• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മകളുടെ സ്വകാര്യ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ , പിതാവ് ഞെട്ടി ; പീഡനക്കേസില്‍ യുവാവിനായി തെരച്ചില്‍

by Web Desk 01 - News Kerala 24
January 12, 2022 : 4:46 pm
in India, News
Reading Time: 1 min read
0
A A
0
മകളുടെ സ്വകാര്യ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ ,  പിതാവ് ഞെട്ടി ;  പീഡനക്കേസില്‍ യുവാവിനായി തെരച്ചില്‍

ഭോപാൽ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിക്കുകയും സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത യുവാവിനെതിരേ പോലീസ് കേസെടുത്തു. മധ്യപ്രദേശിലെ ഭോപാലിന് സമീപമുള്ള ഗ്രാമത്തിൽ താമസിക്കുന്ന 26കാരനെതിരെയാണ് പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ കേസെടുത്തത്. പ്രതി നിലവിൽ ഒളിവിലാണെന്നും ഇയാൾക്കുവേണ്ടി തെരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു. പ്ലസ് വൺ വിദ്യാർഥിനിയായ 17കാരിയെയാണ് യുവാവ് ലൈംഗികമായി പീഡിപ്പിക്കുകയും ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തത്. എന്നാൽ പെൺകുട്ടി യുവാവിന്റെ ഭീഷണിക്ക് വഴങ്ങിയില്ല. ഇതോടെയാണ് പ്രതി പെൺകുട്ടിയുടെ സ്വകാര്യചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. ഈ ചിത്രങ്ങൾ കണ്ട ഗ്രാമവാസിയാണ് കുട്ടിയുടെ പിതാവിനെ അറിയിച്ചത്. തുടർന്ന് പിതാവ് തന്നെ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

ഗ്രാമത്തിലെ കുടുംബങ്ങളെല്ലാം ചേർന്ന് നടത്തിയ ഒരു യാത്രയ്ക്കിടെയാണ് പെൺകുട്ടിയെ യുവാവ് പരിചയപ്പെടുന്നത്. പിന്നീട് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞവർഷം ഏപ്രിൽ 16-നായിരുന്നു സംഭവം. പെൺകുട്ടിയുടെ നഗ്നചിത്രങ്ങളും ഇയാൾ മൊബൈലിൽ പകർത്തി. ഈ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ പെൺകുട്ടി യുവാവിന്റെ നമ്പർ ബ്ലോക്ക് ചെയ്യുകയും യുവാവിനെ കാണാൻ വിസമ്മതിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് പെൺകുട്ടിയെ അപകീർത്തിപ്പെടുത്താനായി നഗ്നചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതെന്നും പോലീസ് പറഞ്ഞു. പ്രതിയെ ഉടൻ പിടികൂടുമെന്നും ഊർജിതമായ തെരച്ചിൽ നടക്കുകയാണെന്നും പോലീസ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച ; പഞ്ചാബ് സർക്കാരിനെതിരെ സ്മൃതി ഇറാനി

Next Post

ബാങ്ക് അക്കൗണ്ട് ഫോണ്‍ നമ്പറുമായി ലിങ്ക് ചെയ്യണമെന്ന് പറഞ്ഞു വിളിച്ചു , അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി ; ആറ് മാസത്തിനു ശേഷം പണം കണ്ടെത്തി കോഴിക്കോട്ടെ സൈബര്‍ പോലീസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബാങ്ക് അക്കൗണ്ട് ഫോണ്‍ നമ്പറുമായി ലിങ്ക് ചെയ്യണമെന്ന് പറഞ്ഞു വിളിച്ചു ,  അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി ;  ആറ് മാസത്തിനു ശേഷം പണം കണ്ടെത്തി കോഴിക്കോട്ടെ സൈബര്‍ പോലീസ്

ബാങ്ക് അക്കൗണ്ട് ഫോണ്‍ നമ്പറുമായി ലിങ്ക് ചെയ്യണമെന്ന് പറഞ്ഞു വിളിച്ചു , അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി ; ആറ് മാസത്തിനു ശേഷം പണം കണ്ടെത്തി കോഴിക്കോട്ടെ സൈബര്‍ പോലീസ്

സർക്കാർ ജീവനക്കാർക്ക് ബുധനാഴ്ചകളിൽ ഖാദി നിർബന്ധം

സർക്കാർ ജീവനക്കാർക്ക് ബുധനാഴ്ചകളിൽ ഖാദി നിർബന്ധം

റോഡ് മുറിച്ചുകടക്കുമ്പോള്‍ കൈ കാണിച്ചെങ്കിലും ഡ്രൈവര്‍ കണ്ടില്ല ;  കൊല്ലത്തെ ശരത്തിനെ ഇടിച്ച് തെറിപ്പിച്ച ബസിന്റെ മുന്‍ഭാഗത്തെ ഗ്ലാസില്‍ പകുതിയിലേറെയും സ്റ്റിക്കര്‍ , വിശദമായ അന്വേഷണത്തിന് ആര്‍.ടി.ഒ

റോഡ് മുറിച്ചുകടക്കുമ്പോള്‍ കൈ കാണിച്ചെങ്കിലും ഡ്രൈവര്‍ കണ്ടില്ല ; കൊല്ലത്തെ ശരത്തിനെ ഇടിച്ച് തെറിപ്പിച്ച ബസിന്റെ മുന്‍ഭാഗത്തെ ഗ്ലാസില്‍ പകുതിയിലേറെയും സ്റ്റിക്കര്‍ , വിശദമായ അന്വേഷണത്തിന് ആര്‍.ടി.ഒ

ഡി-ലിറ്റ് വിവാദത്തില്‍ വി.സിക്ക് സിന്‍ഡിക്കേറ്റിന്റെ പിന്തുണ ;  ആരുമായും തര്‍ക്കത്തിനില്ലെന്ന് വി.സി

ഡി-ലിറ്റ് വിവാദത്തില്‍ വി.സിക്ക് സിന്‍ഡിക്കേറ്റിന്റെ പിന്തുണ ; ആരുമായും തര്‍ക്കത്തിനില്ലെന്ന് വി.സി

കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ വർധിച്ച കൊവിഡ് വ്യാപനം ആശങ്കയുണ്ടാക്കുന്നതെന്ന് ആരോ​ഗ്യമന്ത്രാലയം

കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ വർധിച്ച കൊവിഡ് വ്യാപനം ആശങ്കയുണ്ടാക്കുന്നതെന്ന് ആരോ​ഗ്യമന്ത്രാലയം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021