ഇന്ത്യയില്‍ 5.3 കോടിയാളുകള്‍ തൊഴില്‍ അന്വേഷിക്കുന്നു : സിഎംഐഇ റിപ്പോര്‍ട്ട്

ഇന്ത്യയില്‍ 5.3 കോടിയാളുകള്‍ തൊഴില്‍ അന്വേഷിക്കുന്നു : സിഎംഐഇ റിപ്പോര്‍ട്ട്

ദില്ലി : ഇന്ത്യയില്‍ 5.3 കോടി പേര്‍ തൊഴില്‍ അന്വേഷിക്കുന്നതായി സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമിയുടെ റിപ്പോര്‍ട്ട്. ഇവരില്‍ മൂന്നര കോടിയാളുകള്‍ സജീവമായി ജോലി അന്വേഷിക്കുന്നുണ്ട്. 1.7 കോടിയാളുകള്‍ക്ക് ജോലി ആവശ്യമാണെങ്കിലും സജീവമായി അന്വേഷിക്കുന്നില്ല. ജോലി ആവശ്യമുള്ളവരില്‍ വലിയൊരു വിഭാഗം...

Read more

വ്യാപനം അതിതീവ്രം : രോഗം തീവ്രമാകുന്നവരുടെ എണ്ണത്തില്‍ കുറവ് ; പത്ത് ദിവസത്തില്‍ കുറഞ്ഞേക്കാം

കൊവിഡ് കുതിപ്പിനെ ഒമിക്രോണ്‍ തരംഗമായി കണക്കാക്കാം ; ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നത് അതിവേഗം

തിരുവനന്തപുരം : അതിവീത്ര കൊവിഡ് വ്യാപനത്തില്‍ അരലക്ഷവും കടന്ന് പ്രതിദിന രോഗികളെത്തിയേക്കും. നിലവിലെ വ്യാപനതോതനുസരിച്ച് 10 ദിവസത്തോടെ പീക്കിലെത്തി പിന്നീട് കുറഞ്ഞു തുടങ്ങുമെന്നാണ് വിലയിരുത്തല്‍. അതേസമയം, ഇന്നലെയോടെ പ്രതിദിന കേസുകള്‍ രണ്ടാംതരംഗത്തെ മറികടന്നെങ്കിലും അന്നത്തെ കണക്കിലെ പകുതി രോഗികള്‍ പോലും ഇപ്പോഴും...

Read more

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന ; ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസ് ; നിര്‍ണായക വിധി ഇന്ന്

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഒന്നാം പ്രതി ദിലീപിനൊപ്പം സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, സുഹൃത്ത് ശരത് അടക്കമുളള...

Read more

കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെ സിപിഎം കാസര്‍കോട് ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും

സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനം ; പൊതുചര്‍ച്ച ഇന്നും തുടരും

കാസര്‍കോട് : സിപിഎം കാസര്‍കോട് ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും. പാര്‍ട്ടി കോട്ടയായ മടിക്കൈ അമ്പലത്തുകരയിലാണ് മൂന്ന് ദിവസത്തെ സമ്മേളനം നടക്കുക. പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള രാവിലെ പത്തിന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 185 പേരാണ്...

Read more

കോതമംഗലത്ത് ലോട്ടറിക്കട കുത്തിത്തുറന്ന് മോഷണം ; പ്രതി പിടിയില്‍

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

എറണാകുളം : കോതമംഗലത്ത് ലോട്ടറിക്കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി പിടിയില്‍. പാല സ്വദേശി ബാബു ആലിയാസാണ് അറസ്റ്റിലായത്. കഴിഞ്ഞ നവംബറിലാണ് പ്രതി ലോട്ടറിക്കട കുത്തിത്തുറന്നത്. 80000 രൂപയോളം വിലമതിക്കുന്ന 2520 ലോട്ടറി ടിക്കറ്റുകളാണ് നവംബര്‍ 12 രാത്രിയില്‍ മോഷണം...

Read more

സില്‍വര്‍ ലൈന്‍ ; സാമൂഹിക ആഘാത പഠനം ഇന്ന് മുതല്‍

കെ-റെയിലില്‍ വിശദീകരണ സെമിനാറുമായി സിപിഐഎം

കണ്ണൂര്‍ : സില്‍വര്‍ ലൈന്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹിക ആഘാത പഠനം ഇന്ന് ആരംഭിക്കും. കോട്ടയം ആസ്ഥാനമായുള്ള കേരള വൊളണ്ടിയര്‍ ഹെല്‍ത്ത് സര്‍വ്വീസസ് നടത്തുന്ന പഠനത്തിന് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ പഞ്ചായത്തിലാണ് തുടക്കമാവുക. പദ്ധതി വരുമ്പോള്‍ ഭൂമി നഷ്ടപ്പെടുന്ന കുടുംബങ്ങളെ നേരില്‍...

Read more

അഗസ്ത്യൻമുഴി തോട് സാമൂഹ്യവിരുദ്ധർ പെയിന്റ് ഒഴുക്കി മലിനമാക്കി

അഗസ്ത്യൻമുഴി തോട് സാമൂഹ്യവിരുദ്ധർ പെയിന്റ് ഒഴുക്കി മലിനമാക്കി

മുക്കം : നഗരസഭയിലെ പ്രധാന ജലസ്രോതസ്സുകളിൽ ഒന്നായ മാമ്പറ്റ അഗസ്ത്യൻമുഴി തോട് പെയിന്റ്‌ ഒഴുക്കി മലിനമാക്കി. തോട് ഇരുവഴിഞ്ഞി പുഴയോട് ചേരുന്നതിന് സമീപമാണ് പെയിന്റൊഴുക്കിയത്. ഉച്ചയോടെയാണ് വെളുത്ത നിറത്തിൽ തോട് ഒഴുകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.മാമ്പറ്റ ഭാഗത്തുനിന്ന് രണ്ടര കിലോമീറ്ററോളം ദൂരത്തിൽ പാലുപോലെ...

Read more

സ്വദേശിവത്കരണം ; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

സ്വദേശിവത്കരണം ;  മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

റിയാദ്: സൗദി അറേബ്യയില്‍ മാര്‍ക്കറ്റിങ് മേഖലയില്‍ 12,000 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ മാനവ വിഭവശേഷി മന്ത്രാലയം ആലോചിക്കുന്നതായി വക്താവ് സഅദ് ആലുഹമാദ് അറിയിച്ചു. ഈ മേഖലയില്‍ ഇതിനകം 5000 സൗദി യുവതീയുവാക്കള്‍ക്ക് തൊഴില്‍ ലഭിച്ചിട്ടുണ്ട്. സൗദി വിപണിയില്‍ കടുത്ത മത്സരമാണുള്ളത്. ഈ പശ്ചാത്തലത്തില്‍...

Read more

റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ടാബ്ലോ ഉൾപ്പെടുത്തണം : പ്രാധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ടാബ്ലോ ഉൾപ്പെടുത്തണം :  പ്രാധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

ദില്ലി: ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ നിശ്ചല ദൃശ്യം ഉൾപ്പെടുത്താതിരുന്ന കേന്ദ്ര സർക്കാർ നടപടി തിരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കാലികപ്രസക്തവും വളരെയേറെ സാമൂഹിക പ്രാധാന്യവുമുള്ള പ്രമേയമാണ് കേരളത്തിന്റെ നിശ്ചലദൃശ്യമെന്ന് കത്തിൽ മുഖ്യമന്ത്രി...

Read more

നിലാമുറ്റം മഖാമിലെ ഭണ്ഡാരം മോഷ്ടിച്ചയാൾ പിടിയിൽ

നിലാമുറ്റം മഖാമിലെ ഭണ്ഡാരം മോഷ്ടിച്ചയാൾ പിടിയിൽ

ഇരിക്കൂർ: ഇരിക്കൂർ നിലാമുറ്റം മഖാമിലെ ഭണ്ഡാരം മോഷ്ടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണൂരിലെ പുതിയപുരയിൽ സജീവനെ (41)യാണ് ഇരിക്കൂർ പോലീസ് പിടികൂടിയത്. രണ്ടാഴ്ച മുമ്പാണ് മഖാമിലെ ഭണ്ഡാരം മോഷണം പോയത്. മോഷണ ദൃശ്യം സി.സി.ടി.വിയിൽ കുടുങ്ങിയിരുന്നു. തുടർന്ന് മഹല്ല് ഭാരവാഹികൾ പോലീസിൽ...

Read more
Page 7032 of 7351 1 7,031 7,032 7,033 7,351

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.