5ജി തരംഗം ലക്ഷ്യമിട്ട് ഒരുക്കം ; ഇലക്ട്രിക് പോസ്റ്റ് മിനി ടെലികോം ടവറാക്കാൻ കെഎസ്ഇബി

5ജി തരംഗം ലക്ഷ്യമിട്ട് ഒരുക്കം ; ഇലക്ട്രിക് പോസ്റ്റ് മിനി ടെലികോം ടവറാക്കാൻ കെഎസ്ഇബി

ന്യൂഡൽഹി :  5ജിയുടെ മുന്നോടിയായി ഇലക്ട്രിക് പോസ്റ്റുകൾ, മെട്രോ പില്ലറുകൾ, ട്രാഫിക് ലൈറ്റുകൾ, വഴിവിളക്കുകൾ എന്നിവയെ മിനി ടെലികോം ടവറുകളാക്കുന്ന (സ്മോൾ സെൽ) പ്രക്രിയയുടെ ഭാഗമാകാൻ താൽപര്യമറിയിച്ച് കെഎസ്ഇബി. കേരളത്തിലെ ഇലക്ട്രിക് പോസ്റ്റുകൾ സ്മോൾ സെല്ലുകളാക്കി മാറ്റാൻ കെഎസ്ഇബി സന്നദ്ധത അറിയിച്ചതായി...

Read more

തിളങ്ങുന്ന ചര്‍മ്മത്തിന് വേണം ഈ ഭക്ഷണങ്ങള്‍

തിളങ്ങുന്ന ചര്‍മ്മത്തിന് വേണം ഈ ഭക്ഷണങ്ങള്‍

ചർമത്തിന്റെ ആരോഗ്യത്തിനും സംരക്ഷണത്തിനും വിപണിയിൽ കിട്ടുന്ന ലേപനങ്ങളും നാട്ടുമരുന്നുകളും മാത്രം പുരട്ടിയാൽ പോര. മറിച്ച് ആരോഗ്യപ്രദമായ ഭക്ഷണവും കൂടി കഴിക്കണമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ശരിയായ പോഷകങ്ങൾ ശരിയായ സമയത്ത് ലഭിക്കേണ്ടത് ചർമത്തിന്റെ ആരോഗ്യത്തിന് അനിവാര്യമായ കാര്യമാണ്. ചർമത്തിന്റെ തിളക്കത്തിനും ആരോഗ്യത്തിനും സഹായിക്കുന്ന...

Read more

പഞ്ചാബ് : വഴി തടഞ്ഞത് ക്രാന്തികാരി വിഭാഗം ; പ്രധാനമന്ത്രി വരുന്നത് അറിഞ്ഞില്ലെന്ന് സംഘടന

പഞ്ചാബ് : വഴി തടഞ്ഞത് ക്രാന്തികാരി വിഭാഗം ; പ്രധാനമന്ത്രി വരുന്നത് അറിഞ്ഞില്ലെന്ന് സംഘടന

ന്യൂഡൽഹി : പഞ്ചാബിലെ ഫിറോസ്‍പുരിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വഴി തടഞ്ഞത് ഭാരതീയ കിസാൻ യൂണിയൻ (ബി.കെ.യു.) ക്രാന്തികാരി വിഭാഗത്തിൽപ്പെട്ട കർഷകർ. കാർഷികനിയമങ്ങൾക്കെതിരേ ഡൽഹി അതിർത്തിയിൽ സമരംചെയ്ത സംയുക്ത കിസാൻമോർച്ചയിൽ അംഗമായിരുന്ന ക്രാന്തികാരി വിഭാഗത്തെ അതിതീവ്ര ഇടതുസ്വഭാവമുള്ള സംഘടനയായാണ് കണക്കാക്കുന്നത്. പഞ്ചാബിലെ 11...

Read more

കോട്ടയം ചിങ്ങവനത്ത് കാ​​ർ ത​​ല​​കീ​​ഴാ​​യി മ​​റി​​ഞ്ഞ് അപകടം

കോട്ടയം ചിങ്ങവനത്ത് കാ​​ർ ത​​ല​​കീ​​ഴാ​​യി മ​​റി​​ഞ്ഞ് അപകടം

കോട്ടയം : നി​​യ​​ന്ത്ര​​ണം വി​​ട്ട കാ​​ർ റോ​​ഡ​​രി​​കി​​ലേ​​ക്കു ത​​ല​​കീ​​ഴാ​​യി മ​​റി​​ഞ്ഞ് അപകടം. കാ​​റി​​ലു​​ണ്ടാ​​യി​​രു​​ന്ന​​വ​​ർ നി​​സാ​​ര പ​​രി​​ക്കു​​ക​​ളോ​​ടെ രക്ഷപെട്ടു. വ്യാഴാഴ്ച വൈ​​കു​​ന്നേ​​രം 3.15ന് ​​എം​​സി റോ​​ഡി​​ൽ പ​​ള്ളം പോ​​സ്റ്റ് ഓ​​ഫീ​​സ് ജം​​ഗ്ഷ​​നു സ​​മീ​​പ​​മാ​​ണ് അ​​പ​​ക​​ടം. ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ​​ നി​​ന്ന് കോ​​ട്ട​​യം ഭാ​​ഗ​​ത്തേ​ക്ക് വ​​രി​​ക​​യാ​​യി​​രു​​ന്ന ഇ​​യോ​​ണ്‍...

Read more

ഇന്ധന വില വർദ്ധനവ് ; കസാഖിസ്ഥാനിൽ പ്രക്ഷോഭത്തിൽ 13 പോലീസുകാരെ ജനക്കൂട്ടം കൊന്നു – രണ്ടു പേരുടെ തല വെട്ടിയെടുത്തു

ഇന്ധന വില വർദ്ധനവ് ; കസാഖിസ്ഥാനിൽ പ്രക്ഷോഭത്തിൽ 13 പോലീസുകാരെ ജനക്കൂട്ടം കൊന്നു – രണ്ടു പേരുടെ തല വെട്ടിയെടുത്തു

ന്യൂഡൽഹി : ഇന്ധന വില വർധനയ്ക്ക് എതിരെ കലാപം നടക്കുന്ന ഏഷ്യൻ രാജ്യമായ കസാഖിസ്ഥാനിൽ സ്ഥിതി അതീവ ഗുരുതരം. നിരവധി പ്രക്ഷോഭകാരികളെ സൈന്യം വെടിവെച്ചുകൊന്നു. 13 പോലീസുകാരെ കൊലപ്പെടുത്തിയ സമരക്കാർ രണ്ട് പേരുടെ തലവെട്ടിയെടുത്തു. എൽപിജി വിലവർധന സർക്കാർ പിൻവലിച്ചിട്ടും പ്രതിഷേധക്കാ‍ർ...

Read more

ഏഴാച്ചേരി കാവിന്‍പുറം ക്ഷേത്രത്തില്‍ കാണിക്കിഴി സമര്‍പ്പിക്കാന്‍ ആലങ്ങാട്ട് സംഘം 8-ന് എത്തും

ഏഴാച്ചേരി കാവിന്‍പുറം ക്ഷേത്രത്തില്‍ കാണിക്കിഴി സമര്‍പ്പിക്കാന്‍ ആലങ്ങാട്ട് സംഘം 8-ന് എത്തും

എഴാച്ചേരി : ഏഴാച്ചേരി കാവിന്‍പുറം ക്ഷേത്രത്തില്‍ കാണിക്കിഴി സമര്‍പ്പിക്കാന്‍ ആലങ്ങാട്ട് സംഘം 8-ന് എത്തും. എരുമേലി പേട്ടകെട്ടിന് മുന്നോടിയായി പ്രസിദ്ധമായ ആലങ്ങാട്ട് സംഘം കാണിക്കിഴി സമര്‍പ്പണത്തിനായി ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര സന്നിധിയില്‍ എത്തും. എട്ടാം തീയതി രാവിലെ 8 മണിക്ക് കാവിന്‍പുറം...

Read more

ദേവികുളം മണ്ഡലം രാജേന്ദ്രന്റെ കുടുംബ സ്വത്തോ ഉടുമ്പൻചോല മണ്ഡലം എൻറെ അച്ഛൻ മാധവന്റെ കുടുംബ സ്വത്തോ അല്ല

ദേവികുളം മണ്ഡലം രാജേന്ദ്രന്റെ കുടുംബ സ്വത്തോ ഉടുമ്പൻചോല മണ്ഡലം എൻറെ അച്ഛൻ മാധവന്റെ കുടുംബ സ്വത്തോ അല്ല

ഇടുക്കി : എസ് രാജേന്ദ്രൻ തന്നെ മാത്രം ലക്ഷ്യം വെക്കുന്നത് എന്തിനാണെന്ന് സമയമാകുമ്പോൾ പറയുമെന്ന് എംഎം മണി. അക്കാര്യത്തിൽ വിട്ടു വീഴ്ചയില്ല.ദേവികുളം മണ്ഡലം രാജേന്ദ്രന്റെ കുടുംബ സ്വത്തോ ഉടുമ്പൻചോല മണ്ഡലം എൻറെ അച്ഛൻ മാധവന്റെ കുടുംബ സ്വത്തോ അല്ല.അടുത്ത സ്ഥാനാർത്ഥിയെ നിർത്തിയപ്പോൾ...

Read more

അരലക്ഷം അംഗബലമുള്ള പോലീസ് സേനയിൽ യന്ത്ര മനുഷ്യരല്ല പ്രവർത്തിക്കുന്നത് ; പോലീസിനെ ന്യായികരിച്ച് കോടിയേരി ബാലകൃഷ്ണൻ

അരലക്ഷം അംഗബലമുള്ള പോലീസ് സേനയിൽ യന്ത്ര മനുഷ്യരല്ല പ്രവർത്തിക്കുന്നത് ; പോലീസിനെ ന്യായികരിച്ച് കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം : തിരുവനന്തപുരം പോലീസിനെതിരായ ആക്ഷേപങ്ങളെ പ്രതിരോധിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടി സമ്മേളനത്തിൽ പോലീസിനെതിരെ ശകാരവർഷം എന്നത് മാധ്യമ ഭാവന മാത്രമാണ്. അരലക്ഷം അംഗബലമുള്ള പോലീസ് സേനയിൽ യന്ത്ര മനുഷ്യരല്ല പ്രവർത്തിക്കുന്നത്. പോലീസ് സേനയിലെ ചിലരുടെ പ്രവർത്തി...

Read more

ഒരു ലക്ഷം കടന്ന് കോവിഡ് രോഗികള്‍ ; രാജ്യത്ത് വീണ്ടും കോവിഡ് ആശങ്ക

കോവിഡ് പ്രതിരോധത്തിന് കൊറോണ മിഠായി ; ഒന്നിന് വില 10 രൂപയില്‍ താഴെ

ന്യൂഡല്‍ഹി : ഒരിടവേളയ്ക്കു ശേഷം രാജ്യത്ത് വീണ്ടും കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. 24 മണിക്കൂറില്‍ 1,17,100 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലത്തേതിലും 28 ശതമാനം കൂടുതല്‍ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 302 മരണം...

Read more

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നവജാത ശിശുവിനെ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

കുട്ടികളുടെ വാക്സിനേഷന്‍ നാളെ മുതല്‍ ; പൂര്‍ണ സജ്ജം : ആരോഗ്യമന്ത്രി.

തിരുവനന്തപുരം : കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നവജാത ശിശുവിനെ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. എത്രയും വേഗം അന്വേഷിച്ച് റിപ്പോര്‍ട്ട് തരാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്....

Read more
Page 7140 of 7325 1 7,139 7,140 7,141 7,325

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.