മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: പുനരാവിഷ്കരിച്ച് പൊലീസ്; നടപടി ലൈംഗികച്ചുവയുള്ള ആംഗ്യം കാണിച്ചെന്ന പരാതിയിൽ

നിര്‍ണായക തെളിവ് ശേഖരിക്കണം, കെഎസ്ആർടിസി ബസിനുള്ളിലെ സിസിടിവി ഇന്ന് പരിശോധിക്കും

തിരുവനന്തപുരം : മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുളള തർക്കത്തിലെ സംഭവങ്ങൾ പുനരാവിഷ്കരിച്ച് പൊലീസ്. ഡ്രൈവർ യദു ബസ് ഓടിക്കുന്നതിടെ ലൈംഗികചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് രാത്രിയിലെ പൊലീസ് നടപടി. പട്ടം പ്ലാമൂട് മുതൽ പി എം ജി വരെയാണ്...

Read moreDetails

പഠനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം, ഇടുക്കി മെഡിക്കൽ കോളജ് വിദ്യാർഥികളുടെ സമരം ആറാം ദിവസത്തിൽ

പഠനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം, ഇടുക്കി മെഡിക്കൽ കോളജ് വിദ്യാർഥികളുടെ സമരം ആറാം ദിവസത്തിൽ

ഇടുക്കി : പഠനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി മെഡിക്കൽ കോളജിലെ വിദ്യാർഥികൾ നടത്തുന്ന രാപ്പകൽ സമരം ആറം ദിവസത്തിലേക്ക് കടന്നു. പ്രശ്നങ്ങൾ പരഹരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. ജില്ലാ കളക്ടറുമായി ഇന്ന് നടക്കുന്ന ചർച്ചയിലും തീരുമാനമുണ്ടായില്ലെങ്കിൽ സെക്രട്ടറിയേറ്റിനു മുന്നിൽ...

Read moreDetails

‘ക്ഷേത്രത്തില്‍ മോഷണം, ഒറ്റ മുങ്ങല്‍, പൊങ്ങിയത് മൈസൂരുവില്‍’; രണ്ടാം ദിവസം പൊക്കി കേരളാ പൊലീസ്

‘ക്ഷേത്രത്തില്‍ മോഷണം, ഒറ്റ മുങ്ങല്‍, പൊങ്ങിയത് മൈസൂരുവില്‍’; രണ്ടാം ദിവസം പൊക്കി കേരളാ പൊലീസ്

കല്‍പ്പറ്റ: ക്ഷേത്രത്തില്‍ മോഷണം നടത്തി കടന്നു കളഞ്ഞയാളെ രണ്ട് ദിവസത്തിനുള്ളില്‍ പിടികൂടി കമ്പളക്കാട് പൊലീസ്. നിരവധി മോഷണ കേസുകളില്‍ പ്രതിയായ പടിഞ്ഞാറത്തറ കുപ്പാടിത്തറ മുണ്ടക്കുറ്റി കുന്നത്ത് വീട്ടില്‍ അപ്പു എന്ന ഇജിലാല്‍ (30) എന്ന യുവാവിനെയാണ് കമ്പളക്കാട് പൊലീസ് പിടികൂടിയത്. ഞായാറാഴ്ച പുലര്‍ച്ചെ...

Read moreDetails

റേമല്‍ ചുഴലിക്കാറ്റ് കരതൊട്ടു; ‘വീശുന്നത് 120 കി.മീ വരെ വേഗതയില്‍’, അതീവ ജാഗ്രതാ നിര്‍ദേശം

മിഗ്ജൗമ് തെക്കൻ ആന്ധ്രപ്രദേശ് തീരത്തേക്ക്

ദില്ലി: പശ്ചിമ ബംഗാളില്‍ റേമല്‍ ചുഴലിക്കാറ്റ് കരതൊട്ടു. ശക്തമായ കാറ്റില്‍ സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. ദേശീയ ദുരന്ത നിവാരണ സേന മരങ്ങള്‍ മുറിച്ച് മാറ്റുകയാണ്. 110 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗതയിലാണ് ചുഴലിക്കാറ്റ്...

Read moreDetails

രാജ്യാന്തര അവയവക്കടത്തിൽ പങ്ക്, ഇറാനിലുള്ള മലയാളിയെ കണ്ടെത്താൻ അന്വേഷണസംഘം; ബ്ലു കോർണർ നോട്ടീസ് ഇറക്കുo

അവയവ കടത്ത് കേസ്; കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചു, പ്രതി സബിത് നാസറിനെ കസ്റ്റഡിയില്‍ വാങ്ങും

കൊച്ചി : രാജ്യാന്തര അവയവക്കടത്തിൽ അന്വേഷണം കൂടുതൽ മേഖലയിലേക്ക്. ഇറാനിലുള്ള മലയാളിയെ കണ്ടെത്താൻ അന്വേഷണസംഘം നീക്കം തുടങ്ങി. ഈ പ്രതിയെ തിരികെയെത്തിക്കാൻ ബ്ലു കോർണർ നോട്ടീസ് ഇറക്കുo.ഇതിനായി നടപടികൾ തുടങ്ങി. മറ്റൊരു ഹൈദരാബാദ് സ്വദേശിക്കുമായി അന്വേഷണം ഊർജ്ജിതമാണ്. ഓരോ ഇടപാടിലും പ്രതികൾ 20...

Read moreDetails

12 വയസുകാരിയെ കണ്ടെത്തി; ആലുവയില്‍ കാണാതായ പെണ്‍കുട്ടിയെ അങ്കമാലിയില്‍ നിന്നും കണ്ടെത്തി

12 വയസുകാരിയെ കണ്ടെത്തി; ആലുവയില്‍ കാണാതായ പെണ്‍കുട്ടിയെ അങ്കമാലിയില്‍ നിന്നും കണ്ടെത്തി

കൊച്ചി: ആലുവയിൽ നിന്നും കാണാതായ ഇതരസംസ്ഥാന പെൺകുട്ടിയെ അങ്കമാലി റെയിൽവേ സ്റ്റേഷനിൽ നിന്നും ആലുവ പൊലീസ് കണ്ടെത്തി. കാണാതായെന്ന പരാതി കിട്ടി രണ്ടര മണിക്കൂറിനകം ആണ് ആലുവ പൊലീസ് 12 വയസുകാരിയെ കണ്ടെത്തിയത്. ജന്മനാടായ കൊൽക്കത്തയിലേക്ക് തിരികെ പോകാനാഗ്രഹിച്ചാണ് കുട്ടി ആലുവയിലെ...

Read moreDetails

കാണാതായ ആളെ ബന്ധുവിൻ്റെ പണിതീരാത്ത വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തി

കാണാതായ ആളെ ബന്ധുവിൻ്റെ പണിതീരാത്ത വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ: തൃശ്ശൂർ പള്ളിപ്പുറത്ത് കാണാതായ ആളെ ബന്ധുവിൻ്റെ പണിതീരാത്ത വീടിന് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിപ്പുറം സ്വദേശി സുജൻ (46) ആണ് മരിച്ചത്. കൂലിപ്പണിക്കാരനായിരുന്നു സുജൻ. ഇയാളെ കാണാതായതുമായി ബന്ധപ്പെട്ട് ചേർപ്പ് പൊലീസ് നേരത്തെ കേസെടുത്തിരുന്നു.

Read moreDetails

2 വയസുള്ള കുട്ടി പാടത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ; സംഭവം തൃശ്ശൂർ പഴുവിലിൽ

2 വയസുള്ള കുട്ടി പാടത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ; സംഭവം തൃശ്ശൂർ പഴുവിലിൽ

തൃശൂർ: തൃശൂർ പഴുവിലിൽ 2 വയസ്സുള്ള കുട്ടിയെ പാടത്തെ വെള്ളക്കെട്ടിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് ജവഹർ റോഡിൽ തറയിൽ സിജോ - സീമ ദമ്പതികളുടെ മകൻ ജെർമിയയാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 3.30 ഓടെയായിരുന്നു സംഭവം. വീട്ടിൽ കുടുംബങ്ങൾക്കൊപ്പം ഉണ്ടായിരുന്ന...

Read moreDetails

ആലുവയിൽ അതിഥി തൊഴിലാളികളുടെ 12 വയസുള്ള മകളെ കാണാതായി; അന്വേഷണമാരംഭിച്ച് പൊലീസ്

ആലുവയിൽ അതിഥി തൊഴിലാളികളുടെ 12 വയസുള്ള മകളെ കാണാതായി; അന്വേഷണമാരംഭിച്ച് പൊലീസ്

കൊച്ചി: ആലുവയിൽ 12 വയസുള്ള ഇതരസംസ്ഥാനക്കാരിയെ കാണാതായി. ആലുവ എടയപ്പുറത്ത് താമസിക്കുന്ന പെൺകുട്ടിയെയാണ് കാണാതായത്. വൈകിട്ട് കടയിൽ പോയ‌തിന് ശേഷമാണ് കുട്ടിയെ കാണാതാകുന്നത്. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് പെണ്‍കുട്ടി കടയില്‍ പോയത്. വളരെ നേരം കഴിഞ്ഞിട്ടും തിരികെ വന്നില്ല. തുടര്‍ന്നാണ്...

Read moreDetails

ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ദാരുണസംഭവം മലപ്പുറം മമ്പാട്

ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ദാരുണസംഭവം മലപ്പുറം മമ്പാട്

മലപ്പുറം: മലപ്പുറം ജില്ലയിലെ മമ്പാട് പുള്ളിപ്പാടത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ചെറുവള്ളിപ്പാറ നിഷമോളെയാണ് ഭർത്താവ് ഷാജി കൊലപ്പെടുത്തിയത്. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകമെന്ന് പോലീസ് വ്യക്തമാക്കി. ഷാജിയെ നിലമ്പൂർ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Read moreDetails
Page 634 of 5016 1 633 634 635 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.