കൊവിഡ് വ്യാപനം ; സംസ്ഥാനത്ത് ഇന്ന് അവലോകന യോഗം

കൊവിഡ് വ്യാപനം ; സംസ്ഥാനത്ത് ഇന്ന് അവലോകന യോഗം

തിരുവനന്തപുരം : ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കൊവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് അവലോകന യോഗം ചേരും. 11 മണിക്കാണ് യോഗം ചേരുക. ജില്ലകളിലെ കൊവിഡ് സാഹചര്യം യോഗം വിലയിരുത്തും. രോഗവ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്....

Read more

പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച ; കേസ് ഇന്ന് സുപ്രീംകോടതിയില്‍

പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച ; അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹം 20 മിനിറ്റോളം പഞ്ചാബിലെ റോഡില്‍ കുടുങ്ങിയ സംഭവത്തിലെ സുരക്ഷാവീഴ്ചയെക്കുറിച്ച് അന്വേഷണമാവശ്യപ്പെടുന്ന ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. വീഴ്ച അന്വേഷിക്കാന്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും നിയോഗിച്ച സമിതികളുടെ നടപടികള്‍ തിങ്കളാഴ്ചവരെ നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍...

Read more

സൗദി അറേബ്യയില്‍ എല്ലാ ക്ലാസുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ടുള്ള ക്ലാസുകള്‍ തുടങ്ങുന്നു

സൗദി അറേബ്യയില്‍ എല്ലാ ക്ലാസുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ടുള്ള ക്ലാസുകള്‍ തുടങ്ങുന്നു

റിയാദ്: സൗദി അറേബ്യയില്‍ പ്രൈമറി, നഴ്‍സറി ക്ലാസുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കുന്നു. 2022 ജനുവരി 23 മുതല്‍ പ്രൈമറി, കിന്റര്‍ഗാര്‍ട്ടന്‍ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളും സ്‍കൂളുകളിലെത്തണമെന്ന് ഞായറാഴ്‍ച സൗദി വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. 18 മാസങ്ങള്‍ക്ക്...

Read more

കോവിഡ് വ്യാപനം : ആൾക്കൂട്ടം ഒഴിവാക്കാൻ കേരളവും കടുത്ത നടപടികളിലേക്ക്

കോവിഡ് വ്യാപനം :  ആൾക്കൂട്ടം ഒഴിവാക്കാൻ കേരളവും കടുത്ത നടപടികളിലേക്ക്

തിരുവനന്തപുരം: രണ്ടാംതരംഗം പൂർണമായും വിട്ടൊഴിയുംമുമ്പ് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മറ്റ് സംസ്ഥാനങ്ങൾക്ക് സമാനമായി കേരളവും ആൾക്കൂട്ടം ഒഴിവാക്കാൻ കടുത്ത നടപടികളിലേക്ക്. ജനുവരിയിൽ ഇതുവരെ രോഗവ്യാപനത്തിലുണ്ടായ വർധനയാണ് ഇതിന് കാരണം. രോഗസ്ഥിരീകരണ നിരക്ക് (ടി.പി.ആർ) ഞായറാഴ്ച 11 ശതമാനം കടന്നു. പരിശോധന...

Read more

പങ്കാളികളെ പരസ്പരം കൈമാറൽ : ഭർത്താവിനെതിരെ പരാതി നൽകിയ യുവതി വിവരങ്ങൾ വെളിപ്പെടുത്തിയത് യൂട്യൂബ് ചാനലിൽ

പങ്കാളികളെ പരസ്പരം കൈമാറൽ :  ഭർത്താവിനെതിരെ പരാതി നൽകിയ യുവതി വിവരങ്ങൾ വെളിപ്പെടുത്തിയത് യൂട്യൂബ് ചാനലിൽ

കോട്ടയം: കേരളത്തിലെ പങ്കാളികളെ പരസ്പരം കൈമാറുന്ന സംഭവത്തിൽ ഇരയായ ചങ്ങനാശ്ശേരി സ്വദേശിനി സംഘത്തിന്‍റെ പ്രവർത്തനത്തെക്കുറിച്ച് ആദ്യം വെളിപ്പെടുത്തിയത് യൂട്യൂബ് ചാനലിലൂടെ. ഇതോടെയാണ് വിദേശരാജ്യങ്ങളില്‍ മാത്രം കേട്ടുപരിചയമുള്ള പങ്കാളി കൈമാറ്റത്തിന്‍റെ വിവരങ്ങൾ പുറത്തായത്. പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘത്തിലെ അഞ്ചുപേരാണ് കോട്ടയം കറുകച്ചാലിൽ...

Read more

കെ റെയില്‍ കേരളത്തിന്റെ വളര്‍ച്ചക്ക് അനിവാര്യം : പി കൃഷ്ണപ്രസാദ്

കെ റെയില്‍ കേരളത്തിന്റെ വളര്‍ച്ചക്ക് അനിവാര്യം : പി കൃഷ്ണപ്രസാദ്

തിരുവനന്തപുരം: കെ റെയില്‍ കേരളത്തിന്റെ വളര്‍ച്ചക്ക് അനിവാര്യമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ ഫിനാന്‍സ് സെക്രട്ടറി പി കൃഷ്ണപ്രസാദ്. സംസ്ഥാനത്തിന്റെ മൊത്തം അഭ്യന്തര ഉല്‍പാദനത്തില്‍ 70% സര്‍വ്വീസ് മേഖലയില്‍ നിന്നാണ്. കൃഷി 8 % വും വ്യവസായം 14% വുമാണ് സംഭാവന ചെയ്യുന്നത്....

Read more

പെരുമാറ്റച്ചട്ടം , 5 സംസ്ഥാനങ്ങളിലെ വാക്സീൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം ഒഴിവാക്കും

പെരുമാറ്റച്ചട്ടം ,  5 സംസ്ഥാനങ്ങളിലെ വാക്സീൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം ഒഴിവാക്കും

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ കൊവിഡ് വാക്സീനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിലാണ് നടപടി. വാക്‌സീൻ സർട്ടിഫിക്കറ്റിൽ നിന്ന് നരേന്ദ്രമോദിയുടെ ഫോട്ടോ ഒഴിവാക്കുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം കൊവിൻ...

Read more

യുഎഇയില്‍ വാക്‌സിനെടുക്കാത്തവര്‍ക്കുള്ള യാത്രാവിലക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍

യുഎഇയില്‍ വാക്‌സിനെടുക്കാത്തവര്‍ക്കുള്ള യാത്രാവിലക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍

അബുദാബി: കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ യുഎഇ പൗരന്മാര്‍ക്ക് പ്രഖ്യാപിച്ച യാത്രാ നിയന്ത്രണം ജനുവരി പത്ത് മുതല്‍ പ്രാബല്യത്തില്‍ വരും. കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത പൗരന്മാര്‍ക്കാണ് യുഎഇയില്‍ വിദേശയാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചവര്‍ ബൂസ്റ്റര്‍ ഡോസും എടുക്കണമെന്ന് നാഷണല്‍...

Read more

സൗദി അറേബ്യയിൽ ഇന്ന് 3460 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു ; 843 പേർക്ക് രോഗമുക്തി

സൗദി അറേബ്യയിൽ ഇന്ന് 3460 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു  ;   843 പേർക്ക് രോഗമുക്തി

റിയാദ്: സൗദി അറേബ്യയിൽ 3,460 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ റിപ്പോർട്ട്‌ ചെയ്തു. നിലവിലെ രോഗബാധിതരിൽ 843 പേർ സുഖം പ്രാപിച്ചു. ഇതോടെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,78,753 ഉം രോഗമുക്തരുടെ എണ്ണം 5,46,614...

Read more

‘ സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം ‘ ; മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് പ്രധാനമന്ത്രി

‘  സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം ‘ ;  മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് പ്രധാനമന്ത്രി

തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം കൊവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നാളെ കൊവിഡ് അവലോകന യോഗം ചേരും. 11 മണിക്കാണ് യോഗം ചേരുക. ജില്ലകളിലെ കൊവിഡ് സാഹചര്യം യോഗം വിലയിരുത്തും. രോഗ വ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. കൊവിഡിനൊപ്പം ഒമിക്രോൺ വ്യാപനവും...

Read more
Page 7110 of 7321 1 7,109 7,110 7,111 7,321

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.