സാമ്പാറിൽ ചത്ത പല്ലി ; 70 വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം

സാമ്പാറിൽ ചത്ത പല്ലി ;  70  വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം

ബംഗളൂരു: കർണാടകയിലെ ചാമരാജ്നഗറിൽ സർക്കാർ ഹയർ പ്രൈമറി സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 70 വിദ്യാർഥികൾ ദേഹാസ്വാസ്ഥ്യത്തെതുടർന്ന് ചികിത്സ തേടി. കുട്ടികൾ സ്കൂളിൽ നിന്നും ഉച്ചഭക്ഷണത്തിനൊപ്പം കഴിച്ച സാമ്പാറിൽ ചത്ത പല്ലിയെ കണ്ടെത്തി. തിങ്കളാഴ്ച ഉച്ചയോടെ ചാമരാജ്നഗറിലെ ഹാനൂർ താലൂക്കിലെ വടകെഹള്ളി ഗ്രാമത്തിലെ...

Read more

സുധാകരനെതിരെ നടക്കുന്നത് സംഘടിതമായ ആക്രമണം ; പിന്നിൽ സിപിഎം ഉന്നത നേതൃത്വം : കെ സി വേണുഗോപാൽ

സുധാകരനെതിരെ നടക്കുന്നത് സംഘടിതമായ ആക്രമണം ; പിന്നിൽ സിപിഎം ഉന്നത നേതൃത്വം  : കെ സി വേണുഗോപാൽ

തിരുവനന്തപുരം: ഇടുക്കി കോളേജിലെ എസ് എഫ് ഐ പ്രവർത്തകൻ ധീരജിനെ കുത്തികൊന്നതുമായി ബന്ധപ്പെട്ട് കെ പി സി സി അധ്യക്ഷൻ കെ സുധാകരനെതിരെ നടക്കുന്നത് സംഘടിതമായ ആക്രമണമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം...

Read more

ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

റാന്നി: ബൈക്കും ലോറിയും കൂട്ടിയിടിച്ച് നിർമാണ തൊഴിലാളി മരിച്ചു. പെരുനാട് മാമ്പാറ കാർമേൽ എസ്റ്റേറ്റ് മുകുളവിള വീട്ടിൽ ജോസിൻ്റെ മകൻ എബി ജോസ് (35) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 7.45 ഓടെ മണ്ണാറകുളഞ്ഞി - വടശ്ശേരിക്കര റോഡിൽ ചെങ്ങറ മുക്കിൽലാണ്...

Read more

കിണറ്റിൽ വീണ സ്ത്രീയെ അഗ്നിരക്ഷ സേന രക്ഷപ്പെടുത്തി

കിണറ്റിൽ വീണ സ്ത്രീയെ അഗ്നിരക്ഷ സേന രക്ഷപ്പെടുത്തി

എകരൂല്‍: കിണറ്റിൽ വീണ സ്ത്രീയെ നരിക്കുനി അഗ്നിരക്ഷ സേന രക്ഷപ്പെടുത്തി. ഉണ്ണികുളം പഞ്ചായത്ത്‌ വാര്‍ഡ്‌ 21ല്‍ ഏഴുകുളം പടിഞ്ഞാറയില്‍മുക്ക് ചരപ്പറമ്പില്‍ സീത (51) ആണ് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. 80 അടിയോളം താഴ്ചയും വെള്ളവുമുള്ളതായിരുന്നു...

Read more

ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ടിപ്പർ ലോറിയിടിച്ച് ഭർത്താവിന് ദാരുണാന്ത്യം

ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ടിപ്പർ ലോറിയിടിച്ച് ഭർത്താവിന് ദാരുണാന്ത്യം

കൊട്ടാരക്കര: ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ടിപ്പർ ലോറിയിടിച്ച് ഭർത്താവിന് ദാരുണാന്ത്യം. കോക്കാട് ജയ ഭവനിൽ മനോജ്‌ ഉണ്ണിത്താൻ (44) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ മനോജിന്‍റെ ഭാര്യ ജയ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ...

Read more

കടയിൽ കയറി മുഖത്ത് മുളക്‌പൊടി തേച്ച് മാല പൊട്ടിച്ച് കടന്നയാളെ പോലീസ് പിടികൂടി

കടയിൽ കയറി മുഖത്ത് മുളക്‌പൊടി തേച്ച് മാല പൊട്ടിച്ച് കടന്നയാളെ പോലീസ് പിടികൂടി

ബാലരാമപുരം: മുളക് പൊടി മുഖത്ത് തേച്ച് മാലപൊട്ടിച്ച് കടന്ന പ്രതിയെ ബാലരാമപുരം പോലീസ് പിന്തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം പിടികൂടി. വേളി സ്വദേശി ലിനുവിനെയാണ് പോലീസ് പിടികൂടിയത്. ബാലരാമപുരം കട്ടച്ചല്‍കുഴിയില്‍ യഥുഭവനില്‍ നീതുവിന്‍റെ കഴുത്തില്‍ക്കിടന്ന മാലയാണ് പൊട്ടിച്ച് കടന്നത്. ഉച്ചക്കടയില്‍ ദിയ പെറ്റ് ഷോപ്പ്...

Read more

സംസ്ഥാനത്ത് കോവിഡ് മരണം അരലക്ഷം കവിഞ്ഞു

സംസ്ഥാനത്ത് കോവിഡ് മരണം അരലക്ഷം കവിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണ നിരക്ക് അരലക്ഷം കവിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളും സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 277 മരണങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 50,053 ആയി. രാജ്യത്ത് കോവിഡ് ബാധിച്ച്...

Read more

ആദായ നികുതി റിട്ടേൺ നൽകാനുള്ള തീയതി നീട്ടി

ആദായ നികുതി റിട്ടേൺ നൽകാനുള്ള തീയതി നീട്ടി

ന്യൂഡൽഹി: ആദായ നികുതി റിട്ടേൺ നൽകാനുള്ള തീയതി നീട്ടി പ്രത്യേക്ഷ നികുതി വകുപ്പ്. 2021-22 വർഷത്തെ ആദായ നികുതി റിട്ടേൺ നൽകാനുള്ള തീയതി മാർച്ച് 15 വരെയാണ് ദീർഘിപ്പിച്ചത്. കോവിഡ് മൂലം റിട്ടേൺ സമർപ്പിക്കാൻ ബുദ്ധിമുട്ട് നേരിടുകയാണെന്ന നികുതിദായകരുടെ പരാതിയെ തുടർന്നാണ്...

Read more

മകന്‍റെ അടിയേറ്റ് തലയോട്ടി പിളർന്ന് അച്ഛൻ മരിച്ചു

മകന്‍റെ അടിയേറ്റ് തലയോട്ടി പിളർന്ന് അച്ഛൻ മരിച്ചു

വർക്കല: ചെമ്മരുതി ഏണാർവിള കോളനിയിൽ കല്ലുവിളവീട്ടിൽ സത്യൻ(65) കൊല്ലപ്പെട്ടത് മകന്‍റെ അടിയേറ്റാണെന്ന് പോലീസ്. മദ്യപിച്ചുണ്ടായ കലഹത്തെ തുടർന്ന് മൂത്ത മകൻ സതീഷാണ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതത്രെ. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. സത്യൻ പതിവായി മദ്യപിച്ചെത്തി വീട്ടിൽ കലഹമുണ്ടാക്കിയിരുന്നു. ഞായറാഴ്ചയും...

Read more

മിന്നല്‍ പരിശോധന : ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

മിന്നല്‍ പരിശോധന : ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

ആലപ്പുഴ: നഗരസഭ ആരോഗ്യവിഭാഗം സ്‌ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയില്‍ നഗരത്തിലെ മൂന്ന് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണവും ബേക്കറിയില്‍ നിന്ന് പഴകിയ പലഹാരങ്ങളും പിടിച്ചെടുത്തു. തത്തംപള്ളിയിലെ സാധിക, കോടതിപാലം ഹസീന, കിടങ്ങാംപറമ്പ് മഹാദേവ എന്നീ ഹോട്ടലുകളില്‍നിന്ന് പഴകിയ ചോറ്, സാമ്പാര്‍, മീന്‍,...

Read more
Page 7093 of 7325 1 7,092 7,093 7,094 7,325

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.