• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

റോഡ് മുറിച്ചുകടക്കുമ്പോള്‍ കൈ കാണിച്ചെങ്കിലും ഡ്രൈവര്‍ കണ്ടില്ല ; കൊല്ലത്തെ ശരത്തിനെ ഇടിച്ച് തെറിപ്പിച്ച ബസിന്റെ മുന്‍ഭാഗത്തെ ഗ്ലാസില്‍ പകുതിയിലേറെയും സ്റ്റിക്കര്‍ , വിശദമായ അന്വേഷണത്തിന് ആര്‍.ടി.ഒ

by Web Desk 04 - News Kerala 24
January 12, 2022 : 5:22 pm
in Kerala, News
Reading Time: 1 min read
0
A A
0
റോഡ് മുറിച്ചുകടക്കുമ്പോള്‍ കൈ കാണിച്ചെങ്കിലും ഡ്രൈവര്‍ കണ്ടില്ല ;  കൊല്ലത്തെ ശരത്തിനെ ഇടിച്ച് തെറിപ്പിച്ച ബസിന്റെ മുന്‍ഭാഗത്തെ ഗ്ലാസില്‍ പകുതിയിലേറെയും സ്റ്റിക്കര്‍ , വിശദമായ അന്വേഷണത്തിന് ആര്‍.ടി.ഒ

കൊയിലാണ്ടി: റോഡ് മുറിച്ചു കടക്കവെ കൊല്ലം സ്വദേശി ശരത്തിനെ ഇടിച്ചിട്ട ടൈഗര്‍ എന്ന ബസിന്റെ മുന്‍ഭാഗത്ത് ഡ്രൈവറുടെ കാഴ്ചയെ മറക്കുംവിധം സ്റ്റിക്കറുകള്‍ പതിച്ചിരുന്നത് അപകടത്തിന് കാരണമായതായി ആരോപണം. ബസിന്റെ മുന്‍ഭാഗത്തെ ഗ്ലാസില്‍ മുകളിലായി ഏതാണ്ട് കാല്‍ഭാഗത്തിലേറെ ടൈഗര്‍ എന്ന പേര് എഴുതിയ സ്റ്റിക്കര്‍ പതിച്ചിട്ടുണ്ട്. സൈഡില്‍ രണ്ടുഭാഗത്തും സ്റ്റിക്കറുകള്‍ ഒട്ടിച്ച നിലയിലാണ്. നടുവില്‍ ലിമിറ്റഡ് സ്റ്റോപ്പ് എന്ന ബോര്‍ഡും മരക്കാര്‍ എന്നെഴുതിയും ഒപ്പം ഇരുഭാഗത്തും കണ്ണൂര്‍, കോഴിക്കോട് എന്നെഴുതിയ സ്റ്റിക്കറും കൂടിയായപ്പോള്‍ മുന്‍ഭബാഗത്ത് നേരെ നിന്ന് മാത്രമേ ഡ്രൈവര്‍ക്ക് വ്യൂ കിട്ടൂവെന്ന സ്ഥിതിയാണ്.

അപകടം നടക്കുന്നതിന് മുമ്പ് ബൈക്ക് നിര്‍ത്തി റോഡ് മുറിച്ചു കടക്കവെ ശരത്ത് കൈകൊണ്ട് ആംഗ്യം കാണിച്ചിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ബസിലെ ഡ്രൈവര്‍ ഇത് കണ്ടിരുന്നില്ല. ഡ്രൈവറുടെ കാഴ്ചകളെ മറക്കാന്‍ ഈ സ്റ്റിക്കറുകള്‍ കാരണമായിട്ടുണ്ടോയെന്ന സംശയമാണ് ഉയരുന്നത്. ഈ സാഹചര്യത്തില്‍ വാഹനം പരിശോധിക്കാന്‍ ആര്‍.ടി.ഒയ്ക്ക് അപേക്ഷ നല്‍കുമെന്നാണ് പോലീസ് പറയുന്നത്. ഇതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. അപകടമുണ്ടാക്കിയ ബസ് പരിശോധിക്കാന്‍ ജോയിന്റ് ആര്‍.ടി.ഒയുടെ നിര്‍ദേശിച്ചിട്ടുണ്ടെന്നും പോലീസില്‍ നിന്ന് അപേക്ഷ കിട്ടിയാലുടന്‍ വാഹനം പരിശോധിച്ച് ആവശ്യമെങ്കില്‍ ഫിറ്റ്‌നസ് റദ്ദാക്കല്‍ അടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നാണ് അധികൃതര്‍ പറയുന്നത്.

പ്രദേശത്ത് സര്‍വ്വീസ് നടത്തുന്ന പല സ്വകാര്യ ബസുകളുടെയും സ്ഥിതി ഇതാണ്. ഡ്രൈവറുടെ കാഴ്ചയെ അസ്വസ്ഥപ്പെടുത്തുന്ന തരത്തില്‍ വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിക്കരുത് എന്ന നിയമമുണ്ടെങ്കിലും പല സ്വകാര്യബസുകളും അതൊന്നും പരിഗണിക്കാത്തമട്ടിലാണ്. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം പ്രവര്‍ത്തിക്കുന്ന സംവിധാനമല്ല, അപകട സാധ്യത മുന്നില്‍കണ്ട് ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുകയാണ് വേണ്ടത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സർക്കാർ ജീവനക്കാർക്ക് ബുധനാഴ്ചകളിൽ ഖാദി നിർബന്ധം

Next Post

ഡി-ലിറ്റ് വിവാദത്തില്‍ വി.സിക്ക് സിന്‍ഡിക്കേറ്റിന്റെ പിന്തുണ ; ആരുമായും തര്‍ക്കത്തിനില്ലെന്ന് വി.സി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഡി-ലിറ്റ് വിവാദത്തില്‍ വി.സിക്ക് സിന്‍ഡിക്കേറ്റിന്റെ പിന്തുണ ;  ആരുമായും തര്‍ക്കത്തിനില്ലെന്ന് വി.സി

ഡി-ലിറ്റ് വിവാദത്തില്‍ വി.സിക്ക് സിന്‍ഡിക്കേറ്റിന്റെ പിന്തുണ ; ആരുമായും തര്‍ക്കത്തിനില്ലെന്ന് വി.സി

കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ വർധിച്ച കൊവിഡ് വ്യാപനം ആശങ്കയുണ്ടാക്കുന്നതെന്ന് ആരോ​ഗ്യമന്ത്രാലയം

കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ വർധിച്ച കൊവിഡ് വ്യാപനം ആശങ്കയുണ്ടാക്കുന്നതെന്ന് ആരോ​ഗ്യമന്ത്രാലയം

മത്സ്യത്തൊഴിലാളികളുടെ വായ്‍പയുടെ മൊറട്ടോറിയം കാലാവധി നീട്ടി

മത്സ്യത്തൊഴിലാളികളുടെ വായ്‍പയുടെ മൊറട്ടോറിയം കാലാവധി നീട്ടി

മദ്യലഹരിയിൽ വൃദ്ധ മാതാവിനെ നിലത്തിട്ട് ചവിട്ടി ;   സൈനികനായ മകന്‍ കസ്റ്റഡിയില്‍

മദ്യലഹരിയിൽ വൃദ്ധ മാതാവിനെ നിലത്തിട്ട് ചവിട്ടി ; സൈനികനായ മകന്‍ കസ്റ്റഡിയില്‍

കുത്തനെ ഉയർന്ന് കൊവിഡ് ;  മഹാരാഷ്ട്രയിൽ 40,000 കടന്ന് രോഗികൾ ,  കർശന നിയന്ത്രണം

കുത്തനെ കുതിച്ച് കൊവിഡ് കേസുകൾ ; സംസ്ഥാനത്ത് 12,742 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021