വൈത്തിരി: ഹോട്ടലിലെ ഭക്ഷണത്തിൽ നിന്നും നാലു പേർക്ക് വിഷബാധയേറ്റു. ഇവരിൽ 11 വയസ്സായ ബാലിക സ്വകാര്യ ആശുപത്രിയിൽ ഐ.സി.യുവിൽ ചികിത്സയിലാണ്. കോഴിക്കോട് ചാത്തമംഗലം സ്വദേശികളായ നാലംഗ കുടുംബം വയനാട് കാണാനെത്തിയതായിരുന്നു. പോകുന്ന വഴിയിൽ വൈത്തിരി ചേലോടുള്ള ഹോട്ടലിൽനിന്നും ഉച്ചഭക്ഷണം കഴിച്ചിരുന്നു.ഇവർ അമ്പലവയലിൽ...
Read moreDetailsമാഹി: പുതിയ മാഹി ബൈപാസ് സിഗ്നൽ കവലയിൽ തുടർച്ചയായി ഉണ്ടാകുന്ന വാഹന അപകടങ്ങളുടെ പശ്ചാത്തലത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നാലുമാസത്തേക്ക് വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നു. ജൂൺ ഒന്ന് മുതൽ രാത്രി 10നും രാവിലെ ആറിനും ഇടയിൽ ഈസ്റ്റ് പള്ളൂർ സിഗ്നലിൽ മറ്റ് റോഡുകളിൽ...
Read moreDetailsതിരുവനന്തപുരം: വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പിന് (ആർ.സി) പൊലീസ് റിപ്പോർട്ട് ഒഴിവാക്കി ഗതാഗത വകുപ്പ്. കേന്ദ്രനിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. നിലവില്‍ ആര്‍.സിയുടെ ഡ്യൂപ്ലിക്കേറ്റിന് പൊലീസ് സ്‌റ്റേഷനില്‍നിന്നുള്ള ലോസ്റ്റ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായിരുന്നു. ആര്‍.സി കാണാതായെന്നും വീണ്ടെടുക്കുക സാധ്യമല്ലെന്നുമാണ് പൊലീസ് സാക്ഷ്യപ്പെടുത്തി നൽകേണ്ടിയിരുന്നത്. ഈ...
Read moreDetailsകോട്ടയം: കോട്ടയം പായിപ്പാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ എട്ട്യാകരി പാടശേഖരത്തിൽ വളർത്തിയിരുന്ന താറാവുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു. പുത്തൻപുരയിൽ ഔസേപ്പ് മാത്യു എന്നയാൾ വളർത്തിയ താറാവുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. താറാവുകൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്നു ഭോപ്പാലിലെ നാഷനൽ...
Read moreDetailsകൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസ് അടിസ്ഥാനരഹിതമാണെന്നും പരാതിക്കാരിയുമായി 2022 മുതൽ 2023 ഡിസംബർ വരെ ഉഭയകക്ഷി സമ്മതപ്രകാരം അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നും സംവിധായകൻ ഒമർ ലുലു. കേസിൽ ജസ്റ്റിസ് എ. ബദറുദ്ദീൻ അധ്യക്ഷനായ ബെഞ്ച് ഹൈകോടതി ഒമർ ലുലുവിന് ഇന്ന്...
Read moreDetailsകൽപറ്റ: വയനാട് ജില്ല കലക്ടറുടെ ഔദ്യോഗിക ഓഫിസിലെ കസേരക്ക് പിറകിലായി ആനക്കൊമ്പ് പ്രദർശിപ്പിക്കുന്നതിനെതിരെ പരാതി. വയനാട് മടക്കിമല സ്വദേശി ഇളങ്ങോളി അബ്ദുറഹിമാനാണ് ഇതുസംബന്ധിച്ച് ഫോറസ്റ്റ് ഫ്ലയിങ് സ്ക്വാഡ് ആൻഡ് വിജിലൻസ് ഉൾപ്പെടെ ഉന്നത വനം വകുപ്പ് അധികൃതർക്ക് പരാതി നൽകിയത്. വിഷയം...
Read moreDetailsമുണ്ടക്കയം: ടി.ആർ.ആന്റ് ടീ (ട്രാവൻകൂർ റബ്ബർ ആൻഡ് ടീ) കമ്പനിയുടെ കൈയേറ്റ ഭൂമി തിരിച്ചുപിടിച്ച് ഭൂരഹിതർക്കും തൊഴിലാളികൾക്കും വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. 35-മൈലിൽ നിന്നും ആരംഭിച്ച പ്രകടനം മണിക്കൽ എസ്റ്റേറ്റ് ഓഫീസിന് സമീപം പൊലീസ്...
Read moreDetailsതിരുവനന്തപുരം > ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയം ഉറപ്പിച്ചു എന്നതിന്റെ ദൃഷ്ടാന്തമാണ് അവസാനഘട്ടമെത്തിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ പ്രസംഗങ്ങളെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംസ്ഥാന ലൈബ്രറി കൗൺസിൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു...
Read moreDetailsതൃശൂർ: ലൈംഗികാതിക്രമ പരാതിയിൽ പൊലീസ് അക്കാദമി ഓഫീസർക്കെതിരെ കേസ്. തൃശൂർ പൊലീസ് അക്കാദമി ഓഫീസർ കമാണ്ടന്‍റ് പ്രേമൻ കടന്നപ്പള്ളിക്കെതിരെയാണ് വീയൂർ പൊലീസ് കേസെടുത്തത്. അക്കാദമിയിലെ തന്നെ വനിത ഉദ്യോഗസ്ഥയുടെ പരാതിയിലാണ് നടപടി. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികാതിക്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്...
Read moreDetailsജമ്മു: കശ്മീരിലെ അഖ്നൂർ സിറ്റിക്ക് സമീപം ടാണ്ട മേഖലയിൽ തീർഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 21 പേർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ഹാത്രസിൽനിന്ന് ജമ്മുവിലെ ശിവ്ഘോരിയിലേക്കുള്ള യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ജമ്മു - പൂഞ്ച് ഹൈവേയിലെ കാളി ധർ മന്ദിറിനു സമീപത്താണ് അപടകമുണ്ടായത്....
Read moreDetails