പാസ്‌പോര്‍ട്ട് കരുത്തില്‍ മുന്നില്‍ ജപ്പാനും സിംഗപ്പൂരും ; ഇന്ത്യയ്ക്ക് 83-ാം സ്ഥാനം

പാസ്‌പോര്‍ട്ട് കരുത്തില്‍ മുന്നില്‍ ജപ്പാനും സിംഗപ്പൂരും ; ഇന്ത്യയ്ക്ക് 83-ാം സ്ഥാനം

ന്യൂഡല്‍ഹി : ലോകത്തെ ഏറ്റവും കരുത്തുള്ള പാസ്‌പോര്‍ട്ടുകളുടെ കണക്കെടുപ്പായ ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്സില്‍ ജപ്പാനും സിംഗപ്പൂരും ഇത്തവണയും ഒന്നാമത്. കൂടുതല്‍ രാജ്യങ്ങളിലേക്കു വീസ കൂടാതെ യാത്ര ചെയ്യാന്‍ കഴിയുന്നത് അടിസ്ഥാനമാക്കിയാണ് 199 രാജ്യങ്ങളുടെ സൂചിക തയാറാക്കിയത്. ജപ്പാന്റെയും സിംഗപ്പൂരിന്റെയും പാസ്‌പോര്‍ട്ട് ഉപയോഗിച്ച്...

Read more

കോവിഡിന് ആയുഷ് മരുന്ന് ; മാര്‍ഗരേഖ പരിഷ്‌കരിച്ചു

കോവിഡിന് ആയുഷ് മരുന്ന് ; മാര്‍ഗരേഖ പരിഷ്‌കരിച്ചു

ന്യൂഡല്‍ഹി : രാജ്യത്ത് ഒമിക്രോണ്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ആയുഷ് ചികിത്സയുടെയും പ്രതിരോധ മരുന്നുകളുടെയും ഉപയോഗക്രമം ഉള്‍പ്പെടുന്ന മാര്‍ഗരേഖ കേന്ദ്ര ആയുഷ് മന്ത്രാലയം പരിഷ്‌കരിച്ചു. ചികിത്സ: കോവിഡ് ബാധിതരില്‍ ഹോം ഐസലേഷനില്‍ ഉള്ളവര്‍ക്കു മാത്രമേ (നേരിയ രോഗബാധയുള്ളവര്‍ക്ക്) മരുന്നു നല്‍കാവൂ. ഇതില്‍ രോഗലക്ഷണമില്ലാത്തവര്‍ക്ക്...

Read more

കൊവിഡ് കുതിപ്പിനെ ഒമിക്രോണ്‍ തരംഗമായി കണക്കാക്കാം ; ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നത് അതിവേഗം

കൊവിഡ് കുതിപ്പിനെ ഒമിക്രോണ്‍ തരംഗമായി കണക്കാക്കാം ; ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നത് അതിവേഗം

തിരുവനന്തപുരം : സംസ്ഥാനത്ത് നിലവിലെ കൊവിഡ് കുതിപ്പിനെ ഒമിക്രോണ്‍ തരംഗമായിത്തന്നെ കണക്കാക്കാമെന്ന വിലയിരുത്തലില്‍ വിദഗ്ദര്‍. പൊടുന്നനെ വലിയ കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെടുന്ന പശ്ചാത്തലത്തില്‍ സ്‌കൂളുകളിലടക്കം നിയന്ത്രണം വേണ്ടിവരുമെന്നാണ് നിര്‍ദേശം. അതേസമയം, നിലവിലെ വ്യാപനം ഇപ്പോഴും ഡെല്‍റ്റ വകഭേദം കാരണമാണെന്നാണ് സര്‍ക്കാര്‍ നിലപാട്....

Read more

കൊച്ചിയില്‍ യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

കൊച്ചി : കൊച്ചി കുറുപ്പംപടിയില്‍ യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തി. വട്ടപ്പറമ്പില്‍ സാജുവിന്റെ മകന്‍ അന്‍സിലിനെയാണ് ഒരു സംഘം കഴിഞ്ഞ ദിവസം വെട്ടിക്കൊന്നത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെ അന്‍സിലിന് ഒരു കോള്‍ വന്നു. ഫോണില്‍ സംസാരിക്കാനായി അന്‍സില്‍ പുറത്തിറങ്ങി. രാത്രി...

Read more

പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ടുലക്ഷം കടന്നു ; മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ യോഗം ഇന്ന്

4800 കോടിയുടെ പദ്ധതി ; മണിപ്പൂരും ത്രിപുരയും സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി

ദില്ലി : രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. കൊവിഡ് സ്ഥിതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യമന്ത്രിമാരുമായി യോഗം ചേരും. വൈകിട്ട് നാലരയ്ക്കാണ് യോഗം. ഞായറാഴ്ച്ച ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലെ നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി...

Read more

റേഷന്‍ വിതരണം ; 7 ജില്ലകളില്‍ രാവിലെ ; ഏഴിടത്ത് ഉച്ചകഴിഞ്ഞ്

ഡേറ്റ സെന്റര്‍ തകരാര്‍ തുടരുന്നു ; നാലാം ദിവസവും റേഷന്‍ മുടങ്ങി

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷന്‍ വിതരണം 5-ാം ദിവസവും ഭാഗികമായി സ്തംഭിച്ചു. ഇന്നലെ എട്ടരയോടെ റേഷന്‍ കടകള്‍ തുറന്നപ്പോള്‍ ഒരു മണിക്കൂറോളം ഇ പോസ് സംവിധാനം പ്രവര്‍ത്തിച്ചെങ്കിലും 9.45 ന് തകരാറിലായി. കടകളുടെ സമയം ക്രമീകരിച്ചതിനു പിന്നാലെ ഉച്ചയ്ക്കു ശേഷം വിതരണം...

Read more

കോവിഡ് ; മരുന്നുകളുടെ അമിത ഉപയോഗം അത്യാപത്തെന്ന് നിതി ആയോഗ്

കോവിഡ് ; മരുന്നുകളുടെ അമിത ഉപയോഗം അത്യാപത്തെന്ന് നിതി ആയോഗ്

ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധിക്കാന്‍ വിശ്വസ്ത സ്രോതസ്സില്‍ നിന്നല്ലാതെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്വയംചികിത്സ പാടില്ലെന്ന് നിതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍. കോവിഡ് ചികിത്സാ പ്രോട്ടോകോളില്‍ ഉള്‍പ്പെടുത്തിയ മരുന്നുകളാണെങ്കില്‍പ്പോലും അമിത ഉപയോഗം പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും. മുഖാവരണം ധരിക്കുക, തുടര്‍ച്ചയായ...

Read more

അതിര്‍ത്തിയില്‍ ഭീഷണി ഒഴിഞ്ഞിട്ടില്ല ; ചൈനപ്പട്ടാളത്തെ ശക്തമായി നേരിടും : കരസേനാ മേധാവി

അതിര്‍ത്തിയില്‍ ഭീഷണി ഒഴിഞ്ഞിട്ടില്ല ; ചൈനപ്പട്ടാളത്തെ ശക്തമായി നേരിടും : കരസേനാ മേധാവി

ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ ചൈനയുടെ ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും ചൈനീസ് പട്ടാളത്തെ ശക്തമായി നേരിടുമെന്നും കരസേനാ മേധാവി ജനറല്‍ എം.എം. നരവണെ. സേനാദിനത്തിനു മുന്നോടിയായി ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് അയവുവരുത്താന്‍ ചൈനയുമായി ചര്‍ച്ച നടത്തുമ്പോഴും ഏറ്റുമുട്ടലിനുള്ള സന്നാഹങ്ങളൊരുക്കലും...

Read more

അറുപതു പിന്നിട്ടവര്‍ക്കെല്ലാം കരുതല്‍ വാക്സിന്‍ പരിഗണനയില്‍

വാക്‌സീന്റെ കാലാവധി കൂട്ടലില്‍ ആശങ്കപ്പെട്ട് ആശുപത്രികള്‍

ന്യൂഡല്‍ഹി : അറുപതു പിന്നിട്ട എല്ലാവര്‍ക്കും കരുതല്‍ വാക്‌സിന്‍ നല്‍കുന്നത് പരിഗണനയിലെന്ന് ദേശീയ സാങ്കേതിക ഉപദേശകസമിതി (എന്‍.ടി.എ.ജി.ഐ.). ഈ വിഭാഗത്തില്‍പ്പെട്ട അനുബന്ധരോഗമുള്ളവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ നല്‍കുന്നത്. ഇത് വിപുലമാക്കാനാണ് സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 60 പിന്നിട്ട 13.70 കോടി പേരാണ് ഇന്ത്യയിലുള്ളത്....

Read more

തിരുവനന്തപുരത്ത് എഞ്ചിനീയറിങ് കോളേജിൽ 100 ലേറെ പേർക്ക് കൊവിഡ് ; ക്ലാസുകൾ ഓൺലൈനാക്കി , ഹോസ്റ്റൽ ഒഴിയാൻ നിർദ്ദേശം

തിരുവനന്തപുരത്ത് എഞ്ചിനീയറിങ് കോളേജിൽ 100 ലേറെ പേർക്ക് കൊവിഡ്  ;   ക്ലാസുകൾ ഓൺലൈനാക്കി , ഹോസ്റ്റൽ ഒഴിയാൻ നിർദ്ദേശം

തിരുവനന്തപുരം: തിരുവനന്തപുരത്തെ ട്രിവാൻഡ്രം കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ വിദ്യാർത്ഥികൾക്കിടയിൽ വലിയ തോതിൽ കോവിഡ് ബാധ സ്ഥിരീകരിച്ചു. 100 ലേറെ പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ ക്ലാസുകൾ ഓൺലൈനാക്കി. അവസാനവർഷ ബിടെക് ഒഴികെയുള്ളവരോട് ഉടനെ ഹോസ്റ്റൽ ഒഴിയാൻ നിർദേശം നൽകിയിരിക്കുകയാണ് കോളേജ്...

Read more
Page 7085 of 7329 1 7,084 7,085 7,086 7,329

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.