തിരുവനന്തപുരം : ആരോഗ്യവകുപ്പ് ആസ്ഥാനത്തുനിന്ന് ഫയലുകള്‍ കാണാതായ സംഭവത്തില്‍ കന്റോണ്‍മെന്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. ദിവസങ്ങളോളം ആസ്ഥാനത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. ഏതൊക്കെ ഫയലാണ് കാണാതായത് എന്നതു സംബന്ധിച്ചു വ്യക്തതയില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഫയലുകളാണ്...
Read moreകൊച്ചി : ആദ്യമായി സൈക്കിളിൽ കയറിയതിന്റെ കൗതുകവും പേടിയും നിറഞ്ഞ മുഖങ്ങൾ. അവർക്കൊപ്പം ആവേശത്തോടെ മക്കളും. സൈക്കിൾ ചവിട്ടാൻ പഠിപ്പിക്കാൻ കൊച്ചി മേയർ കൂടിയെത്തിയതോടെ പഠിതാക്കൾക്കും ആവേശമായി. കൊച്ചിക്കൊപ്പം സൈക്കിളിൽ പദ്ധതിയുടെ രണ്ടാംഘട്ടമായി കുടുംബശ്രീ അംഗങ്ങൾക്കുള്ള സൈക്കിൾ പരിശീലനത്തിലെ കാഴ്ചകൾ. തെരഞ്ഞെടുത്ത...
Read moreതിരുവനന്തപുരം : സംസ്ഥാന പോലീസ് സേനയിൽ വമ്പൻ മാറ്റത്തിനൊരുങ്ങി സംസ്ഥാന സർക്കാർ. ചരിത്രത്തിലാദ്യമായി ട്രാൻസ്ജെൻഡേഴ്സിനെ സേനയുടെ ഭാഗമാക്കാനുള്ള ശുപാർശ സംസ്ഥാന സർക്കാർ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് കൈമാറി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം ആരായാനാണ് തീരുമാനം. ഇത് സംബന്ധിച്ച സേനയുടെ നിലപാട്...
Read moreതിരുവനന്തപുരം : മദ്യവിതരണക്കമ്പനികൾക്കു വിൽപന കമ്മിഷനിൽ ഇളവു നൽകി 10 വർഷത്തിനിടെ ബവ്റിജസ് കോർപറേഷനിലെ ഉന്നതർ സ്ഥാപനത്തിനു നഷ്ടപ്പെടുത്തിയത് ഏകദേശം 2000 കോടി രൂപയുടെ വരുമാനം. വർഷങ്ങളായി കേരളത്തിലെ മദ്യവിതരണത്തിന്റെ കുത്തക കയ്യാളിയ 15 കമ്പനികൾക്കാണു സൗജന്യം നൽകിയത്. വിൽപനയുടെ 21...
Read moreന്യൂഡൽഹി : നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻബിഇഎംഎസ്) നീറ്റ് എസ്എസ് 2021 അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. എൻബിഇഎംഎസിന്റെ ഔദ്യോഗിക വെബ്സൈറ്റായ nbe.edu.in ൽ അഡ്മിറ്റ് കാർഡ് ലഭ്യമാണ്. ഓൺലൈൻ അപേക്ഷ വിജയകരമായി പൂർത്തിയാക്കിയവർക്ക് അഡ്മിറ്റ് കാർഡ്...
Read moreവൈക്കം : കായൽ പരപ്പുകളിൽ ചരിത്രം സൃഷ്ടിക്കാനിറങ്ങുന്ന കുഞ്ഞ് താരത്തെ നേരിൽ കണ്ട് ഡീന്‍ കുര്യാക്കോസ് ആശംസകൾ അറിയിച്ചു. വേമ്പനാട്ടു കായല്‍ നീന്തി കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടി എന്ന ഗിന്നസ് റെക്കോര്‍ഡിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ജുവല്‍ മറിയം ബേസില്‍...
Read moreആലപ്പുഴ : ചുറുചുറുക്കോടെ ഓടിയെത്തുന്ന പെൺകുട്ടി പൊടുന്നനെ വൃക്കരോഗത്തിന്റെ പിടിയിലായതിന്റെ ഞെട്ടലിലാണ് ചേർത്തല സെയ്ന്റ് മൈക്കിൾസ് കോളേജിലെ അധ്യാപകരും സഹപാഠികളും. എം.എസ്സി. കെമിസ്ട്രി രണ്ടാംവർഷ ക്ലാസിലെ ജീനാ തോമസിനെ എങ്ങനെയും പഴയജീവിതത്തിലേക്കു കൊണ്ടുവരാനുള്ള ശ്രമത്തിലാണവർ. ശ്വാസംമുട്ടലും തലകറക്കവുമുണ്ടായതിനെത്തുടർന്ന് പരിശോധിച്ചപ്പോഴാണ് പ്രശ്നം വൃക്കയുടേതാണെന്നു...
Read moreന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് കേസുകളില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,986 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെത്തേക്കാള്‍ 21.3% കൂടുതലാണിത്. 40,895 പേര് രോഗമുക്തി നേടിയപ്പോള്‍, 285 പേര്‍ക്കു ജീവന് നഷ്ടപ്പെട്ടു. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (ടിപിആര്‍) 9.28...
Read moreമുംബൈ : 16 മാസം മാത്രം പ്രായമുള്ള മകളെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി മൃതദേഹവുമായി യാത്ര ചെയ്ത തെലങ്കാന സെക്കന്തരാബാദ് നിവാസികളായ ദമ്പതികളെ സോലാപുര്‍ റെയില്‍വേ പൊലീസ് പിടികൂടി. ഗുജറാത്തിലെ രാജ്കോട്ടിലേക്കുള്ള ട്രെയിനില്‍ നിന്ന് കുട്ടിയുടെ മൃതദേഹവുമായി വ്യാഴാഴ്ചയാണ് ഇരുവരും പിടിയിലായത്....
Read moreആലപ്പുഴ : ബി.പി.എൽ. കുടുംബങ്ങളിലെ കുടുംബനാഥനോ നാഥയോ കോവിഡ് ബാധിച്ചു മരിച്ചാൽ ആശ്രിതർക്കു പ്രതിമാസം സഹായധനം നൽകുന്ന പദ്ധതിയുടെ മാനദണ്ഡം സംസ്ഥാനസർക്കാർ പുതുക്കി. ഇതോടെ ഗുണഭോക്താക്കളുടെ എണ്ണം കുറയും. ബി.പി.എൽ. കുടുംബത്തിലെ വരുമാനദായകരായ വ്യക്തി, കോവിഡ് ബാധിച്ചു മരിച്ചാൽ ഭാര്യക്കോ ഭർത്താവിനോ...
Read moreCopyright © 2021