കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു ; ഖത്തറില്‍ 293 പേര്‍ക്കെതിരെ കൂടി നടപടി

കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു ; ഖത്തറില്‍ 293 പേര്‍ക്കെതിരെ കൂടി നടപടി

ദോഹ: ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കുന്നത് തുടരുന്നു. നിയമം ലംഘിച്ച 293 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 224 പേരും മാസ്‌ക് ധരിക്കാത്തതിനാണ് നടപടി നേരിട്ടത്. സാമൂഹിക അകലം പാലിക്കാത്തതിന് 53 പേര്‍...

Read more

ധീരജിന്റെ കൊലപാതകം ഹൃദയഭേദകമെന്ന് സ്പീക്കര്‍ എം ബി രാജേഷ്

ധീരജിന്റെ കൊലപാതകം ഹൃദയഭേദകമെന്ന് സ്പീക്കര്‍ എം ബി രാജേഷ്

കൊച്ചി: ഇടുക്കിയില്‍ ധീരജിന്റെ കൊലപാതകം ഹൃദയഭേദകമെന്ന് സ്പീക്കര്‍ എം ബി രാജേഷ്. രാഷ്ട്രീയം ആശയപരമായി നിരായുധീകരിക്കപ്പെട്ടവരാണ് കത്തിയും വടിവാളുമെടുക്കുന്നത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ ആയുധങ്ങളില്‍ നിന്ന് മോചിപ്പിക്കുകയും ആശയങ്ങളിലേയ്ക്ക് നയിക്കുകയുമാണ് വേണ്ടത്. വിവേകമുള്ള നേതൃത്വം അതിനുള്ള ശ്രമങ്ങള്‍ നടത്തണമെന്നും സ്പീക്കര്‍ എം.ബി രാജേഷ്...

Read more

കുത്തനെ കുതിച്ച് കൊവിഡ് കേസുകൾ ; സംസ്ഥാനത്ത് 12,742 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കുത്തനെ ഉയർന്ന് കൊവിഡ് ;  മഹാരാഷ്ട്രയിൽ 40,000 കടന്ന് രോഗികൾ ,  കർശന നിയന്ത്രണം

തിരുവനന്തപുരം: കേരളത്തില്‍ 12,742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3498, എറണാകുളം 2214, കോഴിക്കോട് 1164, തൃശൂര്‍ 989, കോട്ടയം 941, പത്തനംതിട്ട 601, കൊല്ലം 559, കണ്ണൂര്‍ 540, പാലക്കാട് 495, ആലപ്പുഴ 463, മലപ്പുറം 449, ഇടുക്കി 367,...

Read more

മദ്യലഹരിയിൽ വൃദ്ധ മാതാവിനെ നിലത്തിട്ട് ചവിട്ടി ; സൈനികനായ മകന്‍ കസ്റ്റഡിയില്‍

മദ്യലഹരിയിൽ വൃദ്ധ മാതാവിനെ നിലത്തിട്ട് ചവിട്ടി ;   സൈനികനായ മകന്‍ കസ്റ്റഡിയില്‍

ആലപ്പുഴ: ഹരിപ്പാട് മുട്ടത്ത് മദ്യലഹരിയിൽ വയോധികയ്ക്ക് മകന്‍റെ ക്രൂരമർദ്ദനം. സൈനികനായ സുബോധിനെ കരീലകുളങ്ങര പോലീസ് കസ്റ്റഡിയിലെടുത്തു. അമ്മയെ ഇയാൾ പതിവായി മർദ്ദിക്കാറുണ്ടെന്ന് സഹോദരൻ പോലീസിന് മൊഴി നൽകി.70 വയസ്സുള്ള ശാരദയ്ക്കാണ് മകന്‍റെ ക്രൂരമർദ്ദനമേറ്റത്. അമ്മയെ വലിച്ചെറിഞ്ഞ ശേഷം, സുബോധ് നിലത്തിട്ട് ചവിട്ടുന്ന...

Read more

മത്സ്യത്തൊഴിലാളികളുടെ വായ്‍പയുടെ മൊറട്ടോറിയം കാലാവധി നീട്ടി

മത്സ്യത്തൊഴിലാളികളുടെ വായ്‍പയുടെ മൊറട്ടോറിയം കാലാവധി നീട്ടി

തിരുവനന്തപുരം: വിവിധ ധനകാര്യസ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും മത്സ്യത്തൊഴിലാളികൾ എടുത്ത കടങ്ങളുടെ തിരിച്ചുപിടിക്കൽ നടപടികൾക്കുള്ള മൊറട്ടോറിയം കാലാവധി നീട്ടി. ജനുവരി ഒന്ന് മുതൽ ജൂൺ 30 വരെ ആറുമാസത്തേക്കാണ് മൊറട്ടോറിയം കാലാവധി നീട്ടിയത്. മത്സ്യബന്ധന ഉപകരണങ്ങൾ വാങ്ങൽ, കുട്ടികളുടെ വിദ്യാഭ്യാസം, പെൺമക്കളുടെ...

Read more

കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ വർധിച്ച കൊവിഡ് വ്യാപനം ആശങ്കയുണ്ടാക്കുന്നതെന്ന് ആരോ​ഗ്യമന്ത്രാലയം

കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ വർധിച്ച കൊവിഡ് വ്യാപനം ആശങ്കയുണ്ടാക്കുന്നതെന്ന് ആരോ​ഗ്യമന്ത്രാലയം

ദില്ലി: കൊവിഡ് രോഗിയുമായി സമ്പർക്കത്തിൽ വരുന്നവർ പരിശോധിച്ചാലും ഇല്ലെങ്കിലും ഏഴ് ദിവസം ക്വാറന്റീനിൽ പ്രവേശിക്കണം എന്ന് ഐസിഎംആർ അറിയിച്ചു. ഹൈ റിസ്ക് വിഭാഗത്തിൽ അല്ലാത്തവർ പരിശോധിക്കേണ്ടതില്ല എന്ന് നേരത്തെ ഐസിഎംആർ അറിയിച്ചിരുന്നു. കേരളം ഉൾപ്പടെ 8 സംസ്ഥാനങ്ങളിൽ കൊവിഡ് രോ​ഗികളുടെ എണ്ണം...

Read more

ഡി-ലിറ്റ് വിവാദത്തില്‍ വി.സിക്ക് സിന്‍ഡിക്കേറ്റിന്റെ പിന്തുണ ; ആരുമായും തര്‍ക്കത്തിനില്ലെന്ന് വി.സി

ഡി-ലിറ്റ് വിവാദത്തില്‍ വി.സിക്ക് സിന്‍ഡിക്കേറ്റിന്റെ പിന്തുണ ;  ആരുമായും തര്‍ക്കത്തിനില്ലെന്ന് വി.സി

തിരുവനന്തപുരം : ഡി-ലിറ്റ് വിവാദത്തിൽ വൈസ് ചാൻസലർ പ്രൊഫ. വി.പി മഹാദേവൻ പിള്ളയ്ക്ക് പിന്തുണയുമായി കേരള സർവകാശാല സിൻഡിക്കേറ്റ്. രാഷ്ട്രപതിക്ക് ഡി-ലിറ്റ് നൽകാനുള്ള തീരുമാനം സിൻഡിക്കേറ്റ് അംഗങ്ങളുമായി വി.സി ചർച്ച ചെയ്തിരുന്നുവെന്നും ഇക്കാര്യത്തിൽ വിവാദത്തിനോ തർക്കത്തിനോ ഇല്ലെന്നും സിൻഡിക്കേറ്റ് വ്യക്തമാക്കി. സർവകശാലയുടെ...

Read more

റോഡ് മുറിച്ചുകടക്കുമ്പോള്‍ കൈ കാണിച്ചെങ്കിലും ഡ്രൈവര്‍ കണ്ടില്ല ; കൊല്ലത്തെ ശരത്തിനെ ഇടിച്ച് തെറിപ്പിച്ച ബസിന്റെ മുന്‍ഭാഗത്തെ ഗ്ലാസില്‍ പകുതിയിലേറെയും സ്റ്റിക്കര്‍ , വിശദമായ അന്വേഷണത്തിന് ആര്‍.ടി.ഒ

റോഡ് മുറിച്ചുകടക്കുമ്പോള്‍ കൈ കാണിച്ചെങ്കിലും ഡ്രൈവര്‍ കണ്ടില്ല ;  കൊല്ലത്തെ ശരത്തിനെ ഇടിച്ച് തെറിപ്പിച്ച ബസിന്റെ മുന്‍ഭാഗത്തെ ഗ്ലാസില്‍ പകുതിയിലേറെയും സ്റ്റിക്കര്‍ , വിശദമായ അന്വേഷണത്തിന് ആര്‍.ടി.ഒ

കൊയിലാണ്ടി: റോഡ് മുറിച്ചു കടക്കവെ കൊല്ലം സ്വദേശി ശരത്തിനെ ഇടിച്ചിട്ട ടൈഗര്‍ എന്ന ബസിന്റെ മുന്‍ഭാഗത്ത് ഡ്രൈവറുടെ കാഴ്ചയെ മറക്കുംവിധം സ്റ്റിക്കറുകള്‍ പതിച്ചിരുന്നത് അപകടത്തിന് കാരണമായതായി ആരോപണം. ബസിന്റെ മുന്‍ഭാഗത്തെ ഗ്ലാസില്‍ മുകളിലായി ഏതാണ്ട് കാല്‍ഭാഗത്തിലേറെ ടൈഗര്‍ എന്ന പേര് എഴുതിയ...

Read more

സർക്കാർ ജീവനക്കാർക്ക് ബുധനാഴ്ചകളിൽ ഖാദി നിർബന്ധം

സർക്കാർ ജീവനക്കാർക്ക് ബുധനാഴ്ചകളിൽ ഖാദി നിർബന്ധം

തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ആഴ്ചയിൽ ഒരിക്കൽ ഖാദി നിർബന്ധമാക്കി. ബുധനാഴ്ചകളിൽ ഖാദി കൈത്തറി വസ്ത്രം ധരിക്കണമെന്ന് സർക്കാർ ഉത്തരവിറക്കി. സർക്കാർ, അർധ-സർക്കാർ പൊതുമേഖലാസ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണ്. ആവശ്യമുള്ള കൈത്തറി തുണിത്തരങ്ങൾ വാങ്ങാൻ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. കൊവിഡ്...

Read more

ബാങ്ക് അക്കൗണ്ട് ഫോണ്‍ നമ്പറുമായി ലിങ്ക് ചെയ്യണമെന്ന് പറഞ്ഞു വിളിച്ചു , അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി ; ആറ് മാസത്തിനു ശേഷം പണം കണ്ടെത്തി കോഴിക്കോട്ടെ സൈബര്‍ പോലീസ്

ബാങ്ക് അക്കൗണ്ട് ഫോണ്‍ നമ്പറുമായി ലിങ്ക് ചെയ്യണമെന്ന് പറഞ്ഞു വിളിച്ചു ,  അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി ;  ആറ് മാസത്തിനു ശേഷം പണം കണ്ടെത്തി കോഴിക്കോട്ടെ സൈബര്‍ പോലീസ്

കോഴിക്കോട്: വയോധികയായ ഡോക്ടറുടെ ആറര ലക്ഷം രൂപ ഉത്തരേന്ത്യന്‍ ഓണ്‍ലൈന്‍ തട്ടിപ്പു സംഘം കവര്‍ന്നു. സൈബര്‍ പോലീസിന്റെ അന്വേഷണത്തില്‍ ആറ് മാസത്തിനു ശേഷം പണം കണ്ടെടുത്തു. കോഴിക്കോട് തൊണ്ടയാട് ബൈപാസ് ഹൈലൈറ്റ് മാളിനു സമീപം താമസിക്കുന്ന 77 വയസ്സുകാരിയുടെ 6.44 ലക്ഷം...

Read more
Page 7088 of 7329 1 7,087 7,088 7,089 7,329

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.