• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഭാര്യയോട് ദേഷ്യം തീർക്കാൻ ഏഴുവയസുകാരനെ കുത്തിക്കൊന്ന പിതാവ് പിടിയിൽ

by Web Desk 04 - News Kerala 24
January 7, 2022 : 4:18 pm
in News, World
Reading Time: 1 min read
0
A A
0
ഭാര്യയോട് ദേഷ്യം തീർക്കാൻ ഏഴുവയസുകാരനെ കുത്തിക്കൊന്ന പിതാവ് പിടിയിൽ

റോം: വേർപിരിഞ്ഞ് താമസിക്കുന്ന ഭാര്യയോടുള്ള ദേഷ്യം തീർക്കാൻ ഏഴുവയസായ മകനെ കുത്തിക്കൊന്ന പിതാവ് പിടിയിൽ. പിതാവിനൊപ്പം പുതുവത്സരം ആഘോഷിക്കാനെത്തിയ കുട്ടിയെയാണ് കൊലപ്പെടുത്തിയത്. 40കാരനായ ഡേവിഡ് പൈറ്റോണിയും ഭാര്യയും കാലഘങ്ങളായി വേർപിരിഞ്ഞ് താമസിക്കുകയാണ്. ഗാർഹിക പീഡനത്തിന് ഭാര്യ ഡേവിഡിനെതിരെ പോലീസിൽ പരാതി നൽകിയിരുന്നു. കൂടാതെ ജോലി സ്ഥലത്ത് സഹപ്രവർത്തകനെ കുത്തിക്കൊല്ലാൻ ശ്രമിച്ചതിന് വീട്ടുതടങ്കലിലുമായിരുന്നു ഇയാൾ. ഇരുവരുടെയും വിവാഹമോചന കേസ് കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്.

അമ്മക്കും അവരുടെ മാതാപിതാക്കൾക്കുമൊപ്പമായിരുന്നു ഏഴുവയസുകാരന്‍റെ താമസം. എന്നാൽ പുതുവർഷ രാത്രിയിൽ തന്നോടൊപ്പം മകനെ വിടണമെന്ന് ആവശ്യപ്പെട്ട് ഡേവിഡ് കോടതിയിൽ സമീപിക്കുകയായിരുന്നു. തുടർന്ന് ഇറ്റലിയിലെ വരേസ് പ്രവിശ്യയിലെ മൊറസോൺ കമ്യൂണിലെ വീട്ടിൽ പുതുവർഷ രാത്രിയിൽ മകനൊപ്പം ചിലവഴിക്കാൻ കോടതി ഇയാൾക്ക് അനുവാദം നൽകുകയും ചെയ്തു. അമ്മയും അവരുടെ കുടുംബവും കുട്ടിയെ ഡേവിഡിനൊപ്പം വിടാൻ ആദ്യം വിസമ്മതിച്ചെങ്കിലും കോടതിയെ ഉത്തരവിനെ തുടർന്ന് കുട്ടിയെ പിതാവിനൊപ്പം വിടുകയായിരുന്നു. കുട്ടിക്കും ഡേവിഡിനൊപ്പം പോകാൻ താമസമില്ലായിരുന്നു. എന്നാൽ മൊറസോണിലെ വീട്ടിൽ വെച്ച് കുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് കൃത്യമായി വ്യക്തമല്ലെന്നും കത്തിക്കുത്തിൽ കലാശിച്ചതെങ്ങനെയെന്ന് അറിയില്ലെന്നും പോലീസ് പറയുന്നു.

ഏഴുവയസുകാരന്‍റെ കഴുത്തിൽ കത്തികൊണ്ട് ആഴത്തിൽ മുറിവേറ്റിരുന്നു. വീട്ടിൽ അലമാരയിൽ സൂക്ഷിച്ച നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം. പിന്നീട് മകനെ തിരിച്ച് നൽകാനെന്ന വ്യാജേനയെത്തിയ ഡേവിഡ് ഭാര്യയെയും കുത്തിപരിക്കേൽപ്പിച്ച് കടന്നുകളയുകയായിരുന്നു. നിരവധി തവണ കുത്തേറ്റെങ്കിലും ഗുരുതരമായ പരിക്കില്ല. തുടർന്ന് പോലീസ് നടത്തിയ തിരച്ചിൽ ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തു. ജനുവരി രണ്ടിനായിരുന്നു ഇയാളുടെ അറസ്റ്റ്. ഭാര്യക്ക് ഇയാൾ അയച്ച ഭീഷണി സന്ദേശങ്ങളും പോലീസ് തെളിവായി സ്വീകരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചെയ്തത് ശരിയായ കാര്യം , ബുള്ളി ബായ് ആപ് നിർമിച്ചതിൽ കുറ്റബോധമില്ല : പ്രതി നീരജ്

Next Post

സിൽവർ ലൈൻ : ഗുണം തിരുവനന്തപുരം – കോഴിക്കോട് റൂട്ടിൽ മാത്രം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സിൽവർ ലൈൻ :  ഗുണം തിരുവനന്തപുരം – കോഴിക്കോട് റൂട്ടിൽ മാത്രം

സിൽവർ ലൈൻ : ഗുണം തിരുവനന്തപുരം - കോഴിക്കോട് റൂട്ടിൽ മാത്രം

സുരക്ഷയെ കുറിച്ച് പ്രധാനമന്ത്രിക്ക് ഭയം  ;   സുരക്ഷ വീഴ്ചയെന്ന ആരോപണം നാടകമെന്ന് നവജ്യോത് സിങ് സിദ്ധു

സുരക്ഷയെ കുറിച്ച് പ്രധാനമന്ത്രിക്ക് ഭയം ; സുരക്ഷ വീഴ്ചയെന്ന ആരോപണം നാടകമെന്ന് നവജ്യോത് സിങ് സിദ്ധു

കോഴിക്കോട്ട് റോഡ് നവീകരണത്തിന്‍റെ മറവിൽ തണ്ണീർത്തടം നികത്താൻ ശ്രമം ;  തടഞ്ഞ് നാട്ടുകാർ

കോഴിക്കോട്ട് റോഡ് നവീകരണത്തിന്‍റെ മറവിൽ തണ്ണീർത്തടം നികത്താൻ ശ്രമം ; തടഞ്ഞ് നാട്ടുകാർ

വളർത്തുനായയുടെ ജന്മദിനം ആഘോഷിക്കാൻ യുവതി ചെലവാക്കിയത് 11 ലക്ഷം രൂപ

വളർത്തുനായയുടെ ജന്മദിനം ആഘോഷിക്കാൻ യുവതി ചെലവാക്കിയത് 11 ലക്ഷം രൂപ

നടിയെ ആക്രമിച്ച കേസ് ;  സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ മതിയായ കാരണമുണ്ടോ ? വിധി പറയാൻ മാറ്റി

നടിയെ ആക്രമിച്ച കേസ് ; സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ മതിയായ കാരണമുണ്ടോ ? വിധി പറയാൻ മാറ്റി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021