• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മഹാരാഷ്ട്രയില്‍ തിയേറ്ററുകള്‍ അടച്ചുതുടങ്ങി

by Web Desk 01 - News Kerala 24
January 10, 2022 : 9:30 am
in India, News
Reading Time: 1 min read
0
A A
0
മഹാരാഷ്ട്രയില്‍ തിയേറ്ററുകള്‍ അടച്ചുതുടങ്ങി

മുംബൈ : കോവിഡ് വ്യാപനം കൂടിയസാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ മുംബൈയിലടക്കം സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ അടച്ചുതുടങ്ങി. പുതിയ സിനിമകൾ പുറത്തിറങ്ങുന്നത് നിലച്ചതും ഇതിന് ആക്കംകൂട്ടിയിട്ടുണ്ട്. തിങ്കളാഴ്ചമുതൽ സിനിമാ തിയേറ്ററുകളിൽ 50 ശതമാനം പേർക്കു മാത്രമേ കയറാൻ അനുവാദമുള്ളൂ. മാത്രമല്ല കോവിഡ് വ്യാപനം കൂടിയതോടെ തിയേറ്ററുകളിലേക്ക് വരുന്നവരുടെ എണ്ണവും കുറയാൻ തുടങ്ങി. ഇതൊക്കെയാണ് തിയേറ്ററുകൾ അടച്ചിടുകയാണ് നല്ലതെന്ന തീരുമാനത്തിലേക്ക് ഉടമകളെ എത്തിക്കാൻ കാരണമായത്. മഹാരാഷ്ട്രയ്ക്കുപുറമെ മറ്റുസംസ്ഥാനങ്ങളിലേയും സ്ഥിതി വ്യത്യസ്ഥമല്ല. തമിഴ്നാട്, കർണാടക, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നേരത്തെതന്നെ തിയേറ്ററുകളിൽ പ്രവേശനം 50 ശതമാനം പേർക്ക് മാത്രമായി നിയന്ത്രിച്ചിരുന്നു.

സ്പൈഡർമാൻ: നോ വേ ഹോം, പുഷ്പ: ദി റൈസ്, 83 തുടങ്ങിയ സിനിമകളാണ് നിലവിൽ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത്. ഇവ പിൻവലിക്കുന്നതോടെ മിക്ക തിയേറ്ററുകളും പ്രവർത്തനം നിർത്താനാണ് സാധ്യത. ജേഴ്സി, രാധേ ശ്യാം തുടങ്ങി ഒട്ടേറെച്ചിത്രങ്ങൾ അടുത്തദിവസങ്ങളിലായി തിയേറ്ററുകളിൽ എത്തേണ്ടതാണ്. ഇതെല്ലാം റിലീസ് മാറ്റിവെച്ചിരിക്കയാണ്. പുതിയ സിനിമകളുടെ റിലീസ് മാർച്ച് അവസാനമോ ഏപ്രിലിലോ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് തിയേറ്റർ ഉടമകൾ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സില്‍വര്‍ലൈന്‍ ഇല്ലെങ്കില്‍ ആരും മരിച്ചുപോകില്ല : ശ്രീനിവാസന്‍

Next Post

ബാലചന്ദ്രകുമാറിനെ കണ്ടിട്ടുണ്ടെന്ന് പള്‍സര്‍ സുനി ; ഫോൺ സംഭാഷണം പുറത്ത്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബാലചന്ദ്രകുമാറിനെ കണ്ടിട്ടുണ്ടെന്ന് പള്‍സര്‍ സുനി ; ഫോൺ സംഭാഷണം പുറത്ത്

ബാലചന്ദ്രകുമാറിനെ കണ്ടിട്ടുണ്ടെന്ന് പള്‍സര്‍ സുനി ; ഫോൺ സംഭാഷണം പുറത്ത്

കളമൊരുങ്ങി ; നാലിടത്ത് ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് ബിജെപി

കളമൊരുങ്ങി ; നാലിടത്ത് ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് ബിജെപി

വിവേകാനന്ദന്റെ ഹൃദയം മലപ്പുറം സ്വദേശിക്ക് പുതുജീവനേകും

വിവേകാനന്ദന്റെ ഹൃദയം മലപ്പുറം സ്വദേശിക്ക് പുതുജീവനേകും

ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ; സെന്‍സെക്സില്‍ 477 പോയന്റ് നേട്ടം

ആദ്യദിനത്തില്‍ ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

പരശുരാമൻ പ്രതിഷ്ഠ നടത്തിയ കുളത്തൂപ്പുഴ ശ്രീ ബാലശാസ്താ ക്ഷേത്രം

പരശുരാമൻ പ്രതിഷ്ഠ നടത്തിയ കുളത്തൂപ്പുഴ ശ്രീ ബാലശാസ്താ ക്ഷേത്രം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021