വിവേകാനന്ദന്റെ ഹൃദയം മലപ്പുറം സ്വദേശിക്ക് പുതുജീവനേകും

വിവേകാനന്ദന്റെ ഹൃദയം മലപ്പുറം സ്വദേശിക്ക് പുതുജീവനേകും

കോഴിക്കോട് : പന്തീരങ്കാവ് സ്വദേശി വിവേകാനന്ദന്റെ ഹൃദയം മലപ്പുറം പങ്ങ് സ്വദേശി തസ്നീമിന് ദാനം ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച ബൈക്കിൽനിന്ന് ഇറങ്ങുന്നതിനിടെ തെന്നീവീണ് മസ്തിഷ്ക മരണം സംഭവിച്ച പന്തീരങ്കാവ് കൂടത്തുംപാറ സ്വദേശി വിവേകാനന്ദൻ ചുള്ളിയോട്ടി(58)ന്റെ ഹൃദയമാണ് ദാനം ചെയ്തത്. കോഴിക്കോട് ബേബി...

Read more

കളമൊരുങ്ങി ; നാലിടത്ത് ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് ബിജെപി

കളമൊരുങ്ങി ; നാലിടത്ത് ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് ബിജെപി

ന്യൂഡൽഹി : അഞ്ചുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളങ്ങളിൽ കരുനീക്കങ്ങളുമായി പാർട്ടികൾ സജീവമായി. നാലു സംസ്ഥാനങ്ങളിൽ ഭരണം നിലനിർത്തുകയും പഞ്ചാബിൽ കോൺഗ്രസിന്റെ സാധ്യത തടയുകയും ലക്ഷ്യമിട്ട് ബി.ജെ.പി.യും 2024-ൽ പ്രതിപക്ഷപാർട്ടികളുടെ നേതൃത്വത്തിന്റെ ചരട് കൈയിലുറപ്പിക്കാൻ ലക്ഷ്യമിട്ട് കോൺഗ്രസും രംഗത്തിറങ്ങി. കാർഷികനിയമങ്ങൾ പിൻവലിച്ചതിനുശേഷം രാജ്യത്തെ പ്രധാന കാർഷിക...

Read more

ബാലചന്ദ്രകുമാറിനെ കണ്ടിട്ടുണ്ടെന്ന് പള്‍സര്‍ സുനി ; ഫോൺ സംഭാഷണം പുറത്ത്

ബാലചന്ദ്രകുമാറിനെ കണ്ടിട്ടുണ്ടെന്ന് പള്‍സര്‍ സുനി ; ഫോൺ സംഭാഷണം പുറത്ത്

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിനെ കണ്ടിട്ടുണ്ടെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. കേസിലെ സാക്ഷിയായ ജിന്‍സനുമായുള്ള സുനിയുടെ ഫോണ്‍ സംഭാഷണം പുറത്തുവന്നു. സംഭാഷണത്തിൽ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ സുനി നിഷേധിക്കുന്നില്ല. സുനിയുടെ സഹതടവുകാരന്‍ ആയിരുന്നു ജിന്‍സന്‍. ഫോണ്‍...

Read more

മഹാരാഷ്ട്രയില്‍ തിയേറ്ററുകള്‍ അടച്ചുതുടങ്ങി

മഹാരാഷ്ട്രയില്‍ തിയേറ്ററുകള്‍ അടച്ചുതുടങ്ങി

മുംബൈ : കോവിഡ് വ്യാപനം കൂടിയസാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ മുംബൈയിലടക്കം സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ അടച്ചുതുടങ്ങി. പുതിയ സിനിമകൾ പുറത്തിറങ്ങുന്നത് നിലച്ചതും ഇതിന് ആക്കംകൂട്ടിയിട്ടുണ്ട്. തിങ്കളാഴ്ചമുതൽ സിനിമാ തിയേറ്ററുകളിൽ 50 ശതമാനം പേർക്കു മാത്രമേ കയറാൻ അനുവാദമുള്ളൂ. മാത്രമല്ല കോവിഡ് വ്യാപനം...

Read more

സില്‍വര്‍ലൈന്‍ ഇല്ലെങ്കില്‍ ആരും മരിച്ചുപോകില്ല : ശ്രീനിവാസന്‍

സില്‍വര്‍ലൈന്‍ ഇല്ലെങ്കില്‍ ആരും മരിച്ചുപോകില്ല : ശ്രീനിവാസന്‍

കൊച്ചി : സില്‍വര്‍ലൈന്‍ പദ്ധതിയില്ലെങ്കില്‍ സംസ്ഥാനത്ത് ആരും മരിച്ചു പോകില്ലെന്നു നടന്‍ ശ്രീനിവാസന്‍. ജനങ്ങള്‍ക്കു വേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിച്ചിട്ടു വേണം പദ്ധതിയെന്നും ഇക്കാര്യത്തില്‍ വലിയ ബാധ്യത വരുത്തിവയ്ക്കുന്നതു സംസ്ഥാനത്തിന്റെ ഭാവിവികസനത്തിനു പണം കടം കിട്ടാത്ത സ്ഥിതിയുണ്ടാക്കുമെന്നും ശ്രീനിവാസന്‍ മനോരമ ന്യൂസ് ചാനലിനോടു...

Read more

നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ കേസ് ; നീതുരാജിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്

കോട്ടയം മെഡിക്കല്‍ കോളജിലെ ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവം ; സുരക്ഷാ വീഴ്ച നാലംഗ സമിതി അന്വേഷിക്കും

കോട്ടയം  : കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി നീതുരാജിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് ഇന്ന് അപേക്ഷ സമര്‍പ്പിക്കും. ഏറ്റുമാനൂര്‍ കോടതിയാണ് കേസ് പരിഗണിക്കുക. നീതുവിനെ ഈ മാസം 21 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്....

Read more

രാജ്യത്തെ പ്രതിവാര കൊവിഡ് കേസുകളില്‍ 6 മടങ്ങ് വര്‍ധന

കേരളത്തില്‍ ഇന്ന് 2,802 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ ആഴ്ച കൊവിഡ് കേസുകള്‍ 6 മടങ്ങ് വര്‍ധിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍. മൂന്ന് ഡസനോളം മ്യൂട്ടേഷനുകളുള്ളതും ഡെല്‍റ്റ വേരിയന്റിനേക്കാള്‍ വേഗത്തില്‍ പടരുന്നതുമായ ഒമിക്രോണ്‍ വേരിയന്റാണ് കേസുകളുടെ കുതിച്ചുചാട്ടത്തിന് കാരണം. ജനുവരി 9 ന് അവസാനിച്ച ആഴ്ചയില്‍...

Read more

താലിബാന്‍ ഭരണത്തെ വിമര്‍ശിച്ചു ; പ്രൊഫസര്‍ അറസ്റ്റില്‍

താലിബാന്‍ ഭരണത്തെ വിമര്‍ശിച്ചു ; പ്രൊഫസര്‍ അറസ്റ്റില്‍

കാബൂള്‍ : അഫ്ഗാനിസ്താനില്‍ താലിബാന്‍ നേതൃത്വത്തെ വിമര്‍ശിച്ച കാബൂള്‍ സര്‍വകലാശാല പ്രൊഫസര്‍ അറസ്റ്റില്‍. നിയമ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തില്‍ ഏറെ കാലമായി പ്രൊഫസറായി സേവനമനുഷ്ഠിക്കുന്ന ഫൈസുള്ള ജലാലിനെയാണ് തടവിലാക്കിയത്. ടെലിവിഷന്‍ സംവാദങ്ങളില്‍, രാജ്യത്തുണ്ടായ കടുത്ത സാമ്പത്തികപ്രതിസന്ധിക്ക് താലിബാനെ കുറ്റപ്പെടുത്തുകയും ഭീഷണിപ്പെടുത്തി ഭരിക്കുന്നതിനെ...

Read more

ഒമിക്രോണ്‍ : തീവണ്ടി യാത്രികര്‍ക്ക് രോഗബാധ ; സംസ്ഥാനത്ത് സമൂഹവ്യാപന സാധ്യത

സംസ്ഥാനത്ത് 45 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ; 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കൊല്ലം : കഴിഞ്ഞദിവസം തീവണ്ടിയില്‍ തമിഴ്നാട്ടില്‍നിന്ന് കൊല്ലത്തെത്തിയ രണ്ടുപേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് സമൂഹവ്യാപന സാധ്യത. ഗുരുവായൂര്‍-ചെന്നൈ എഗ്മൂര്‍, തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്‌സ്പ്രസ് എന്നീ വണ്ടികളിലെത്തിയ ഓരോ യാത്രികര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. വിദേശത്തുനിന്നെത്തിയവര്‍ക്കും അവരുമായി സമ്പര്‍ക്കത്തിലുള്ള അടുത്ത ബന്ധുക്കള്‍ക്കും മാത്രമാണ് ഇതുവരെ...

Read more

നടി ശോഭനയ്ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു

നടി ശോഭനയ്ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു

ചെന്നൈ : നടിയും നര്‍ത്തകിയുമായ ശോഭനയ്ക്ക് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ശോഭന തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വളരെയധികം ശ്രദ്ധിച്ചിട്ടും ഒമിക്രോണ്‍ ബാധിച്ചുവെന്നും സന്ധിവേദനയും തൊണ്ടവേദനയും വിറയലുമായിരുന്നു ലക്ഷണമെന്നും ശോഭന ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ആദ്യദിവസം മാത്രമാണ് ലക്ഷണമെന്നും...

Read more
Page 7108 of 7321 1 7,107 7,108 7,109 7,321

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.