ഇടുക്കി : കാളിയാർ പച്ചിലകവലയ്ക്കു സമീപം തേക്കുംകൂപ്പിൽ കാട്ടുപോത്തുകൾ എത്തിയത് പരിഭ്രാന്തി പരത്തി. കാളിയാർ ഫോറസ്റ്റ് റേഞ്ച് ഓഫീസിന് സമീപത്തായാണ് രണ്ടു കാട്ടുപോത്തുകളെ കണ്ടത്. തൊടുപുഴ റേഞ്ചിൽപെട്ട ഇടുക്കി വനത്തിൽനിന്നാണ് ഇവയെത്തിയതെന്നാണ് കരുതുന്നതെന്ന് കാളിയാർ റേഞ്ച് ഓഫീസർ ടി.കെ. മനോജ് പറഞ്ഞു....
Read moreതിരുവനന്തപുരം : സിനിമ സെറ്റിലെ ലഹരി ഉപയോഗം തടയിടാൻ ഫെഫ്ക്ക. സിനിമ സെറ്റുകളിൽ ലഹരിവിരുദ്ധ ജാഗ്രത കമ്മിറ്റികൾ രൂപീകരിക്കുമെന്ന് ഫെഫ്ക്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ അറിയിച്ചു. സിനിമയിലെ പ്രധാനപ്പെട്ട 7 പേർ സമിതിയിൽ ഉണ്ടാകും. ലഹരി ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ എക്സൈസിനെ...
Read moreകൊല്ലം : ചടയമംഗലത്ത് വീട്ടിൽ കഞ്ചാവ് കൃഷി നടത്തിയയാളെ എക്സൈസ് പിടികൂടി. ഇടത്തറ ആലത്തറമല സ്വദേശി സുനീഷ് (25) ആണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം കടയ്ക്കൽ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാളുടെ...
Read moreതിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ച് ദിവസങ്ങൾക്ക് ശേഷം ഇന്ന് സ്വർണവില ഉയർന്നു. പവന് 80 രൂപയാണ് ഉയർന്നത്. ഇന്ന് വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 65560 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണം വാങ്ങണമെങ്കിൽ 71000 രൂപയോളമാകും. കഴിഞ്ഞ വ്യാഴാഴ്ച...
Read moreകാസര്‍കോട് : കാസര്‍കോട് കൊളത്തൂര്‍ നിടുവോട്ട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ വീണ്ടും പുലി കുടുങ്ങി. നിടുവോട്ടെ എം ജനാര്‍ദ്ദനന്‍റെ റബ്ബര്‍ തോട്ടത്തില്‍ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ഫെബ്രുവരി 23 നും ഇവിടെ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങിയിരുന്നു. കുറച്ച് കാലങ്ങളായി...
Read moreകൊച്ചി : രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ കൊടകര കുഴൽപ്പണക്കേസിൽ ‘രാഷ്ട്രീയം’തൊടാതെ ഇഡി കുറ്റപത്രം. എറണാകുളം പിഎംഎൽഎ കോടതിയിൽ ചൊവ്വാഴ്ച നൽകിയ കുറ്റപത്രത്തിൽ 23 പ്രതികളാണുള്ളത്. 2021 നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് ബിജെപിക്കായി എത്തിച്ചതാണ് മൂന്നരക്കോടി രൂപയെന്ന പോലീസ് കുറ്റപത്രത്തെ പാടേ തള്ളുകയാണ് ഇഡി. ആലപ്പുഴയിലെ...
Read moreനെന്മാറ : നെന്മാറ ഇരട്ട കൊലപാതക കേസിലെ കുറ്റപത്രം അന്വേഷണ സംഘം സമർപ്പിച്ചു. ആലത്തൂർ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ചെന്താമരയാണ് ഏക പ്രതി. 480 പേജുള്ള കുറ്റപത്രമാണ് പോലീസ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. കേസിൽ പോലീസുകാർ ഉൾപ്പെടെ 133ലധികം സാക്ഷികളാണുള്ളത്....
Read moreതിരുവനന്തപുരം : തൊഴിൽ സമരങ്ങളിൽ കേരളം ഏറ്റവും പിന്നിലെന്ന് മന്ത്രി എം ബി രാജേഷ്. തൊഴിൽ സമരങ്ങളെ സാമാന്യവൽക്കരിക്കരുതെന്നും തൊഴിൽ സമരങ്ങൾ വ്യവസായത്തിനെതിരാണെന്നത് തെറ്റാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. “വ്യവസായ തളർച്ചയ്ക്ക് തൊഴിൽ സമരമാണ് കാരണമെന്നത് തെറ്റായ വാദമാണ്. കമ്പ്യൂട്ടറിനെ...
Read moreകോഴിക്കോട് : കോഴിക്കോട് കഞ്ചാവ് മൊത്ത വിതരണക്കാരെ പിടികൂടി. ഒഡീഷ സ്വദേശികളായ ബസുദേവ് മഹാപത്ര, ദീപ്തി രഞ്ചൻ മാലിക് എന്നിവരാണ് പിടിയിലായത്. വില്പനയ്ക്കായി സൂക്ഷിച്ച 6.890 കിലോഗ്രാം കഞ്ചാവ് ഇവരിൽ നിന്ന് കണ്ടെടുത്തു. കോഴിക്കോട് എക്സൈസ് ഇൻ്റലിജൻ്റ്സ് ബ്യൂറോയുടെ രഹസ്യവിവരത്തെ തുടർന്ന്...
Read moreകോട്ടയം : തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ യുവാക്കൾ കുരുമുളക് സ്പ്രേ പ്രയോഗിച്ചതിന്റെയും കത്തിക്കുത്ത് നടത്തിയതിന്റെയും കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. കുരുമുളക് സ്‌പ്രേ അടിച്ചതിന്റെയും വടിവാള്‍ വീശിയതിന്റെയും ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഞായറാഴ്ച രാത്രിയില്‍ നടന്ന ഗാനമേളയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ആറ്...
Read moreCopyright © 2021