മന്ത്രി എം ബി രാജേഷിനെതിരെ പ്രതിഷേധം കടുപ്പിച്ച് യൂത്ത് കോൺഗ്രസ്; ഓഫീസില്‍ നോട്ടെണ്ണല്‍ യന്ത്രമെത്തിക്കും

മന്ത്രി എം ബി രാജേഷിനെതിരെ പ്രതിഷേധം കടുപ്പിച്ച് യൂത്ത് കോൺഗ്രസ്; ഓഫീസില്‍ നോട്ടെണ്ണല്‍ യന്ത്രമെത്തിക്കും

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ എക്സൈസ് മന്ത്രി എം ബി രാജേഷിനെതിരെ പ്രതിഷേധം ശക്തമാക്കാൻ യൂത്ത് കോണ്‍ഗ്രസ്. നാളെ എം ബി രാജേഷിന്‍റെ ഓഫീസില്‍ നോട്ടെണ്ണല്‍ യന്ത്രമെത്തിച്ച് പ്രതിഷേധിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചു. കേരളത്തിലെ...

Read moreDetails

ഒഡിഷയിൽ നിന്നും കാറിൽ കൊണ്ടുവന്ന 15 കിലോഗ്രാം കഞ്ചാവുമായി ആറംഗ സംഘം പിടിയിൽ

ഒഡിഷയിൽ നിന്നും കാറിൽ കൊണ്ടുവന്ന 15 കിലോഗ്രാം കഞ്ചാവുമായി ആറംഗ സംഘം പിടിയിൽ

ചെങ്ങന്നൂർ: ഒഡിഷയിൽ നിന്നും കാറിൽകൊണ്ടുവരുകയായിരുന്ന പതിനഞ്ച് കിലോഗ്രാം കഞ്ചാവുമായി ആറംഗ സംഘം ചെങ്ങന്നൂരിൽ പൊലീസ് പിടിയിലായി. ചെങ്ങന്നൂർ തുണ്ടിയിൽപള്ളത്ത് സുജിത്ത് (29), ചെങ്ങന്നൂർ മംഗലം ഉമ്മറത്തറയിൽ സംഗീത് (സൻജു -29) , ചെങ്ങന്നൂർ വാഴാർ മംഗലം ചെമ്പകശ്ശേരിയിൽ-കിരൺ (കീരി-24), പത്തനംതിട്ട കിടങ്ങൂർ...

Read moreDetails

ഉച്ചക്കഞ്ഞിലെ അരി മോഷണം: മൊറയൂർ സ്കൂളിലെ 2.88 ലക്ഷം തിരിച്ചുപിടിക്കണമെന്ന് റിപ്പോർട്ട്

ഉച്ചക്കഞ്ഞിലെ അരി മോഷണം: മൊറയൂർ സ്കൂളിലെ 2.88 ലക്ഷം തിരിച്ചുപിടിക്കണമെന്ന് റിപ്പോർട്ട്

കോഴിക്കോട്: ഉച്ചക്കഞ്ഞിക്ക് അനുവദിച്ച അരി മോഷണത്തിൽ കൊണ്ടോട്ടി മൊറയൂർ വി.എച്ച്.എം ഹയർ സെക്കണ്ടറി സ്കൂളിലെ(എച്ച്.എസ്.എസ്) ഹെഡ്മാസ്റ്റർ അടക്കമുള്ളവരിൽ നിന്ന് 2.88 ലക്ഷം തിരിച്ചു പിടിക്കണമെന്ന് ധനകാര്യ പരിശോധന റിപ്പോർട്ട്. 7737 കിലോ അരി മോഷണം നടത്തിയതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. 2022 മെയ്...

Read moreDetails

തൃശൂരിൽ ഹോട്ടലില്‍നിന്ന് കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധ; 85 പേര്‍ ചികിത്സ തേടി

തൃശൂരിൽ ഹോട്ടലില്‍നിന്ന് കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധ; 85 പേര്‍ ചികിത്സ തേടി

കൊടുങ്ങല്ലൂർ (തൃശൂർ): പെരിഞ്ഞനത്ത് ഹോട്ടലില്‍നിന്ന് കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. വയറിളക്കവും ഛര്‍ദിയും മറ്റുമായി 85 പേര്‍ കൊടുങ്ങല്ലൂരിലും ഇരിങ്ങാലക്കുടയിലുമുള്ള വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ലാത്തതിനാൽ വൈദ്യസഹായം നൽകി വിട്ടയച്ചു. പെരിഞ്ഞനം സെയിന്‍ ഹോട്ടലില്‍ നിന്നുള്ള ഭക്ഷണം കഴിച്ചവര്‍ക്കാണ്...

Read moreDetails

പിണറായി കെജ്രിവാളിന് പഠിക്കുന്നുവെന്ന് കെ. സുരേന്ദ്രൻ

പിണറായി കെജ്രിവാളിന് പഠിക്കുന്നുവെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: പണം കിട്ടാന്‍ മദ്യ നയത്തില്‍ മാറ്റം വരുത്താന്‍ പോകുന്ന പിണറായി വിജയന്‍ മാതൃകയാക്കുന്നത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തിരഞ്ഞെടുപ്പ് അടുത്തില്ലാത്തതുകൊണ്ട് കേജരിവാളിന് കോടതിയില്‍ നിന്ന് കിട്ടിയ ആനുകൂല്യമൊന്നും പിണറായി പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു....

Read moreDetails

തിരുവനന്തപുരത്തെ വെള്ളപ്പൊക്ക ദുരിത നിവാരണത്തിന് 200 കോടിയുടെ കേന്ദ്ര പദ്ധതി

തിരുവനന്തപുരത്തെ വെള്ളപ്പൊക്ക ദുരിത നിവാരണത്തിന് 200 കോടിയുടെ കേന്ദ്ര പദ്ധതി

തിരുവനന്തപുരം: 2024 ഡിസംബറിനു മുൻപ് 21,253 കോടി രൂപ വരെ കടമെടുക്കുന്നതിന് സംസ്ഥാന സർക്കാരിന് കേന്ദ്രം അനുമതി നൽകിയതിനു പിന്നാലെ തലസ്ഥാന ജില്ലയിൽ മഴക്കെടുതികൾ മൂലം തുടർച്ചയായി സംഭവിക്കുന്ന ദുരിതങ്ങൾക്ക് സ്ഥായിയായ പരിഹാരം യാഥാർത്ഥ്യമാക്കുന്നതിന് പര്യാപ്തമായ പദ്ധതിക്ക് 200 കോടി രൂപ...

Read moreDetails

14കാരനെ മർദിച്ച് പരിക്കേൽപിച്ച സംഭവത്തിൽ പ്രതിയായ ബി.ജെ.പി നേതാവ് കുഴഞ്ഞുവീണ് മരിച്ചു

14കാരനെ മർദിച്ച് പരിക്കേൽപിച്ച സംഭവത്തിൽ പ്രതിയായ ബി.ജെ.പി നേതാവ് കുഴഞ്ഞുവീണ് മരിച്ചു

കായംകുളം: കായംകുളത്ത് 14കാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിയായ ബി.ജെ.പി നേതാവ് കുഴഞ്ഞുവീണ് മരിച്ചു. ബി.ജെ.പി കാപ്പിൽ കിഴക്ക് ബൂത്ത് പ്രസിഡന്റ്‌ ആലമ്പള്ളിൽ മനോജാണ് വീട്ടിൽ കുഴഞ്ഞു വീണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്കായിരുന്നു സംഭവം. കഴിഞ്ഞ ഞായറാഴ്ചയാണ് കൃഷ്ണപുരം കാപ്പിൽ കിഴക്ക്...

Read moreDetails

തൃശൂര്‍ പൊലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി

തൃശൂര്‍ പൊലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി

തൃശൂര്‍: തൃശൂര്‍ രാമവര്‍മ്മപുരം പൊലീസ് അക്കാദമിയില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയതായി പരാതി. ആംഡ് പൊലീസ് ഇന്‍സ്പക്ടര്‍ക്കെതിരെയാണ് പരാതി. ആഭ്യന്തര അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതായാണ് സൂചന. രാമവര്‍മ്മപുരത്തെ പൊലീസ് അക്കാദമിയില്‍ വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ക്കുനേരെ ലൈംഗിക അതിക്രമ...

Read moreDetails

ആടിനെ മേക്കാൻ പോയ സ്ത്രീയെ കടുവ കടിച്ചുകൊന്നു; ദാരുണസംഭവം മൈസൂരുവില്‍

ആടിനെ മേക്കാൻ പോയ സ്ത്രീയെ കടുവ കടിച്ചുകൊന്നു; ദാരുണസംഭവം മൈസൂരുവില്‍

മൈസൂരു: ആടിനെ മേക്കാൻ വനാതിര്‍ത്തിയില്‍ പോയ സ്ത്രീയെ കടുവ കടിച്ചുകൊന്നു. മൂര്‍ബന്ദ് സ്വദേശി ചിക്കി (48) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെ ഇവരെ കാണാതാവുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. ആടുകളെ മേക്കുന്നതിന് വേണ്ടി വനാതിര്‍ത്തിയിലുള്ള കുന്നിൻപ്രദേശത്ത് പോയതായിരുന്നു ചിക്കി. ഇവിടെ...

Read moreDetails

ദേശീയ പാതയിൽ അപകടം, റോഡ് നിർമ്മാണത്തിനുള്ള സാമഗ്രികളിലിടിച്ച് കാർ മറിഞ്ഞു; 4 യുവാക്കൾക്ക് പരിക്ക്

ദേശീയ പാതയിൽ അപകടം, റോഡ് നിർമ്മാണത്തിനുള്ള സാമഗ്രികളിലിടിച്ച് കാർ മറിഞ്ഞു; 4 യുവാക്കൾക്ക് പരിക്ക്

നാട്ടിക: തളിക്കുളം കൊപ്രക്കളത്തിന്.സമീപം ദേശീയ പാതയിലെ റോഡ് നിർമ്മാണത്തിനായുള്ള സാമഗ്രികളിലിടിച്ച് കാർ തലകീഴായി മറിഞ്ഞ് നാലുപേർക്ക് പരിക്ക്. ഇന്നലെ രാത്രി 11 മണിയോട് കൂടി ആയിരുന്നു അപകടം ഉണ്ടായത്. തൃപ്രയാർ ഭാഗത്ത് നിന്ന് വന്നിരുന്ന കാർ ആയിരുന്നു അപകടത്തിൽ പെട്ടത്. അഞ്ചങ്ങാടി...

Read moreDetails
Page 635 of 5016 1 634 635 636 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.