• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എല്ലാ റേഷന്‍ കാര്‍ഡിനും പച്ചരി, പുഴുക്കലരി 50:50 അനുപാതത്തില്‍ നല്‍കാന്‍ തീരുമാനം

by Web Desk 06 - News Kerala 24
January 2, 2022 : 11:30 am
in Kerala, News
Reading Time: 1 min read
0
A A
0
എല്ലാ റേഷന്‍ കാര്‍ഡിനും പച്ചരി, പുഴുക്കലരി 50:50 അനുപാതത്തില്‍ നല്‍കാന്‍ തീരുമാനം

തിരുവനന്തപുരം : സംസ്ഥാനത്ത് എല്ലാ വിഭാഗം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും പച്ചരിയും പുഴുക്കലരിയും 50:50 അനുപാതത്തില്‍ നല്‍കാന്‍ ഭക്ഷ്യ വകുപ്പ് തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചെന്നും ഈ മാസം മുതല്‍ വിതരണം ആരംഭിക്കുമെന്നും മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. നിലവില്‍ 30:70 അനുപാതത്തിലാണു വിതരണം. വെള്ള, നീല കാര്‍ഡ് ഉടമകള്‍ക്കു പച്ചരി കുറവാണ്. വെള്ള കാര്‍ഡുകാര്‍ക്ക് പലപ്പോഴും കിട്ടാത്ത സ്ഥിതിയുമുണ്ട്. കിറ്റ് വിതരണം ഉണ്ടായിരുന്നപ്പോള്‍ 93% വരെ വെള്ള കാര്‍ഡ് ഉടമകള്‍ റേഷന്‍ കടകളില്‍ എത്തിയിരുന്നെങ്കില്‍, കഴിഞ്ഞ മാസം അത് 62.7% ആയി. കേരളത്തിനു കൂടുതല്‍ പ്രിയങ്കരമായ ആന്ധ്ര ജയ, സുരേഖ, ബോണ്ടാലു തുടങ്ങിയ അരി എല്ലാ വിഭാഗത്തിനും ലഭ്യമാക്കാനും ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുമായി ധാരണയായി. നിലവില്‍ പഞ്ചാബില്‍ നിന്നും മറ്റുമുള്ള സോണാ മസൂരി ആണു കൂടുതലായി ലഭിക്കുന്നത്.

വെള്ള കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസം 10 കിലോ അരി ലഭിക്കും. ഇവര്‍ക്കു സാധാരണയുള്ള അരി വിഹിതം കഴിഞ്ഞ മാസത്തെ 5 കിലോയില്‍ നിന്ന് 7 ആക്കി. കിലോയ്ക്ക് 10.90 രൂപ ആണ് നിരക്ക്. ബാക്കി 3 കിലോ 15 രൂപയ്ക്കാകും നല്‍കുക. നീല കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസം 3 കിലോ അരി 15 രൂപ നിരക്കില്‍ അധികമായി നല്‍കും. ക്രിസ്മസ് പ്രമാണിച്ച് അധികമായി അനുവദിച്ച അര ലീറ്റര്‍ മണ്ണെണ്ണ മാര്‍ച്ച് 31 വരെ ലഭിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒമിക്രോണ്‍ കേസുകളില്‍ വന്‍ വര്‍ധനവ് ; രാജ്യത്ത് 27,553 പേര്‍ക്ക് കൊവിഡ്

Next Post

മലനിരകളെ പൂർണമായി മറച്ച് കോട്ടയായി മഞ്ഞ് ; നിറ കാഴ്ചയൊരുക്കി മറയൂരും കാന്തല്ലൂരും

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
മലനിരകളെ പൂർണമായി മറച്ച് കോട്ടയായി മഞ്ഞ് ; നിറ കാഴ്ചയൊരുക്കി മറയൂരും കാന്തല്ലൂരും

മലനിരകളെ പൂർണമായി മറച്ച് കോട്ടയായി മഞ്ഞ് ; നിറ കാഴ്ചയൊരുക്കി മറയൂരും കാന്തല്ലൂരും

ഭരണഘടനാ സ്ഥാപനങ്ങളെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുത് : ഗവര്‍ണര്‍

ഭരണഘടനാ സ്ഥാപനങ്ങളെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുത് : ഗവര്‍ണര്‍

റാപ്പിഡ് പി.സി.ആർ. ടെസ്റ്റിന്റെ പേരിൽ പകൽക്കൊള്ള ; വിമാനത്താവളത്തിൽ ഈടാക്കുന്നത് 2490 രൂപ

റാപ്പിഡ് പി.സി.ആർ. ടെസ്റ്റിന്റെ പേരിൽ പകൽക്കൊള്ള ; വിമാനത്താവളത്തിൽ ഈടാക്കുന്നത് 2490 രൂപ

അവഗണന തുടര്‍ന്നാല്‍ പ്രത്യാഘാതം നേരിടേണ്ടിവരും ; സര്‍ക്കാരിനെതിരെ എന്‍എസ്എസ്

അവഗണന തുടര്‍ന്നാല്‍ പ്രത്യാഘാതം നേരിടേണ്ടിവരും ; സര്‍ക്കാരിനെതിരെ എന്‍എസ്എസ്

പുതുവര്‍ഷം ആഘോഷിക്കാനെത്തിയ യുവാക്കള്‍ പോലീസിനെ ആക്രമിച്ചു ; എസ്.ഐയെ കടിച്ചു ; പിടിയില്‍

പുതുവര്‍ഷം ആഘോഷിക്കാനെത്തിയ യുവാക്കള്‍ പോലീസിനെ ആക്രമിച്ചു ; എസ്.ഐയെ കടിച്ചു ; പിടിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021