പാലക്കാട് പുരുഷനും സ്ത്രീയും വെട്ടേറ്റ് മരിച്ചനിലയിൽ ; കൂടെ താമസിച്ചിരുന്നയാളെ തിരയുന്നു

പാലക്കാട് പുരുഷനും സ്ത്രീയും വെട്ടേറ്റ് മരിച്ചനിലയിൽ ; കൂടെ താമസിച്ചിരുന്നയാളെ തിരയുന്നു

പാലക്കാട് : പുതുപ്പരിയാരത്ത് പുരുഷനും സ്ത്രീയും വെട്ടേറ്റ് മരിച്ചനിലയിൽ. ചന്ദ്രൻ (60), ദേവി (50) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം താമസിച്ചിരുന്നയാള്‍ക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു.

Read more

കോവിഡ് : രാജ്യത്ത് 1.79 ലക്ഷം പുതിയ കേസുകള്‍ ; 146 മരണം

കോവിഡ് വ്യാപനം ; ദുബായില്‍ തിരക്കൊഴിവാക്കാന്‍ കൂടുതല്‍ പരിശോധനാകേന്ദ്രങ്ങള്‍ തുറക്കും

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1.79 ലക്ഷം (1,79,723) പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിദിന കേസുകള്‍ കഴിഞ്ഞ ദിവസത്തെക്കാള്‍ 12.5 ശതമാനം ഉയര്‍ന്നു. 146 മരണങ്ങളും സ്ഥിരീകരിച്ചു. നിലവില്‍ 7,23,619...

Read more

സ്‌കൂളുകളില്‍ നിയന്ത്രണം വന്നേക്കും ; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം

മദ്യവുമായി വന്ന വിദേശിയെ തടഞ്ഞ സംഭവം ; റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി

തിരുവനന്തപുരം : കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തന നിയന്ത്രണം ആലോചനയില്‍. ഇന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന കോവിഡ് അവലോകന യോഗത്തിലേക്ക് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയെയും വിളിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം 11ന് ചേരും. യോഗത്തില്‍ കൂടുതല്‍...

Read more

കൈ പിന്നിൽ കെട്ടി അയ്യർ ; ക്ലാസ് സ്റ്റൈൽ വിടാതെ സിബിഐ

കൈ പിന്നിൽ കെട്ടി അയ്യർ ; ക്ലാസ് സ്റ്റൈൽ വിടാതെ സിബിഐ

സിബിഐ അഞ്ചാം ഭാഗത്തിൽ മമ്മൂട്ടിയുടെ ലുക്ക് എങ്ങനെയാകും എന്ന ചോദ്യം കുറച്ച് ദിവസങ്ങളായി സജീവമാണ്. എന്നാൽ സിനിമയിൽ നിന്നുള്ള മമ്മൂട്ടിയുടെ ഒരു ചിത്രം പങ്കിട്ടെങ്കിലും ലുക്ക് ഇപ്പോഴും സസ്പെൻസായി തുടരുകയാണ്. കൈ പുറകില്‍ കെട്ടിയുള്ള സേതുരാമയ്യരുടെ നടത്തത്തിന്റെ ചിത്രമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്....

Read more

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം

പാലക്കാട് : അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം. പുതൂര്‍ നടുമുള്ളി ഊരിലെ ഈശ്വരി- കുമാര്‍ ദമ്പതികളുടെ മൂന്ന് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. കോട്ടത്തറ ട്രൈബര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കുഞ്ഞ് മരിച്ചത്. മൂന്നാം തീയതിയാണ് ഈശ്വരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബ്ലഡ് പ്രഷര്‍...

Read more

ദീര്‍ഘകാല കോവിഡിന് ഒമിക്രോണ്‍ ഒരു കാരണമാകുമോ?

ദീര്‍ഘകാല കോവിഡിന് ഒമിക്രോണ്‍ ഒരു കാരണമാകുമോ?

ദില്ലി : പല രാജ്യങ്ങളിലെയും പ്രബല കോവിഡ് വകഭേദമായി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ് ഒമിക്രോണ്‍. എന്നാല്‍ ഉയര്‍ന്ന വ്യാപന ശേഷിയുള്ള ഈ വകഭേദം മൂലമുണ്ടാകുന്ന രോഗബാധ മിതമായ തോതിലാണെന്നാണ് ഇതുവരെ പുറത്തു വന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ചെറിയ പനി, തൊണ്ട വേദന, ശരീര...

Read more

തെരഞ്ഞെടുപ്പ് ; ഗോവയില്‍ ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക്

തെരഞ്ഞെടുപ്പ് ; ഗോവയില്‍ ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക്

പനജി : നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ ഗോവയിൽ ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക്. യുവമോർച്ച ദേശീയ എക്സിക്യുട്ടീവ് അംഗം ഗജാനൻ ടിൽവേ ഞായറാഴ്ച കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. ബിജെപിക്ക് മൂല്യങ്ങളില്ലെന്നും അധികാരം പിടിക്കാൻ ഏതറ്റം വരെയും പോകുമെന്നും ഗജാനൻ ടിൽവേ...

Read more

പ്രവാസി ക്ഷേമ പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം ഫര്‍ഹാന്‍ യാസിന് ലഭിച്ചു

പ്രവാസി ക്ഷേമ പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം ഫര്‍ഹാന്‍ യാസിന് ലഭിച്ചു

ഒമാന്‍ : പ്രവാസികളുടെ ക്ഷേമത്തിനായുള്ള മികച്ച ഇടപെടലുകള്‍ നടത്തുന്നതിനുള്ള ഒമാന്‍ സോഷ്യല്‍ ക്ലബ്ബ് മലയാളം വിങ്ങിന്റെ അവാര്‍ഡ് ആസ്റ്റര്‍ ഹോസ്പിറ്റിലുകളുടെ ഒമാന്‍, കേരള റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന് ലഭിച്ചു. ആതുര സേവനരംഗത്ത് നടത്തിയ സ്തുത്യര്‍ഹമായ സേവനങ്ങളെ പരിഗണിച്ചാണ് അവാര്‍ഡിനായി ഫര്‍ഹാന്‍...

Read more

പരശുരാമൻ പ്രതിഷ്ഠ നടത്തിയ കുളത്തൂപ്പുഴ ശ്രീ ബാലശാസ്താ ക്ഷേത്രം

പരശുരാമൻ പ്രതിഷ്ഠ നടത്തിയ കുളത്തൂപ്പുഴ ശ്രീ ബാലശാസ്താ ക്ഷേത്രം

കൊല്ലം : പുനലൂർ താലൂക്കിലെ കല്ലടയാറിന്റെ കൈവഴിയായ കുളത്തൂപ്പുഴയുടെ കരയിൽ ഭഗവാൻ ബാലക ഭാവത്തിൽ അരുളുന്ന കൊല്ലം ജില്ലയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് കുളത്തൂപ്പുഴ ശ്രീ ധർമ്മശാസ്ത ക്ഷേത്രം. പരശുരാമൻ പ്രതിഷ്ഠ നടത്തിയ അഞ്ച് പ്രധാന ശാസ്താ ക്ഷേത്രങ്ങളിൽ ആദ്യത്തേതും...

Read more

ആദ്യദിനത്തില്‍ ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ; സെന്‍സെക്സില്‍ 477 പോയന്റ് നേട്ടം

മുംബൈ : വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി വീണ്ടും 17,900ന് മുകളിലെത്തി. സെന്‍സെക്സ് 402 പോയന്റ് ഉയര്‍ന്ന് 60,147ലും നിഫ്റ്റി 112 പോയന്റ് നേട്ടത്തില്‍ 17,924ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ടിസിഎസാണ് നേട്ടത്തില്‍ മുന്നില്‍. ജനുവരി 12ന്...

Read more
Page 7107 of 7321 1 7,106 7,107 7,108 7,321

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.