പത്തനംതിട്ടയില്‍ ഇന്ന് 2311 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ടയില്‍ ഇന്ന് 2311 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 2311 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 536 പേര്‍ രോഗമുക്തരാ യി. ഇതുവരെ ആകെ 225382 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 214504 ആണ്. പത്തനംതിട്ട ജില്ലക്കാരായ 9368 പേര്‍ രോഗികളായിട്ടുണ്ട്....

Read more

കൊവിഡ് വാക്സിൻ വിതരണത്തിൽ മാതൃക ; കേരളത്തെ പ്രകീർത്തിച്ച് ഗവർണർ

കൊവിഡ് വാക്സിൻ വിതരണത്തിൽ മാതൃക ;  കേരളത്തെ പ്രകീർത്തിച്ച് ഗവർണർ

തിരുവനന്തപുരം: കൊവിഡ് വാക്സിൻ വിതരണത്തിൽ കേരളത്തെ അഭിനന്ദിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എണ്‍പത് ശതമാനം പേർക്ക് വാക്സിൻ നൽകിയ കേരളം രാജ്യത്തിന് മാതൃകയാണെന്ന് റിപ്പബ്ലിക് ദിന സന്ദേശത്തിൽ ഗവർണർ പറഞ്ഞു. ഈ ഉത്തമ മാതൃക ഉന്നത വിദ്യാഭ്യാസ രംഗത്തും പ്രാവർത്തികമാക്കാൻ...

Read more

അരലക്ഷം കടന്ന് പ്രതിദിന കൊവിഡ് രോ​ഗികൾ ; ആരോ​ഗ്യപ്രവർത്തകരിലെ കൊവിഡ് വെല്ലുവിളി – ആരോ​ഗ്യമന്ത്രി

അരലക്ഷം കടന്ന് പ്രതിദിന കൊവിഡ് രോ​ഗികൾ ; ആരോ​ഗ്യപ്രവർത്തകരിലെ കൊവിഡ് വെല്ലുവിളി – ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം: അരലക്ഷം കടന്ന് സംസ്ഥാനത്തെ പ്രതിദിന കൊവിഡ‍് രോ​ഗികൾ. നിലവിലെ അതിവീവ്ര വ്യാപനം രോ​ഗികളുടെ എണ്ണം ഇനിയും കൂട്ടിയേക്കാ‌ം. അതിതീവ്ര വ്യാപനം ഒമിക്രോണിന്റെ സാമൂഹ്യ വ്യാപനമാമെന്നും അരലക്ഷം ‌കടന്ന് പ്രതിദിന രോ​ഗികൾ കുതിക്കുമെന്നും നേരത്തെ ആരോ​ഗ്യ വിദ​ഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. സംസ്ഥാനത്ത്...

Read more

ട്രോളി ബാഗിൽ ഒളിപ്പിച്ച 12 കിലോയിലധികം കഞ്ചാവുമായി അഴിയൂർ സ്വദേശി പിടിയിൽ

ട്രോളി ബാഗിൽ ഒളിപ്പിച്ച 12 കിലോയിലധികം കഞ്ചാവുമായി അഴിയൂർ സ്വദേശി പിടിയിൽ

കോഴിക്കോട്: ആന്ധ്രാപ്രദേശിൽ നിന്നും ബെംഗളൂരു വഴി കടത്തിക്കൊണ്ടു വന്ന 12.9 കിലോഗ്രാം കഞ്ചാവുമായി വടകര അഴിയൂർ സ്വദേശി എക്സൈസ് അധികൃതരുടെ പിടിയിലായി. അഴിയൂർ സലീനം ഹൗസിൽ ശരത് വത്സരാജ് (39) ആണ് ഇന്നലെ ഏഴരയോടെ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്മെൻ്റ് സി.ഐ.ടി.അനികുമാറിന് കിട്ടിയ...

Read more

സിൽവർ ലൈൻ : മുഖ്യമന്ത്രിയുടെ മുൻ നിലപാടിൽ നിന്നുള്ള മാറ്റം നന്ന് , പക്ഷേ ആത്മാർത്ഥത തെളിയിക്കണം : കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി

സിൽവർ ലൈൻ  :   മുഖ്യമന്ത്രിയുടെ മുൻ നിലപാടിൽ നിന്നുള്ള മാറ്റം നന്ന് ,  പക്ഷേ  ആത്മാർത്ഥത തെളിയിക്കണം  :  കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി

തിരുവനന്തപുരം : സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് ക്രിയാത്മക വിമർശനം കേൾക്കാൻ തയ്യാറാണെന്ന മുഖ്യമന്ത്രിയുടെ മുൻ നിലപാടിൽ നിന്നുള്ള മാറ്റം അത്രയും നന്ന് എന്നും കാര്യകാരണസഹിതം നാനാദിക്കുകളിൽ നിന്നും വിദഗ്ധരിൽ നിന്നും ഇടതു സഹയാത്രികരിൽ നിന്നുമുള്ള വിമർശനം ഉൾക്കൊണ്ട് കേരളത്തിന്റെ സംഹാര പദ്ധതിയായ...

Read more

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ ഗൂഡാലോചന കേസ് ; ചോദ്യം ചെയ്യല്‍ അവസാനഘട്ടത്തിലെന്ന് എഡിജിപി

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ ഗൂഡാലോചന കേസ് ;  ചോദ്യം ചെയ്യല്‍ അവസാനഘട്ടത്തിലെന്ന് എഡിജിപി

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയതില്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ ചോദ്യം ചെയ്യല്‍ അവസാനഘട്ടത്തിലെന്ന് എഡിജിപി എസ്.ശ്രീജിത്ത്. പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകളുടെ ഭാഗിക പരിശോധനാഫലമേ നിലവില്‍ ലഭിച്ചിട്ടുള്ളൂ. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം...

Read more

ജീവന് ഭീഷണിയായി യുവാക്കളുടെ ബൈക്ക് അഭ്യാസപ്രകടനം

ജീവന് ഭീഷണിയായി യുവാക്കളുടെ ബൈക്ക് അഭ്യാസപ്രകടനം

അഞ്ചൽ: തിരക്കേറിയ സമയങ്ങളിൽ റോഡുകളിലൂടെ ചീറിപ്പായുന്ന ഇരുചക്രവാഹനങ്ങൾ പൊതുജനങ്ങൾക്ക് ഭീഷണിയാകുന്നു. എം.സി റോഡ്, ആയൂർ-അഞ്ചൽ, അഞ്ചൽ - കുളത്തൂപ്പുഴ, അഞ്ചൽ - പുനലൂർ എന്നീ പ്രധാന പാതകളിലൂടെ സ്കൂൾ, കോളജ് വിദ്യാർഥികളും മറ്റ് യുവാക്കളുമാണ് അമിത വേഗത്തിൽ ഇരുചക്രവാഹനങ്ങളോടിച്ച് ഭയപ്പെടുത്തുന്നതും അപകടത്തിൽപെടുന്നതും....

Read more

തേഞ്ഞിപ്പലം പോക്സോ കേസ് ഇരയുടെ ആത്മഹത്യ ; സിഐയെ വെള്ളപൂശി പോലീസ് റിപ്പോർട്ട്

തേഞ്ഞിപ്പലം പോക്സോ കേസ് ഇരയുടെ ആത്മഹത്യ ;  സിഐയെ വെള്ളപൂശി പോലീസ് റിപ്പോർട്ട്

തേഞ്ഞിപ്പലം : തേഞ്ഞിപ്പലം പോക്സോ കേസ് ഇരയുടെ ആത്മഹത്യയിൽ അന്വേഷണ ഉദ്യോഗസ്ഥനെ വെള്ളപൂശി പോലീസ് റിപ്പോർട്ട്. അന്നത്തെ സിഐ അലവിയെ രക്ഷപ്പെടുത്തുന്ന തരത്തിലാണ് രണ്ട് റിപ്പോർട്ടുകളും സമർപ്പിച്ചത്. രണ്ട് പരാതികളിലും ഇരയുടേയോ അമ്മയുടേയോ മൊഴി പോലും രേഖപ്പെടുത്തിയിട്ടില്ല എന്നതും പോലീസിൻ്റെ കള്ളക്കളി...

Read more

ഗൗതം ഗംഭീറിന് കോവിഡ് സ്ഥിരീകരിച്ചു

ഗൗതം ഗംഭീറിന് കോവിഡ് സ്ഥിരീകരിച്ചു

ഡല്‍ഹി : മുൻ ഇന്ത്യൻ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം ഗംഭീർ അറിയിച്ചത്. താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്നും ഗംഭീർ അഭ്യർഥിച്ചു. 2018 ൽ ഐപിഎൽ നിന്ന് വിരമിച്ച...

Read more

കോവിഡ് വ്യാപനം ; കേരളത്തിൽ നടക്കേണ്ട സന്തോഷ് ട്രോഫി മാറ്റിവെച്ചു

കോവിഡ് വ്യാപനം  ; കേരളത്തിൽ നടക്കേണ്ട സന്തോഷ് ട്രോഫി മാറ്റിവെച്ചു

മലപ്പുറം: കേരളത്തിൽ നടക്കേണ്ട സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെന്റ് ഫൈനൽ റൗണ്ട് മത്സരങ്ങൾ മാറ്റിവെച്ചു. സംസ്ഥാനത്ത് കോവിഡ് ബാധ രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാന സർക്കാറുമായി ആലോചിച്ചാണ് അഖിലേന്ത്യ ഫു്ബാൾ ഫെഡറേഷൻ തീരുമാനമെടുത്തത്. ഫെബ്രുവരി 20 മുതൽ മാർച്ച് ആറുവരെ മലപ്പുറത്താണ് ടൂർണമെന്റ്...

Read more
Page 6996 of 7364 1 6,995 6,996 6,997 7,364

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.