍, അനില്‍ അഷ്‌റ്ഫ് , സലീം, അബദുള്‍ ലത്തിഫ് ജംഷീര്‍ എന്നിവര്‍ക്കാണ് പരിക്ക്. എല്ലാവരും ബീച്ച് ആശുപത്രിയിൽ...
Read moreDetailsകാഞ്ഞിരപ്പള്ളി (കോട്ടയം): മണിമലയാറ്റിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കല്ലേപ്പാലം കളപ്പുരയ്ക്കൽ തിലകന്‍റെ (46) മൃതദേഹമാണ് കണ്ടെത്തിയത്. ചേനപ്പാടി ഇടയാറ്റുകാവ് കടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പ് മുണ്ടക്കയത്തുവെച്ചാണ് തിലകൻ ഒഴുക്കിൽപെട്ടത്.
Read moreDetailsകുറ്റിക്കാട്ടൂർ: ക്വാർട്ടേഴ്സിനുമുകളിൽ കളിക്കുന്നതിനിടെ കെ.എസ്.ഇ.ബിയുടെ 66 കെ.വി ടവർ ലൈനിൽനിന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കുറ്റിക്കാട്ടൂർ ആനക്കുഴിക്കര മാണിയമ്പലം പള്ളി ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന മുബാസിന്റെയും റോസിനയുടെയും മകൻ മാലിക് റംസാനാണ് (12) മരിച്ചത്. 70 ശതമാനത്തോളം പൊള്ളലേറ്റ് മെഡിക്കൽ...
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 40 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6670 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 53,360 രൂപയുമായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 5540 രൂപയാണ്....
Read moreDetailsയുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയുടേതാണ് ഉത്തരവ്. അറസ്റ്റ് ചെയ്താല്‍ 50000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തില്‍ വിട്ടയയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഉഭയകക്ഷി സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്ന് ഒമര്‍ ലുലുവിന്റെ അഭിഭാഷകന്‍...
Read moreDetailsഡല്‍ഹി: കൊടുംചൂടില്‍ ചുട്ടുപൊള്ളി ഉത്തരേന്ത്യ.ഡല്‍ഹിയില്‍ സൂര്യാഘാതമേറ്റ് ബീഹാര്‍ സ്വദേശി മരിച്ചു.രണ്ട് ദിവസം കൂടി ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഡല്‍ഹി റെഡ് അലര്‍ട്ടില്‍ തുടരുന്നു. ചൂട് കൊണ്ട് വലയുകയാണ് ഉത്തരേന്ത്യ.ചൂട് ഡല്‍ഹിയില്‍ 50 ഡിഗ്രി കടന്നതോടെ ജാഗ്രത നിര്‍ദ്ദേശം സര്‍ക്കാര്‍...
Read moreDetailsകോഴിക്കോട്: കോഴിക്കോട് പെരുമണ്ണക്ക് സമീപം അച്ഛനും മകനും വെട്ടേറ്റു. മുണ്ടുപാലം മാർച്ചാൽ വളയം പറമ്പിൽ അബൂബക്കർ കോയ (55), മകനായ ഷാഫിർ ( 26) എന്നിവർക്കാണ് വെട്ടേറ്റത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കൈകൾക്കും കഴുത്തിനും തലക്കുമാണ് പരിക്ക്. രാത്രി വീടിന്‍റെ വാതിലിൽ...
Read moreDetails