തൃശൂരിലെ സിപിഎം തിരുവാതിര ; കൊവിഡ് മാനദണ്ഡം ലംഘിച്ചതിനെതിരെ പോലീസിൽ പരാതി

തൃശൂരിലെ സിപിഎം തിരുവാതിര ;  കൊവിഡ് മാനദണ്ഡം ലംഘിച്ചതിനെതിരെ പോലീസിൽ പരാതി

തൃശൂർ : തൃശൂർ തെക്കുംകരയിൽ നൂറിലേറെ ആളുകളെ പങ്കെടുപ്പിച്ച് സിപിഎം നടത്തിയ തിരുവാതിരക്കെതിരെ പോലീസിൽ പരാതി. കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്താണ് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നല്‍കിയത്. കൊവിഡ് മാനദണ്ഡം ലംഘിച്ചതിനെതിരെയാണ് പരാതി. തിരുവനന്തപുരത്തെ മെഗാതിരുവാതിര വിവാദമായിരിക്കെയാണ് സിപിഎം വീണ്ടും...

Read more

സൗദിയിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 41,577 ആയി

സൗദിയിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 41,577 ആയി

ജിദ്ദ: സൗദിയിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 41,577 ആയി. പുതുതായി 5,477 കോവിഡ് കേസുകളും 3,405 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 6,15,430 ഉം രോഗമുക്തരുടെ എണ്ണം 5,64,947 ഉം ആയി. പുതുതായി...

Read more

മെഡിക്കൽ കോളജ് റോഡ് വികസനം 90 ഭൂഉടമകൾ രേഖകൾ കൈമാറി

മെഡിക്കൽ കോളജ് റോഡ് വികസനം 90 ഭൂഉടമകൾ രേഖകൾ കൈമാറി

കോന്നി: ഗവ. മെഡിക്കൽ കോളജ് റോഡ് നിർമാണത്തിന് ഭൂമി ഏറ്റെടുക്കുന്ന ഭാഗമായി നടത്തിയ അദാലത്ത് വിജയകരമായെന്ന് അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ. മുരിങ്ങമംഗലം ശബരി ഓഡിറ്റോറിയത്തിലാണ് അദാലത് നടന്നത്. 90 ഭൂഉടമകൾ അദാലത്തിൽ രേഖകൾ കൈമാറി. 139 സ്ഥലങ്ങൾ ഏറ്റെടുത്ത്...

Read more

കെ-റെയില്‍ : വിമര്‍ശനങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കും ; ഡിപിആറില്‍ ആവശ്യമായ മാറ്റംവരുത്തും – മന്ത്രി

കെ-റെയില്‍ :  വിമര്‍ശനങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കും  ;   ഡിപിആറില്‍ ആവശ്യമായ മാറ്റംവരുത്തും – മന്ത്രി

മലപ്പുറം : സിൽവർലൈൻ പദ്ധതിയുടെ ഡി.പി.ആറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ തയ്യാറാണെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. വിമർശനങ്ങളെ സർക്കാർ ഗൗരവപൂർവമാണ് പരിഗണിക്കുന്നതെന്നും എന്തൊക്കെ മാറ്റങ്ങൾ വരുത്തണോ അതെല്ലാം വരുത്തിക്കൊണ്ട് മുന്നോട്ട് പോകുമെന്നും പദ്ധതി സംബന്ധിച്ച വിശദീകരണ യോഗത്തിൽ അദ്ദേഹം പറഞ്ഞു. പ്രകൃതിക്ക്...

Read more

ആശുപത്രി ജീവനക്കാരന് മർദനം ; യുവാവ് അറസ്റ്റിൽ

ആശുപത്രി ജീവനക്കാരന് മർദനം ;  യുവാവ് അറസ്റ്റിൽ

കട്ടപ്പന: ഇരുപതേക്കർ താലൂക്ക് ആശുപത്രി അറ്റൻഡറെ മർദിച്ചുവെന്ന പരാതിയിൽ കട്ടപ്പന , വലിയപാറ സ്വദേശി ശരത് രാജീവിനെ (19) അറസ്റ്റ് ചെയ്തു. കട്ടപ്പന താലൂക്ക് ആശുപത്രി ഗ്രേഡ് 2 അറ്റൻഡറായ തൊടുപുഴ സ്വദേശി വി.പി. രജീഷിനാണ് പരിക്കേറ്റത്. വീണ് പരിക്കേറ്റ തന്‍റെ...

Read more

പെണ്‍കുട്ടിയെ അപമാനിക്കാന്‍ യുവാവിന്‍റെ ശ്രമം

പെണ്‍കുട്ടിയെ അപമാനിക്കാന്‍ യുവാവിന്‍റെ ശ്രമം

ഇടുക്കി: ടൗണില്‍ പെണ്‍കുട്ടിയെ അപമാനിക്കാന്‍ യുവാവിന്‍റെ ശ്രമം. ശനിയാഴ്ച രാവിലെ ഏഴിന് ചെറുതോണി ടൗണിലാണ് സംഭവം. നാട്ടുകാർ എത്തിയതോടെ യുവാവ് സ്ഥലംവിട്ടു. സംഭവശേഷം യുവാവ് ഓടിപ്പോകുന്നത് സി.സി ടി.വി കാമറയില്‍ കാണാന്‍ സാധിച്ചെങ്കിലും തിരിച്ചറിഞ്ഞിട്ടില്ല. പെണ്‍കുട്ടി യുവാവിനെ ഇതിനുമുമ്പ് കണ്ടിട്ടില്ലെന്ന് പറയുന്നു....

Read more

മമ്മൂട്ടിക്ക് കോവിഡ് ; പൂർണ ആരോഗ്യവാനെന്ന് ഡോക്ടർമാർ , ഷൂട്ടിങ് നിർത്തിവെച്ചു

മമ്മൂട്ടിക്ക് കോവിഡ്  ;  പൂർണ ആരോഗ്യവാനെന്ന് ഡോക്ടർമാർ ,  ഷൂട്ടിങ് നിർത്തിവെച്ചു

കൊച്ചി : നടൻ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി നേരിയ ജലദോഷവും തൊണ്ട വേദനയും അനുഭവപ്പെട്ടതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് നടത്തിയ ആരോഗ്യ പരിശോധനയിൽ പൂർണ ആരോഗ്യവാനാണെന്നും ഡോക്ടർമാർ വ്യക്തമാക്കി. കൊച്ചിയിൽ പുരോഗമിക്കുന്ന സിബിഐ...

Read more

ഡി.പി.ആറിലും പ്രതിപക്ഷ ആശങ്കകള്‍ ; നിയമം ലംഘിച്ചത് സർക്കാർ , കല്ല് പിഴുതെറിഞ്ഞവരല്ല – വി ഡി സതീശൻ

ഡി.പി.ആറിലും പ്രതിപക്ഷ ആശങ്കകള്‍ ;  നിയമം ലംഘിച്ചത് സർക്കാർ ,  കല്ല് പിഴുതെറിഞ്ഞവരല്ല – വി ഡി സതീശൻ

കോഴിക്കോട് : കെ-റെയില്‍ സംബന്ധിച്ച് പ്രതിപക്ഷ ആശങ്കകൾ ശരിവയ്ക്കുന്നതാണ് ഡി.പി.ആറെന്ന് വി ഡി സതീശൻ. എംബാങ്ക്‌മെന്റ് 55% ആണെന്ന് ആദ്യം കരുതി. എന്നാല്‍ ആകെ ദൂരത്തിന്റെ 62% എംബാങ്കമെന്റ് ആയിരിക്കുമെന്ന് ഡി.പി.ആർ പറയുന്നു. ചുരുക്കത്തിൽ 292km അല്ല, 328km ദൂരത്തിലാണ് എംബാങ്ക്‌മെന്റ്...

Read more

ഗോവയില്‍ വാഗ്ദാനങ്ങളുമായി ആം ആദ്മി പാര്‍ട്ടി ; തൊഴില്‍ രഹിതര്‍ക്ക് മാസം 3,000 രൂപ നല്‍കുമെന്ന് പ്രഖ്യാപനം

ഗോവയില്‍ വാഗ്ദാനങ്ങളുമായി ആം ആദ്മി പാര്‍ട്ടി ;   തൊഴില്‍ രഹിതര്‍ക്ക് മാസം 3,000 രൂപ നല്‍കുമെന്ന് പ്രഖ്യാപനം

ദില്ലി : ഗോവയില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കളംപിടിക്കാന്‍ നിരവധി വാഗ്ദാനങ്ങളുമായി ആം ആദ്മി പാര്‍ട്ടി. ഗോവയില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറിയാല്‍ ആഴ്ചയില്‍ ഏഴുദിവസവും 24 മണിക്കൂര്‍ ശുദ്ധജലവും വൈദ്യുതിയും ലഭ്യമാക്കുമെന്നാണ് പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന്റെ പ്രഖ്യാപനം. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍...

Read more

പി ടി തോമസിന്റെ സംസ്കാരം : മുഴുവൻ ചെലവും വഹിച്ചത് കോൺഗ്രസ് , ആരോപണങ്ങള്‍ തള്ളി വി ഡി സതീശന്‍

പി ടി തോമസിന്റെ സംസ്കാരം :   മുഴുവൻ ചെലവും വഹിച്ചത് കോൺഗ്രസ് ,  ആരോപണങ്ങള്‍ തള്ളി വി ഡി സതീശന്‍

കൊച്ചി: പി ടി തോമസിന്റെ സംസ്കാരവുമായി ബന്ധപ്പെട്ട മുഴുവൻ ചെലവും കോൺഗ്രസ് പാർട്ടിയാണ് വഹിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മറിച്ചെന്തെങ്കിലും സംഭവിച്ചിട്ടുണ്ടങ്കിൽ തിരുത്താൻ നിർദേശം കൊടുത്തിട്ടുണ്ടെന്നും പിടിയുടെ സംസ്കാരവുമായി ബന്ധപ്പെട്ട് ഒരു വിവാദത്തിനുമില്ലെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട്...

Read more
Page 7059 of 7337 1 7,058 7,059 7,060 7,337

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.