പാലക്കാട് : വെളളിയാഴ്ച രാവിലെ പാലക്കാട്ടെത്തിയ ശബരി എക്സ്പ്രസിലെ യാത്രക്കാരന്റെ കൈവശം രേഖകളില്ലാതെ കണ്ടെത്തിയ 48.20 ലക്ഷം രൂപ പിടിച്ചെടുത്തു. പാലക്കാട് ജംഗ്ഷന്‍ റെയിൽവേസ്റ്റേഷൻ ആർപിഎഫ് ക്രൈം ഇന്റലിജന്റ്സ് വിഭാഗമാണ് തുക പിടിച്ചെടുത്തത്. മഹാരാഷ്ട്ര സ്വദേശിയും ആന്ധ്രാപ്രദേശിലെയിലെ കാളഹസ്തിയിലെ സ്വർണാഭരണശാലയിലെ വില്പനക്കാരനുമായിരുന്നു...
Read moreതിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ അതിദാരിദ്ര്യമുക്ത നഗരസഭയായി ഷൊർണൂർ നഗരസഭയെ പ്രഖ്യാപിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷാണ് പ്രഖ്യാപനം നടത്തിയത്. അതിദരിദ്ര പട്ടികയിൽ ഉണ്ടായിരുന്ന 99 കുടുംബങ്ങളും അതിദാരിദ്ര്യത്തിൽ നിന്ന് മുക്തരായി. 9 കുടുംബങ്ങൾക്ക് വീടായിരുന്നു ആവശ്യം. 5...
Read moreതിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യത. നാളെ കണ്ണൂരും കാസർഗോഡും റെഡ് അലർട്ട് പ്രഖ്യാപിച്ചു. മറ്റന്നാൾ അഞ്ച് ജില്ലകളിലും, 26ന് ഏഴ് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ...
Read moreതിരുവനന്തപുരം : കേരളം കടക്കെണിയിലാണെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ കടം വർധിക്കുന്നില്ല. വരുമാനം വർധിച്ച് കൊണ്ടിരിക്കുകയാണ്. കേരളം കടക്കെണിയിലാണെന്ന തെറ്റായ പ്രചാരണം നടത്തി ജനങ്ങളെ ചിലർ തെറ്റിദ്ധരിപ്പിക്കുകയാണ്. ഒൻപത് വർഷം കൊണ്ട് സംസ്ഥാനം അഭിമാനപൂർവമായ നേട്ടം...
Read moreതിരുവനന്തപുരം : കേരള തീരത്ത് വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്. കോഴിക്കോട് (ചോമ്പാല FH മുതൽ രാമനാട്ടുകര വരെ) ജില്ലയിൽ ഇന്ന് രാത്രി 08.30 മുതൽ ശനിയാഴ്ച രാത്രി 08.30 വരെ 2.1 മുതൽ 3.0 മീറ്റർ വരെയും; കണ്ണൂർ (വളപട്ടണം മുതൽ...
Read moreകൊച്ചി : മുന്‍കൂര്‍ ജാമ്യ അപേക്ഷയുമായി വിജിലന്‍സ് കേസില്‍ പ്രതിയായ ഇ ഡി ഉദ്യോഗസ്ഥന്‍ ശേഖര്‍ കുമാര്‍ ഹൈക്കോടതിയില്‍. പരാതിക്കാരന്‍ ഇ ഡി കേസിലെ പ്രതിയെന്നും പിടിയിലായ പ്രതികളുമായി തനിക്ക് ബന്ധമില്ലെന്നും ശേഖര്‍ കുമാര്‍ പറഞ്ഞു. പരാതിക്കാരനെ അവിശ്വസിക്കുന്നില്ല എന്ന് വിജിലന്‍സ്...
Read moreമലപ്പുറം : സ്‌കൂട്ടറിൽ മദ്യം എത്തിച്ച് വിൽപന നടത്തുന്ന വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ. ‘ഐസക് ന്യൂട്ടൻ’ എന്നയാളാണ് പിടിയിലായത്. വെസ്റ്റ് ബംഗാൾ ബർദ്ദമാൻ ഹമീദ്പൂർ ഐസക് ന്യൂട്ടൻ (30) നെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. അന്യസംസ്ഥാന തൊഴിലാളിയായ ഇയാൾ...
Read moreതിരുവനന്തപുരം : സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വർണവില കുറഞ്ഞു. പവന് 280 രൂപയാണ് കുറഞ്ഞത്. ഒരു പൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണിവില 71,520 രൂപയാണ്. ഇന്നലെ പവന് 360 രൂപ കുറഞ്ഞിരുന്നു. വീണ്ടും വില ഉയർന്നതോടെ ഉപഭോക്താക്കളുടെ പ്രതീക്ഷകൾ...
Read moreപാലക്കാട് : റാപ്പർ വേടനെതിരെ എൻഐഎയ്ക്ക് പരാതി. പാലക്കാട് നഗരസഭയിലെ ബി.ജെ.പി കൗൺസിലർ മിനി കൃഷ്ണകുമാറാണ് പരാതിയുമായി എൻഐഎയെ സമീപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചു എന്നാരോപിച്ചാണ് കൗൺസിലർ എൻഐഎയ്ക്ക് പരാതി നൽകിയത്. മോദിയെ കപട ദേശീയ വാദിയെന്ന് അവഹേളിച്ച...
Read moreതിരുവനന്തപുരം : പേരൂർക്കടയിൽ ദളിത് യുവതിക്ക് പോലീസ് കസ്റ്റഡിയിൽ മാനസിക പീഡനമേൽക്കേണ്ടി വന്ന കേസ് പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നാളെ മുതൽ അന്വേഷണം തുടങ്ങും. മനുഷ്യാവകാശകമ്മീഷൻ്റ നിർദ്ദേശപ്രകാരമാണ് ജില്ലക്ക് പുറത്തുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കുന്നത്. തിരുവനന്തപുരത്ത് ക്യാമ്പ്ചെയ്താകും അന്വേഷണം. അടുത്തമാസം 25...
Read moreCopyright © 2021