മകളുടെ സ്വകാര്യ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ , പിതാവ് ഞെട്ടി ; പീഡനക്കേസില്‍ യുവാവിനായി തെരച്ചില്‍

മകളുടെ സ്വകാര്യ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ ,  പിതാവ് ഞെട്ടി ;  പീഡനക്കേസില്‍ യുവാവിനായി തെരച്ചില്‍

ഭോപാൽ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിക്കുകയും സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത യുവാവിനെതിരേ പോലീസ് കേസെടുത്തു. മധ്യപ്രദേശിലെ ഭോപാലിന് സമീപമുള്ള ഗ്രാമത്തിൽ താമസിക്കുന്ന 26കാരനെതിരെയാണ് പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ കേസെടുത്തത്. പ്രതി നിലവിൽ ഒളിവിലാണെന്നും ഇയാൾക്കുവേണ്ടി തെരച്ചിൽ തുടരുകയാണെന്നും...

Read more

പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച ; പഞ്ചാബ് സർക്കാരിനെതിരെ സ്മൃതി ഇറാനി

പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച ;  പഞ്ചാബ് സർക്കാരിനെതിരെ സ്മൃതി ഇറാനി

ദില്ലി : പഞ്ചാബിലെ കോൺഗ്രസ് സർക്കാരിനെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വീഴ്ച വരുത്തിയത് ആരാണെന്ന് സ്മൃതി ചോദിച്ചു. മോദിയുടെ സഞ്ചാര പാത ഡി.ജി.പി ചോർത്തി നൽകി. പോലീസ് സർക്കാരുമായി ഒത്തുചേർന്ന് നടത്തുന്ന പ്രവർത്തി അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ഇറാനി പറഞ്ഞു. പഞ്ചാബ്...

Read more

സപ്ലൈകോ ക്രിസ്മസ് – പുതുവത്സര മേള : 59 കോടിയുടെ വിറ്റുവരവ്

സപ്ലൈകോ ക്രിസ്മസ് – പുതുവത്സര മേള  :   59 കോടിയുടെ വിറ്റുവരവ്

കൊച്ചി: സപ്ലൈകോ സംസ്ഥാനത്തു നടത്തിയ ക്രിസ്മസ് - പുതുവത്സര മേളയിൽ 59 കോടി രൂപയുടെ വിറ്റുവരവുണ്ടായതായി എംഡി ഡോ.സഞ്ജീബ് കുമാർ പട് ജോഷി അറിയിച്ചു. തിരുവനന്തപുരം - 78700176, കൊല്ലം- 80580133, പത്തനംതിട്ട -29336276, കോട്ടയം - 70964640 , ഇടുക്കി...

Read more

ഒമിക്രോൺ ജലദോഷപ്പനി പോലെ ; ആർക്കും വരാം , ഭീതി വേണ്ട

ഒമിക്രോൺ ജലദോഷപ്പനി പോലെ ;  ആർക്കും വരാം ,  ഭീതി വേണ്ട

ദില്ലി : ഡെൽറ്റ വകഭേദത്തിനു ശേഷം കോവിഡ് വൈറസിന്റെ ഒമിക്രോൺ വകഭേദത്തെ ഭീതിയോടെയാണ് ലോകം കാണുന്നത്. അതിന്റെ വ്യാപനശേഷി കൂടുതലാണെന്നതുതന്നെ കാരണം. എന്നാൽ ഒമിക്രോൺ ജലദോഷപ്പനി പോലെ എല്ലാവർക്കും വന്നു പോകാമെന്നും ഗുരുതരാവസ്ഥയിലേക്കോ മരണങ്ങളിലേക്കോ നയിക്കുകയില്ലെന്നുമാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഭയപ്പെടുത്തുന്ന അസുഖമായി...

Read more

രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ല ; നേതാക്കള്‍ അച്ചടക്കം പാലിച്ചില്ലെങ്കില്‍ നടപടി – സമസ്ത

രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ല ; നേതാക്കള്‍ അച്ചടക്കം പാലിച്ചില്ലെങ്കില്‍ നടപടി – സമസ്ത

കോഴിക്കോട് : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മുൻ നേതാക്കൾ സ്വീകരിച്ച് പോന്നിരുന്ന രാഷ്ട്രീയ നിലപാടിൽ മാറ്റമില്ലെന്നും ഇക്കാര്യത്തിൽ സംഘടനക്കകത്ത് യാതൊരുവിധ അഭിപ്രായ വ്യത്യാസവുമില്ലെന്നും കോഴിക്കോട് ചേർന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ യോഗം പ്രഖ്യാപിച്ചു. സാമൂഹ്യ മാധ്യമങ്ങളിലും...

Read more

കാലാവസ്ഥാ ഉച്ചകോടിയിലെ പ്രതിജ്ഞ വേസ്റ്റായി ; കല്‍ക്കരി ഉപയോഗം 18 വര്‍ഷത്തേക്ക് നീട്ടി ബ്രസീല്‍

കാലാവസ്ഥാ ഉച്ചകോടിയിലെ പ്രതിജ്ഞ വേസ്റ്റായി ;  കല്‍ക്കരി ഉപയോഗം 18 വര്‍ഷത്തേക്ക് നീട്ടി ബ്രസീല്‍

ബ്രസീലിയ : കൽക്കരി ഉപയോഗം നീട്ടികൊണ്ടുള്ള നിയമം പാസാക്കി ബ്രസീൽ. ബ്രസീൽ പ്രസിഡന്റ ജൈർ ബൊൽസൊനാരോയാണ് 18 വർഷത്തേക്ക് കൂടി കൽക്കരി ഉപയോഗത്തിന് അനുമതി നൽകികൊണ്ടുള്ള നിയമം പാസാക്കിയത്. മുമ്പ് കൽക്കരി പ്ലാന്റുകൾക്കുള്ള സബ്സിഡി 2027 ഓടെ നിർത്തലാക്കാനും മൂന്ന് പുതിയ...

Read more

മോഷണത്തിനിടെ വിശന്നാല്‍ എന്തുചെയ്യും ! കിച്ച്ഡിയുണ്ടാക്കിയത് മാത്രം ഓര്‍മ , കള്ളന്‍ പിടിയില്‍

മോഷണത്തിനിടെ വിശന്നാല്‍ എന്തുചെയ്യും !  കിച്ച്ഡിയുണ്ടാക്കിയത് മാത്രം ഓര്‍മ ,  കള്ളന്‍ പിടിയില്‍

ഗുവാഹാട്ടി : മോഷ്ടിക്കാൻ കയറിയ വീട്ടിൽ കിച്ച്ഡിയുണ്ടാക്കിയ കള്ളൻ പോലീസിന്റെ പിടിയിലായി. അസമിലെ ഗുവാഹാട്ടിയിലാണ് കവർച്ചയ്ക്കിടെ കിച്ച്ഡിയുണ്ടാക്കാൻ ശ്രമിച്ചതോടെ മോഷ്ടാവിന് പിടിവീണത്. കഴിഞ്ഞദിവസം ഗുവാഹാട്ടി ഹെങ്കരാബാരിയിലായിരുന്നു സംഭവം. ആളില്ലാത്ത വീട് നോക്കിയാണ് കള്ളൻ മോഷ്ടിക്കാൻ കയറിയത്. കവർച്ചയ്ക്കിടെ വിശന്നതോടെ അടുക്കളയിൽ കയറി...

Read more

സഞ്ജിത്തിന്റെ കൊലപാതകം ; ഗൂഢാലോചനയിൽ പങ്കുള്ള പ്രതിക്ക് ജാമ്യം

സഞ്ജിത്തിന്റെ കൊലപാതകം ;  ഗൂഢാലോചനയിൽ പങ്കുള്ള പ്രതിക്ക് ജാമ്യം

പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകർ സഞ്ജിത്തിനെ കൊലപ്പെടുത്തുന്നതിനായുള്ള ഗൂഢാലോചനയിൽ പങ്കെടുത്ത പ്രതിക്ക് പാലക്കാട് ജ്യുഡീഷ്യൽ ഒന്നാം ക്ലാസ് കോടതി ജാമ്യം നൽകി. വധക്കേസിലെ പ്രതി അബ്ദുൾ ഹക്കീമിനാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച എസ്ഡിപിഐ മലപ്പുറം പുത്തനത്താണി...

Read more

മൂന്നാം തരംഗത്തിൽ ഭൂരിപക്ഷം പേർക്കും കൊവിഡ് ബാധിച്ചേക്കുമെന്ന് മുന്നറിയിപ്പ്

യുഎഇയില്‍ 2511 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ;  ഇന്ന് മൂന്ന് മരണം

ദില്ലി: മൂന്നാം തരംഗത്തിൽ രാജ്യത്തെ ഭൂരിപക്ഷം പേർക്കും കൊവിഡ് ബാധിക്കുമെന്ന് ഐസിഎംആറിലെ വിദഗ്ധൻ. ഗുരുതര ലക്ഷണം ഇല്ലാതെ മിക്കവർക്കും കൊവിഡ് ബാധിക്കുമെന്ന് ഐസിഎംആറിലെ ഡോ.ജയ്പ്രകാശ് ദേശീയ മാധ്യമത്തോട് പറഞ്ഞു. പ്രതിദിന കൊവിഡ് കേസുകളിൽ 16 ശതമാനം വർധനയുണ്ടായി. ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ...

Read more

കാസ്റ്റിങ് ഡയറക്ടറാണെന്ന വ്യാജേന ലൈംഗിക ചൂഷണം ; യുവാവ് അറസ്റ്റില്‍

കാസ്റ്റിങ് ഡയറക്ടറാണെന്ന വ്യാജേന ലൈംഗിക ചൂഷണം ;  യുവാവ് അറസ്റ്റില്‍

മുംബൈ : സിനിമകളിലേക്കും വെബ് സീരിയലുകളിലേക്കും നടീനടന്മാരെ തെരഞ്ഞെടുക്കുന്ന കാസ്റ്റിങ് ഡയറക്ടറാണെന്ന വ്യാജേന യുവതികളെ ലൈംഗികചൂഷണത്തിന് ഇരകളാക്കാൻ ശ്രമിച്ചയാളെ മുംബൈ പോലീസ് അറസ്റ്റുചെയ്തു. ഏതാനും ബംഗാളിസിനിമകളിൽ അഭിനയിച്ചിട്ടുള്ള കൊൽക്കത്ത നിവാസിയുടെ പരാതിയിലാണ് ഓംപ്രകാശ് തിവാരിയെന്ന ഇരുപത്തിനാലുകാരനെ കഴിഞ്ഞദിവസം പിടികൂടിയത്. മുംബൈയിലെ ചലച്ചിത്രനിർമാണസ്ഥാപനത്തിൽ...

Read more
Page 7089 of 7329 1 7,088 7,089 7,090 7,329

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.