സിൽവർ ലൈൻ : ഗുണം തിരുവനന്തപുരം – കോഴിക്കോട് റൂട്ടിൽ മാത്രം

സിൽവർ ലൈൻ :  ഗുണം തിരുവനന്തപുരം – കോഴിക്കോട് റൂട്ടിൽ മാത്രം

കോട്ടയം: കെ - റെയിൽ നടപ്പാക്കുന്ന സിൽവർ ലൈനിനെ വിശേഷിപ്പിക്കുന്നത് തിരുവനന്തപുരം - കാസർകോട് അർധ അതിവേഗ പാത എന്നാണെങ്കിലും പദ്ധതി നടപ്പായാൽ കാര്യമായ ഗുണമുണ്ടാകുന്നത് തിരുവനന്തപുരം - കോഴിക്കോട് റൂട്ടിൽ മാത്രം. 2024ഓടെ സിൽവർ ലൈനിലൂടെ 200 കിലോമീറ്റർ വേഗത്തിൽ...

Read more

ഭാര്യയോട് ദേഷ്യം തീർക്കാൻ ഏഴുവയസുകാരനെ കുത്തിക്കൊന്ന പിതാവ് പിടിയിൽ

ഭാര്യയോട് ദേഷ്യം തീർക്കാൻ ഏഴുവയസുകാരനെ കുത്തിക്കൊന്ന പിതാവ് പിടിയിൽ

റോം: വേർപിരിഞ്ഞ് താമസിക്കുന്ന ഭാര്യയോടുള്ള ദേഷ്യം തീർക്കാൻ ഏഴുവയസായ മകനെ കുത്തിക്കൊന്ന പിതാവ് പിടിയിൽ. പിതാവിനൊപ്പം പുതുവത്സരം ആഘോഷിക്കാനെത്തിയ കുട്ടിയെയാണ് കൊലപ്പെടുത്തിയത്. 40കാരനായ ഡേവിഡ് പൈറ്റോണിയും ഭാര്യയും കാലഘങ്ങളായി വേർപിരിഞ്ഞ് താമസിക്കുകയാണ്. ഗാർഹിക പീഡനത്തിന് ഭാര്യ ഡേവിഡിനെതിരെ പോലീസിൽ പരാതി നൽകിയിരുന്നു....

Read more

ചെയ്തത് ശരിയായ കാര്യം , ബുള്ളി ബായ് ആപ് നിർമിച്ചതിൽ കുറ്റബോധമില്ല : പ്രതി നീരജ്

ചെയ്തത് ശരിയായ കാര്യം ,  ബുള്ളി ബായ്  ആപ് നിർമിച്ചതിൽ കുറ്റബോധമില്ല :  പ്രതി നീരജ്

ന്യൂഡൽഹി: മുസ്‌ലിം സ്ത്രീകളെ വിൽപനക്ക് വെച്ച ' ബുള്ളി ബായ് ' ആപ്പ് നിർമിച്ചതിൽ ഒരു കുറ്റബോധവുമില്ലെന്ന് കേസിലെ പ്രധാന പ്രതിയായ നീരജ് ബിഷ്‌ണോയ്. ശരിയായ കാര്യമാണ് താൻ ചെയ്തതെന്നാണ് വിശ്വസിക്കുന്നതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. അസമിലെ ജോർഹത് സ്വദേശിയാണ് 21...

Read more

വൈറലാണ് പനി ; പകർച്ചപ്പനി കൂടുന്നു

വൈറലാണ് പനി ;  പകർച്ചപ്പനി കൂടുന്നു

തൊടുപുഴ: കാലാവസ്ഥ മാറ്റത്തെത്തുടർന്ന് ജില്ലയിൽ പകർച്ചപ്പനി പിടിപെടുന്നവരുടെ എണ്ണം ഓരോ ദിവസവും കുതിക്കുന്നു. മൂന്ന് മാസത്തിനിടെ ജില്ലയിൽ 12,196 പേർക്ക് പകർച്ചപ്പനി ബാധിച്ചതായാണ് കണക്ക്. എന്നാൽ എല്ലാ വർഷവും ഇതേസീസണിൽ കാണപ്പെടുന്ന തോതിലേ പകർച്ചപ്പനി ഇപ്പോഴും വ്യാപിക്കുന്നുള്ളൂ എന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ്...

Read more

ജനുവരി അവസാനത്തോടെ പ്രതിദിനം നാലു മുതൽ എട്ടുലക്ഷം വരെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തേക്കാമെന്ന് പഠനം

ജനുവരി അവസാനത്തോടെ പ്രതിദിനം നാലു മുതൽ എട്ടുലക്ഷം വരെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തേക്കാമെന്ന് പഠനം

ന്യൂഡൽഹി: രാജ്യത്ത് കോവിഡിന്‍റെ മൂന്നാംതരംഗത്തിൽ പ്രതിദിനം നാലുമുതൽ എട്ടുലക്ഷം വരെ കേസുകൾ റിപ്പോർട്ട് ചെയ്തേക്കാമെന്ന് പഠനം. ഈ മാസം അവസാനത്തോടെ കോവിഡ് വ്യാപനം രൂക്ഷമാകുമെന്നും കർശന ലോക്ഡൗൺ നടപടികൾ തരംഗത്തെ താമസിപ്പിച്ചേക്കാമെന്നും ഐ.ഐ.ടി കാൺപൂരിലെ പ്രഫസറായ മനീന്ദ്ര അഗർവാൾ പറയുന്നു. രാജ്യത്തെ...

Read more

‘ രണ്ട് കാലിലും ഇടുപ്പിലും പൊള്ളലേൽപ്പിച്ചു ‘ ; ഇടുക്കിയിൽ അഞ്ചര വയസുകാരനോട് അമ്മയുടെ ക്രൂരത

‘  രണ്ട് കാലിലും ഇടുപ്പിലും പൊള്ളലേൽപ്പിച്ചു ‘  ;   ഇടുക്കിയിൽ അഞ്ചര വയസുകാരനോട് അമ്മയുടെ ക്രൂരത

ഇടുക്കി: ഇടുക്കി ശാന്തൻപാറയിൽ അഞ്ചര വയസുള്ള മകനോട് അമ്മയുടെ ക്രൂരത. കുസൃതി കൂടുതൽ കാണിച്ചതിന് കുഞ്ഞിന്റെ രണ്ട് കാലിലും ഇടുപ്പിലും പൊള്ളലേൽപ്പിച്ചു. ശാന്തൻപാറ പേത്തൊട്ടി സ്വദേശി അവിനേഷിനാണ് പൊള്ളലേറ്റത്. അമ്മ ഭുവനയാണ് പൊള്ളിച്ചതെന്ന് കുട്ടി പറഞ്ഞു. തന്നെ അനുസരിക്കാതെ സമീപത്തെ വീടുകളിൽ...

Read more

ബാലചന്ദ്രന്‍റെ വെളിപ്പെടുത്തലും കേസും തമ്മില്‍ എന്ത് ബന്ധം ; പ്രോസിക്യൂഷനെതിരെ ഹൈക്കോടതി

ബാലചന്ദ്രന്‍റെ വെളിപ്പെടുത്തലും കേസും തമ്മില്‍ എന്ത് ബന്ധം  ;   പ്രോസിക്യൂഷനെതിരെ ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളെ രണ്ടാമത് വിസ്തരിക്കാന്‍ മതിയായ കാരണം വേണമെന്ന് ഹൈക്കോടതി. സാക്ഷികളെ വിസ്തരിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യത്തിനെതിരെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ഇത് പ്രോസിക്യൂഷന്‍റെ കേസിന് അനുസൃതമായി സാക്ഷിമൊഴികളുണ്ടാക്കാനാണെന്ന് സംശയിക്കുന്നതായും കോടതി പറഞ്ഞു. പ്രോസിക്യൂഷന്‍റെ...

Read more

പിടിയുടെ കുടുംബത്തെയും വേദനിപ്പിച്ചു ; ഇത് സിപിഎം നിലപാടോ ? എംഎം മണിക്കെതിരെ കെ ബാബു

പിടിയുടെ കുടുംബത്തെയും വേദനിപ്പിച്ചു ;  ഇത് സിപിഎം നിലപാടോ ?  എംഎം മണിക്കെതിരെ കെ ബാബു

കൊച്ചി : അന്തരിച്ച കോൺഗ്രസ് നേതാവ് പി ടി തോമസിനെതിരായ എംഎം മണിയുടെ വിമർശനം ദുഃഖകരമെന്ന് കെ ബാബു എംഎൽഎ. ഒരു പൊതു പ്രവർത്തകനിൽ നിന്നും പ്രതീക്ഷിക്കാത്ത നിലയിലുള്ള വാക്കുകളാണ് എംഎം മണിയിൽ നിന്നുണ്ടായതെന്ന് ബാബു പറഞ്ഞു. സിപിഎം നേതാവിന്റെ വാക്കുകൾ...

Read more

അന്വേഷിക്കാൻ എൻഐഎ ഉദ്യോഗസ്ഥനും ; പഞ്ചാബ് സർക്കാരിനുമേൽ കുരുക്ക് മുറുക്കി സുപ്രീം കോടതി

അന്വേഷിക്കാൻ എൻഐഎ ഉദ്യോഗസ്ഥനും ;  പഞ്ചാബ് സർക്കാരിനുമേൽ കുരുക്ക് മുറുക്കി സുപ്രീം കോടതി

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് യാത്രയുമായി ബന്ധപ്പെട്ടുണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്ച വിശദമായിത്തന്നെ അന്വേഷിക്കണം എന്ന് സുപ്രീം കോടതി. അദ്ദേഹം യാത്ര ചെയ്ത വാഹന വ്യൂഹം ഏതാണ്ട് ഇരുപതു മിനിറ്റോളം ഒരു ഫ്‌ളൈ ഓവറിൽ തടഞ്ഞു നിർത്തപ്പെട്ട സംഭവത്തിൽ...

Read more

മെക്സിക്കോയിൽ കാറിൽ നിന്ന് പത്ത് മൃതദേഹങ്ങൾ കണ്ടെടുത്തു : രണ്ട് പേർ അറസ്റ്റിൽ

മെക്സിക്കോയിൽ കാറിൽ നിന്ന് പത്ത് മൃതദേഹങ്ങൾ കണ്ടെടുത്തു  :  രണ്ട് പേർ അറസ്റ്റിൽ

മെക്സിക്കോ സിറ്റി: മെക്സിക്കൻ സംസ്ഥാനമായ സകാറ്റെകാസിൽ നിർത്തിയിട്ട കാറിൽ നിന്നും പത്ത് മൃതദേഹങ്ങൾ പോലീസ് കണ്ടെടുത്തു. വ്യാഴാഴ്ച്ച പുലർച്ചെയോടെ ലോക്കൽ സ്റ്റേറ്റ് ഗവർണർ ഓഫീസിന് സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു വാഹനം കണ്ടെത്തിയത്. സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.സംഭവത്തിൽ...

Read more
Page 7133 of 7322 1 7,132 7,133 7,134 7,322

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.