മലനിരകളെ പൂർണമായി മറച്ച് കോട്ടയായി മഞ്ഞ് ; നിറ കാഴ്ചയൊരുക്കി മറയൂരും കാന്തല്ലൂരും

മലനിരകളെ പൂർണമായി മറച്ച് കോട്ടയായി മഞ്ഞ് ; നിറ കാഴ്ചയൊരുക്കി മറയൂരും കാന്തല്ലൂരും

മറയൂർ : അഞ്ചുനാടൻ മലനിരകളിൽ മഞ്ഞിന്റെ ശീതളിമയിൽ പ്രകൃതിഭംഗി ആസ്വദിക്കാൻ സഞ്ചാരികളുടെ വൻതിരക്ക്. പുലർച്ചെ മഞ്ഞുമൂടിക്കിടക്കുന്ന മലനിരകളും ഇളം തണുപ്പും ആസ്വദിക്കാനാണ് മറയൂർ, കാന്തല്ലൂർ മേഖലയിൽ സഞ്ചാരികളെത്തുന്നത്. മലനിരകളെ പൂർണമായി മറച്ച് ഒരു കോട്ടയായി, കുടയായി, മഞ്ഞ് നിൽക്കുന്നത് ഏതൊരു സഞ്ചാരിക്കും...

Read more

എല്ലാ റേഷന്‍ കാര്‍ഡിനും പച്ചരി, പുഴുക്കലരി 50:50 അനുപാതത്തില്‍ നല്‍കാന്‍ തീരുമാനം

എല്ലാ റേഷന്‍ കാര്‍ഡിനും പച്ചരി, പുഴുക്കലരി 50:50 അനുപാതത്തില്‍ നല്‍കാന്‍ തീരുമാനം

തിരുവനന്തപുരം : സംസ്ഥാനത്ത് എല്ലാ വിഭാഗം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും പച്ചരിയും പുഴുക്കലരിയും 50:50 അനുപാതത്തില്‍ നല്‍കാന്‍ ഭക്ഷ്യ വകുപ്പ് തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചെന്നും ഈ മാസം മുതല്‍ വിതരണം ആരംഭിക്കുമെന്നും മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. നിലവില്‍ 30:70...

Read more

ഒമിക്രോണ്‍ കേസുകളില്‍ വന്‍ വര്‍ധനവ് ; രാജ്യത്ത് 27,553 പേര്‍ക്ക് കൊവിഡ്

ഷാര്‍ജയിലെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിസിആര്‍ പരിശോധന നിര്‍ബന്ധം

ന്യൂഡൽഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 27,553 കൊവിഡ് സ്ഥിരീകരിച്ചു. 284 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഒമിക്രോണ്‍ കേസുകളുടെ എണ്ണം 1500 കടന്നു. ഇതുവരെ സ്ഥിരീകരിച്ചത് 1525 പേര്‍ക്കാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. 460 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍...

Read more

കാത്തിരിപ്പ് തുടരും ; രാജമൗലിയുടെ ആര്‍ആര്‍ആറിന്റെ റിലീസ് മാറ്റി

കാത്തിരിപ്പ് തുടരും ; രാജമൗലിയുടെ ആര്‍ആര്‍ആറിന്റെ റിലീസ് മാറ്റി

ചലച്ചിത്രാസ്വാദകര്‍ കാത്തിരിക്കുന്ന എസ്.എസ് രാജമൗലി ചിത്രം 'രൗദ്രം രണം രുധിരം' അഥവാ ആര്‍ആര്‍ആറിന്റെ റിലീസ് നീട്ടി. 2022 ജനുവരി ഏഴിന് ആര്‍ആര്‍ആര്‍ തിയേറ്ററുകളിലെത്തുമെന്നാണ് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് മാറ്റിയെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. പല സംസ്ഥാനങ്ങളിലും...

Read more

21 മന്ത്രിമാര്‍ ; ഔദ്യോഗിക വസതികള്‍ 20 മാത്രം ; ഒരു പുതിയ മന്ത്രിമന്ദിരംകൂടി പണിയുന്നു

21 മന്ത്രിമാര്‍ ; ഔദ്യോഗിക വസതികള്‍ 20 മാത്രം ; ഒരു പുതിയ മന്ത്രിമന്ദിരംകൂടി പണിയുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു പുതിയ മന്ത്രി മന്ദിരംകൂടി പണിയുന്നു. റോസ് ഹൗസ് വളപ്പിലാണ് പുതിയ മന്ദിരം നിർമിക്കുക. 21 മന്ത്രിമാർക്ക് താമസിക്കാൻ 20 മന്ദിരങ്ങൾ മാത്രമുള്ള സാഹചര്യത്തിലാണ് പുതിയ മന്ദിരം നിർമിക്കുന്നത്. നിലവിൽ കായിക മന്ത്രി വി.അബ്ദുറഹ്മാൻ വാടകവീട്ടിലാണ് താമസം....

Read more

ചാരക്കേസിന് പിന്നില്‍ പാക് ഏജന്‍സികള്‍ ; റിപ്പോര്‍ട്ടുകള്‍ പരിശോധിക്കണം : ആര്‍.ബി. ശ്രീകുമാർ

ചാരക്കേസിന് പിന്നില്‍ പാക് ഏജന്‍സികള്‍ ; റിപ്പോര്‍ട്ടുകള്‍ പരിശോധിക്കണം : ആര്‍.ബി. ശ്രീകുമാർ

ന്യൂഡൽഹി : ഐഎസ്ആർഓ ചാരപ്രവർത്തനത്തെ സംബന്ധിച്ച് ഇന്റിലിജൻസ് ബ്യുറോ ഡയറ്കടർ ഡി.സി.പാഠക് പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയ റിപ്പോർട്ടുകൾ പരിശോധിക്കണമെന്ന് മുൻ ഡിജിപി ആർ.ബി.ശ്രീകുമാർ. റിപ്പോർട്ടുകൾ പരിശോധിച്ചാൽ ചാരന്മാർക്ക് പിന്നിൽ പാക് രഹസ്യന്വേഷണ ഏജൻസികളായിരുന്നുവെന്ന് വ്യക്തമാകുമെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ...

Read more

കടവന്ത്രയില്‍ കൊല്ലപ്പെട്ട ഭാര്യയുടെയും മക്കളുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും

കടവന്ത്രയില്‍ കൊല്ലപ്പെട്ട ഭാര്യയുടെയും മക്കളുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും

എറണാകുളം : കടവന്ത്രയില്‍ കൊല്ലപ്പെട്ട ജോയ മോളുടേയും മക്കള്‍ അശ്വന്ത്, ലക്ഷ്മികാന്ത് എന്നിവരുടെയും മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. കളമശ്ശേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ജോയ മോളുടെ നാടായ ആലപ്പുഴ പെരുമ്പളത്തെ വീട്ടിലാണ് മൃതദേഹം സംസ്‌കരിക്കുക. അതേസമയം കൊലപാതകം...

Read more

മദ്യക്കുപ്പി വലിച്ചെറിയാന്‍ പോലീസ് ആവശ്യപ്പെട്ടു ; സംഭവത്തില്‍ പരാതിയില്ല : സ്റ്റീഫന്‍ ആസ്ബെര്‍ഗ്

മദ്യക്കുപ്പി വലിച്ചെറിയാന്‍ പോലീസ് ആവശ്യപ്പെട്ടു ; സംഭവത്തില്‍ പരാതിയില്ല : സ്റ്റീഫന്‍ ആസ്ബെര്‍ഗ്

തിരുവനന്തപുരം : മദ്യക്കുപ്പികൾ വലിച്ചെറിയാൻ പോലീസ് ആവശ്യപ്പെട്ടതായി സ്റ്റീഫൻ ആസ്ബെർഗ് പറഞ്ഞു. ബില്ലില്ലാതെ മദ്യക്കുപ്പികൾ കൊണ്ടുപോകാൻ പാടില്ലെന്നും അവ ഉപേക്ഷിക്കാനുമാണ് ആവശ്യപ്പെട്ടത്. കുപ്പികൾ പാറമടയിലേക്ക് വലിച്ചെറിയാൻ പറഞ്ഞു. രണ്ടുകുപ്പികളിലെ മദ്യം ഒഴുക്കിയപ്പോൾ മൂന്നാമത്തെ കുപ്പി കൊണ്ടുപൊയ്ക്കൊള്ളാൻ പറഞ്ഞു. ശനിയാഴ്ച രാവിലെയാണ് എസ്.ഐ.യെ...

Read more

പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുന്നത് 628 ഇന്ത്യക്കാര്‍ ; ഇന്ത്യയില്‍ 355 പാക്കിസ്ഥാന്‍കാര്‍

പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുന്നത് 628 ഇന്ത്യക്കാര്‍ ; ഇന്ത്യയില്‍ 355 പാക്കിസ്ഥാന്‍കാര്‍

ഇസ്ലാമാബാദ് : പാക്കിസ്ഥാനില്‍ ജയിലില്‍ കഴിയുന്നത് 628 ഇന്ത്യക്കാര്‍. ഇന്ത്യയില്‍ തടവില്‍ കഴിയുന്നതാകട്ടെ 355 പാക്കിസ്ഥാനികളും. പുതുവര്‍ഷത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം കൈമാറിയ വിവരങ്ങള്‍ അനുസരിച്ചാണിത്. ആണവ കേന്ദ്രങ്ങളുടെയും തടവുകാരുടെയും വിവരങ്ങള്‍ 3 പതിറ്റാണ്ടായി ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം കൈമാറാറുണ്ട്.  പാക്ക്...

Read more

ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകാം ; പോലീസിനെ പൂര്‍ണമായും അധിക്ഷേപിക്കേണ്ടതില്ല : കോടിയേരി

ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകാം ; പോലീസിനെ പൂര്‍ണമായും അധിക്ഷേപിക്കേണ്ടതില്ല : കോടിയേരി

തിരുവനന്തപുരം : കോവളത്ത് വിദേശിയോടുള്ള പോലീസിന്റെ മോശം പെരുമാറ്റം ഒറ്റപ്പെട്ട സംഭവമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ചില ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകാം. അതിന്റെ പേരിൽ പൂർണ്ണമായും പോലീസിനെ അധിക്ഷേപിക്കുന്ന ഒരു സമീപനം കൈകൊള്ളേണ്ട കാര്യമില്ല....

Read more
Page 7103 of 7239 1 7,102 7,103 7,104 7,239

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.